"ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Sumadevi G (സംവാദം | സംഭാവനകൾ) |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | {| class="wikitable" | ||
|+ | |||
!ക്രമ നമ്പർ | |||
!പ്രഥമാധ്യാപകർ | |||
!കാലയളവ് | |||
|- | |||
|1 | |||
|'''ഇ കെ ഏലിയാമ്മ''' | |||
|1999-2002 | |||
|- | |||
|2 | |||
|'''രമാദേവി''' | |||
|2002-2003 | |||
|- | |||
|3 | |||
|'''ഇന്ദിര''' | |||
|2003-2004 | |||
|- | |||
|4 | |||
|'''എം.ആർ. പൊന്നമ്മ''' | |||
|2004-2016 | |||
|- | |||
|5 | |||
|'''സുമാദേവി ജി''' | |||
|2016-2019 | |||
|- | |||
|6 | |||
|'''ബീനഗോപാൽ ആർ .''' | |||
|2019-2021 | |||
|} | |||
# | # | ||
# | # | ||
| വരി 88: | വരി 117: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
<u>ഹെഡ്മിസ്ട്രസ്</u> | |||
ശ്രീമതി കെ വി കല | |||
== അദ്ധ്യാപകർ == | |||
'''''ശ്രീമതി കെ വി കല''''' (ഹെഡ്മിസ്ട്രസ്) | |||
* ശ്രീമതി സുമ മാത്യു | |||
* ശ്രീമതി നിഷ ആർ വി | |||
* ശ്രീമതി നിമ്മി ആർ കുറുപ്പ് | |||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
| വരി 100: | വരി 133: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[https://en.wikipedia.org/wiki/P._Ayyaneth പ്രൊഫ. പിഅയ്യനേത്തു] | |||
[https://en.wikipedia.org/wiki/Samuel_Chandanappally സാമുവൽ ചന്ദനപ്പള്ളി] | |||
[https://en.wikipedia.org/wiki/George_Varghese_Koppara ജോർജ് വര്ഗീസ് കൊപ്പാറ] | |||
അനിൽ പരമേശ്വരൻ | |||
# | # | ||
# | # | ||
| വരി 105: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചന്ദനപ്പള്ളി കൂടൽ റോഡിൽ വലിയ പള്ളിക്കു മുൻപുള്ള കുരിശ്ശിനു സമീപത്തുള്ള റോഡിൽ നിന്നും 100 വടക്കു മാറി . | |||
ചന്ദനപ്പള്ളി കോന്നി റോഡിൽ ആമ്പൽ പൂഞ്ചിറയുടെ എതിർഭാഗത്തു കൂടിയുള്ള റോഡിൽ നിന്നും 150 മീറ്റർ മാറി. | |||
{{ | ചന്ദനപ്പള്ളി ജംഗ്‌ഷനിൽ നിന്നും ഒന്നരകിലോമീറ്റർ മാറി .{{Slippymap|lat=9.21618881708127|lon= 76.77029037505883|zoom=17|width=full|height=400|marker=yes}} | ||
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി | |
|---|---|
| വിലാസം | |
ചന്ദനപ്പള്ളി ചന്ദനപ്പള്ളി പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0468 2256107 |
| ഇമെയിൽ | glpschandanappally2016@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38237 (സമേതം) |
| യുഡൈസ് കോഡ് | 32120100515 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 15 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 4 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ. വി. കല |
| പി.ടി.എ. പ്രസിഡണ്ട് | വി.വിനയൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ ചന്ദനപ്പള്ളിയിലാണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912 നവംബർ 28-ന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചന്ദനപ്പള്ളി തെരുവിൽ കൊപ്പാറ ഗീവറീത്, പന്തപ്ലാവിൽ കിഴക്കേതിൽ ഗീവറീത് ,കുറ്റിയാനി വടക്കേതിൽ കൊച്ചുകോശി , ഇടത്തിട്ട മുറിയിൽ പീലിപ്പോസ് എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനനു നേതൃത്വം നൽകിയത്. PWD വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്‌കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ് സ്ഥലം പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ് PWD വക സ്ഥലവും ചേർത്ത് 54. 5 സെന്റ് സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .
ഭൗതിക സാഹചര്യങ്ങൾ ചന്ദനപ്പള്ളി - കൂടൽ റോഡിൽ നിന്ന് 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇപ്പോൾ രണ്ടു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . ആറു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രഥമാധ്യാപകർ | കാലയളവ് |
|---|---|---|
| 1 | ഇ കെ ഏലിയാമ്മ | 1999-2002 |
| 2 | രമാദേവി | 2002-2003 |
| 3 | ഇന്ദിര | 2003-2004 |
| 4 | എം.ആർ. പൊന്നമ്മ | 2004-2016 |
| 5 | സുമാദേവി ജി | 2016-2019 |
| 6 | ബീനഗോപാൽ ആർ . | 2019-2021 |
മികവുകൾ
ദിനാചരണങ്ങൾ
ഹെഡ്മിസ്ട്രസ്
ശ്രീമതി കെ വി കല
അദ്ധ്യാപകർ
ശ്രീമതി കെ വി കല (ഹെഡ്മിസ്ട്രസ്)
- ശ്രീമതി സുമ മാത്യു
- ശ്രീമതി നിഷ ആർ വി
- ശ്രീമതി നിമ്മി ആർ കുറുപ്പ്
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അനിൽ പരമേശ്വരൻ
വഴികാട്ടി
ചന്ദനപ്പള്ളി കൂടൽ റോഡിൽ വലിയ പള്ളിക്കു മുൻപുള്ള കുരിശ്ശിനു സമീപത്തുള്ള റോഡിൽ നിന്നും 100 വടക്കു മാറി .
ചന്ദനപ്പള്ളി കോന്നി റോഡിൽ ആമ്പൽ പൂഞ്ചിറയുടെ എതിർഭാഗത്തു കൂടിയുള്ള റോഡിൽ നിന്നും 150 മീറ്റർ മാറി.
ചന്ദനപ്പള്ളി ജംഗ്‌ഷനിൽ നിന്നും ഒന്നരകിലോമീറ്റർ മാറി .
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38237
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
