പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
  • കരാട്ടെ

എല്ലാ അധ്യായന വർഷം ജൂലൈ ഒന്നുമുതൽകരാട്ടെ പരിശീലനം നൽകി വരുന്നു. ഗ്രേഡിങ് ടെസ്റ്റ് നടത്തി വിജയികളായ കുട്ടികൾക്ക്മഞ്ഞ, ഓറഞ്ച് ബെൽറ്റ് നൽകുന്നു

കരാട്ടെ
  • ബുൾബുൾ

നമ്മുടെ വിദ്യാലയത്തിൽ1999ൽ തുടങ്ങിയ ബുൾബുൾ പ്രസ്ഥാനം ഓരോ വർഷവും പുതിയ അംഗങ്ങളെ ചേർത്തു അരങ്ങേറ്റം നടത്തുന്നു

ബുൾബുൾ
  • ഡാൻസ്

നമ്മുടെ സ്കൂളിന്റെ അധ്യയന വർഷത്തിന് തുടക്കം മുതൽ തന്നെ നൃത്ത പരിശീലന ക്ലാസ് ആരംഭിക്കുന്നു. സബ്ജില്ലാ മേളയിൽ പങ്കെടുത്ത ഉപജില്ലയിലെ പ്രഥമസ്ഥാനം തന്നെ കരസ്ഥമാക്കുന്നു.