സഹായം Reading Problems? Click here


തൃക്കോട്ടൂർ എ.യു. പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16570 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

'ആലിൻചുവട്ടിലെ സ്കൂൾ'

തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .

തൃക്കോട്ടൂർ എ.യു.പി സ്കൂൾ

തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .

1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ,എം രവീന്ദ്ര൯ മാസ്റ്റർ, എം ഹരിദാസൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . ഡി ജയറാണി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .

സ്കൂൾ ചരിത്രം

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് രണ്ടേക്കറോളം  സ്ഥലത്ത്  വിശാലമായ സൗകര്യങ്ങളോടുകൂടിയ  വിദ്യാലയമാണിത് .

40ലേറെ ക്ലാസ് മുറികൾ കൂടാതെ സ്മാർട്ട് ക്ലാസ് റൂമുകൾ ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി , ഓരോ ക്ലാസിനും ക്ലാസ് ലൈബ്രറി കൾ. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ റേഡിയോ , വിശാലമായ ഗ്രൗണ്ട്.........

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

1956 - 70 സി.കുഞ്ഞികൃഷ്ണ൯ മാസ്റ്റർ
1971 - 96 രാമചന്ദ്രൻ തിക്കോടി
1996 - 2006 സി.എച്. രാമചന്ദ്രൻ മാസ്റ്റർ
2007- 08 ടി.പി.നാണു മാസ്റ്റർ
2008 - 09 കെ. വിമല ടീച്ചർ
2009 - 10 കെ. നാണു മാസ്റ്റർ
2010 - 16 കെ .വി. ദിവാകരൻ മാസ്റ്റർ
2016 - 17 എം രവീന്ദ്ര൯ മാസ്റ്റർ
2018-19 പി.കെ. ബാലചന്ദ്രൻ മാസ്റ്റർ
2019 എം.ഹരിദാസൻ മാസ്റ്റർ
2020 ഡി.ജയറാണി ടീച്ചർ


| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി കൊയിലാണ്ടി ഭാഗത്തേക്ക് പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.
  • പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.

|}

Loading map...

{{Infobox AEOSch

"https://schoolwiki.in/index.php?title=തൃക്കോട്ടൂർ_എ.യു._പി_സ്കൂൾ&oldid=1779820" എന്ന താളിൽനിന്ന് ശേഖരിച്ചത്