"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

{{prettyurl|Govt.L.P.S. Thengeli|}}{{Schoolwiki award applicant}}{{Infobox School
== ആമുഖം ==
2010 ൽ ശതാബ്ദി ആഘോഷിച്ച തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിൽ പെടുന്ന  ഒരു സർക്കാർ സ്കൂൾ ആണിത്. വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രഗത്ഭരായ അധ്യാപകരാൽ നയിക്കപ്പെട്ട പ്രസ്തുത സ്കൂളിന് ഒട്ടേറെ പ്രതിഭകളെ രാഷ്ട്രത്തിന്  സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.{{Infobox School
|സ്ഥലപ്പേര്=തെങ്ങേലി
|സ്ഥലപ്പേര്=തെങ്ങേലി
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 62: വരി 60:

2010 ൽ ശതാബ്ദി ആഘോഷിച്ച തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിൽ പെടുന്ന  ഒരു സർക്കാർ സ്കൂൾ ആണിത്. വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രഗത്ഭരായ അധ്യാപകരാൽ നയിക്കപ്പെട്ട പ്രസ്തുത സ്കൂളിന് ഒട്ടേറെ പ്രതിഭകളെ രാഷ്ട്രത്തിന്  സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

==ചരിത്രം==
==ചരിത്രം==

തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻറെ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തെ ങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16.[[ഗവ. എൽ.പി.എസ്. തെങ്ങേലി/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ]]
[[പ്രമാണം:മൂലം തിരുനാൾ രാമവർമ്മ.png|ശൂന്യം|ലഘുചിത്രം|199x199ബിന്ദു]]

തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻെറ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുുറ്റൂർ വില്ലേജിൽ തെങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16.

'''പ്രളയബാധിതം വിദ്യാലയം'''
സ്കൂളിന്റെ പ്രാരംഭകാലത്ത് അഞ്ചാംതരം വരെയായിരുന്നു ക്ലാസ്. 1995 ൽ ശ്രീമതി പൊന്നമ്മ അവർകളുടെ കാലത്ത് അഞ്ചാം തരം എടുത്തു മാറ്റപ്പെട്ടു. ഇപ്പോൾ ഒന്നാം തരം മുതൽ നാലാം തരം വരെയാണ് സ്കൂളിൽ ഉള്ളത്. ഒരു നൂറ്റാണ്ടിന്റെ ഹൃദയത്തുടിപ്പുകൾ  ഏറ്റുവാങ്ങി, അക്ഷരലോകത്തറവാട്ടിലെ മുത്തച്ഛനായി, തെങ്ങേലി കരയ്ക്ക്  സാക്ഷരതയുടെ ആദ്യപാഠങ്ങൾ സമ്മാനിച്ച് , ഒരു ജനതയുടെ സംസ്കാരത്തിനും സംസ്കൃതിക്കും വിളനിലം ആയും നിറകതിരായും പ്രവർത്തിക്കുന്ന തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ മണിമലയാറിന്റെ മടിത്തട്ടിൽ വിരാജിക്കുന്നു.

മണിമലയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ പഠനത്തെ വെള്ളപ്പൊക്കം എല്ലാക്കാലവും സ്വാധീനിക്കുന്നതായി ചരിത്രരേഖകൾ ( [[{{PAGENAME}}/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക്]]) <--click here പറയുന്നു. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെ യും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. ഇരുനില കെട്ടിടങ്ങളുടെ മുകളിലായി അഭയം കണ്ടെത്തിവർക്ക് ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവും സൈന്യം എത്തിച്ചു. ഹെലികോപ്റ്ററിന്റെ പറക്കലിൽ ഈ വിദ്യാലയത്തിന്റെ ഓടുകൾ ചിലത് പറന്നു ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം ഒന്നര മീറ്ററോളം പൊങ്ങി മേശപ്പുറത്തും അലമാരകളിലു മായി ഉയർത്തി വച്ചിരുന്ന സ്കൂൾ റെക്കോർഡുകൾ കമ്പ്യൂട്ടർ മൈക്ക്  സിസ്റ്റം ലൈബ്രറി പുസ്തകങ്ങൾ എല്ലാം ചെളി വെള്ളത്തിൽ മുങ്ങി.
'''പ്രളയബാധിതം വിദ്യാലയം'''

[[പ്രമാണം:Flood thengely2.jpg]]

മണിമലയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പഠനത്തെ വെള്ളപ്പൊക്കം എല്ലാക്കാലവും സ്വാധീനിക്കുന്നതായി ചരിത്രരേഖകൾ ( [[ഗവ. എൽ.പി.എസ്. തെങ്ങേലി/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക്]]) <--click here പറയുന്നു. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെയും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു.പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. ഇരുനില കെട്ടിടങ്ങളുടെ മുകളിലായി അഭയം കണ്ടെത്തിവർക്ക് ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവും സൈന്യം എത്തിച്ചു. ഹെലികോപ്റ്ററിന്റെ പറക്കലിൽ ഈ വിദ്യാലയത്തിന്റെ ഓടുകൾ ചിലത് പറന്നു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം ഒന്നര മീറ്ററോളം പൊങ്ങി. മേശപ്പുറത്തും അലമാരകളിലുമായി ഉയർത്തി വച്ചിരുന്ന സ്കൂൾ റെക്കോർഡുകൾ, കമ്പ്യൂട്ടർ, മൈക്ക് സിസ്റ്റം, ലൈബ്രറി പുസ്തകങ്ങൾ എല്ലാം ചെളി വെള്ളത്തിൽ മുങ്ങി.
'''[[{{PAGENAME}}/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച  ചരിത്രരേഖകൾ]]''' <--click here

[[പ്രമാണം:X-Image123445.png|ശൂന്യം|ലഘുചിത്രം|428x428ബിന്ദു]]

100  വർഷത്തെ ചരിത്രമുറങ്ങുന്ന തെങ്ങേലി ഗവ. എൽ പി സ്കൂളിൽ 1933-1949 കാലഘട്ടത്തിൽ പഠിച്ചിരുന്ന ആച്ചിയമ്മയുടെ കണക്ക് പരീക്ഷയുടെ  ഉത്തരകടലാസ്.
[[പ്രമാണം:Image2345.png|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:Image3456.png|ശൂന്യം|ലഘുചിത്രം|299x299ബിന്ദു]]

'''24 മകരം 1117 ലെ 322/20 ഗസറ്റ് പ്രകാരമുള്ള സ്കൂൾ അവധി ദിവസങ്ങൾ'''

Part A

* മഹാരാജ തിരുനാൾ
[[ഗവ. എൽ.പി.എസ്. തെങ്ങേലി/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ]]
* ചക്രവർത്തി തിരുനാൾ
* സാമ്രാജ്യ ദിനം
* ശനിയാഴ്ച
* ഞായറാഴ്ച
* കറുത്തവാവ്
* സൂര്യ ഗ്രഹണ
* ദുഃഖവെള്ളിയാഴ്ച
* ഓണം
* ക്രിസ്മസ്
* അഷ്ടമിരോഹിണി
* ആവണിഅവിട്ടം
* ഗായത്രി ജപം
* ആവണി പിറപ്പ്
* പൂജവെപ്പ്
* ദീപാവലി
* വിഷു
* റംസാൻ
* ബറാവൗഫ് ഒഴിവ്
* ശ്രീനാരായണ ഗുരു സമാധി

Part B

* തൈപ്പൊങ്കൽ
* ശിവരാത്രി
* കർക്കിടക വാവ് ഒരിക്കൽ
* സ്വർഗ്ഗവാതിൽ ഏകാദശി https://youtu.be/_CbgkJv4cPQ
* വിനായകചതുർഥി
* തൃക്കാർത്തിക വൃശ്ചികം അവധി
* ക്ഷേത്രപ്രവേശനം  അവധി (27 തുലാം 1108)

'''ഒന്നാംതരം, രണ്ടാംതരം, മൂന്നാം തരം, നാലാംതരം ക്ലാസ്സുകളിലെ പരീക്ഷ സമ്പ്രദായം(1933-1949)'''

'''ഒന്നാംതരം (പരീക്ഷാ വിഷയങ്ങൾ) '''

* ഭാഷ, കണക്ക്, വായന, കഥനം,  കേട്ടെഴുത്ത്

'''രണ്ടാം തരം (പരീക്ഷാ വിഷയങ്ങൾ) '''

* വായന,  കഥനം,  കണക്ക്, ഭാഷ, കേട്ടെഴുത്ത്,  മനഃകണക്ക്

'''മൂന്നാം തരം (പരീക്ഷാ വിഷയങ്ങൾ) '''

* മനഃകണക്ക് , വായന, കഥനം,  കണക്ക്,  ഭൂമിശാസ്ത്രം

ഈ കാലഘട്ടത്തിലെ വി കെ ആച്ചിയമ്മ എന്ന ഒരു കുട്ടിയുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ്

[[പ്രമാണം:V--k--achiyamma.jpg]][[പ്രമാണം:V-k-achiyamma-2.jpg]]

'''നാലാം തരം (പരീക്ഷാ വിഷയങ്ങൾ )'''

* ഭാഷ,  രചന, കേട്ടെഴുത്ത്,  ചരിത്രം, ഭൂമിശാസ്ത്രം,  Drawing - ചരിത്രം

തിരുവിതാംകൂർ രാജഭരണകാലത്തെ നാലാം  തരം വാർഷിക പരീക്ഷ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തുല്യമായ നടത്തിപ്പാണ്. ലോഗ് ബുക്കിൽ നാലാം ക്ലാസ് വാർഷിക പരീക്ഷ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, " (1117  മീനം 12)  ഇന്ന് രാവിലെ 10 മണിക്ക് നാലാം ക്ലാസ് പരീക്ഷ ആരംഭിച്ചു, അസിസ്റ്റൻറ് സൂപ്രണ്ട് ആയി നിയമിച്ച യോഗക്ഷേമം സ്കൂൾ അസിസ്റ്റൻറ്  കെ പി നാരായണൻ നായർ ഹാജരായിരുന്നു, കൃത്യസമയത്ത് തന്നെ പരീക്ഷ ആരംഭിച്ചു, ആദ്യമായി കുട്ടികളെ ഇരുത്തിയ ശേഷം ഭാഷാ ചോദ്യക്കടലാസ് കവർ എടുത്തു, മുദ്ര പരിശോധിച്ചതിനുശേഷം കവർ പൊട്ടിച്ചു, ചോദ്യക്കടലാസ് വിതരണം ചെയ്യുകയും ചോദ്യം വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഹാജരായ കുട്ടികൾ 32/33. കൃത്യസമയത്ത് പരീക്ഷ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. അനന്തരം കടലാസുകൾ എണ്ണി കവർ ചെയ്തു. അരക്ക് മുദ്രവെച്ചു പരിശോധനയ്ക്കായി വടക്കേക്കര സ്കൂളിലേക്ക് അയച്ചു. ഇതെല്ലാം അസിസ്റ്റൻറ് സൂപ്രണ്ട്  കെ പി നാരായണൻ നായരുടെ മുൻപാകെ ബോധ്യപ്പെടുത്തി ചെയ്തിട്ടുള്ളത് ആകുന്നു. ഇതെല്ലാം ഞാൻ കണ്ടു ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് അസിസ്റ്റൻറ് സൂപ്രണ്ട്  ഒപ്പിട്ടു. " (1117  മീനം 13)"  കുരുവിള വശം ഉത്തരക്കടലാസ്  കൊടുത്തയച്ചു  രസീത് വാങ്ങി."

[[പ്രമാണം:Scanned-document-065.jpg]]

'''[[{{PAGENAME}}/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച  ചരിത്രരേഖകൾ]]''' <--click here

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺ ട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു. 1950  ൽ മൂന്നു ക്ലാസ് മുറികളും ഓഫീസ്റൂം മച്ചിട്ടത് ഉൾപ്പെടെയുള്ള ഓടിട്ട കെട്ടിടം നിലവിൽവന്നു. പിന്നീട് കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ കെട്ടിടം ആവശ്യമായി വന്നു. [[കൂടുതൽ ചരിത്ര വിശേഷങ്ങൾ|കൂടുതൽ വായിക്കുക]]
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി .ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു.

ഇന്നിപ്പോൾ കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കമ്പ്യൂട്ടർ ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, IEDC ടോയ്‌ലറ്റുകൾ പുതിയതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഇരുനില കെട്ടിടം, എന്നിവ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള സ്കൂളായി തെങ്ങേലി സ്കൂൾ മാറിക്കഴിഞ്ഞു. [[ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==മികവുകൾ==
==മികവുകൾ==
* '''സ്കൂൾ മാഗസിൻ 2018-19'''
തെങ്ങേലി ഗവ എൽ പി  സ്കൂളിന്റെ മികവ് തെളിയിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. സ്കൂൾ മാഗസിൻ, സ്നേഹസംഗമം എന്ന പേരിലുള്ള പൂർവവിദ്യാർഥിസംഗമം, മലയാള ഭാഷാ കലണ്ടർ, എന്നിവ തെങ്ങേലി ഗവ എൽ പി സ്കൂളിന്റെ മികവിനെ ദ്യോതിപ്പിക്കുന്നു കെ എസ് ടി എ  നൽകുുന്നമുണ്ടശ്ശേരി പുരസ്കാരം, ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുരസ്കാരം, സബ്ജില്ലാ കലോത്സവത്തിൽ ബംഗാളി സ്വദേശിനി തഹമിന മൊണ്ടേൽ നേടിയ ഒന്നാം സ്ഥാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
'''[[{{PAGENAME}}/ഈറനണിഞ്ഞ ഓർമ്മകൾ|ഈറനണിഞ്ഞ ഓർമ്മകൾ]]'''<--click here

[[പ്രമാണം:Img 20201003 101641.jpg]]

വിദ്യാലയത്തിന്റെ മികവ‍ു പ്രവർത്തനങ്ങൾ അറിയ‍ുന്നതിനായി [[ഗവ. എൽ.പി.എസ്. തെങ്ങേലി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂക.]]

[[ഗവ. എൽ.പി.എസ്. തെങ്ങേലി/ഈറനണിഞ്ഞ ഓർമ്മകൾ]]

[[പ്രമാണം:Image1123456.png|ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു]]

* '''പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം'''

[[പ്രമാണം:Image!.png|ശൂന്യം|ലഘുചിത്രം|758x758ബിന്ദു]]

* '''പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം'''

2016 സെപ്റ്റംബർ മാസം മുതൽ പൂർവ വിദ്യാർത്ഥികൾ ചുക്കാൻപിടിച്ച് മലയാള മനോരമ നല്ലപാഠം പദ്ധതിയിലൂടെ സ്നേഹ സംഗമം എന്ന പേരിൽ ധാരാളം വാതിൽപ്പുറ പ്രവർത്തനങ്ങൾ സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടത്തപ്പെട്ടു. വിദ്യാലയത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ, 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ സ്കൂൾ ഹാളിലെ പകൽ വീട്ടിൽ രണ്ടുമാസത്തിലൊരിക്കൽ ഒത്തുകൂടുന്നു. കൗൺസിലിംഗ് ക്ലാസുകൾ, പ്രമുഖ യോഗാചാര്യൻ മാരുടെ യോഗ ക്ലാസുകൾ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് , തിരുവല്ല സിഐ ശ്രീ രാജപ്പൻ, എസ്എൻഡിപി ക്ഷേത്ര കാര്യദർശി കൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ, കലാകാരന്മാർ, കർഷക അവാർഡ് ജേതാക്കൾ, കായിക താരങ്ങൾ, വനിതാ രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ  എന്നിവ സ്നേഹ സംഗമത്തിന് മാറ്റുകൂട്ടി.

[[പ്രമാണം:Snehasangamam.jpg]]

* '''അതിഥി തൊഴിലാളികളുടെ മക്കൾ ഈ വിദ്യാലയത്തിന് മുതൽകൂട്ട്'''

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ  2000  നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും  കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബംഗാൾ, ബീഹാർ, ആസാം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2010 മുതൽ  ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബംഗാൾ ബീഹാർ ആസാം തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു. എല്ലാ ബുധനാഴ്ചയുംസ്കൂൾ അസംബ്ലിയിൽ ഹിന്ദി പ്രാർത്ഥനാ ഗാനങ്ങളും, ഹിന്ദിയിലുള്ള പ്രതിജ്ഞയും, എല്ലാ കുട്ടികളും ഒരുമിച്ച് ഏറ്റുചൊല്ലി. എല്ലാ വെള്ളിയാഴ്ചയുംസ്കൂൾഅസംബ്ലി തമിഴ്നാടിന് ആയി മാറ്റി വയ്ക്കപ്പെട്ടു. 2016 17 ലെ തിരുവല്ല സ്കൂൾ കലോത്സവത്തിൽ തഹമിന മൊണ്ടൽ എന്ന ബംഗാൾ സ്വദേശിനി (നാലാം ക്ലാസുകാരി) എൽ പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

[[പ്രമാണം:Thahamina mondel.jpg]]

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 232: വരി 220:

== പ്രവർത്തനങ്ങൾ ==
'''പ്രവേശന ഉത്സവം ഫസ്റ്റ് ബൽ ക്ലാസ്'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജൂൺ 1 ഉത്സവലഹരിയിൽ ആരംഭിച്ചിരുന്ന അധ്യയനവർഷം താളമേളങ്ങൾ ഇല്ലാതെ, ഉണർത്തുപാട്ടുകൾ ഇല്ലാതെ പുതിയ ബാഗും പുസ്തകവും നോട്ട്ബുക്കും ഇല്ലാതെ ആരംഭിക്കുന്നു. ഇതിനൊരു പരിഹാരമായി അധ്യാപകർ കുട്ടികളുടെ വീടുകളിൽ പുതിയ നോട്ട് ബുക്ക് ,പെൻസിൽ, മിഠായി തുടങ്ങിയവയുമായി എത്തി. പഠനത്തിന്റെ പുതിയ അനുഭവം പരിചയപ്പെടുത്തി. കുട്ടികളുടെ പഠന സൗകര്യങ്ങൾ വിലയിരുത്തി. തങ്ങളുടെ അധ്യാപകരിൽ നിന്നും മധുരമുള്ള കൈനീട്ട ത്തോടെ കുട്ടികൾ ഉണർന്നു. പഠനത്തിന് നാന്ദികുറിച്ചു. രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു.
1. കെ.. മാമ്മൻ (31 ജൂലൈ, 1921 - 26 ജൂലൈ,2017)

[[പ്രമാണം:K E MAMMEN.jpeg]]

ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായിരുന്നു കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മൻ.
'''ഗൃഹസന്ദർശനം'''
1921 ജൂലൈ 31-ന് കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനായി ജനിച്ചു. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് അവിടെ ആയിരുന്നു മാമ്മന്റെ ജനനം.[5] തിരുവനന്തപുരം ആർട്‌സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്യ്രസമരത്തിനായി വിദ്യാർഥികളെ ആഹ്വാനം ചെയ്‌തതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു.[5] സി. കേശവന്റെ പ്രസംഗങ്ങൾ ആകൃഷ്ഠനായാണ് മാമ്മൻ പൊതുരംഗത്തേക്ക് ഇറങ്ങിയത്. പൊതുരംഗത്തെ നേതാവായി മാറിയതോടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർ സി.പി. അദ്ദേഹത്തെ അനുവദിച്ചില്ല. തിരുവനന്തപുരം ആർട്സ് കോളജിൽ നടന്ന യോഗത്തിൽ സർ സിപിക്കെതിരെ പ്രസംഗിച്ചതോടെ കോളേജിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് എറണാകുളം മഹാരാജാസിൽ ശ്രമിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ തിരുവിതാംകൂറിനു പുറത്തായി തൃശ്ശൂർ സെന്റ്. തോമസ് കോളജിൽ ചേർന്ന് ഇന്റർമീഡിയറ്റ് പൂർത്തീയാക്കി. തുടർന്ന് 1940-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദ വിദ്യാഭ്യാസത്തിനായി ചേർന്നു.

1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ മദാസ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഭാരതത്തിലെങ്ങും യുവജനങ്ങൾ പഠനമുപേക്ഷിച്ച് മോചനത്തിനായി ഇറങ്ങുന്ന കാലമായിരുന്നതിനാൽ അന്നത്തെ അണികൾക്കൊപ്പം ചേരാനായിരുന്നു മാമ്മന്റെയും തീരുമാനം. തുടർന്ന് 1943-ൽ നാട്ടിൽ തിരിച്ചെത്തി. ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 22-ആമത്തെ വയസിൽ തിരുവല്ലയിലേക്ക് താമസം മാറ്റുകയും തിരുവല്ലയും കോട്ടയവും പ്രവർത്തനകേന്ദ്രമാക്കുകയും ചെയ്തു. ഒടുവിൽ 1996-ലാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും 2020 ജൂൺ ഒന്നിന് കുട്ടികളുടെ വീടുകളിലെത്തി. തുടർന്ന് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കുട്ടികളെയും രക്ഷിതാക്കളെയും സന്ദർശിച്ചു ഭയാശങ്കകൾ അകറ്റി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ കുട്ടികളുടെ പഠന രീതികൾ നേരിൽ കണ്ടു വിലയിരുത്തി.

കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളിലും സജീവമായിരുന്നു മാമ്മൻ. ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം അവിവാഹിതനായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ വച്ച് 2017 ജൂലൈ 26-ന് അന്തരിച്ചു.[5] അവസാനകാലത്ത് നാല് വർഷത്തോളം നെയ്യാറ്റിൻകരയിലെ ആശുപത്രിയിലായിരുന്നു മാമ്മൻ കഴിഞ്ഞിരുന്നത്.
[[ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ|
ഇവിടെ ക്ലിക്ക് ചെയ്യൂക]]

2010 ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിനുളള ക്ഷണം സ്വീകരിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് 26-10-2010 ൽ ശ്രീ കെ ഇ മാമ്മൻ എഴുതിയ മറുപടി കത്ത്.
== കോവിഡ് കാലത്തെ അധ്യയനം 2020/21 ==
[[പ്രമാണം:KE Mammen Letter 2.JPG]] [[പ്രമാണം:KE Mammen Letter.JPG]]
കോവിഡ്  പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം, ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ  സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ സഞ്ജു കെ ജി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് റിട്ടയേർഡ് അധ്യാപിക ശ്രീമതി മിനി ആനി എൻ  മാത്യൂസ് ഒരു സ്മാർട്ട്ഫോൺ സംഭാവനയായി നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി  അവറുകൾ വിവിധ സംഘടനകളിൽ നിന്നും സ്മാർട്ട്ഫോൺ ലഭ്യമാക്കി തന്നു. ബഹുമാനപ്പെട്ട പിജെ കുര്യൻ എം പി യുടെ ഫണ്ടിൽ നിന്നും ഒരു സ്മാർട്ട്ഫോൺ ലഭിച്ചു. ജെ. സി .ഐ തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുറ്റൂർ പ്രസിഡണ്ടായ  ശ്രീ ജിനു ചങ്ങാലി പള്ളത്ത് , ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിന് വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത്  ജോസഫ് ഒരു ടിവി കൈപ്പറ്റുകയും ചെയ്തു.രണ്ടാം ക്ലാസ് വിദ്യാർഥി നവനീത് നാലാം ക്ലാസ് വിദ്യാർഥിനി നന്ദന പ്രീപ്രൈമറി വിദ്യാർത്ഥി നിശാന്ത് ഇവരടങ്ങിയ   കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു ടാബ്  നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർഥി  ക്രിസ്റ്റിൻ റ്റിൽബിക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു.

2. പ്രസന്നകുമാർ തത്ത്വമസി
[[പ്രമാണം:Padayani jos.jpg]]
2018 ൽ കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് ലഭിച്ച പടയണി കലാകാരൻ

==ദിനാചരണങ്ങൾ==
'''2021-2022'''

1.സ്വാതന്ത്ര്യ ദിനം
നിലവിലുണ്ടായിരുന്ന വിദ്യാലയ അന്തരീക്ഷം മാറ്റിമറിച്ച കൊറോണക്കാലം. മനുഷ്യമനസിലും  പ്രകൃതിയിലും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ച കാലം. ഏറെ സ്നേഹത്തോടെ തലോടലേറ്റ് അറിവിൻ പ്രകാശം സ്വീകരിച്ചിരുന്ന കുരുന്നുകൾ കൊവിഡ് 19 എന്ന രോഗത്തിന്റ കരാളഹസ്തങ്ങളാൽ  വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.എങ്കിലും ആധുനിക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത പുതിയ പ്രപഞ്ചത്തിന്റെ അധിപതികളായി നാം മാറി. 2021 ജൂൺ ആരംഭിച്ചത് പഠനാനുഭവങ്ങളിലൂടെയാണ്. അധ്യാപകർ സ്കൂളിലെത്തി....സ്കൂൾ അലങ്കരിച്ചു. ഫോട്ടോകളിലൂടെ പഠനോത്സവത്തിന് ആരവം കുഞ്ഞുമനസ്സിൽ എത്തി. പ്രവേശനോത്സവഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് കുരുന്നുകൾക്ക് നൽകിയപ്പോൾ കുഞ്ഞു മനസ്സുകളിലും സന്തോഷത്തി ന്റെ നറുമലരുകൾ വിരിഞ്ഞു.ഓൺലൈൻ പഠനകാലം അധ്യാപകരും കുട്ടികളും മനസ്സോടെ ഏറ്റെടുത്തു.ചിട്ടയായപഠനവും വിലയിരുത്തലും. ഓൺലൈൻ എസ് എം സി  ,ക്ലാസ്സ്  പിടിഎ എന്നിവയും  നടന്നു.

കോവിഡ് 19‌ പകർച്ചവ്യാധി പടർന്ന് പന്തലിച്ച് നിൽക്കുന്ന സമയത്ത് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗവൺമെൻറ് നൽകിയ എല്ലാ പ്രോട്ടോക്കോളുകൾ ഉം പാലിച്ചുകൊണ്ട് ആഘോഷങ്ങൾ നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ പതാക ഉയർത്തി, വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് ഓൺലൈൻ ആഘോഷത്തിൽ പങ്കു ചേർന്നു.
2021 നവംബർ 1 വീണ്ടും മനസ്സുകളിൽ സന്തോഷത്തിരമാലകൾ  ഉയർന്ന ദിവസമായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തെ ഉണർത്തി. പാട്ടും കരഘോഷങ്ങളും പൊട്ടിച്ചിരികളും ഉയർന്നു. പഠന മികവിലേക്ക് അധ്യയനം വളർന്നു. എന്നാൽ വീണ്ടും 2021 ജനുവരി 21 ന് സ്കൂളിൽ കുഞ്ഞിച്ചിരികൾ നിലച്ചു. കുട്ടികളില്ലാത്ത സ്കൂൾ അധ്യാപക  മനസ്സിൽ നൊമ്പരം ഉണർത്തി. എങ്കിലും കഴിഞ്ഞുപോയ അനുഭവങ്ങളിൽനിന്നും പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്നും അദ്ധ്യയനം  ഏറ്റവും മികവുറ്റതാക്കാൻ അധ്യാപകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനവും, രക്തസാക്ഷിത്വ ദിനവും  ഒക്കെ ധാരാളം പ്രവർത്തനങ്ങളിലൂടെ കുഞ്ഞു മനസ്സുകൾക്ക് തലോടൽ ഏകുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ ഓടുവാൻ ജഗദീശ്വരന്റെ തണലിൽ  അഭയപ്പെട്ടു കൊണ്ട്--- മുന്നോട്ട്---

[[പ്രമാണം:Webp.net-resizeimage (1).jpg]][[പ്രമാണം:Webp.net-resizeimage (3).jpg]]

2.ഓണം

പ്രതിസന്ധിഘട്ടത്തിലും കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണം ആഘോഷിച്ചു. അത്തംനാളിൽ  വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ ഓണപ്പൂക്കളം ഓൺലൈനായി അധ്യാപകർ വിലയിരുത്തി. തിരുവോണനാളിൽ അധ്യാപകരും മാവേലിയും വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുകയും കോവിഡ് പ്രതിരോധ സന്ദേശങ്ങളും പ്രതിരോധ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

[[പ്രമാണം:Webp.net-resizeimage (5).jpg]][[പ്രമാണം:Webp.net-resizeimage (6).jpg]]

3.അധ്യാപക ദിനം

അറിവിന്റെ പാതയിൽ വെളിച്ചമായി നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓർത്തെടുക്കാം.ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ് മുൻപന്തിയിൽ എത്തിക്കുന്നതിനായി മത്സരം നടത്തി. വെർച്വൽ മീറ്റിംഗ്  നടത്തി കുട്ടികളും  രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകർക്ക് ആശംസകൾ നേർന്നു.

[[പ്രമാണം:Webp.net(8).jpg]]

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 279: വരി 247:

* ഷാഫിന ഇ
* ഷാഫിന ഇ
* ബിന്ദു ലക്ഷ്മി  വി

* ഷമീറ എസ് (പ്രീ പ്രൈമറി)

* ഷമീറ എസ് (പ്രീ പ്രൈമറി)

വരി 303: വരി 271:
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്
* ഹിന്ദി ക്ലബ്
തുടങ്ങിയ വിവിധ തരം ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ മാതൃകാപരമായി മുന്നോട്ടുപോകുന്നു. [[ഗവ. എൽ.പി.എസ്. തെങ്ങേലി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.,]]
==സ്കൂൾ ഫോട്ടോകൾ==
'''''പാഠൃാനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഫോട്ടോകൾ കാണുന്നതിന്'''''  [[ഇവിടെ ക്ലിക്ക് ചെയ്യൂക]]

==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:അദ്ധ്യാപക ദിനം thengeli.jpg|അദ്ധ്യാപക ദിനം
പ്രമാണം:ഓണ പൂക്കളം IMG-20201021-WA0045.resized.jpg|ഓണ പൂക്കളം
പ്രമാണം:പ്രഥമ ശുശ്രൂഷ ക്ലാസ്IMG-20201021-WA0046.resized.jpg|പ്രഥമ ശുശ്രൂഷ ക്ലാസ്
പ്രമാണം:വായന ദിനംIMG-20201021-WA0047.resized.jpg|വായന ദിനം
പ്രമാണം:പ്രവേശനോത്സവംIMG-20201021-WA0048.resized.jpg|പ്രവേശനോത്സവം
പ്രമാണം:പ്രവേശനോത്സവംIMG-20201021-WA0048.resized.jpg|പ്രവേശനോത്സവം
പ്രമാണം:LSS Scholarship 2020 അനുമോദനംIMG-20201021-WA0049.resized.jpg|LSS Scholarship 2020 അനുമോദനം
പ്രമാണം:കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനംIMG-20201021-WA0050.resized.jpg|കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
പ്രമാണം:കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനംIMG-20201021-WA0051.resized.jpg|കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
പ്രമാണം:കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനംIMG-20201021-WA0052.resized.jpg|കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
പ്രമാണം:കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനംIMG-20201021-WA0053.resized.jpg|കൈത്തറി വസ്ത്ര നിർമാണ ശാല സന്ദർശനം
പ്രമാണം:കടത്തു വള്ള ആവശ്യ നിവേദന സമർപ്പണംIMG-20201021-WA0055.rotated.resized.jpg|കടത്തു വള്ള ആവശ്യ നിവേദന സമർപ്പണം
പ്രമാണം:സ്വച്ചു ഭാരത് മിഷൻIMG-20201021-WA0056.rotated.resized.jpg|സ്വച്ചു ഭാരത് മിഷൻ
പ്രമാണം:സ്കൂൾ നസിക് ധോൾ ബാൻഡ് സംഘംIMG-20201021-WA0057.rotated.resized.jpg|സ്കൂൾ നസിക് ധോൾ ബാൻഡ് സംഘം
പ്രമാണം:കെ ഇ മാമന് ആദരാഞ്ജലിIMG-20201021-WA0058.rotated.resized.jpg|കെ ഇ മാമന് ആദരാഞ്ജലി
പ്രമാണം:വരട്ടാർ സംരക്ഷണ വള്ളംകളിയിൽ പങ്കാളികളായപ്പോൾIMG-20201021-WA0059.resized.jpg|വരട്ടാർ സംരക്ഷണ വള്ളംകളിയിൽ പങ്കാളികളായപ്പോൾ
പ്രമാണം:സ്കൂൾ അസംബ്ലിIMG-20201021-WA0060.resized.jpg|സ്കൂൾ അസംബ്ലി
പ്രമാണം:റേഡിയോ ദിനംIMG-20201021-WA0061.resized.jpg|റേഡിയോ ദിനം
പ്രമാണം:ക്രിസ്മസ് കരോൾ ഗൃഹ സന്ദർശനംIMG-20201021-WA0062.resized.jpg|ക്രിസ്മസ് കരോൾ ഗൃഹ സന്ദർശനം
പ്രമാണം:പശ്ചിമ ഘട്ട പഠനയാത്രIMG-20201021-WA0064.resized.jpg|പശ്ചിമ ഘട്ട പഠനയാത്ര
പ്രമാണം:കുളം ഒരു ആവാസ വ്യവസ്ഥ സന്ദർശനംIMG-20201021-WA0065.resized.jpg|കുളം ഒരു ആവാസ വ്യവസ്ഥ സന്ദർശനം
പ്രമാണം:രക്ഷിതാക്കൾ സ്കൂൾ ഓണാഘോഷത്തിൽIMG-20201021-WA0066.resized.jpg|രക്ഷിതാക്കൾ സ്കൂൾ ഓണാഘോഷത്തിൽ
പ്രമാണം:കൗതുകവസ്തു നിർമാണംIMG-20201021-WA0067.rotated.resized.jpg|കൗതുകവസ്തു നിർമാണം
പ്രമാണം:ജൈവ വൈവിധ്യ ഉദ്യാനംIMG-20201021-WA0068.resized.jpg|ജൈവ വൈവിധ്യ ഉദ്യാനം
പ്രമാണം:നെൽകൃഷി സ്കൂളിൽIMG-20201021-WA0069.resized.jpg|നെൽകൃഷി സ്കൂളിൽ
പ്രമാണം:ഉച്ച ഭക്ഷണംIMG-20201021-WA0070.resized.jpg|ഉച്ച ഭക്ഷണം
പ്രമാണം:മികവുത്സവംIMG-20201021-WA0071.resized.jpg|മികവുത്സവം
പ്രമാണം:കാർഷിക പാളത്തൊപ്പി നിർമാണംIMG-20201021-WA0072.resized.jpg|കാർഷിക പാളത്തൊപ്പി നിർമാണം
പ്രമാണം:കൂൺ കൃഷി സ്കൂളിൽIMG-20201021-WA0073.resized.jpg|കൂൺ കൃഷി സ്കൂളിൽ
പ്രമാണം:ശിശു ദിനംIMG-20201021-WA0074.resized.jpg|ശിശു ദിനം
പ്രമാണം:കടലാസു പേന നിർമാണംIMG-20201021-WA0075.rotated.resized.jpg|കടലാസു പേന നിർമാണം
പ്രമാണം:കരിമ്പ് കൃഷി സ്കൂളിൽIMG-20201021-WA0076.resized.jpg|കരിമ്പ് കൃഷി സ്കൂളിൽ
പ്രമാണം:ഓണം ഓലക്കുടയോടൊപ്പംIMG-20201021-WA0077.resized.jpg|ഓണം ഓലക്കുടയോടൊപ്പം
പ്രമാണം:കുടക്കീഴിൽ ഒരു വായനോത്സവംIMG-20201021-WA0079.resized.jpg|കുടക്കീഴിൽ ഒരു വായനോത്സവം
പ്രമാണം:തുണി സഞ്ചി നിർമാണംIMG-20201021-WA0080.rotated.resized.jpg|തുണി സഞ്ചി നിർമാണം
പ്രമാണം:കുട്ടിക്കു വീൽ ചെയർ സമ്മാനിക്കുന്നുIMG-20201021-WA0081.resized.jpg|കുട്ടിക്കു വീൽ ചെയർ സമ്മാനിക്കുന്നു
പ്രമാണം:പക്ഷി നിരീക്ഷണംIMG-20201021-WA0082.rotated.resized.jpg|പക്ഷി നിരീക്ഷണം
പ്രമാണം:പഠനോത്സവംIMG-20201021-WA0083.resized.jpg|പഠനോത്സവം
പ്രമാണം:കർഷക അവാർഡ് ജേതാവിനൊപ്പംIMG-20201021-WA0084.resized.jpg|കർഷക അവാർഡ് ജേതാവിനൊപ്പം
പ്രമാണം:വൃക്ഷ നിരീക്ഷണം(സീസൺ വാച്ച്)IMG-20201021-WA0085.resized.jpg|വൃക്ഷ നിരീക്ഷണം(സീസൺ വാച്ച്)
പ്രമാണം:കുട്ടി കർഷകൻIMG-20201021-WA0086.resized.jpg|കുട്ടി കർഷകൻ
പ്രമാണം:ശിശുദിന ആഘോഷംIMG-20201021-WA0087.resized.jpg|ശിശുദിന ആഘോഷം
പ്രമാണം:പച്ചക്കറിത്തോട്ട സന്ദർശനംIMG-20201021-WA0088.resized.jpg|പച്ചക്കറിത്തോട്ട സന്ദർശനം
പ്രമാണം:വായന ദിനംIMG-20201021-WA0089.resized.jpg|വായന ദിനം
പ്രമാണം:മികവുത്സവംIMG-20201021-WA0090.resized.jpg|മികവുത്സവം
പ്രമാണം:സ്മാർട്ട് ക്ലാസ് റൂംIMG-20201021-WA0091.resized.jpg|സ്മാർട്ട് ക്ലാസ് റൂം
പ്രമാണം:ഓണാഘോഷംIMG-20201021-WA0092.resized.jpg|ഓണാഘോഷം
പ്രമാണം:പ്രകൃതിയിലേക്ക് ഒരു യാത്രIMG-20201021-WA0093.resized.jpg|പ്രകൃതിയിലേക്ക് ഒരു യാത്ര
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

*'''01.തിരുവല്ലയിൽനിന്ന് എം.സി റോഡ് വഴി തെക്ക് ദിശയിൽ സഞ്ചരിച്ച് കുറ്റൂർ ജംഗ്ഷനിൽ എത്തിച്ചേരണം.'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

[[പ്രമാണം:Mao.jpg|300px|കണ്ണി=Special:FilePath/Mao.jpg]]
*'''02.കുറ്റൂർ ജംഗഷനിൽനിന്ന്  പടിഞ്ഞാറ് ദിശയിൽ തെങ്ങേലിക്കുള്ള വഴി 2 കി മി സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം ..'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{Slippymap|lat=9.359866|lon= 76.580269|zoom=18|width=full|height=400|marker=yes}}
*തിരുവല്ലയിൽനിന്ന് എം.സി റോഡ് വഴി തെക്ക് ദിശയിൽ സഞ്ചരിച്ച് കുറ്റൂർ ജംഗ്ഷനിൽ എത്തിച്ചേരണം. അവിടെനിന്ന് പടിഞ്ഞാറ് ദിശയിൽ തെങ്ങേലിക്കുള്ള ഇടവഴി സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം..
[[പ്രമാണം:Mao.jpg|300px]]

{{#multimaps:9.359866, 76.580269|zoom=10}}

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എൽ.പി.എസ്. തെങ്ങേലി
വിലാസം
തെങ്ങേലി

കുറ്റൂർ (സബ് -തെങ്ങേലി ) പി.ഒ.

689106

പത്തനംതിട്ട ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0469 2614430
ഇമെയിൽglpsthengeli@gmail.com
കോഡുകൾ
സ്കൂൾ കോഡ്37208 (സമേതം)
യുഡൈസ് കോഡ്32120900511
വിക്കിഡാറ്റQ87592632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിപിന സുജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

2010 ൽ ശതാബ്ദി ആഘോഷിച്ച തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണിത്. വിവിധ കാലഘട്ടങ്ങളിൽ പ്രവർത്തിച്ച പ്രഗത്ഭരായ അധ്യാപകരാൽ നയിക്കപ്പെട്ട പ്രസ്തുത സ്കൂളിന് ഒട്ടേറെ പ്രതിഭകളെ രാഷ്ട്രത്തിന് സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ചരിത്രം

തിരുവിതാംകൂർ രാജാവായ മൂലം തിരുനാൾ രാമവർമ്മ അഞ്ചാമൻ രാജാവിൻെറ ഭരണകാലത്ത് കൊല്ലവർഷം 1085-ൽ തിരുവല്ല താലൂക്കിൽ കുുറ്റൂർ വില്ലേജിൽ തെങ്ങേലി കരയിൽ 1910 ആഗസ്റ്റ് 29ന് സ്ഥാപിതം. ബ്ലോക്ക് നമ്പർ 10, സർവേ നമ്പർ 138/16.

സ്കൂളിന്റെ പ്രാരംഭകാലത്ത് അഞ്ചാംതരം വരെയായിരുന്നു ക്ലാസ്. 1995 ൽ ശ്രീമതി പൊന്നമ്മ അവർകളുടെ കാലത്ത് അഞ്ചാം തരം എടുത്തു മാറ്റപ്പെട്ടു. ഇപ്പോൾ ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ഈ സ്കൂളിൽ ഉള്ളത്. ഒരു നൂറ്റാണ്ടിന്റെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി, അക്ഷരലോകത്തറവാട്ടിലെ മുത്തച്ഛനായി, തെങ്ങേലി കരയ്ക്ക്  സാക്ഷരതയുടെ ആദ്യപാഠങ്ങൾ സമ്മാനിച്ച് , ഒരു ജനതയുടെ സംസ്കാരത്തിനും സംസ്കൃതിക്കും വിളനിലം ആയും നിറകതിരായും പ്രവർത്തിക്കുന്ന തെങ്ങേലി ഗവൺമെന്റ് എൽ പി സ്കൂൾ മണിമലയാറിന്റെ മടിത്തട്ടിൽ വിരാജിക്കുന്നു.

പ്രളയബാധിതം ഈ വിദ്യാലയം

മണിമലയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പഠനത്തെ വെള്ളപ്പൊക്കം എല്ലാക്കാലവും സ്വാധീനിക്കുന്നതായി ചരിത്രരേഖകൾ ( കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക്) <--click here പറയുന്നു. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെയും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു.പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. ഇരുനില കെട്ടിടങ്ങളുടെ മുകളിലായി അഭയം കണ്ടെത്തിവർക്ക് ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവും സൈന്യം എത്തിച്ചു. ഹെലികോപ്റ്ററിന്റെ പറക്കലിൽ ഈ വിദ്യാലയത്തിന്റെ ഓടുകൾ ചിലത് പറന്നു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം ഒന്നര മീറ്ററോളം പൊങ്ങി. മേശപ്പുറത്തും അലമാരകളിലുമായി ഉയർത്തി വച്ചിരുന്ന സ്കൂൾ റെക്കോർഡുകൾ, കമ്പ്യൂട്ടർ, മൈക്ക് സിസ്റ്റം, ലൈബ്രറി പുസ്തകങ്ങൾ എല്ലാം ചെളി വെള്ളത്തിൽ മുങ്ങി.

100  വർഷത്തെ ചരിത്രമുറങ്ങുന്ന തെങ്ങേലി ഗവ. എൽ പി സ്കൂളിൽ 1933-1949 കാലഘട്ടത്തിൽ പഠിച്ചിരുന്ന ആച്ചിയമ്മയുടെ കണക്ക് പരീക്ഷയുടെ  ഉത്തരകടലാസ്.

കൂടുതൽ ചരിത്ര വിശേഷങ്ങൾ

കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച ചരിത്രരേഖകൾ <--click here

ഭൗതികസൗകര്യങ്ങൾ

1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി .ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു.

ഇന്നിപ്പോൾ കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കമ്പ്യൂട്ടർ ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, IEDC ടോയ്‌ലറ്റുകൾ പുതിയതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഇരുനില കെട്ടിടം, എന്നിവ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള സ്കൂളായി തെങ്ങേലി സ്കൂൾ മാറിക്കഴിഞ്ഞു. കൂടുതൽ വായിക്കുക

മികവുകൾ

തെങ്ങേലി ഗവ എൽ പി സ്കൂളിന്റെ മികവ് തെളിയിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. സ്കൂൾ മാഗസിൻ, സ്നേഹസംഗമം എന്ന പേരിലുള്ള പൂർവവിദ്യാർഥിസംഗമം, മലയാള ഭാഷാ കലണ്ടർ, എന്നിവ തെങ്ങേലി ഗവ എൽ പി സ്കൂളിന്റെ മികവിനെ ദ്യോതിപ്പിക്കുന്നു കെ എസ് ടി എ നൽകുുന്നമുണ്ടശ്ശേരി പുരസ്കാരം, ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുരസ്കാരം, സബ്ജില്ലാ കലോത്സവത്തിൽ ബംഗാളി സ്വദേശിനി തഹമിന മൊണ്ടേൽ നേടിയ ഒന്നാം സ്ഥാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിദ്യാലയത്തിന്റെ മികവ‍ു പ്രവർത്തനങ്ങൾ അറിയ‍ുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂക.

ഗവ. എൽ.പി.എസ്. തെങ്ങേലി/ഈറനണിഞ്ഞ ഓർമ്മകൾ

പ്രമാണം:Image1123456.png

• പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം

മുൻസാരഥികൾ

രാജഭരണകാലം
ക്രമ

നമ്പർ

പേര് കാലഘട്ടം(മലയാള വർഷം)
1. ജി നാണു പിള്ള

തേലപ്പുറത്ത് കുറ്റൂർ

18/12/119-17/03/124
2. എംഎൽ സരസ്വതിയമ്മ

കൂത്തു പള്ളി തെങ്ങേലി

20/03/124-
3. കൃഷ്ണൻ നായർ
4. കെ കെ മറിയം
സ്വാതന്ത്ര്യാനന്തരം
ക്രമ

നമ്പർ

പേര് കാലഘട്ടം
1. കെ കെ ചെല്ലമ്മ 21/06/79-04/08/81
2. കെ എൻ സരോജിനിയമ്മ

തെങ്ങേലി

1981-1983
3. ത്രേസ്യാമ്മ തോമസ്

തിരുമൂലപുരം

1983-1987
4. വികെ പങ്കജാക്ഷി

തിരുമൂലപുരം

1988-1991
5. കെ പി കുഞ്ഞമ്മ

കുറ്റൂർ

1991-1993
6. അച്ചാമ്മ ടി കെ  മുണ്ടിയപ്പള്ളി 1993-1995
7. എംഎം ഏലിയാമ്മ

ചാത്തങ്കേരി

04/05/95-30/04/98
8. അലക്സാണ്ടർ മത്തായി ചീരഞ്ചിറ 09/07/98-31/03/2003
9. എൻ ജയകുമാരി

തുകലശ്ശേരി

02/06/2003-31/03/2008
10. കെ കെ ശാന്ത കുറ്റൂർ 25/05/2008-30/05/2016
11. എലിസബത്ത് ജോസഫ് കുറ്റൂർ 01/07/2016-31/052021

പ്രവർത്തനങ്ങൾ

പ്രവേശന ഉത്സവം ഫസ്റ്റ് ബൽ ക്ലാസ്

ജൂൺ 1 ഉത്സവലഹരിയിൽ ആരംഭിച്ചിരുന്ന അധ്യയനവർഷം താളമേളങ്ങൾ ഇല്ലാതെ, ഉണർത്തുപാട്ടുകൾ ഇല്ലാതെ പുതിയ ബാഗും പുസ്തകവും നോട്ട്ബുക്കും ഇല്ലാതെ ആരംഭിക്കുന്നു. ഇതിനൊരു പരിഹാരമായി അധ്യാപകർ കുട്ടികളുടെ വീടുകളിൽ പുതിയ നോട്ട് ബുക്ക് ,പെൻസിൽ, മിഠായി തുടങ്ങിയവയുമായി എത്തി. പഠനത്തിന്റെ പുതിയ അനുഭവം പരിചയപ്പെടുത്തി. കുട്ടികളുടെ പഠന സൗകര്യങ്ങൾ വിലയിരുത്തി. തങ്ങളുടെ അധ്യാപകരിൽ നിന്നും മധുരമുള്ള കൈനീട്ട ത്തോടെ കുട്ടികൾ ഉണർന്നു. പഠനത്തിന് നാന്ദികുറിച്ചു. രക്ഷകർത്താക്കളെ ബോധവൽക്കരിച്ചു.

ഗൃഹസന്ദർശനം

കോവിഡ് പ്രോട്ടോകോൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും 2020 ജൂൺ ഒന്നിന് കുട്ടികളുടെ വീടുകളിലെത്തി. തുടർന്ന് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കുട്ടികളെയും രക്ഷിതാക്കളെയും സന്ദർശിച്ചു ഭയാശങ്കകൾ അകറ്റി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ കുട്ടികളുടെ പഠന രീതികൾ നേരിൽ കണ്ടു വിലയിരുത്തി.

ഇവിടെ ക്ലിക്ക് ചെയ്യൂക

കോവിഡ് കാലത്തെ അധ്യയനം 2020/21

കോവിഡ്  പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം, ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് റിട്ടയേർഡ് അധ്യാപിക ശ്രീമതി മിനി ആനി എൻ  മാത്യൂസ് ഒരു സ്മാർട്ട്ഫോൺ സംഭാവനയായി നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി  അവറുകൾ വിവിധ സംഘടനകളിൽ നിന്നും സ്മാർട്ട്ഫോൺ ലഭ്യമാക്കി തന്നു. ബഹുമാനപ്പെട്ട പിജെ കുര്യൻ എം പി യുടെ ഫണ്ടിൽ നിന്നും ഒരു സ്മാർട്ട്ഫോൺ ലഭിച്ചു. ജെ. സി .ഐ തിരുവല്ല യൂണിറ്റിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുറ്റൂർ പ്രസിഡണ്ടായ ശ്രീ ജിനു ചങ്ങാലി പള്ളത്ത് , ക്ലബ് അംഗങ്ങൾ തുടങ്ങിയവർ സ്കൂളിൽ എത്തുകയും രണ്ടാം ക്ലാസ് വിദ്യാർഥിയായ ആരോൺ എസിന് വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത്  ജോസഫ് ഒരു ടിവി കൈപ്പറ്റുകയും ചെയ്തു.രണ്ടാം ക്ലാസ് വിദ്യാർഥി നവനീത് നാലാം ക്ലാസ് വിദ്യാർഥിനി നന്ദന പ്രീപ്രൈമറി വിദ്യാർത്ഥി നിശാന്ത് ഇവരടങ്ങിയ   കുടുംബത്തിന് ഒരു രാഷ്ട്രീയ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു ടാബ്  നൽകപ്പെട്ടു.ഒന്നാം ക്ലാസ് വിദ്യാർഥി ക്രിസ്റ്റിൻ റ്റിൽബിക്ക് കുടുംബശ്രീയുടെ വകയായി ടെലിവിഷൻ നൽകപ്പെട്ടു.

2021-2022

നിലവിലുണ്ടായിരുന്ന വിദ്യാലയ അന്തരീക്ഷം മാറ്റിമറിച്ച കൊറോണക്കാലം. മനുഷ്യമനസിലും  പ്രകൃതിയിലും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ച കാലം. ഏറെ സ്നേഹത്തോടെ തലോടലേറ്റ് അറിവിൻ പ്രകാശം സ്വീകരിച്ചിരുന്ന കുരുന്നുകൾ കൊവിഡ് 19 എന്ന രോഗത്തിന്റ കരാളഹസ്തങ്ങളാൽ  വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.എങ്കിലും ആധുനിക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത പുതിയ പ്രപഞ്ചത്തിന്റെ അധിപതികളായി നാം മാറി. 2021 ജൂൺ ആരംഭിച്ചത് പഠനാനുഭവങ്ങളിലൂടെയാണ്. അധ്യാപകർ സ്കൂളിലെത്തി....സ്കൂൾ അലങ്കരിച്ചു. ഫോട്ടോകളിലൂടെ പഠനോത്സവത്തിന് ആരവം കുഞ്ഞുമനസ്സിൽ എത്തി. പ്രവേശനോത്സവഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് കുരുന്നുകൾക്ക് നൽകിയപ്പോൾ കുഞ്ഞു മനസ്സുകളിലും സന്തോഷത്തി ന്റെ നറുമലരുകൾ വിരിഞ്ഞു.ഓൺലൈൻ പഠനകാലം അധ്യാപകരും കുട്ടികളും മനസ്സോടെ ഏറ്റെടുത്തു.ചിട്ടയായപഠനവും വിലയിരുത്തലും. ഓൺലൈൻ എസ് എം സി ,ക്ലാസ്സ് പിടിഎ എന്നിവയും നടന്നു.

2021 നവംബർ 1 വീണ്ടും മനസ്സുകളിൽ സന്തോഷത്തിരമാലകൾ  ഉയർന്ന ദിവസമായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തെ ഉണർത്തി. പാട്ടും കരഘോഷങ്ങളും പൊട്ടിച്ചിരികളും ഉയർന്നു. പഠന മികവിലേക്ക് അധ്യയനം വളർന്നു. എന്നാൽ വീണ്ടും 2021 ജനുവരി 21 ന് സ്കൂളിൽ കുഞ്ഞിച്ചിരികൾ നിലച്ചു. കുട്ടികളില്ലാത്ത സ്കൂൾ അധ്യാപക  മനസ്സിൽ നൊമ്പരം ഉണർത്തി. എങ്കിലും കഴിഞ്ഞുപോയ അനുഭവങ്ങളിൽനിന്നും പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്നും അദ്ധ്യയനം  ഏറ്റവും മികവുറ്റതാക്കാൻ അധ്യാപകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനവും, രക്തസാക്ഷിത്വ ദിനവും  ഒക്കെ ധാരാളം പ്രവർത്തനങ്ങളിലൂടെ കുഞ്ഞു മനസ്സുകൾക്ക് തലോടൽ ഏകുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ ഓടുവാൻ ജഗദീശ്വരന്റെ തണലിൽ  അഭയപ്പെട്ടു കൊണ്ട്--- മുന്നോട്ട്---

അദ്ധ്യാപകർ

• ശ്രീമതി മറിയാമ്മ ജോസഫ് (പ്രധാനാധ്യാപിക)
• ജെസ്സി മാത്യു
• ഷാഫിന ഇ

• ഷമീറ എസ് (പ്രീ പ്രൈമറി)

പാഠ്യേതര പ്രവർത്തനങ്ങൾ

• കൈയ്യെഴുത്ത് മാസിക
• ഗണിത മാഗസിൻ
• പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
• പ്രവൃത്തിപരിചയം
• ബാലസഭ
• ഹെൽത്ത് ക്ലബ്ബ്
• ഇക്കോ ക്ലബ്ബ്
• പഠന യാത്ര

ക്ലബുകൾ

• വിദ്യാരംഗം കലാസാഹിത്യവേദി
• ജ്യോതിശാസ്ത്ര ക്ലബ്ബ്
• സ്മാർട്ട് എനർജി ക്ലബ്
• സ്പൈസ് ഇംഗ്ലീഷ് ക്ലബ്
• സയൻസ് ക്ലബ്‌
• ഹെൽത്ത് ക്ലബ്‌
• ഗണിത ക്ലബ്‌
• സാമൂഹ്യ ശാസ്ത്ര ക്ലബ്
• ഹിന്ദി ക്ലബ്

തുടങ്ങിയ വിവിധ തരം ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനങ്ങൾ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ മാതൃകാപരമായി മുന്നോട്ടുപോകുന്നു. കൂടുതൽ വായിക്കുക.,

സ്കൂൾ ഫോട്ടോകൾ

പാഠൃാനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഫോട്ടോകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ

• 01.തിരുവല്ലയിൽനിന്ന് എം.സി റോഡ് വഴി തെക്ക് ദിശയിൽ സഞ്ചരിച്ച് കുറ്റൂർ ജംഗ്ഷനിൽ എത്തിച്ചേരണം.
• 02.കുറ്റൂർ ജംഗഷനിൽനിന്ന് പടിഞ്ഞാറ് ദിശയിൽ തെങ്ങേലിക്കുള്ള വഴി 2 കി മി സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം ..

Map

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._തെങ്ങേലി&oldid=2537786" എന്ന താളിൽനിന്ന് ശേഖരിച്ചത്