"ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42505 (സംവാദം | സംഭാവനകൾ)
No edit summary
42505 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LPS Chullimanoor}}
{{prettyurl|Govt. LPS Chullimanoor}}
{{Infobox AEOSchool
 
 
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയം.നിരവധി പ്രതിഭകളെ വാർത്തെടുത്ത വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ് പഠനം നടത്തുന്നത്.അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധ നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
{{Infobox School
|സ്ഥലപ്പേര്=ചുള്ളിമാനൂർ  
|സ്ഥലപ്പേര്=ചുള്ളിമാനൂർ  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 8: വരി 11:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64035262
|യുഡൈസ് കോഡ്=32140600104
|യുഡൈസ് കോഡ്=32140600104
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1975
|സ്ഥാപിതവർഷം=1975
|സ്കൂൾ വിലാസം= G.L P.. S. ചുള്ളിമാനൂർ ,ചുള്ളിമാനൂർ  
|സ്കൂൾ വിലാസം= GLPS ചുള്ളിമാനൂർ  
|പോസ്റ്റോഫീസ്=ചുള്ളിമാനൂർ p. O
|പോസ്റ്റോഫീസ്=ചുള്ളിമാനൂർ p. O
|പിൻ കോഡ്=695541
|പിൻ കോഡ്=695541
|സ്കൂൾ ഫോൺ=04722848948
|സ്കൂൾ ഫോൺ=04722848948
വരി 20: വരി 23:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനാട്.,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനാട്
|വാർഡ്=7
|വാർഡ്=7
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
വരി 35: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജുഷ. S
|പ്രധാന അദ്ധ്യാപിക=ലത എം.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിഹാബുദീൻ
|പി.ടി.എ. പ്രസിഡണ്ട്=രമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=Rijina
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=42505 chullimanoor.jpg
|സ്കൂൾ ചിത്രം=42505_school pic.jpg
|size=350px
|size=350px
|caption=
|caption=G LPS Chullimanoor
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=school_25.png
}}  
}}  
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ  ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്. [[ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/ചരിത്രം|തുടർന്ന്  വായിക്കാം....]]


== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ  അടിസ്ഥാനപരമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾപ്പെട്ടതാണ്..
സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.


തായ്കൊണ്ടോ ക്ലാസ്സ്- ആഴ്ചയിൽ 2  തവണ


ക്ലാസ്സ്മുറികൾ-5
സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2  തവണ


സ്റ്റാഫ്‌റൂം-1
ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2  തവണ                                                                 


കമ്പ്യൂട്ടർ ലാബ്
കായിക പരിശീലനം-ആഴ്ചയിൽ 2  തവണ                                                                 


ഇന്റർനെറ്റ്
കമ്പ്യൂട്ടർ പഠനം
 
ലൈബ്രറി


സ്കൂൾ വാഹനം-(പൊതു ജന പങ്കാളിത്തത്തോടെ)
ജി കെ പരിശീലനം
 
ടീവി
 
അടുക്കള
പൂന്തോട്ടം 
പ്ലേഗ്രൗണ്ട്‌
 
കുട്ടികളുടെ പാർക്ക്
 
ശുചി മുറികൾ 4 (2 urinal, 2 latrine)
 
കിണർ
 
പൈപ്പ് (കിണർ )
 
കൂടാതെ എല്ലാ മുറികളിലും  ഫാൻ, ലൈറ്റ്, അലമാര
 
എന്നിങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ..
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
കരാട്ടെ ക്ലാസ്സ്- ആഴ്ചയിൽ 2  തവണ
 
സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2  തവണ


ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2  തവണ
LSS പരിശീലനം


പ്രവൃത്തി പരിചയ പരിശീലനം- ആഴ്ചയിൽ 2  തവണ
അബാക്കസ് പരിശീലനം  


കായിക പരിശീലനം-ആഴ്ചയിൽ 2  തവണ
Spoken English


കമ്പ്യൂട്ടർ പഠനം
യോഗ ,zumba പരിശീലനം


ജി കെ പരിശീലനം
കവിത പാഠശാല


എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു
പച്ചക്കറി കൃഷി ,പൂന്തോട്ട നിർമാണം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മികവുകൾ ==
== മികവുകൾ ==




വരി 128: വരി 104:
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.   
അദ്ധ്യാപകർ ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ക്ലാസുകൾ ലാപ്ടോപ്പ് മുഖേന കൈകാര്യം ചെയ്യുകയും ചെയ്യുന്നു.   
      
      
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,സ്പോക്കൺ ഇംഗ്ലീഷ്, ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി  എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.
ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ കമ്പ്യൂട്ടർ,ജി കെ, അഡിഷണൽ ഇംഗ്ലീഷ്, ഹിന്ദി  എന്നീ വിഷയങ്ങളിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു.


ഉച്ചഭക്ഷണത്തിന്  എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
ഉച്ചഭക്ഷണത്തിന്  എല്ലാ ദിവസവും അഞ്ചിൽ കുറയാത്ത കറികൾ നൽകുന്നതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം ഇറച്ചിക്കറി നൽകി വരുന്നു.നഴ്സറി കുട്ടികൾക്ക് ആഴ്ചയിൽ എല്ലാ ദിവസവും പാല് നൽകുന്നു.
വരി 142: വരി 118:
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു


== മുൻ സാരഥികൾ ==
2018 ൽ ജീജി ഹോസ്പിറ്റൽ ട്രസ്റ്റ് സ്പോൺസർ ചെയ്ത പ്രഭാത ഭക്ഷണം നടത്തി വരുന്നു .


സർവ്വശ്രീ.
2018 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഡൈനിങ്ങ് ഹാൾ പണി പൂർത്തിയാക്കി .


വാഴക്കോട് കോലപ്പാപിള്ള(1974)
2019 കേരള സ്കൂൾ കലോത്സവം സബ്ജില്ലാ തലം LP അറബിക് രണ്ടാം സ്ഥാനം ഓവർ ഓൾ ലഭിച്ചു .


ദാക്ഷായണി അമ്മ
എല്ലാ ക്ലാസ് മുറികളും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു സമ്പൂർണ ക്ലാസ് റൂം ലൈബ്രറി പ്രഖ്യാപനം നടത്തി .


എലിസബത് ഗോപീസ്
2021 ൽ മുന്നേറ്റ സ്കൂൾ പട്ടികയിൽ ഉൾപ്പെട്ടിരുന്ന നമ്മുടെ സ്കൂൾ പുതിയ കുട്ടികളുടെ അഡ്മിഷൻ pവർധനവ് കാരണം ലിസ്റ്റിൽ നിന്ന് മാറ്റപെടുവാൻ സാധിച്ചു .


കെ ആരിഫ ബീവി(1994-1995)
2021-22 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്കൂൾ വാഹനം ലഭിച്ചു .


ഡി ഫിലോമിന(1995-1996)
2023 പ്രൊജക്ടർ കിട്ടി.


ആർ പത്മാവതി അമ്മ(1996)
സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ IT മേളയിലും ,കലാകായിക മേളകളിലും ഉന്നത വിജയങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു .


ജി ശ്രീധരൻ പിള്ള(1996-1998)
2024-25 വർഷത്തിലെ സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം ലഭിച്ചു .


എ മുഹമ്മദ് അബ്ദുൽ ഖാദർ(1998-2000)
പഞ്ചായത്തു തല കലാകായിക മേളകളിലും ദിനാചരണ പ്രവർത്തനങ്ങളിലും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു .


സി സരസ്വതി അമ്മാൾ(2000-2002)
2024-25 അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റ് ജില്ലാതല മത്സരത്തിൽ നാലാം ക്ലാസ്സിലെ അൽഫിദ NR രണ്ടാം സ്ഥാനം കരസ്ഥമാക്കി .


രാജലക്ഷ്മി അമ്മ(2002)
2025-26 L C D TV ,Blootooth Speaker ,Tab ,Pen Drive എന്നിവ പ്രീ -പ്രൈമറി യിലേക്ക് ആയി കെൽട്രോണിൽ നിന്ന് ലഭിച്ചു.


ഇ ഷംസുദീൻ(2002-2003)
== മുൻ സാരഥികൾ ==
 
{| class="wikitable mw-collapsible"
കെ എസ് പ്രഭ(2003-2004)
|+സർവ്വശ്രീ.
 
!Sl.No
സി കൃഷ്ണൻ കുട്ടി(2004-2005)
!പ്രഥമാധ്യാപകർ
 
!കാലയളവ്
എൻ ബെഞ്ചമിൻ(2005)
|-
 
|1
എം ഇന്ദിര ദേവി(2005-2010)
|വാഴക്കോട് കോലപ്പാപിള്ള
 
|1974
രത്നമ്മ എൻ.കെ (2010-2012)
|-
 
|2
രേവമ്മ(2013)
|ദാക്ഷായണി അമ്മ
 
|
പ്രമീള എസ്(2013-2014)
|-
 
|3
കെ എം അഷീല (2014)
|എലിസബത് ഗോപീസ്
 
|
രമേശൻ(2014)
|-
 
|4
ജോയ് (2014-2015)
|കെ ആരിഫ ബീവി
 
|1994-1995
എ സതീശൻ(2015-2017)
|-
|5
|ഡി ഫിലോമിന
|1995-1996
|-
|6
|ആർ പത്മാവതി അമ്മ
|1996
|-
|7
|ജി ശ്രീധരൻ പിള്ള
|1996-1998
|-
|8
|എ മുഹമ്മദ് അബ്ദുൽ ഖാദർ
|1998-2000
|-
|9
|സി സരസ്വതി അമ്മാൾ
|2000-2002
|-
|10
|രാജലക്ഷ്മി അമ്മ
|2002
|-
|11
|ഇ ഷംസുദീൻ
|2002-2003
|-
|12
|കെ എസ് പ്രഭ
|2003-2004
|-
|13
|സി കൃഷ്ണൻ കുട്ടി
|2004-2005
|-
|14
|എൻ ബെഞ്ചമിൻ
|2005
|-
|15
|എം ഇന്ദിര ദേവി
|2005-2010
|-
|16
|രത്നമ്മ എൻ.കെ
|2010-2012
|-
|17
|രേവമ്മ
|2013
|-
|18
|പ്രമീള എസ്
|2013-2014
|-
|19
|കെ എം അഷീല
|2014
|-
|20
|രമേശൻ
|2014
|-
|21
|ജോയ്  
|2014-2015
|-
|22
|എ സതീശൻ
|2015-2017
|-
|23
|പുഷ്‌കല.ഡി.കെ
|2017 -19
|-
|24
|മഞ്ജുഷ.എസ്
|
|-
|25
|ഷൈജ
|2022-23
|-
|26
|ലത എം.എസ്
|നിലവിൽ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 221: വരി 285:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| {{Slippymap|lat=  8.642622|lon= 77.019789    |zoom=18|width=full|height=400|marker=yes}}
|-
| തിരുവനന്തപുരം -നെടുമങ്ങാട് -ചുള്ളിമാനൂർ ജംഗ്ഷൻ -
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.642622, 77.019789    |zoom=18}}
ഇടത് ഭാഗം 20 മീറ്റർ നടന്ന് -കുരിശടിക്ക് സമീപം -
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സപ്ലൈ -കോ യുടെ എതിർവശം -ജി .എൽ. പി .എസ് .ചുള്ളിമാനൂർ


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->à
"https://schoolwiki.in/ഗവ._എൽ.പി.എസ്._ചുള്ളിമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്