"എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.K.V. Govt. L.P.S. Kurinji }}ചരിത്രം
{{prettyurl|S.K.V. Govt. L.P.S. Kurinji }}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കുറിഞ്ഞി
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31210
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101200305
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=എസ്.കെ.വി.ജി.എൽ.പി.സ്കൂൾ, കുറിഞ്ഞി, കോട്ടയം ജില്ല
|പോസ്റ്റോഫീസ്=കുറിഞ്ഞി
|പിൻ കോഡ്=686576
|സ്കൂൾ ഫോൺ=04822263205
|സ്കൂൾ ഇമെയിൽ=skvglpskurinji@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=രാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമപുരം
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ. പി.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രാഥമിക വിദ്യാലയം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ .റ്റി .റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിനി പി.സി
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ തോമസ്
|സ്കൂൾ ചിത്രം=Skvschool 2.jpeg
|size=350px
|caption=skvglps kurinji
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ കുറിഞ്ഞി എന്ന  സ്ഥലത്തുള്ള ഒരു ഗവ.വിദ്യാലയമാണ് എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി. പാലാ - തൊടുപുഴ റൂട്ടിൽ പാലായിൽ നിന്ന് 15 കിലോമീറ്റർ വടക്ക് മാറി  കുറിഞ്ഞി ജംഗഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 3500 സ്ക്വയർ ഫീറ്റിൽ ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും എച്ച് എം റൂം , വരാന്ത, കിച്ചൺ ഇവ ഉൾക്കൊള്ളുന്ന കോൺക്രീറ്റ് കെട്ടിടം വിദ്യായത്തിനുണ്ട്. ഉൾഭാഗം ടൈലു വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന്റെ മുകൾ ഭാഗം റൂഫ് ചെയ്ത് പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
==ചരിത്രം==

1931 ൽ ആരംഭിച്ച ഈ വിദ്യാലയം കഴികണ്ടത്തിൽ ശ്രീ ഗോവിന്ദപ്പിള്ള സ്ഥാപിച്ചതാണ്. കുരുവൻ കുന്നും  കുറിഞ്ഞി കൂമ്പനും ചേർത്തിണക്കിക്കൊണ്ട് ഒരു കോട്ട തീർത്തതുപോലെയുള്ള മലകളുടെ താഴെ പച്ചപ്പട്ടണിഞ്ഞ കുറിഞ്ഞിയെന്ന ഗ്രാമം. അതിന് തിലകം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അതിനടുത്ത് അതേ വിലാസമുള്ള പ്രൈമറി വിദ്യാലയം. കുറിച്ചി (കുന്നുകളുടെ നാട്) ലോപിച്ചുണ്ടായതാണ് കുറിഞ്ഞി എന്ന് പണ്ഡിതമതം.

വരി 5: വരി 67:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- 5000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു
---- 5000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.

===വായനാ മുറി===
===വായനാ മുറി===

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
[[പ്രമാണം:Skvschool 2.jpeg|പകരം=|ലഘുചിത്രം|കളി]]
[[പ്രമാണം:Gardenskv.jpeg|പകരം=|ലഘുചിത്രം|[[പ്രമാണം:Groundskv.jpeg|പകരം=|ലഘുചിത്രം|to refresh]]]]
സ്കൂൾ മുറ്റത്തു കുട്ടികകൾക്കായി കളിയുപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
സ്കൂൾ മുറ്റത്തു കുട്ടികകൾക്കായി കളിയുപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
[[പ്രമാണം:Skvchristmas 2.jpeg|ലഘുചിത്രം|christmas 2021]]

===സയൻസ് ലാബ്===
===സയൻസ് ലാബ്===
വരി 19: വരി 82:

===ഐടി ലാബ്===
===ഐടി ലാബ്===
രണ്ട് പ്രൊജക്ടറുകൾ , നാല് ലാപ് ടോപ്പുകൾ, ഒരു ഡസ്ക് ടോപ്പ് കംമ്പ്യൂട്ടർ  , പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.

===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
വരി 24: വരി 88:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവ വൈവിധ്യ ഉദ്യാനം===
 
വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള പ്രഭ ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ   ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു.
===സ്കൗട്ട് & ഗൈഡ്===

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
അമ്പിളി ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ കുട്ടികൾ നാടൻപാട്ട്, കഥാകദനം, അഭിനയഗാനം , നൃത്തം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പുകൊണ്ട് സാഹിത്യ വേദി സജീവമാകുന്നു.  
വിമൽ റ്റി ജോസ് ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ കുട്ടികൾ നാടൻപാട്ട്, കഥാകദനം, അഭിനയഗാനം , നൃത്തം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പുകൊണ്ട് സാഹിത്യ വേദി സജീവമാകുന്നു.  

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
പ്രഭ ടീച്ചറിന്റെ മേൽനോട്ടത്തിൽ  സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ക്വിസ് മത്സരങ്ങൾ ലഘു പ്രോജക്ടുകൾ ഇവ നടത്തപ്പെടുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ അമ്പിളി ടീച്ചറിന്റെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്വിസ് മത്സരങ്ങൾ , ഗണിതകേളി, ജ്യമിതീയ രൂപങ്ങളുടെ നിർമ്മാണം, ചാർട്ട് വരക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്.  
അധ്യാപികയായ വിമൽ റ്റി ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്വിസ് മത്സരങ്ങൾ , ഗണിതകേളി, ജ്യമിതീയ രൂപങ്ങളുടെ നിർമ്മാണം, ചാർട്ട് വരക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
രശ്മി ടീച്ചറിന്റെ മേൽനോട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങൾ ക്വിസ് മത്സരം, ശേഖരണം പ്രസംഗ മത്സരങ്ങൾ ഇവ നടത്തുന്നു.  
===പരിസ്ഥിതി ക്ലബ്ബ്===
===പരിസ്ഥിതി ക്ലബ്ബ്===
  എല്ലാ അദ്ധ്യാപരുടെയും നേതൃത്വം പരിസ്ഥിതി  ക്ലബിന് ഉണ്ട്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം നടത്തി വരുന്നു. സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും സംരക്ഷിച്ചു വരികയും ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികൾ വീട്ടുവളപ്പിൽ തൈകൾ നടാറുണ്ട്.' പരിസ്ഥിതി ഗാനം ആലപിക്കൽ, പോസ്റ്റർ രചന എന്നിവയും ദിനാചരണത്തിന്റെ ഭാഗമാകുന്നു.

വരി 44: വരി 107:
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.  
---- സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.  
==നേട്ടങ്ങൾ==
*-----
*-----

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
# ഗീതാകുമാരി വി.കെ
1.ഏലിയാമ്മ .റ്റി .റ്റി
# പ്രഭ എൻ
 
#അമ്പിളി ഗോപി
2.പ്രഭ എൻ
#രശ്മി ആർ
 
3.വിമൽ റ്റി ജോസ്
 
4.രശ്മി ആർ

===അനധ്യാപകർ===
===അനധ്യാപകർ===
#-----
#പാർട്ട് ടൈം സ്വീപ്പർ (ഒഴിവ്)
#-----
#ലീലാമണി കെ കെ (പാചകം)

==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
വരി 72: വരി 134:
|-
|-
|1
|1
|ഗീതാകുമാരി വി.കെ
|2009-2022
|-
|2
|ശ്രീമതി റ്റി.പി.ലളിത
|ശ്രീമതി റ്റി.പി.ലളിത
|
|2006-2009
|-
|-
|2
|3
|ശ്രീമതി വി.ആർ ആശാലത
|ശ്രീമതി വി.ആർ ആശാലത
|
|2005-2006
|-
|-
|3
|4
|ശ്രീമതി ഇ.കെ. ഓമന
|ശ്രീമതി ഇ.കെ. ഓമന
|
|2004-2005
|-
|-
|4
|5
|ശ്രീമതി അന്നമ്മ ജോൺ കെ
|ശ്രീമതി അന്നമ്മ ജോൺ കെ
|
|1991-2004
|-
|-
|5
|6
|ശ്രീ കെ.കെ.നാരായണൻ നമ്പൂതിരി
|ശ്രീ കെ.കെ.നാരായണൻ നമ്പൂതിരി
|
|1990-1991
|-
|7
|ശ്രീമതി അച്ചാമ്മ തോമസ്
|1990
|-
|8
|കെ.ആർ.രാമൻനായർ
|1989
|-
|9
|ശ്രീമതി ലീലാമ്മ ജോൺ
|1988
|-
|10
|എം. ടി. അന്നക്കുട്ടി
|1978
|-
|11
|ശ്രീമതി പി.ജാനകി
|1976
|-
|12
|പി .കെ. രാമൻ
|1975
|-
|13
|കെ. കെ. നാരായണൻ നായർ
|1964
|-
|14
|പി. ജാനകി
|1963
|-
|-
|6
|15
|ശ്രീമതി റ്റി.വി.അന്ന
|ടി. ജി. നാരായണൻ ഉണ്ണി
|
|1959-1962
|}
|}
[[പ്രമാണം:Skvchristmas1.jpeg|ലഘുചിത്രം]]
*  
*  
*  
*  
വരി 103: വരി 202:
*  
*  
*  
*  
* ശ്രീമതി അച്ചാമ്മ തോമസ്
* ശ്രീമതി ലീലാമ്മ ജോൺ
* ശ്രീമതി പി.ജാനകി
* ശ്രീമതി എം.റ്റി. അന്നക്കുട്ടി
* ശ്രീ പി.കെ.രാമൻ

== ചിത്ര ശാല ==
== ചിത്ര ശാല ==

=== സ്ക്കൂൾ പ്രവർത്തനങ്ങളിലൂടെ.... ===
=== സ്ക്കൂൾ പ്രവർത്തനങ്ങളിലൂടെ.... ===
<gallery mode="slideshow">
<gallery>
പ്രമാണം:June 5skv.jpeg
പ്രമാണം:Skvschool 2.jpeg
പ്രമാണം:Skvschool 2.jpeg
പ്രമാണം:Skvschool.jpeg
പ്രമാണം:Skvschool.jpeg
പ്രമാണം:Gardenskv.jpeg
പ്രമാണം:Gardenskv.jpeg
പ്രമാണം:Groundskv.jpeg
പ്രമാണം:Groundskv.jpeg
പ്രമാണം:Tourskv.jpeg
പ്രമാണം:Skvchristmas 2.jpeg
പ്രമാണം:Smart erg skv.jpeg
പ്രമാണം:Ecoskv.jpeg
</gallery>
</gallery>

വരി 123: വരി 220:
# ശ്രീമതി ശാന്തകുമാരി ,മലയിൽ .... റിട്ട. അധ്യാപിക
# ശ്രീമതി ശാന്തകുമാരി ,മലയിൽ .... റിട്ട. അധ്യാപിക
# ശ്രീ ജി രഘുനാഥ്, വരപ്പിളളിൽ.. .മാനേജർ എസ്.കെ.വി.ജി.യു പി.എസ്.കുറിഞ്ഞി
# ശ്രീ ജി രഘുനാഥ്, വരപ്പിളളിൽ.. .മാനേജർ എസ്.കെ.വി.ജി.യു പി.എസ്.കുറിഞ്ഞി
# ശ്രീ ജീനസ് നാഥ്, തോട്ടുങ്കൽ പുത്തൻപുരയിൽ.... വാർഡ് മെമ്പർ രാമപുരം ഗ്രാമപ്പഞ്ചായത്ത്
# ശ്രീ ജീനസ് നാഥ്, തോട്ടുങ്കൽ പുത്തൻപുരയിൽ.... മുൻ വാർഡ് മെമ്പർ രാമപുരം ഗ്രാമപ്പഞ്ചായത്ത്
# അഡ്വ പ്രദീപ് കുമാർ, സന്തോഷ് ഭവൻ
# അഡ്വ പ്രദീപ് കുമാർ, സന്തോഷ് ഭവൻ
# കെ.കെ അശോകൻ ,കുമ്മനിയിൽ .... റിട്ട. വില്ലേജ് ഓഫീസ്
# കെ.കെ അശോകൻ ,കുമ്മനിയിൽ .... റിട്ട. വില്ലേജ് ഓഫീസർ
#
#
#
#
വരി 140: വരി 237:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.825711,76.677984|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.825711|lon=76.677984|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* പാലാ /തൊടുപുഴ/രാമപുരം ഭാഗത്തു നിന്നു വരുന്നവർ പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞിയിൽ ബസ് ഇറങ്ങുക
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................

|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ കുറിഞ്ഞി എന്ന സ്ഥലത്തുള്ള ഒരു ഗവ.വിദ്യാലയമാണ് എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി. പാലാ - തൊടുപുഴ റൂട്ടിൽ പാലായിൽ നിന്ന് 15 കിലോമീറ്റർ വടക്ക് മാറി  കുറിഞ്ഞി ജംഗഷനിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 3500 സ്ക്വയർ ഫീറ്റിൽ ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും എച്ച് എം റൂം , വരാന്ത, കിച്ചൺ ഇവ ഉൾക്കൊള്ളുന്ന കോൺക്രീറ്റ് കെട്ടിടം വിദ്യായത്തിനുണ്ട്. ഉൾഭാഗം ടൈലു വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന്റെ മുകൾ ഭാഗം റൂഫ് ചെയ്ത് പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.

എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി
skvglps kurinji
വിലാസം
കുറിഞ്ഞി

എസ്.കെ.വി.ജി.എൽ.പി.സ്കൂൾ, കുറിഞ്ഞി, കോട്ടയം ജില്ല
,
കുറിഞ്ഞി പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം01 - 11 - 1930
വിവരങ്ങൾ
ഫോൺ04822263205
ഇമെയിൽskvglpskurinji@gmail.com
കോഡുകൾ
സ്കൂൾ കോഡ്31210 (സമേതം)
യുഡൈസ് കോഡ്32101200305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രാഥമിക വിദ്യാലയം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ .റ്റി .റ്റി
പി.ടി.എ. പ്രസിഡണ്ട്ജിനി പി.സി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1931 ൽ ആരംഭിച്ച ഈ വിദ്യാലയം കഴികണ്ടത്തിൽ ശ്രീ ഗോവിന്ദപ്പിള്ള സ്ഥാപിച്ചതാണ്. കുരുവൻ കുന്നും കുറിഞ്ഞി കൂമ്പനും ചേർത്തിണക്കിക്കൊണ്ട് ഒരു കോട്ട തീർത്തതുപോലെയുള്ള മലകളുടെ താഴെ പച്ചപ്പട്ടണിഞ്ഞ കുറിഞ്ഞിയെന്ന ഗ്രാമം. അതിന് തിലകം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അതിനടുത്ത് അതേ വിലാസമുള്ള പ്രൈമറി വിദ്യാലയം. കുറിച്ചി (കുന്നുകളുടെ നാട്) ലോപിച്ചുണ്ടായതാണ് കുറിഞ്ഞി എന്ന് പണ്ഡിതമതം.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

5000 ത്തിലധികം പുസ്തകങ്ങൾ പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലേയും കുട്ടിക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറിയും ഉണ്ട്. വായനവസന്തം, അമ്മവായന തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.

സ്കൂൾ ഗ്രൗണ്ട്

to refresh

സ്കൂൾ മുറ്റത്തു കുട്ടികകൾക്കായി കളിയുപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നു.

christmas 2021

സയൻസ് ലാബ്

ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾ മറ്റുമായി ഉപകരണങ്ങൾ ക്രമീകരിച്ചിരിക്കുന്ന ഒരു ചെറിയ സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്.

ഐടി ലാബ്

രണ്ട് പ്രൊജക്ടറുകൾ , നാല് ലാപ് ടോപ്പുകൾ, ഒരു ഡസ്ക് ടോപ്പ് കംമ്പ്യൂട്ടർ  , പ്രിന്റർ ഇവ അടങ്ങിയ ഒരു IT ലാബ് വിദ്യാലയത്തിനുണ്ട്.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ വൈവിധ്യ ഉദ്യാനം

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ജനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്ക്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി മീൻകുളവും ഔഷധത്തോട്ടവും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉദ്യാനത്തിൽ ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള പ്രഭ ടീച്ചറിന്റെ നേതൃത്വത്തിൽ കുഞ്ഞുങ്ങളും മറ്റ് അധ്യാപികമാരും PTA അംഗങ്ങളും ചേർന്ന് ഉദ്യാനത്തെ പരിപാലിച്ചു വരുന്നു. കുട്ടികളിൽ   ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും ജൈവ വൈവിധ്യഉദ്യാനം കളമൊരുക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വിമൽ റ്റി ജോസ് ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ കുട്ടികൾ നാടൻപാട്ട്, കഥാകദനം, അഭിനയഗാനം , നൃത്തം എന്നിങ്ങനെ വിവിധ പരിപാടികൾ അവതരിപ്പുകൊണ്ട് സാഹിത്യ വേദി സജീവമാകുന്നു.  

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

പ്രഭ ടീച്ചറിന്റെ മേൽനോട്ടത്തിൽ  സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ക്വിസ് മത്സരങ്ങൾ ലഘു പ്രോജക്ടുകൾ ഇവ നടത്തപ്പെടുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ വിമൽ റ്റി ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്വിസ് മത്സരങ്ങൾ , ഗണിതകേളി, ജ്യമിതീയ രൂപങ്ങളുടെ നിർമ്മാണം, ചാർട്ട് വരക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്.

സാമൂഹ്യശാസ്ത്രക്ലബ്

രശ്മി ടീച്ചറിന്റെ മേൽനോട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങൾ ക്വിസ് മത്സരം, ശേഖരണം പ്രസംഗ മത്സരങ്ങൾ ഇവ നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്

എല്ലാ അദ്ധ്യാപരുടെയും നേതൃത്വം പരിസ്ഥിതി  ക്ലബിന് ഉണ്ട്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ജൂൺ 5 ന് പരിസ്ഥിതി ദിനാചരണം നടത്തി വരുന്നു. സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും സംരക്ഷിച്ചു വരികയും ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികൾ വീട്ടുവളപ്പിൽ തൈകൾ നടാറുണ്ട്.' പരിസ്ഥിതി ഗാനം ആലപിക്കൽ, പോസ്റ്റർ രചന എന്നിവയും ദിനാചരണത്തിന്റെ ഭാഗമാകുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.

ജീവനക്കാർ

അധ്യാപകർ

1.ഏലിയാമ്മ .റ്റി .റ്റി

2.പ്രഭ എൻ

3.വിമൽ റ്റി ജോസ്

4.രശ്മി ആർ

അനധ്യാപകർ

  1. പാർട്ട് ടൈം സ്വീപ്പർ (ഒഴിവ്)
  2. ലീലാമണി കെ കെ (പാചകം)

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് സേവന കാലം
1 ഗീതാകുമാരി വി.കെ 2009-2022
2 ശ്രീമതി റ്റി.പി.ലളിത 2006-2009
3 ശ്രീമതി വി.ആർ ആശാലത 2005-2006
4 ശ്രീമതി ഇ.കെ. ഓമന 2004-2005
5 ശ്രീമതി അന്നമ്മ ജോൺ കെ 1991-2004
6 ശ്രീ കെ.കെ.നാരായണൻ നമ്പൂതിരി 1990-1991
7 ശ്രീമതി അച്ചാമ്മ തോമസ് 1990
8 കെ.ആർ.രാമൻനായർ 1989
9 ശ്രീമതി ലീലാമ്മ ജോൺ 1988
10 എം. ടി. അന്നക്കുട്ടി 1978
11 ശ്രീമതി പി.ജാനകി 1976
12 പി .കെ. രാമൻ 1975
13 കെ. കെ. നാരായണൻ നായർ 1964
14 പി. ജാനകി 1963
15 ടി. ജി. നാരായണൻ ഉണ്ണി 1959-1962
 
ചിത്ര ശാല

സ്ക്കൂൾ പ്രവർത്തനങ്ങളിലൂടെ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി ശാന്തകുമാരി ,മലയിൽ .... റിട്ട. അധ്യാപിക
  2. ശ്രീ ജി രഘുനാഥ്, വരപ്പിളളിൽ.. .മാനേജർ എസ്.കെ.വി.ജി.യു പി.എസ്.കുറിഞ്ഞി
  3. ശ്രീ ജീനസ് നാഥ്, തോട്ടുങ്കൽ പുത്തൻപുരയിൽ.... മുൻ വാർഡ് മെമ്പർ രാമപുരം ഗ്രാമപ്പഞ്ചായത്ത്
  4. അഡ്വ പ്രദീപ് കുമാർ, സന്തോഷ് ഭവൻ
  5. കെ.കെ അശോകൻ ,കുമ്മനിയിൽ .... റിട്ട. വില്ലേജ് ഓഫീസർ

വഴികാട്ടി