"വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vgmjbs (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക്  സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.പാർത്ഥസാരഥി ഗുരുക്കൾ ഭാര്യ ശ്രീമതി .രാധ ഗുരുക്കത്തിയാര് മകൻ സ്വാമിദാസൻ എന്നിവർ ഈ സ്‌കൂളിന്റെ മാനേജ്‌മന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.ശ്രീ കുട്ടിയപ്പൻ മാസ്റ്റർ,ശ്രീ.കൊമ്പിയച്ചൻ മാസ്റ്റർ,ശ്രീമതി ദേവകിക്കുട്ടി ടീച്ചർ,ശ്രീമതി ലിസ്സ്യാമ്മ ടീച്ചർ എന്നിവർ ഈ സ്‌കൂളിന്റെ പ്രധാനഅദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.2015 ജൂൺ മുതൽ ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച വരുന്നത് ശ്രീമതി ലീന ജോസഫ്.'''
'''കൊടുവായൂർ പഞ്ചായത്തിലെ ഹരിജൻ കോളനിയോട്'''.14/08/1952 ൽ '''സർക്കാരിന്റെ താത്കാലിക അംഗീകാരത്തോടെ പാർത്ഥസാരഥി ഗുരുക്കൾ,പിതാവായ വേലുണ്ണിയുടെസ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചു.കർഷക തൊഴിലാളികളുടെ''' '''പഠനനിലവാരംമെച്ചപ്പെടുത്തണമെന്നുള്ള ലക്ഷ്യത്തോടെ തുടക്കത്തിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകൾക്ക്  സൗത്ത് മലബാറിന്റെ കീഴിൽ അംഗീകാരം ലഭിച്ചു.[[വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി/ചരിത്രം കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]'''  


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''2002 ജനുവരിയിൽ KER അളവിലുള്ള 6 ക്ലാസ് മുറികൾ പണിയുകയും അതെ വര്ഷം തന്നെ 4 ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .ഇതോടൊപ്പം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കുമായി യൂറിനൻസും ടോയ്ലറ്റും പണിതു .ഈ കാലയളവിൽ നിത്യ ട്രസ്റ്റ് എന്ന പേരിൽ സ്കൂളിനെ മാറ്റുകയും ചെയ്തു .2009ൽ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസിനു തുടക്കമിട്ടു .സ്കൂൾ വാഹനം ഏർപ്പെടുത്തി .'''  
'''2002 ജനുവരിയിൽ KER അളവിലുള്ള 6 ക്ലാസ് മുറികൾ പണിയുകയും അതെ വര്ഷം തന്നെ 4 ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു .ഇതോടൊപ്പം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കുമായി യൂറിനൻസും ടോയ്ലറ്റും പണിതു .ഈ കാലയളവിൽ നിത്യ ട്രസ്റ്റ് എന്ന പേരിൽ സ്കൂളിനെ മാറ്റുകയും ചെയ്തു .2009ൽ സ്കൂളിൽ പ്രീ പ്രൈമറി ക്ലാസിനു തുടക്കമിട്ടു .സ്കൂൾ വാഹനം ഏർപ്പെടുത്തി .'''  


'''വിശാലമായ കളിസ്ഥലം  ഉണ്ട് .ജൈവ വൈവിധ്യ ഉദ്യാനം ,ശലഭ പാർക് ,പൂന്തോട്ടം ,തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ നിലകൊള്ളുന്നു .ശുദ്ധജലത്തിനായി സ്കൂൾ കിണർ  ,പഞ്ചായത്ത് കിണർ ,പഞ്ചായത്ത് പൈപ്പ് എന്നിവയെ ആശ്രയിക്കുന്നു .കടുത്ത വേനലിൽ സ്കൂൾ പരിസര നിവാസികൾക്ക് ആശ്വാസമാണ് സ്കൂളിലെ കിണർ വെള്ളം .'''
[[വി.ജി.എം.ജെ.ബി.എസ് വെട്ടുംപുള്ളി/ഭൗതികസൗകര്യങ്ങൾകൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
 
'''ഇപ്പോൾ ഒരു ക്ലാസ് മുറി ഡിജിറ്റൽ ക്ലാസ് മുറിയിലേക്കു മാറിക്കൊണ്ടിരിക്കുന്നു .സ്കൂളിന് സ്വന്തമായി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി .4 ലാപ്ടോപ്പ് ,2 പ്രൊജക്ടർ ,3 ഡെസ്ക്ടോപ്പ് ,1 പ്രിന്റർ ,3 സ്പീക്കർ ,മൈക്ക് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ  സ്വന്തമായുണ്ട് .'''


==='''പച്ചക്കറി തോട്ടം'''===
==='''പച്ചക്കറി തോട്ടം'''===
വരി 114: വരി 112:
{
{


{{#multimaps:10.687144658804234, 76.66895392550293|zoom=18}}
{{Slippymap|lat=10.68105|lon=76.65695Izoom=18|zoom=16|width=800|height=400|marker=yes}}








*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 13 കിലോമീറ്റർ  -നെന്മാറ -വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
|--
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ---18-കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ --കൊടുവായൂർ-ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/വി.ജി.എം.ജെ.ബി.എസ്_വെട്ടുംപുള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്