"കൊളന്ത എൽ. പി. എസ് മലപ്പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളന്ത എ എൽ പി സ്കൂൾ'''{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
വരി 12: | വരി 11: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1957 | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= കൊളന്ത എ എൽ പി സ്കൂൾ , | ||
|പോസ്റ്റോഫീസ്=മലപ്പട്ടം | |പോസ്റ്റോഫീസ്=മലപ്പട്ടം | ||
|പിൻ കോഡ്=670631 | |പിൻ കോഡ്=670631 | ||
വരി 53: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=ഷാജി പി കെ | |പി.ടി.എ. പ്രസിഡണ്ട്=ഷാജി പി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജൻ | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി രാജൻ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 13414 image.jpeg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പട്ടം പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മലപ്പട്ടം] പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. [[കൊളന്ത എൽ. പി. എസ് മലപ്പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1987 നു ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിന് ചുറ്റുമതിൽ, ഗേറ്റ് , ,പാചകശാല , ഓഫീസ് റൂം , സ്മാർട്ട് ക്ലാസ് റൂം ,വിശാലമായ കളിസ്ഥലം, പഞ്ചായത്തിൽ നിന്ന് ലഭിച്ച കളിയുപകരണങ്ങൾ ,ജെയിംസ് മാത്യു എം എൽ എ വഴി ലഭിച്ച ആൻഡ്രോയിഡ് ടിവി , ജൈവവൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, ടോയ്ലറ്റ് സൗകര്യം ,സ്റ്റോക്ക് റൂം , വായനാമുറി, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , തുടങ്ങിയവയെല്ലാം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.അധ്യാപകരുടെ കീഴിൽ ചിട്ടയായ പ്രവർത്തങ്ങളിലൂടെ നേടുന്ന LSS വിജയങ്ങൾ , കലശാസ്ത്ര-പ്രവൃത്തി പരിചയ മേളകളിൽ ഉന്നതവിജയങ്ങൾ എന്നിവ നമ്മുടെ വിദ്യാലത്തിന്റെ സവിശേഷതകളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
* പരിസ്ഥിതി ക്ലബ് | |||
* സയൻസ് ക്ലബ് | |||
* ഗണിത ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* ബാലസഭ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!1 | |||
!കെ.എ.വാസുദേവൻ നമ്പൂതിരി | |||
|- | |||
!2 | |||
|'''എം.ചാത്തുക്കുട്ടി''' | |||
|- | |||
|'''3''' | |||
| '''കെ.എ.കുഞ്ഞികൃഷ്‌ണൻ നമ്പൂതിരി''' | |||
|- | |||
|'''4''' | |||
| '''സ്നേഹപ്രഭ സി.പി''' | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തു നിന്ന് അഞ്ചു കിലോമീറ്റർ അകലെ കൊളന്തയിൽ സ്ഥിതി ചെയ്യുന്നു. {{Slippymap|lat=12.02476374682029|lon= 75.48594739948322 |zoom=16|width=800|height=400|marker=yes}} |
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ മലപ്പട്ടം പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളന്ത എ എൽ പി സ്കൂൾ
കൊളന്ത എൽ. പി. എസ് മലപ്പട്ടം | |
---|---|
വിലാസം | |
കൊളന്ത എ എൽ പി സ്കൂൾ , , മലപ്പട്ടം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | kolanthaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13414 (സമേതം) |
യുഡൈസ് കോഡ് | 32021500603 |
വിക്കിഡാറ്റ | Q64460052 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പട്ടം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി രാജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പട്ടം പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ 1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1987 നു ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിന് ചുറ്റുമതിൽ, ഗേറ്റ് , ,പാചകശാല , ഓഫീസ് റൂം , സ്മാർട്ട് ക്ലാസ് റൂം ,വിശാലമായ കളിസ്ഥലം, പഞ്ചായത്തിൽ നിന്ന് ലഭിച്ച കളിയുപകരണങ്ങൾ ,ജെയിംസ് മാത്യു എം എൽ എ വഴി ലഭിച്ച ആൻഡ്രോയിഡ് ടിവി , ജൈവവൈവിധ്യ പാർക്ക് , പച്ചക്കറിത്തോട്ടം, ടോയ്ലറ്റ് സൗകര്യം ,സ്റ്റോക്ക് റൂം , വായനാമുറി, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , തുടങ്ങിയവയെല്ലാം സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.അധ്യാപകരുടെ കീഴിൽ ചിട്ടയായ പ്രവർത്തങ്ങളിലൂടെ നേടുന്ന LSS വിജയങ്ങൾ , കലശാസ്ത്ര-പ്രവൃത്തി പരിചയ മേളകളിൽ ഉന്നതവിജയങ്ങൾ എന്നിവ നമ്മുടെ വിദ്യാലത്തിന്റെ സവിശേഷതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ബാലസഭ
മാനേജ്‌മെന്റ്
മുൻസാരഥികൾ
1 | കെ.എ.വാസുദേവൻ നമ്പൂതിരി |
---|---|
2 | എം.ചാത്തുക്കുട്ടി |
3 | കെ.എ.കുഞ്ഞികൃഷ്‌ണൻ നമ്പൂതിരി |
4 | സ്നേഹപ്രഭ സി.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തു നിന്ന് അഞ്ചു കിലോമീറ്റർ അകലെ കൊളന്തയിൽ സ്ഥിതി ചെയ്യുന്നു.