ഗവ. എൽപിഎസ് ചിറക്കടവ്/ചരിത്രം
അദ്ദേഹം ദേശാടനത്തിനായി പോയപ്പോൾ തലപ്പള്ളി പരമേശ്വരൻപിള്ള എന്നൊരു യോഗി ഈ വിദ്യാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത. അന്നിവിടുത്തെ നാട്ടുരാജാവ് വഞ്ഞിപ്പുഴ തമ്പുരാൻ ആയിരുന്നു. നാരായണപിള്ള എന്ന യോഗി പിന്നീട് ദയാനന്ദ സ്വാമി എന്ന പേര് സ്വീകരിച്ചു അദ്ദേഹത്തിന്റെ സമാധി അടൂർ എൻ എച് എസ് എസ് നോടനുബന്ധിച്ചു ഇന്നുമുണ്ട്. അക്കാലത്തു മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഈ പ്രദേശത്തു ഉണ്ടായിരുന്നില്ല. ഇവിടത്തെ ഏക വിദ്യാലയമായിരുന്നു ഈ സ്കൂൾ. സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ഠിക്കുന്ന ധാരാളം മഹത്‌വ്യക്തികൾ അടിസ്ഥാന വിദ്യാഭ്യാസം നേടിയത് ഇവിടെ നിന്നുമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |