"പഞ്ചായത്ത് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊരട്ടി | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=23230 | |സ്കൂൾ കോഡ്=23230 | ||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1968 | |സ്ഥാപിതവർഷം=1968 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പഞ്ചായത്ത് എൽ പി സ്കൂൾ | ||
|പോസ്റ്റോഫീസ്= | കൊരട്ടി | ||
|പിൻ കോഡ്= | |പോസ്റ്റോഫീസ്=കൊരട്ടി | ||
|സ്കൂൾ ഫോൺ= | |പിൻ കോഡ്=6 8 0 3 0 8 | ||
|സ്കൂൾ ഫോൺ=04802735663 | |||
|സ്കൂൾ ഇമെയിൽ=panchayatlps@gmail.com | |സ്കൂൾ ഇമെയിൽ=panchayatlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=ചാലക്കുടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊരട്ടി | ||
|വാർഡ്=14 | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം=ചാലക്കുടി | |നിയമസഭാമണ്ഡലം=ചാലക്കുടി | ||
|താലൂക്ക്= | |താലൂക്ക്=ചാലക്കുടി | ||
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി | |ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=133 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=106 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=239 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=239 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക=Ciny Gopal | |||
|പി.ടി.എ. പ്രസിഡണ്ട്=Runitha | |||
|എം.പി.ടി.എ. പ്രസിഡണ്ട്=soniya | |||
|പ്രധാന അദ്ധ്യാപിക= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=23230_1.JPG | |സ്കൂൾ ചിത്രം=23230_1.JPG | ||
|size=350px | |size=350px | ||
വരി 67: | വരി 55: | ||
== ചരിത്രം == | == ചരിത്രം == | ||
1968 | സാംസ്കാരിക കേരളത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂർ തെക്കേഅറ്റത്ത് കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര ദേശത്ത് 1968 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ കെ ആർ തമ്പുരാന്റെ പരിശ്രമഫലമായി അൻപത് കുട്ടികളും ഒരു അധ്യാപകനുമായി കൊരട്ടി ജൂനിയർ ടെക്നിക് സ്കൂളിലെ ഒരു മുറിയിൽ അധ്യയനം ആരംഭിച്ചു . | ||
പിന്നീട് ഈ ഭൂമിയിൽ പഞ്ചായത്ത് മാനേജ്മെന്റ് പുതിയ കെട്ടിടം നിർമ്മിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ ജനപ്രതിനിധികൾ അവരുടെ പേരുകളിലുള്ള ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ് റൂമുകളും മറ്റ് ആധുനിക അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ അധ്യാപകരുടെയും പി ടി എ കാരുടെയും ശക്തമായ പ്രവർത്തനങ്ങളിലൂടെ ഡിവിഷനുകൾ വർദ്ധിക്കുകയും പുതിയ അധ്യാപകരെ പഞ്ചായത്തു കാർ നിയമിക്കുകയും ചെയ്തു. | |||
ചാലക്കുടി ഉപജില്ലാ കലോത്സവം, ശാസ്ത്ര പ്രദർശനം, കായികമേള എന്നിവയിൽ ഉന്നതസ്ഥാനങ്ങൾ നിലനിർത്തി വരുന്ന ഈ വിദ്യാലയം ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ഉപജില്ലാ പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തിവരുന്നു. | |||
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി സ്മാർട്ട് ക്ലാസ് റൂം, പ്രവേശന കവാടം, പുതിയ ക്ലാസ്സ് റൂം, കിച്ചൺ, പാർക്ക് എന്നിവയുടെ നിർമ്മാണം ഈ സ്കൂളിന്റെ ജൂബിലി ആഘോഷത്തിന് ഒരു മുതൽക്കൂട്ടായി. | |||
കൊരട്ടി യുടെ പ്രശസ്തിയും പെരുമയും ഉയർത്തി പിടിക്കുന്നതിന് ഈ വിദ്യാലയം എന്നും മുൻപന്തിയിലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നവീനമായ ഇൻഡോർ ഔട്ട്ഡോർ ഓഡിറ്റോറിയങ്ങൾ, ജൈവ ഉദ്യാനം, കുട്ടികളുടെ കളിസ്ഥലം, ഹൈടെക് ക്ലാസ് റൂം, ഇന്റർറക്ടീവ് ഫ്ലാറ്റ് പാനൽ, കമ്പ്യൂട്ടർ ലാബ് എന്നിവകൊണ്ട് ഈ സർക്കാർ സ്കൂൾ വേറിട്ട അനുഭവങ്ങൾ നൽകുന്നു | |||
[[പ്രമാണം:23230garden.jpg|ലഘുചിത്രം|കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്തിയെടുക്കുവാനും പരീക്ഷണം, നിരീക്ഷണം ശേഖരണങ്ങൾ ക്കും ജൈവ ഉദ്യാനം വളരെ ഉപകാരപ്രദമാണ്.]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[ | *[[പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ|കരാട്ടെ]] | ||
*[[പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ|ബുൾബുൾ]] | |||
*[[പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ|ഡാൻസ്]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 81: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | {{Slippymap|lat=10.263993|lon=76.359825|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് എൽ പി എസ് കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി പഞ്ചായത്ത് എൽ പി സ്കൂൾ
കൊരട്ടി , കൊരട്ടി പി.ഒ. , 6 8 0 3 0 8 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04802735663 |
ഇമെയിൽ | panchayatlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23230 (സമേതം) |
യുഡൈസ് കോഡ് | 32070203201 |
വിക്കിഡാറ്റ | Q64088020 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊരട്ടി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 239 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Ciny Gopal |
പി.ടി.എ. പ്രസിഡണ്ട് | Runitha |
എം.പി.ടി.എ. പ്രസിഡണ്ട് | soniya |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാംസ്കാരിക കേരളത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂർ തെക്കേഅറ്റത്ത് കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര ദേശത്ത് 1968 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ കെ ആർ തമ്പുരാന്റെ പരിശ്രമഫലമായി അൻപത് കുട്ടികളും ഒരു അധ്യാപകനുമായി കൊരട്ടി ജൂനിയർ ടെക്നിക് സ്കൂളിലെ ഒരു മുറിയിൽ അധ്യയനം ആരംഭിച്ചു .
പിന്നീട് ഈ ഭൂമിയിൽ പഞ്ചായത്ത് മാനേജ്മെന്റ് പുതിയ കെട്ടിടം നിർമ്മിക്കുകയും തുടർന്നുള്ള വർഷങ്ങളിൽ ജനപ്രതിനിധികൾ അവരുടെ പേരുകളിലുള്ള ഫണ്ടുകൾ ഉപയോഗിച്ച് ക്ലാസ് റൂമുകളും മറ്റ് ആധുനിക അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ അധ്യാപകരുടെയും പി ടി എ കാരുടെയും ശക്തമായ പ്രവർത്തനങ്ങളിലൂടെ ഡിവിഷനുകൾ വർദ്ധിക്കുകയും പുതിയ അധ്യാപകരെ പഞ്ചായത്തു കാർ നിയമിക്കുകയും ചെയ്തു.
ചാലക്കുടി ഉപജില്ലാ കലോത്സവം, ശാസ്ത്ര പ്രദർശനം, കായികമേള എന്നിവയിൽ ഉന്നതസ്ഥാനങ്ങൾ നിലനിർത്തി വരുന്ന ഈ വിദ്യാലയം ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ഉപജില്ലാ പുരസ്കാരം നാലു തവണ നേടിയിട്ടുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തിവരുന്നു.
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായി സ്മാർട്ട് ക്ലാസ് റൂം, പ്രവേശന കവാടം, പുതിയ ക്ലാസ്സ് റൂം, കിച്ചൺ, പാർക്ക് എന്നിവയുടെ നിർമ്മാണം ഈ സ്കൂളിന്റെ ജൂബിലി ആഘോഷത്തിന് ഒരു മുതൽക്കൂട്ടായി.
കൊരട്ടി യുടെ പ്രശസ്തിയും പെരുമയും ഉയർത്തി പിടിക്കുന്നതിന് ഈ വിദ്യാലയം എന്നും മുൻപന്തിയിലാണ്.
ഭൗതികസൗകര്യങ്ങൾ
നവീനമായ ഇൻഡോർ ഔട്ട്ഡോർ ഓഡിറ്റോറിയങ്ങൾ, ജൈവ ഉദ്യാനം, കുട്ടികളുടെ കളിസ്ഥലം, ഹൈടെക് ക്ലാസ് റൂം, ഇന്റർറക്ടീവ് ഫ്ലാറ്റ് പാനൽ, കമ്പ്യൂട്ടർ ലാബ് എന്നിവകൊണ്ട് ഈ സർക്കാർ സ്കൂൾ വേറിട്ട അനുഭവങ്ങൾ നൽകുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23230
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ