"പരപ്പ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ram.ar (സംവാദം | സംഭാവനകൾ)
No edit summary
13762 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. [[പരപ്പ ജി യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]{{Infobox School
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി.  
{{Infobox School
|സ്ഥലപ്പേര്=പരപ്പ
|സ്ഥലപ്പേര്=പരപ്പ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 16: വരി 18:
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupsparappa@gmail.com
|സ്കൂൾ ഇമെയിൽ=gupsparappa@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gupsparappakannur/home
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട്,,പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട്,,പഞ്ചായത്ത്
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മധുസൂദനൻ എസ് പി
|പ്രധാന അദ്ധ്യാപകൻ=Rajani m v
|പി.ടി.എ. പ്രസിഡണ്ട്=റെജി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഫത്താഹ് ടി.ഐ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹലീമ മുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹലീമ മുസ്തഫ
|സ്കൂൾ ചിത്രം=Parappa School.jpg
|സ്കൂൾ ചിത്രം=Parappa School.jpg
വരി 59: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നെടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു.1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. [[പരപ്പ ജി യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]
<blockquote>1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. '''[[പരപ്പ ജി യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]'''</blockquote>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. [[പരപ്പ ജി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
<blockquote>പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്ലാസ്സ്മുറികൾ, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. തിളപ്പിച്ചാറ്റിയ കുടിവെള്ളം, സുരക്ഷിതമായ ക്ളാസ്സ് മുറികൾ, ചുറ്റുമതിൽ, ഒരോ ക്ളാസ്സിലും ഫാൻ, എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം, ഹരിതാഭമായ സ്കൂൾ പരിസരം, ചൈൽഡ് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം, എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ്. '''[[പരപ്പ ജി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]'''</blockquote>


<gallery>
പ്രമാണം:Staff 2023-24.jpeg
</gallery>
== സാരഥികൾ ==
== സാരഥികൾ ==
<gallery>
<gallery>
പ്രമാണം:Madhu Sir HM.jpg|മധുസൂദനൻ. എസ്.പി (പ്രധാനാദ്ധ്യാപകൻ)
പ്രമാണം:Shiji Joseph.jpeg|ഷിജി കെ ജോസഫ് (സീനിയർ അസിസ്റ്റന്റെ)
പ്രമാണം:Bendic Sir 001.jpg|ബെനഡിക്ട് ജോൺ ആർ
പ്രമാണം:Rajith A Vayapram.jpg|രജിത്ത് എ
പ്രമാണം:Ramachandran ar.jpg|രാമചന്ദ്രൻ എ ആർ
പ്രമാണം:Shabana. B. S.jpeg|ശബാന ബി എസ്
പ്രമാണം:Athul PET.jpeg|അതുൽ
പ്രമാണം:Hassan Kunhi 001.jpg|ഹസ്സൻ കുഞ്ഞി
</gallery>
</gallery>


==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
<blockquote>
<blockquote>കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം. കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിൽ ചുക്കാൻ പിടിച്ചവരാണ് സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</blockquote>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
*'''[[{{PAGENAME}}/മുൻ സാരഥികൾ]]'''
</blockquote>
 
{| class="wikitable mw-collapsible"
== പാഠ്യേതര പ്രവർത്തനങ്ങൾ ==
|-
 
!മുൻ പ്രധാനാദ്ധ്യാപകർ!!എന്ന് മുതൽ!!എന്നുവരെ
==== കായിക പ്രവർത്തനങ്ങൾ : ====
|-
<blockquote>പതിവായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ധാരാളം നേട്ടങ്ങളുണ്ട്. അത് അവരുടെ ശാരീരിക വികാസത്തെ അനുകൂലിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുടെ നേതൃത്വഗുണം വർദ്ധിക്കുകയും  ആരോഗ്യപരമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വൈകാരിക ഭാവങ്ങളെ പാകപ്പെടുത്താനും സാമൂഹികമായ ശേഷികൾ നേടാനും ഉപകരിക്കുന്നു. ശ്രദ്ധയും അച്ചടക്കവും ആത്മവിശ്വാസവും  വർധിക്കുന്നത്തിലൂടെ പഠന പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനും കഴിയുന്നു. ഈ തിരിച്ചറിവിന്റെ ഫലമായി പരപ്പ ജി യു പി സ്കൂൾ കുട്ടികളുടെ എല്ലാവിധ കായിക പ്രവർത്തനങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകി മുന്നോട്ടു നയിക്കുന്നു.</blockquote>
| ശ്രീ.എൻ സുകുമാരപ്പണിക്കർ
*'''[[{{PAGENAME}}/കായിക പ്രവർത്തനങ്ങൾ]]'''
|  ||
 
|-
==== അക്കാദമിക് പ്രവർത്തനങ്ങൾ : ====
| ശ്രീ.ഭാസ്ക്കരൻ കർത്താ
<blockquote>"വിദ്യാഭ്യാസത്തിന്റെ വലിയ ലക്ഷ്യം അറിവല്ല, പ്രവൃത്തിയാണ്" - ഹെർബർട്ട് സ്പെൻസർ. പാഠ്യേതര അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനുള്ള മാർഗം കൂടിയാണ്. കഴിവുകളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിന് പാഠ്യേതര പ്രവർത്തനങ്ങൾ പിന്തുണയേകുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ട് പരപ്പ ജി യു പി സ്കൂൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തിന്റെ നാനാതുറകളിലുള്ള മറ്റാളുകളെയും ഉൾപ്പെടുത്തി നിരന്തരമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.</blockquote>
|  ||
*'''[[പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|പരപ്പ ജി യു പി സ്കൂൾ/അക്കാദമിക് പ്രവർത്തനങ്ങൾ]]'''
|-
 
| ശ്രീ.ഗർവാസിസ് വർക്കി
==== കലാപരമായ പ്രവർത്തനങ്ങൾ : ====
|  ||
<blockquote>കലാപരമായ പ്രവർത്തനങ്ങളിലൂടെ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും വൈകാരിക ബുദ്ധി വർദ്ധിപ്പിക്കുകയും ഭാവന സർഗാത്മകത ആവിഷ്കാരം എന്നിവ വികസിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കലാപരമായ അഭിരുചികളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന എന്നത് പരപ്പ ജി യു പി സ്കൂളിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.</blockquote>
|-
*'''[[{{PAGENAME}}/കലാപരമായ പ്രവർത്തനങ്ങൾ]]'''
| ശ്രീ.നാരായണൻ നമ്പ്യാർ
|  ||
|-
| ശ്രീമതി.കെ വി നാരായണി
|  ||
|-
| ശ്രീ.എൻ മധുസൂദനൻ നമ്പൂതിരി
|  ||
|-
| ശ്രീ.അബ്ദുൽ ഖാദർ
|  ||
|-
| ശ്രീ.കെ വി ഗോപാൻ നമ്പ്യാർ
|  ||
|-
| ശ്രീ.കെ കോരൻ
|  ||
|-
| ശ്രീ.ശ്രീധരൻ നമ്പ്യാർ
|  ||
|-
| ശ്രീമതി.ഭാനുമതി
|  ||
|-
| ശ്രീ.കെ സഹദേവൻ
| ||
|-
| ശ്രീ.എൻ കെ  വിശ്വംഭരൻ
|  ||
|-
| ശ്രീമതി.പത്മാവതി
|  ||
|-
| ശ്രീ.ആന്റണി
|  ||
|-
|ത്രേസ്യ കെ സി
|
|
|-
|ശ്രീ.ഗോപി
|
|
|-
|ശ്രീ.കുര്യാക്കോസ്
|
|
|-
|ശ്രീ.സത്യേന്ദ്രൻ
|
|
|-
|ശ്രീ.ടോമി ജോസഫ്
|
|
|-
|ശ്രീ.വി ജെ പ്രകാശ്
|
|
|-
|ശ്രീ.എം.സതീശൻ
|
|
|-
|ശ്രീ.സുരേഷ് എം കെ
|
|
|-
|ശ്രീ.മധുസൂദനൻ  എസ് പി
|
|
|-


|}
==മികവ്==
[[പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|മികവ് 2021]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[https://youtu.be/Iezkfvg610M മികവ് 2020]
അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. [[പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]]
 
==സോഷ്യൽ മീഡിയ==
</font size=8>


== കലാകായികം ==
[[പ്രമാണം:Facebook_Logo.jpg|30px|]]
<gallery>
'''[https://www.facebook.com/gupsparappa Facebook]
പ്രമാണം:Nerkkazcha gups parappa.jpg
പ്രമാണം:Nerkkazcha sana fathima.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
 
<blockquote>കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും  കരുവഞ്ചാൽ ആലക്കോട് പരപ്പ ബസ്സിൽ കയറി പരപ്പ ഗവൺമെന്റ് യുപി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. സ്റ്റോപ്പിന് വടക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കണ്ണൂർ ഭാഗത്ത് നിന്നും വരുന്നവർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും  കരുവഞ്ചാൽ ആലക്കോട് പരപ്പ ബസ്സിൽ കയറി പരപ്പ ഗവൺമെന്റ് യുപി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. സ്റ്റോപ്പിന് വടക്കുവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.


ചെറുപുഴ ഭാഗത്തു നിന്നും വരുന്നവർ ചെറുപുഴ ആലക്കോട് ബസ്സിൽ കയറി രയരോം ബസ് സ്റ്റോപ്പിൽ ഇറങ്ങി പരപ്പ ഭാഗത്തേക്ക് വരുന്ന ബസ്സിൽ കയറുക.
ചെറുപുഴ ഭാഗത്തു നിന്നും വരുന്നവർ ചെറുപുഴ ആലക്കോട് ബസ്സിൽ കയറി രയരോം ബസ് സ്റ്റോപ്പിൽ ഇറങ്ങി പരപ്പ ഭാഗത്തേക്ക് വരുന്ന ബസ്സിൽ കയറുക.
വരി 185: വരി 109:
ആലക്കോട് നിന്നും രയരോം വഴി വരികയാണെങ്കിൽ സ്കൂളിലേക്ക് 8.7 കിലോമീറ്റർ ആണ് ദൂരം.
ആലക്കോട് നിന്നും രയരോം വഴി വരികയാണെങ്കിൽ സ്കൂളിലേക്ക് 8.7 കിലോമീറ്റർ ആണ് ദൂരം.


രയരോത്ത് നിന്നും 4.5 കിലോമീറ്റർ സ്കൂളിലേക്ക് ദൂരം.{{#multimaps:12.2285248, 75.4511582 | width=800px | zoom=16 }}
രയരോത്ത് നിന്നും 4.5 കിലോമീറ്റർ സ്കൂളിലേക്ക് ദൂരം.</blockquote>{{Slippymap|lat=12.2285248|lon= 75.4511582 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
|}
|}
"https://schoolwiki.in/പരപ്പ_ജി_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്