"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|TRIKKOTTUR AUP SCHOOL}} | {{prettyurl|TRIKKOTTUR AUP SCHOOL}}{{Schoolwiki award applicant}} | ||
<font color="red">'''<big>'ആലിൻചുവട്ടിലെ സ്കൂൾ'</big>'''</font> | <font color="red">'''<big>'ആലിൻചുവട്ടിലെ സ്കൂൾ'</big>'''</font> | ||
വരി 87: | വരി 88: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 140: | വരി 140: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.5041751|lon=75.6288643 |zoom=16|width=800|height=400|marker=yes}}{{Infobox AEOSch | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'ആലിൻചുവട്ടിലെ സ്കൂൾ'
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .
തൃക്കോട്ടൂർ എ.യു. പി സ്കൂൾ | |
---|---|
വിലാസം | |
തിക്കോടി തിക്കോടി പി.ഒ. , 673529 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0496 2603111 |
ഇമെയിൽ | trikkotturaups@gmail.com |
വെബ്സൈറ്റ് | trikkotturaups.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16570 (സമേതം) |
യുഡൈസ് കോഡ് | 32040800609 |
വിക്കിഡാറ്റ | Q64549861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 507 |
പെൺകുട്ടികൾ | 418 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡി. ജയറാണി |
പി.ടി.എ. പ്രസിഡണ്ട് | അജ്മൽ മാടായി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃക്കോട്ടൂർ എ.യു.പി സ്കൂൾ
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .
1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ,എം രവീന്ദ്ര൯ മാസ്റ്റർ, എം ഹരിദാസൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . ഡി ജയറാണി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
സ്കൂൾ ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഏതാണ്ട് രണ്ടേക്കറോളം സ്ഥലത്ത് വിശാലമായ സൗകര്യങ്ങളോടുകൂടിയ വിദ്യാലയമാണിത് .
40ലേറെ ക്ലാസ് മുറികൾ കൂടാതെ സ്മാർട്ട് ക്ലാസ് റൂമുകൾ ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി , ഓരോ ക്ലാസിനും ക്ലാസ് ലൈബ്രറി കൾ. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ റേഡിയോ , വിശാലമായ ഗ്രൗണ്ട്.........
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
1956 - 70 | സി.കുഞ്ഞികൃഷ്ണ൯ മാസ്റ്റർ |
1971 - 96 | രാമചന്ദ്രൻ തിക്കോടി |
1996 - 2006 | സി.എച്. രാമചന്ദ്രൻ മാസ്റ്റർ |
2007- 08 | ടി.പി.നാണു മാസ്റ്റർ |
2008 - 09 | കെ. വിമല ടീച്ചർ |
2009 - 10 | കെ. നാണു മാസ്റ്റർ |
2010 - 16 | കെ .വി. ദിവാകരൻ മാസ്റ്റർ |
2016 - 17 | എം രവീന്ദ്ര൯ മാസ്റ്റർ |
2018-19 | പി.കെ. ബാലചന്ദ്രൻ മാസ്റ്റർ |
2019 | എം.ഹരിദാസൻ മാസ്റ്റർ |
2020 | ഡി.ജയറാണി ടീച്ചർ |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി കൊയിലാണ്ടി ഭാഗത്തേക്ക് പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.
- പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.
|}
{{Infobox AEOSch
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16570
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ