"സെന്റ്.ജോർജ് യു.പി.എസ്.നെടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| St.George | {{prettyurl| St. George U.P.S Nedumon}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=[[പ്രമാണം:Image building.jpg.png|ലഘുചിത്രം|.]] | ||
|size=350px | |size=350px | ||
| വരി 66: | വരി 67: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
'''വിദ്യാലയ ചരിത്ര സംക്ഷിപ്തം''' | |||
സ്കൂൾ സ്ഥാപിക്കാനിടയായ സാമൂഹിക സാഹചര്യം | |||
പഴയ കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നെടുമണ്ണിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരു പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് അപ്പർ പ്രൈമറി സ്കൂൾ മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളു .പട്ടാഴി ,ചെളിക്കുഴി,കുന്നിട,കൈതപ്പറമ്പ് ,തേപ്പുപാറ തുടങ്ങിയ ഉൾനാടൻ പ്രദേശങ്ങളിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം യാത്ര സൗകര്യങ്ങളുടെ അഭാവം മൂലം അവസാനിപ്പിക്കേണ്ടി വന്നിരുന്ന ഒരു കാലഘട്ടത്തിലാണ് പറക്കോട് പി .ജി .എം സ്കൂളിലെ അധ്യാപകനായിരുന്ന റെവ .ഫാദർ.ഫിലിപ്പോസ് എന്ന ക്രിസ്തീയ പുരോഹിതന് ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കുക എന്ന ആശയം ഉടലെടുത്തത്.നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ 1948 ൽ ,118 വിദ്ധ്യാർത്ഥികൾ അഞ്ചാം ക്ലാസ്സിൽ പ്രേവേശിപ്പിച്ചൂ കൊണ്ട് ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു . | |||
നെടുമൺ പ്രദേശം ,സ്കൂൾ സ്ഥാപിതമായതോടെ പുരോഗതിയുടെ പാതയിലേക്ക് നീങ്ങിത്തുടങ്ങി നെടുമൺ കേന്ദ്രീകരിച്ചു ഒരു പോസ്റ്റോഫീസും സഹകരണ സ്ഥാപനവും ആശുപത്രിയും മൃഗാശുപത്രിയും സ്ഥാപിക്കപ്പെട്ടു .ഇവയെല്ലാം ഇന്ന് വളരെ നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളായി മാറി.പുതിയ റോഡുകളും ബസ് റൂട്ടുകളും സ്ഥാപിക്കപ്പെട്ടു.ആളുകൾ വിദ്യാഭ്യാസം ചെയ്യുവാനായി പട്ടാഴി തെക്കേക്കരയിൽ നിന്ന് വരെ ഇവിടേക്ക് വരുവാൻ തുടങ്ങി .സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രെമാതീതമായി ഉയരുകയും പുതിയ ഡിവിഷനുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു .മഹാന്മാരായ ഒരു പറ്റം അധ്യാപകരായിരുന്നു ഇവിടുത്തെ ആദ്യ കാല ഗുരുക്കന്മാർ ഇവരുടെ ശിക്ഷണവും ഹെഡ്മാസ്റ്റർ ആയിരുന്ന ബഹുമാന്യനായിരുന്ന ഫാദർ ഫിലിപ്പോസ് അവർകളുടെ മേൽനോട്ടവും കൂടിയായപ്പോൾ സ്കൂൾ ഔന്നത്യത്തിൻറെ നെറുകയിൽ എത്തിച്ചേർന്നു .ലോകത്തിൽ നാനാഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അനേകരും ശിവഗിരി മഠം സ്റ്റേറ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ ,ഡോക്ടർ പാപ്പച്ചൻ ,ഡോക്ടർ .കുഞ്ഞുമോൻ ഡോക്ടർ ഏഴം കുളം സാംകുട്ടി എന്നീ മഹത് വ്യക്തികളും ഈ സരസ്വതിക്ഷേത്രത്തിന്റെ സൃഷ്ട്ടികളാണ് | |||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
| വരി 97: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കായംകുളം പുനലൂർ റോഡിൽ അടൂരിൽ നിന്നും 8 കിലോമീറ്റർ കിഴക്ക് പട്ടാഴിമുക്കിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ ദൂരത്തിൽ ഇടതു ഭാഗത്തായി ഇ സ്കൂൾ സ്ഥിതിചെയ്യുന്നു . | |||
{{Slippymap|lat=9.1296507|lon=76.7803329 |zoom=17|width=full|height=400|marker=yes}} | |||
{{ | |||