"എ. പി. എൽ. പി. എസ്. അളഗപ്പനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|A. P. L. P. S. Alagappanagar}}
{{prettyurl|A. P. L. P. S. Alagappanagar}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അളകപ്പനഗർ
|സ്ഥലപ്പേര്=അളഗപ്പനഗർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
വരി 14: വരി 14:
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=അളകപ്പനഗർ
|പോസ്റ്റോഫീസ്=  
|പിൻ കോഡ്=680302
|പിൻ കോഡ്=680302
|സ്കൂൾ ഫോൺ=0480 2751218
|സ്കൂൾ ഫോൺ=0480 2751218
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അളഗപ്പനഗർ പഞ്ചായത്ത്
|വാർഡ്=17
|വാർഡ്=17
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈമോൾ കെ ആർ
|പ്രധാന അദ്ധ്യാപിക=മിനിമോൾ പി എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അരുൺ  
|പി.ടി.എ. പ്രസിഡണ്ട്=അരുൺ  
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവി  
|എം.പി.ടി.എ. പ്രസിഡണ്ട്=ദേവി  
|സ്കൂൾ ചിത്രം=1661544_1531441467085197_8584090749136990357_n.jpg
|സ്കൂൾ ചിത്രം=22208-TSR-SCHOOL..jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
 
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ അളഗപ്പനഗർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം==
== ചരിത്രം==
ആമ്പല്ലൂർ-ആമ്പൽപൂക്കളുടെ ഊര്.ഇവിടെ 1938ൽ ഡോ.അളഗപ്പ ചെട്ടിയാർ അളഗപ്പ ടെക്സ്റ്റയിൽസ്-കൊച്ചിൻ എന്ന കമ്പനി സ്ഥാപിച്ചു..ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നിൽക്കണ്ട് തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952ൽഅളഗപ്പ ടെക്സ്റ്റയിൽസ് എൽ പി സ്കൂൾ സ്ഥാപിച്ചു.1989ൽഅന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരൻആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്.1990ൽപഞ്ചായത്ത് സ്കൂൾഏറ്റെടുത്തു. അങ്ങനെ അഗപ്പനഗർ പ‍ഞ്ചായത്ത് സ്കൂൾ രൂപംകൊണ്ടു.പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങൾപഎസ്.സി യുടെ കീഴിൽ വന്നതിനു ശേഷം2010ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു.
ആമ്പല്ലൂർ-ആമ്പൽപൂക്കളുടെ ഊര്. ഇവിടെ 1938ൽ ഡോ.അളഗപ്പ ചെട്ടിയാർ അളഗപ്പ ടെക്സ്റ്റയിൽസ്-കൊച്ചിൻ എന്ന കമ്പനി സ്ഥാപിച്ചു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നിൽക്കണ്ട് തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952 ൽ അളഗപ്പടെക്സ്റ്റയിൽസ് എൽ പി സ്കൂൾ സ്ഥാപിച്ചു. 1989 ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരൻ ആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്. 1990ൽ പഞ്ചായത്ത് സ്കൂൾ ഏറ്റെടുത്തു. അങ്ങനെ അളഗപ്പനഗർ പ‍ഞ്ചായത്ത് സ്കൂൾ രൂപംകൊണ്ടു. പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങൾ പി.എസ്.സി. യുടെ കീഴിൽ വന്നതിനു ശേഷം 2010 ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ടൈൽ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേൽക്കൂരയുമുള്ള 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയും... ഭിത്തികളിൽ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വർണ്ണചിത്ര
ടൈൽ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേൽക്കൂരയുമുള്ള 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുംഭിത്തികളിൽ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വർണ്ണചിത്രങ്ങൾ, കളിക്കാൻ വിശാലമായ മൈതാനം, കംപ്യൂട്ടർ, എൽ. സി ഡി. സംവിധാനങ്ങൾ, ശിശുസൗഹൃദപാർക്ക്, കുട്ടികൾക്ക് വിശ്രമിക്കാൻ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...
ങ്ങൾ..കളിക്കാൻ വിശാലമായ മൈതാനം...കംപ്യൂട്ടർ, എൽ. സി ഡി. സംവിധാനങ്ങൾ...ശിശുസൗഹൃദപാർക്ക്...കുട്ടികൾക്ക് വിശ്രമിക്കാൻ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...




== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സംഗീതാധ്യാപികയുടെ  സേവനം....വെജിറ്റബിൾ പ്രിന്റിംഗ്,മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ഫാബ്രിക് പെയ് ന്റിംഗ് ...കളിമണ്ണുകൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ,,കാർഡ്ബൊർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ...ജലച്ചായം,പെൻസിൽ ഡ്രോയിംഗ്,,കലാകായികരംഗങ്ങളിൽ പരിശീലനം.....തുടങ്ങിയവ ലഭ്യമാണ്.
സംഗീതാധ്യാപികയുടെ  സേവനം, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ഫാബ്രിക് പെയിന്റിംഗ് , കളിമണ്ണുകൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ, കാർഡ്ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ജലച്ചായം, പെൻസിൽ ഡ്രോയിംഗ്, കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങിയവ ലഭ്യമാണ്.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 83: വരി 85:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.431498,76.273047  |zoom=18}}
{{Slippymap|lat=10.431498|lon=76.273047  |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എ._പി._എൽ._പി._എസ്._അളഗപ്പനഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്