"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. L P S Vallamkulam}} | {{prettyurl| Govt. L P S Vallamkulam}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി | |||
ആമുഖം | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി എന്നസ്ഥലത്ത് കാരുവള്ളി സ്കൂൾ എന്നറിയപ്പെടുന്നസർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് വള്ളംകുളം . കാരുവള്ളി ഗ്രാമത്തിനാകെ അറിവ് പകരാൻ സൂര്യ തേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ സ്ഥാപനം വളർത്തിയ സ്നേഹാധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു. | |||
{{Infobox School | |||
|സ്ഥലപ്പേര്=വള്ളംകുളം | |സ്ഥലപ്പേര്=വള്ളംകുളം | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വരി 66: | വരി 71: | ||
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. | തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. '''ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം''' വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]] | |||
==മികവുകൾ== | |||
ഹൈടെക് പൂർത്തീകരണ പ്രഖ്യപനം | |||
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .[[{{PAGENAME}}/ഹൈടെക് പൂർത്തീകരണ പ്രഖ്യപനം|ചിത്രങ്ങൾ കാണാൻ]] | |||
==മുൻസാരഥികൾ== | |||
= | {| class="wikitable" | ||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാദ്ധ്യാപകർ | |||
!വർഷങ്ങൾ | |||
|- | |||
|1 | |||
|കുഞ്ഞിക്കുട്ടിയമ്മ | |||
|1914 | |||
|- | |||
|2 | |||
|നാരായണ പിളള | |||
|1921 | |||
|- | |||
|3 | |||
|കെ.എം. ഇട്ടിയ വിര | |||
|1931 | |||
|- | |||
|4 | |||
|MT വർഗ്ഗീസ് | |||
|1934 | |||
|- | |||
|5 | |||
|കെ.എം. ഇട്ടിയ വിര | |||
|1935 | |||
|- | |||
|6 | |||
|E. ഗോവിന്ദ കുറുപ്പ് | |||
|1936 | |||
|- | |||
|7 | |||
|കുഞ്ഞിക്കുട്ടിയമ്മ | |||
|1937 | |||
|- | |||
|8 | |||
|സരോജിനി. | |||
|1950 | |||
|- | |||
|9 | |||
|മറിയാമ്മ | |||
|1955 | |||
|- | |||
|10 | |||
|സരസമ്മ | |||
|1985 | |||
|- | |||
|11 | |||
|NP ഗോപാലൻ | |||
|1986 | |||
|- | |||
|12 | |||
|Tm ചന്ദ്രശേഖരൻ | |||
|1987 | |||
|- | |||
|13 | |||
|T M ഈപ്പൻ | |||
|1989 | |||
|- | |||
|14 | |||
|മേരിക്കുട്ടി | |||
|1998 | |||
|- | |||
|15 | |||
|മേരിക്കുട്ടി | |||
|2006 | |||
|- | |||
|16 | |||
|ലില്ലിക്കുട്ടി | |||
|2007 | |||
|- | |||
|17 | |||
|ശ്യാമള | |||
|2015 | |||
|- | |||
|18 | |||
|ജ്യോതി എസ് നായർ | |||
|2018 | |||
|} | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* ബബിത മാത്യു (പ്രധാനാധ്യാപിക) | |||
* അമ്പിളി മനോഹർ | |||
* സിമി മോൾ എൽ | |||
* രെഞ്ചു ടി ആർ | |||
== ക്ലബ്ബുകൾ == | |||
[[ | കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുവാൻ]] | ||
==സ്കൂൾചിത്രഗ്യാലറി== | |||
[[ | *[[{{PAGENAME}}/സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ |സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 109: | വരി 189: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക | ||
{{ | {{Slippymap|lat= 9.3750327|lon=76.6073008|width=800px|zoom=18|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | |||
== സ്കൂളിലേക് ഉള്ള വഴികൾ == | |||
* തിരുവല്ല പത്തനംതിട്ട റോഡിൽ മനക്കൽച്ചിറ ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ 2KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
* വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നന്നൂർകുറ്റൂർ റോഡിലൂടെ കാവുങ്കൽപ്പടി ജംഗഷന് സമീപത്തുള്ള എസ്.എൻ.ഡി.പി. മന്ദിരത്തിന് മുന്നിലൂടെ കയറ്റം കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം <!--visbot verified-chils->--> |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി എന്നസ്ഥലത്ത് കാരുവള്ളി സ്കൂൾ എന്നറിയപ്പെടുന്നസർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് വള്ളംകുളം . കാരുവള്ളി ഗ്രാമത്തിനാകെ അറിവ് പകരാൻ സൂര്യ തേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ സ്ഥാപനം വളർത്തിയ സ്നേഹാധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം | |
---|---|
വിലാസം | |
വള്ളംകുളം വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | vallamkulamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37309 (സമേതം) |
യുഡൈസ് കോഡ് | 32120600106 |
വിക്കിഡാറ്റ | 87593309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബബിത മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് ടി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി എം ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . കൂടുതൽ വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .കൂടുതൽ വായിക്കുവാൻ
മികവുകൾ
ഹൈടെക് പൂർത്തീകരണ പ്രഖ്യപനം ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .ചിത്രങ്ങൾ കാണാൻ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ | വർഷങ്ങൾ |
---|---|---|
1 | കുഞ്ഞിക്കുട്ടിയമ്മ | 1914 |
2 | നാരായണ പിളള | 1921 |
3 | കെ.എം. ഇട്ടിയ വിര | 1931 |
4 | MT വർഗ്ഗീസ് | 1934 |
5 | കെ.എം. ഇട്ടിയ വിര | 1935 |
6 | E. ഗോവിന്ദ കുറുപ്പ് | 1936 |
7 | കുഞ്ഞിക്കുട്ടിയമ്മ | 1937 |
8 | സരോജിനി. | 1950 |
9 | മറിയാമ്മ | 1955 |
10 | സരസമ്മ | 1985 |
11 | NP ഗോപാലൻ | 1986 |
12 | Tm ചന്ദ്രശേഖരൻ | 1987 |
13 | T M ഈപ്പൻ | 1989 |
14 | മേരിക്കുട്ടി | 1998 |
15 | മേരിക്കുട്ടി | 2006 |
16 | ലില്ലിക്കുട്ടി | 2007 |
17 | ശ്യാമള | 2015 |
18 | ജ്യോതി എസ് നായർ | 2018 |
അദ്ധ്യാപകർ
- ബബിത മാത്യു (പ്രധാനാധ്യാപിക)
- അമ്പിളി മനോഹർ
- സിമി മോൾ എൽ
- രെഞ്ചു ടി ആർ
ക്ലബ്ബുകൾ
കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നുകൂടുതൽ വായിക്കുവാൻ
സ്കൂൾചിത്രഗ്യാലറി
*സ്കൂൾ പ്രവർത്തനം - ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക |
സ്കൂളിലേക് ഉള്ള വഴികൾ
- തിരുവല്ല പത്തനംതിട്ട റോഡിൽ മനക്കൽച്ചിറ ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ 2KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നന്നൂർകുറ്റൂർ റോഡിലൂടെ കാവുങ്കൽപ്പടി ജംഗഷന് സമീപത്തുള്ള എസ്.എൻ.ഡി.പി. മന്ദിരത്തിന് മുന്നിലൂടെ കയറ്റം കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37309
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ