ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 484 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}
 
== 2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
== 2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
 
== 2019-20  അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==


== 2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{Yearframe/Header}}


=== ആമുഖം ===
== [[{{PAGENAME}}/2016-17|2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2017-18|2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


മനുഷ്യരാശിയെ വീടിന്റെ അകത്തളത്തിലേക്ക് തള്ളിയിട്ട [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കുതിന് വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിക്കാൻ സ്‌കൂൾ ശ്രമിച്ചിട്ടുണ്ട്.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2018-19|2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


സ്‌കൂളിലെ യൂട്യൂബ് ചാനലായ [https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A റിഥം വിഷനിൽ] കേരളത്തിലെ അറിയപ്പെടു സാഹിത്യ-സിനിമാ-അക്കാദമിക മേഖലകളിലെ പ്രശസ്തർ വേറിട്ട പരിപാടികൾ അവതരിപ്പിച്ചത് എടുത്ത് പറയേണ്ടതാണ്.
== ==[[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2019-20|2019 -20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


ഓലൈനിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു, വിവിധ റിയാലിറ്റി ഷോകൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളും, ക്ലാസ് റൂമുകൾ സർഗ്ഗാത്മകമാക്കാനായി പാട്ടുകളും, കഥകളും, ശാസ്ത്ര ബോധമുള്ള തലമുറയെ വളർത്താനായുള്ള പ്രവർത്തനങ്ങളും ആണ് നടന്നത്
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2020-21|2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


==== വേനൽമഴ ====
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2021-22|2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==
'<nowiki/>'''കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം''''


ലോകം ഒരു കുടക്കീഴിൽ തുറന്നിട്ട അവസ്ഥയിൽ നിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷമ ജീവി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ തുറന്നിട്ട ലോകത്തുനിന്നും അവനവന്റെ വീടുകളിലേക്ക് ഒതുങ്ങി കൂടേണ്ട അവസ്ഥയാണ് [[കോവിഡ്]] മഹാമാരി ഉണ്ടാക്കി വെച്ചത്
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2022-23|2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


കോവിഡ് കാലം മാനവരാശിയെ ഒടങ്കം ബാധിച്ചപ്പോൾ വിദ്യാർഥി സമൂഹവും മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട് ഈ ഒരവസ്ഥയെ തരണം ചെയ്യാൻ വേണ്ടി ഞങ്ങളുടെ വിദ്യാലയം വേറിട്ട നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24|2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


മാർച്ച് 10 ന് സ്‌കൂൾ അടച്ചതിനെ തുടർന്ന് തീരാത്ത പാഠഭാഗങ്ങൾ ഓലൈൻ വഴി നൽകിയാണ് തുടക്കം കുറിച്ചത് തുടർന്ന് കോവിഡിന്റെ ആശങ്ക വർധിച്ച് വന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും മാനസിക ഉല്ലാസത്തിനായി കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം എന്ന   പേരിൽ നടത്തിയ പരിപാടികൾ പൊതുജന ശ്രദ്ധ ആകർഷിക്കു രീതിയിലുള്ളതായിരുന്നു.
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2024-25|2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==


 
== [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26|2025-26 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]] ==
== 2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}

14:30, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം