"എം ടി എൽ പി എസ്സ് ഞൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MTLPS NJOOZHOOR (സംവാദം | സംഭാവനകൾ)
ചരിത്രം
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M T L P S NJOOZHOOR}}
{{prettyurl|M T L P S NJOOZHOOR}}
{{PSchoolFrame/Header}}]പത്തനംതിട്ടജില്ലയിൽ,  തിരുവല്ലവിദ്യാഭ്യാസ ജില്ലയിലലെ  വെണ്ണിക്കുളം ഉപജില്ലയിൽ പെട്ട സ്കൂളാണിത്. ഈ സ്കൂൾ അയിരൂർ ഗ്രാമപഞ്ചായത്തിൽ  ഉൾപെട്ട ഞൂഴൂർ പ്രദേശത്ത്  സ്ഥിതി
{{PSchoolFrame/Header}}]പത്തനംതിട്ടജില്ലയിൽ,  തിരുവല്ലവിദ്യാഭ്യാസ ജില്ലയിലലെ  വെണ്ണിക്കുളം ഉപജില്ലയിൽ പെട്ട സ്കൂളാണിത്. ഈ സ്കൂൾ അയിരൂർ ഗ്രാമപഞ്ചായത്തിൽ  ഉൾപെട്ട ഞൂഴൂർ പ്രദേശത്ത്  സ്ഥിതി
 
ചെയ്യുന്നു.  കണ്ണന്നൂപറമ്പ് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. ഒരു എയിഡഡ് സ്കൂളാണിത്.
ചെയ്യുന്നു.  കണ്ണന്നൂപറമ്പ് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. {{Infobox School
{{Infobox School
|സ്ഥലപ്പേര്=ഞൂഴൂർ
|സ്ഥലപ്പേര്=ഞൂഴൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 29: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=മോൻസി ജോയി
|പി.ടി.എ. പ്രസിഡണ്ട്=മോൻസി ജോയി
|എം.പി.ടി.എ. പ്രസിഡണ്ട്=വിഷ്മ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=വിഷ്മ ജി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=37624 1.jpeg
|size=350px
|size=350px
|caption=
|caption=
വരി 99: വരി 99:
}}
}}
==ഉള്ളടക്കം[മറയ്ക്കുക]ചരിത്രം.==
==ഉള്ളടക്കം[മറയ്ക്കുക]ചരിത്രം.==
അയിരൂർ  ചായൽ മാർത്തോമ്മാ  ഇടവകയിൽ ഉൾപ്പെട്ടിരുന്ന കണ്ണന്നൂർ,നൊച്ചുമണ്ണ്, പഞ്ഞിക്കാട്,ആനക്കല്ല് എന്നീ  പ്രാർത്ഥനയോഗങ്ങളുടെ ചുമതലയിലും വികാരി ദിവ്യ    ശ്രീ  സി.പി എബ്രഹാംകശീശ അവറുകളുടെ നേത്രത്വത്തിലുമായി 1908ൽ സ്കൂ‍‍ൾ  സ്ഥാപിതമായി. ആരംഭകാലത്ത് രണ്ടുക്ളാസുകളിലായിതടത്തിൽജോസഫ്ഉപദേശിയുടെഅവറുകളുടെസ്ഥലത്ത്,  മാർത്തോമ്മാമെത്രാപോലീത്താ തിരുമേനി കീഴിൽ മാനേജ്മെൻ്റിൽ നടന്നുപോന്നു. പിൽകാലത്ത്  വഴിസൗകര്യം മുൻനിർത്തി  റൊഡരികിലായി  നാലുക്ളാസ് വലിപ്പത്തിൽ 1927 -ൽ ചെറുകരകണ്ണന്നുപറമ്പിൽ    ശ്രീ കെ,സി, തോമസ് അവറുകൾ സ്കൂളിനായി തന്ന 30 സെൻറ് സ്ഥലത്ത്ഇപ്പോഴത്തെ കെട്ടിടം മാറ്റി സ്ഥാപിച്ചു.
അയിരൂർ  ചായൽ മാർത്തോമ്മാ  ഇടവകയിൽ ഉൾപ്പെട്ടിരുന്ന കണ്ണന്നൂർ,നൊച്ചുമണ്ണ്, പഞ്ഞിക്കാട്,ആനക്കല്ല് എന്നീ  പ്രാർത്ഥനയോഗങ്ങളുടെ ചുമതലയിലും വികാരി ദിവ്യ    ശ്രീ  സി.പി എബ്രഹാംകശീശ അവറുകളുടെ നേത്രത്വത്തിലുമായി 1908ൽ സ്കൂ‍‍ൾ  സ്ഥാപിതമായി. ആരംഭകാലത്ത് രണ്ടുക്ളാസുകളിലായിതടത്തിൽജോസഫ്ഉപദേശിയുടെഅവറുകളുടെസ്ഥലത്ത്,  മാർത്തോമ്മാമെത്രാപോലീത്താ തിരുമേനി കീഴിൽ മാനേജ്മെൻ്റിൽ നടന്നുപോന്നു. പിൽകാലത്ത്  വഴിസൗകര്യം മുൻനിർത്തി  റൊഡരികിലായി  നാലുക്ളാസ് വലിപ്പത്തിൽ 1927 -ൽ ചെറുകരകണ്ണന്നുപറമ്പിൽ    ശ്രീ കെ,സി, തോമസ് അവറുകൾ സ്കൂളിനായി തന്ന 30 സെൻറ് സ്ഥലത്ത്ഇപ്പോഴത്തെ കെട്ടിടം മാറ്റി സ്ഥാപിച്ചു. 1927 ൽ പൂർണ്ണപ്രൈമറി സ്കൂളായി മാറിയ ഈ സ്ഥാപനം  നൂറ്റാണ്ടൂകൾ പിന്നിടുമ്പോഴും  വിവിധ തുറകളിൽപെട്ടവർക്ക് വെളിച്ചം പകരാൻ സാധിച്ചിട്ടുണ്ട്. 
 
'''മാനേജമെന്റ്'''
 
മാർത്തോമകോർപ്പൊറേറ്റ് മാനേജമെന്റ്(M.T&E.A)ഉൾപെട്ട ഈ വിദ്യാലയം അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ
 
കീഴിൽ ആണ്. അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ നേതൃത്ത്വത്തിൽ  പലപ്രദമായ ഒരു സ്കുൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പ്


പ്രവർത്തിക്കുന്നു.  2019ൽ മാനേജമെന്റുിന്റേയും,    അയിരൂർ      ചായൽമാർത്തോമഇടവകയുടേയും  സഹായത്തോടെ 


സ്കൂളിന്റെ മേൽക്കൂര പുതുക്കിപണിത്  സ്കൂൾ മനോഹരമാക്കി.                 
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
പ്രീപ്രൈമറി മുതൽ നാലാം ക്ളാസ് വരെ  ക്ളാസുകൾഉണ്ട്. ഒറ്റ ഹാൾ  സക്രീൻ കൊണ്ട് മറച്ച്  ക്ളാസ് മുറികൾ തിരിച്ചിരിക്കുന്നു.കളിസ്ഥലം ഉണ്ട്. ഹാളിനോട് ചേർന്ന് ഓഫീസ് മുറി ഉണ്ട്. ഹാളും ഓഫീസ് മുറിയും  തറ ടൈൽ ഇട്ട്  വൃത്തിയാക്കിയിട്ടുണ്ട്.കംപ്യട്ടർ ലാബ്, ലൈബ്രറി ഇവയുണ്ട്.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
ദിനാഘോഷങ്ങൾ എല്ലാം അതിന്റെ പ്രാധാന്യംഉൾക്കൊണ്ട് ആഘോഷിക്കാറുണ്ട്.പൊരുവിദ്യാലയസംരക്ഷണത്തിന്റെഭാഗമായി വിദ്യാലയവകുപ്പ് നടപ്പിലാക്കിയ എല്ലാ മികവാർന്ന പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻക്ലാസുകൾ മികവാർന്ന രീതിയി<sup>ൽ നട<big>ന്നു  വരുന്നു.</big></sup> മുൻസാരഥികൾ
 
ശ്രീ. വി. എം തോമസ് വാരിയത്ത്
 
ശ്രീ.  വി.എം മത്തായി വാരിയത്ത്
 
ശ്രീമതി.  സി.എം. ചിന്നമ്മ
 
ശ്രീ. എ എസ് ഏബ്രഹാം  അയ്യക്കാവിൽ
 
ശ്രീമതി.  സൂസമ്മ എബ്രഹാം
 
ഇവർ ഈസ്കൂളിലെ മുൻകാല സാരഥികൾ ആണ്.
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
Rev: Thomas George
Rev :Philip simon
Rev: vineeth Easow
Mr: Samkutty Ayyakkavil
Adv: Sasi Philip
Dr: Thomas Philip
Gheevarghese Philip (RBI)
ഇവർ ഈസ്കൂളിലെ പ്രശസ്തരായപൂർവ്വവിദ്യാർത്തികൾആണ്.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
2018 മുതൽ ശ്രമതി  മറിയാമ്മ ചെറിയാൻ  പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു. കൂടാതെ ദിവസവേതനാടിസ്ഥാനത്തി ൽ മറ്റു രണ്ടധ്യാപകർ ജോലി നോക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==ക്ളബുകൾ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 9.37617|lon=76.74219|zoom=16|width=full|height=400|marker=yes}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
"https://schoolwiki.in/എം_ടി_എൽ_പി_എസ്സ്_ഞൂഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്