"എസ്. എം. യു. പി.എസ്. കൊള്ളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജോർജ് | |പി.ടി.എ. പ്രസിഡണ്ട്=ബിജു ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത സജി | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത സജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= പ്രമാണം:29429 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 66: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1950 കളിലാണ് മലയോര ഗ്രാമമായ ഈ പ്രദേശത്തേക്ക് ഒരു കുടിയേറ്റമുണ്ടാകുന്നത്. ആ കാലഘട്ടത്തിൽ തുടങ്ങി വച്ച കുടിപ്പള്ളിക്കൂടം അധികം വൈകാതെ ഒരു സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1975 ൽ കേരള സർക്കാരിൽ നിന്നുള്ള അംഗീകാര പ്രകാരം കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ എയ്ഡഡ് സ്കൂളായി മാറി - 1976 ജൂൺ 1 ന് മാനേജർ ഫാ.ആന്റണി പുതുശ്ശേരിയും ഹെഡ്മിസ്ട്രസ് സി. മേരി കെ.എം ഉം ആയിരുന്നു. അതിനു ശേഷം സൗകര്യാർത്ഥം രൂപത വിഭജിച്ചതോടെ ഇടുക്കി രൂപത നിലവിൽ വരികയും 2004 മെയ് 1 ന് ഈ സ്കൂൾ ഇടുക്കി കോർപ്പറ്റേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉൾപ്പെടുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 78: | വരി 80: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.976041|lon= 77.060621|zoom=16|width=800|height=400|marker=yes}} | |||
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
|} | |||
* അടിമാലി - രാജാക്കാട് റോഡിൽ ചെങ്കുളം വൈദ്യുതി ഉല്പാദന നിലയത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മുൻപോട്ട് യാത്ര ചെയ്ത് മുതിരപ്പുഴ ആറിനു കുറുകെയുള്ള പാലം കടന്നുള്ള കവലയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
* | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|} | |||