"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=മതിലകം | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വരി 13: | വരി 13: | ||
|യുഡൈസ് കോഡ്=32071001105 | |യുഡൈസ് കോഡ്=32071001105 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= മതിലകം | ||
|പോസ്റ്റോഫീസ്=മതിലകം | |പോസ്റ്റോഫീസ്=മതിലകം | ||
|പിൻ കോഡ്=680685 | |പിൻ കോഡ്=680685 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9446554239 | ||
|സ്കൂൾ ഇമെയിൽ=stmaryslpschool@gmail.com | |സ്കൂൾ ഇമെയിൽ=stmaryslpschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=143 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=412 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=555 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേരി ഷൈനി. എച്ച് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിഷാദ് കെ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മിഥു സി എം | ||
|സ്കൂൾ ചിത്രം=23430-stmarys.jpg | |സ്കൂൾ ചിത്രം=23430-stmarys.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:23430St.mary's logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:23430St.mary's logo.jpg|ലഘുചിത്രം]] | ||
പ്രമാണം:23430St.mary's logo.jpg| | |||
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ് മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 595 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് . | |||
വിദ്യാലയചരിത്രം വിശദമായി വായിക്കാൻ '''[[സെന്റ് മേരീസ് എൽ പി എസ് മതിലകം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
* എല്ലാ ക്ലാസ്സുകളിലും എൽ ഇഡി | |||
പഠനത്തിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്. വിദ്യാലയത്തിലെ കുട്ടികളുടെ മികവാർന്ന പഠനം സാധ്യമാക്കുന്നതിന് ഓരോ ക്ലാസിലും എൽഇഡി ടിവികൾ സജ്ജമാക്കിയിട്ടുണ്ട്. പഠനം ആനന്ദകരമായ ഒരനുഭൂതി ആക്കുന്നതിന് ഇത്തരം പഠന മാധ്യമങ്ങൾ സഹായിക്കുന്നു | |||
* ലൈബ്രറി | |||
കുട്ടികൾക്ക് പുത്തൻ അറിവുകൾ നേടുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ആയി ഓരോ ക്ലാസ് മുറികളിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയ അതിനോടൊപ്പം തന്നെ വിദ്യാലയത്തിന് പൊതുവായി ഒരു പുസ്തകശേഖരം ഒരുക്കിയിട്ടുണ്ട് | |||
കഥകൾ കവിതകൾ തുടങ്ങി ഇ,- റീഡിങ്ങിനു ള്ള അവസരം വരെ കുട്ടികൾക്ക് നൽകുന്ന രീതിയിലുള്ള വ്യത്യസ്തവും വൈവിധ്യമായ ശേഖരമാണ് സ്കൂൾ ലൈബ്രറിയിൽ കുട്ടികളെ കാത്തിരിക്കുന്നത് <gallery> | |||
പ്രമാണം:23430IMG-20220121-WA0023.jpg|പ്രമാണം:23430IMG-20220121-WA0023.jpg | |||
</gallery> | |||
* കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിൽ ആധുനിക കാലത്തിന് അനുസരിച്ച് കുട്ടികളെ ഐടി മേഖലയിൽ മികവുറ്റതാക്കാൻ വേണ്ടി മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിൽ ഡിജിറ്റൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകർക്കും തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പഠനം ഐടി മുഖേന നടത്തുന്നതിന് ആവശ്യമായ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട് | |||
<gallery> | |||
പ്രമാണം:23430lab20220127 170244.jpg|പ്രമാണം:23430lab20220127 170244.jpg | |||
</gallery> | |||
* വിശാലമായ കളിസ്ഥലം പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യവും കായിക പരമായ കഴിവുകളും വളർത്തിയെടുക്കണം എന്ന ഉത്തമ ബോധ്യത്തോടെ പഠനത്തോടൊപ്പം കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിനായി മികച്ച കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവുള്ള സമയങ്ങളിൽ അവർക്കിഷ്ടമുള്ള കളികളിൽ ഏർപ്പെടാൻ ഉള്ള സൗകര്യവും അധ്യാപകർ ഒരുക്കി കൊടുക്കാറുണ്ട് | |||
<gallery> | |||
പ്രമാണം:23430IMG-20220123-WA0107.jpg|പ്രമാണം:23430IMG-20220123-WA0107.jpg | |||
</gallery> | |||
* വാട്ടർ പ്യുരിഫയർ | |||
ഒരു സ്കൂളിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആവശ്യ വസ്തുക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണല്ലോ ശുദ്ധജലം. കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഓരോ ഫ്ലോറിലും കുട്ടികളുടെ സൗകര്യാർത്ഥം വാട്ടർ പ്യൂരിഫയർ ഒരുക്കിയിട്ടുണ്ട്. | |||
* എല്ലാ ക്ലാസ്സിലും ഷെൽഫുകൾ | |||
ഓരോ ക്ലാസിലും കുട്ടികളുടെ പഠനപുരോഗതി രേഖകൾ സൂക്ഷിക്കുന്നതിനും, അവരുടെ പഠനത്തെ സഹായിക്കുന്നതിനുള്ള വസ്തുക്കൾ, പഠനവുമായി ബന്ധപ്പെട്ട കുട്ടികൾ നിർമ്മിക്കുന്ന പഠനോപകരണങ്ങൾ, പോർട്ട് ഫോളിയോ ഫയലുകൾ,എന്നിവ സൂക്ഷിക്കുന്നതിനായി ഷെൽഫുകൾ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട് | |||
* വായന മൂലകൾ | |||
സെൻ മേരീസ് വിദ്യാലയത്തിൽ കുട്ടികളുടെ പഠന പ്രവർത്തനത്തെ മികവുറ്റതാക്കാൻ വേണ്ടി മികച്ച ക്ലാസ് ലൈബ്രറികൾ അവർക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഒരുക്കുവാനും അവ കുട്ടികളുടെ കൈകളിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ഒരുക്കുവാൻ ഓരോ അധ്യാപകരും ശ്രദ്ധിച്ചിട്ടുണ്ട്. ബാല കവിതകൾ, കഥകൾ വിജ്ഞാനം ലഭിക്കുന്ന പുസ്തകങ്ങൾ, പഴഞ്ചൊല്ലുകൾ, മലയാളം ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് മലയാളം സ്റ്റോറി ബുക്കുകൾ എന്നിവയാണ് പ്രധാനമായും ലൈബ്രറികളിൽ ഒരുക്കിയിട്ടുള്ളത്<gallery> | |||
പ്രമാണം:23430rea-20220123-WA0131.jpg|പ്രമാണം:23430rea-20220123-WA0131.jpg | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
യോഗ | * യോഗക്ലാസ് - കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. യോഗ പരിശീലനത്തിലൂടെ ഏകാഗ്രതയും ഓർമ്മശക്തിയും കൈവരിക്കാൻ കുട്ടികൾക്ക് കഴിയുന്നു. | ||
* നൃത്ത ക്ലാസ്- | |||
കുട്ടികളുടെ കലാ കായികാഭിരുചികൾ വളർത്തുന്ന പ്രവർത്തനങ്ങൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ മതിലകം സെന്റ് മേരീസ് വിദ്യാലയത്തിൽ നടത്തിവരുന്നു. കുട്ടികളുടെ കലാവാസനകൾ പോത്സാഹിപ്പിക്കുന്നതിനായി നൃത്തധ്യാപികയായ സോഫി ടീച്ചറുടെ നേതൃത്വത്തിൽ നൃത്ത ക്ലാസുകൾ നടത്തിവരുന്നു. കുട്ടികൾ വ്യത്യസ്തങ്ങളായ നൃത്തങ്ങൾ വളരെ താത്പര്യപൂർവ്വം തന്നെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.<gallery> | |||
പ്രമാണം:23430-20220123-WA0124.jpg|23430-20220123-WA0124.jpg | |||
</gallery> | |||
* സംഗീത ക്ലാസുകൾ | |||
സംഗീത ക്ലാസുകൾ | സംഗീത അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി സംഗീതധ്യാപരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ സംഗീത ക്ലാസുകൾ നടത്തിവരുന്നു | ||
പ്രവർത്തി പരിചയ ക്ലാസ്സ് | * പ്രവർത്തി പരിചയ ക്ലാസ്സ് | ||
കാരാട്ടെ | പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പ്രേരണ നൽകുകയും വിവിധ ക്ലാസുകളിലൂടെ പൂക്കൾ നിർമ്മാണം, ചവിട്ടി നിർമ്മാണം, തഴ ഉപയോഗിച്ചു കൊണ്ട് പായ, പാത്രം , മുറം എന്നിവയുടെ നിർമ്മാണം | ||
ചന്ദനത്തിരി നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു | |||
* കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ | |||
കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ ക്ലാസ് കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു | |||
'''സെന്റ് മേരിസിന്റെ പ്രധാന പ്രവർത്തനങ്ങൾ 2021-2022''' | |||
പ്രധാനപ്പെട്ട ദിനാചരണങ്ങൾ ..... | |||
'''സ്വതന്ത്രദിനാഘോഷം''':- August 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. | |||
'''റിപ്പബ്ലിക്ക് ഡേ:''' | |||
ഓരോ പൗരന്റെയും മൗലികവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടി റിപ്പബ്ലിക് ദിനത്തിൽ എല്ലാ ക്ലാസുകാരും ഗൂഗിൾ മീറ്റ് | |||
വഴി ഭരണഘടന ആമുഖം വായിച്ചവതരിപ്പിക്കുകയും, ദേശസ്നേഹം വളർത്തുന്ന ധീര ജവാന്മാരെക്കുറിച്ചുള്ള, വീഡിയോ ഷെയറിങ്, പ്രസംഗമത്സരം, പ്രഛന്ന വേഷാവതരണം, ആൽബം തയ്യാറാക്കൽ, പതാക വരയ്ക്കൽ, നിർമ്മിക്കൽ എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. | |||
'''ഭരണഘടന പഠന പദ്ധതി:''' | |||
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ചും അതിൽ പരാമർശിച്ചിരിക്കുന്ന നമ്മുടെ മൗലിക അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉളവാക്കുന്നതിനുമായി January 26 ഭരണഘടനാ ദിനത്തിൽ അധ്യാപകരും കുട്ടികളും ഗൂഗിൾ മീറ്റ്ലൂടെ ഒത്തുചേരുകയും ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലി ദേശത്തോടുള്ള ഐക്യദാർഢ്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അന്നേ ദിനം തന്നെ കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ തനതു പ്രവർത്തനമായ ഭരണഘടന പഠന പദ്ധതിയിൽ സെൻമേരിസ് കുടുംബവും പങ്കാളികളായി. | |||
MLA ശ്രീ. E T ടൈസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പഠന പദ്ധതിയിലൂടെ നമ്മുടെ രക്ഷിതാക്കൾക്കും അതുവഴി നമ്മുടെ കുഞ്ഞുങ്ങൾക്കും ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങളെക്കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനായി ലളിതമായ ഭാഷയിൽ ചെറുകുറിപ്പുകൾ ഓഡിയോ സന്ദേശങ്ങളുമായി എല്ലാ ദിവസവും ക്ലാസുകൾ നൽകി വരുന്നു.ക്ലാസുകൾ എല്ലാവരും കൃത്യതയോടെ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും ഗൂഗിൾഫോം വഴിക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിന്റെ മേന്മയായി കരുതുന്നു. | |||
'''കുഞ്ഞുകരങ്ങളിലൂടെയുള്ള സേവനം''' ''':''' | |||
മുൻ വർഷങ്ങളിൽ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ താങ്ങായ് ...... തണലായ് എന്ന കാരുണ്യ ഹസ്തം സെന്റ് മേരീസ് വിദ്യാലയത്തിലുണ്ടായിരുന്നു. ഏതൊരു ആഘോഷവേളകളിലും പാർശ്വവല്ക്കരിക്കപ്പെട്ട സഹജീവികളെ പരിഗണിക്കാൻ ഞങ്ങൾക്ക് ഈ കാരുണ്യചെപ്പിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് രക്ഷിതാക്കൾ, PTA, അധ്യാപകർ എന്നിവരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ മൊബൈൽ ഫോൺ, ടിവി എന്നിവയുടെ അഭാവത്താൽ പങ്കെടുക്കാൻ സാധിക്കാത്ത 32 കുട്ടികൾക്ക് 2020 - 21, 22 കാലയളവിൽ ഇവ നൽകാൻ സാധിച്ചു.സാമൂഹ്യനന്മയ്ക്കായ് ഈ പ്രതികൂലസാഹചര്യത്തിൽ പോലും വിദ്യാലയത്തിലെ അധ്യാപകർ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാൻ ആതുര ശുശ്രൂഷാ രംഗത്തുണ്ടായിരുന്നു. ഓരോ ക്ലാസിലും ഈ കാലയളവിൽ കോവിഡ് 19 രോഗത്താൽ വിഷമിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച കുടുംബങ്ങളെ കണ്ടെത്തി. സഹായിക്കാൻ സന്മനസ്സ് കാണിച്ച രക്ഷിതാക്കൾ അവരവരുടെ അടുത്തുള്ള വീടുകളിൽ ഭക്ഷ്യസഹായം നൽകി വരുന്നുണ്ട്. | |||
ഈ യാദ്യശ്ചിക സാഹചര്യത്തിലും കൂട്ടുകാരിക്ക് രോഗാവസ്ഥയിൽ കൈത്താങ്ങായി സെന്റ്മേരീസിലെ കുഞ്ഞുമക്കൾ……….. ക്യാൻസറിനെ അതിജീവിച്ച 4 Bയിലെ തേജശ്രീ എന്ന കൊച്ചു മിടുക്കിയെയാണ് എല്ലാവരും തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് ………………… മൊബൈൽ ഇല്ലാതെ വിഷമിച്ച തന്റെ കൂട്ടുകാരിക്ക് ആഗ്രഹിച്ച സൈക്കിൾ വാങ്ങാതെ സഹായിച്ച 4 Bയിലെ സജ കുട്ടികൾക്ക് മാതൃകയായി. വിഷരഹിത പച്ചക്കറികൾ നമ്മുടെ വീടുകളിൽ തന്നെ .... എന്ന തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ കുഞ്ഞു മക്കൾ കൊച്ചു കൊച്ചു കൃഷികളിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികർഷകരായി. | |||
'''മക്കൾക്കൊപ്പം (വെ ബ്ബിനാർ)''' | |||
വീട്ടകങ്ങൾ ക്ലാസ്മുറികളായി മാറിയ ഈ സാഹചര്യത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും , ശുഭപ്രതീക്ഷകളും നൽകി , ഓൺലൈൻ ദുരുപയോഗങ്ങളെ മാറ്റി നിർത്തി രക്ഷിതാക്കൾക്ക് എങ്ങനെ തന്റെ കുട്ടിയുടെ കൂട്ടുകാരാകാം, എങ്ങനെ കുട്ടികളെ ഫലപ്രദമായി ശാസിക്കാം , കൈകാര്യം ചെയ്യാം, അംഗീകരിക്കാം , പഠന കാര്യങ്ങളിൽ ഒപ്പം കൂടും എന്നതിനെയെല്ലാം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ക്ലാസ് അല്ലെങ്കിൽ പ്രവർത്തനപദ്ധതിയാണ് മക്കൾക്കൊപ്പം.... വിദ്യാലയത്തിലെ ഓരോ ഡിവിഷനിലും പ്രതിഭാധനരാണ് ക്ലാസെടുക്കാൻ എത്തിയത്. ഗൂഗിൾ മീറ്റ് ലൂടെ സംഘടിപ്പിച്ച ഈ വെ ബ്ബിനാർ ന് രക്ഷിതാക്കളുടെ പൂർണ്ണപിന്തുണയും പ്രശംസയും നേടാനായി . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
1.സി . ലോറൻസിയാ (സി എസ് എസ് ടി ) | |||
2.സി . റൊമാൽഡ (സി എസ് എസ് ടി ) | |||
3.സി . എസ്തർ (സി എ സ് എസ് ടി ) | |||
4.സി . കൺസിലിയ (സി എസ് എസ് ടി ) | |||
5. സി . ലെണാർഡ് മാറി (സി എസ് എസ് ടി ) | |||
6. മേരി കെ.വി (ടീച്ചർ ) | |||
7.സി . ജോസ് മരിയ (സി എസ് എസ് ടി ) | |||
8. സി . സെസ്സിൽ (സി എസ് എസ് ടി ) | |||
9.സി . ലുസറ്റ് (സി എസ് എസ് ടി ) | |||
10.സി . മാർത്ത (ടീച്ചർ ) | |||
11. റോസിലി( ടീച്ചർ) | |||
12. സി . സവിത (സി എസ് എസ് ടി ) | |||
13. സി . നീതി (സി എസ് എസ് ടി) | |||
14. സി . നവീന(സി എസ് എസ് ടി )(2017-18) | |||
15 സി .സവിത (സി എസ് എസ് ടി) 2018- | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഇന്ന് സമൂഹത്തിന്റെ ഉന്നത പദവിയിൽ ഇരിക്കുന്ന പല പ്രമുഖ വ്യക്തികളിൽ പലരും നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കളാണ്. കാല, കായിക, സാംസ്‌കാരിക മേഖല കളിലും രാഷ്ട്രീയം, അദ്ധ്യാപനം,ആതുര സേവനം എന്നീ സേവന രംഗങ്ങളിലും കഴിവ് തെളിയിച്ചവർ സെന്റ്. മേരീസ് വിദ്യാലയത്തിന് മുതൽ കൂട്ടാണ്. | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 122: | വരി 199: | ||
എല്ലാ വർഷവും കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ പ്രവർത്തി പരിചയ ഗണിത ശാസ്ത്ര മേളയിലും ബാലകലോൽസവങ്ങളിലും ഓവർ ഓൾ നിലനിർത്തി വരുന്നു . | എല്ലാ വർഷവും കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ പ്രവർത്തി പരിചയ ഗണിത ശാസ്ത്ര മേളയിലും ബാലകലോൽസവങ്ങളിലും ഓവർ ഓൾ നിലനിർത്തി വരുന്നു . | ||
2014-15 ൽ കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ മികച്ച പി ടി എ അവാർഡ് ലഭിച്ചു. | 2014-15 ൽ കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ മികച്ച പി ടി എ അവാർഡ് ലഭിച്ചു.<gallery> | ||
പ്രമാണം:23430ttt20220127 172140.jpg|പ്രമാണം:23430ttt20220127 172140.jpg | |||
</gallery><gallery> | |||
പ്രമാണം:23430min20220127 170357.jpg|പ്രമാണം:23430min20220127 170357.jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പോലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഗുരുവായൂരിലേക്ക് പോകുമ്പോൾ മതിലകം ജുമാമസ്ജിദ് കഴിഞ്ഞ് പള്ളി വളവ് സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിനു സമീപം റോഡിനു വലതു വശത്തായി സെൻമേരിസ് എൽപിഎസ് വിദ്യാലയം സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=10.292816|lon=76.165582|zoom=16|width=800|height=400|marker=yes}} |
22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് മതിലകം | |
---|---|
വിലാസം | |
മതിലകം മതിലകം , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 9446554239 |
ഇമെയിൽ | stmaryslpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23430 (സമേതം) |
യുഡൈസ് കോഡ് | 32071001105 |
വിക്കിഡാറ്റ | Q64090495 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 412 |
ആകെ വിദ്യാർത്ഥികൾ | 555 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ഷൈനി. എച്ച് |
പി.ടി.എ. പ്രസിഡണ്ട് | നിഷാദ് കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | മിഥു സി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
തൃശൂർ ജില്ലയിൽ മതിലകത്ത് 1904 ൽ CSST സഭ സ്ഥാപിച്ച സെന്റ് മേരീസ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. പഠന പ്രവർത്തനങ്ങളിലും കലാരംഗങ്ങളിലും മുന്നിട്ട് നിൽക്കുന്നു. 595 കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത് .
വിദ്യാലയചരിത്രം വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- എല്ലാ ക്ലാസ്സുകളിലും എൽ ഇഡി
പഠനത്തിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയേണ്ടത് തന്നെയാണ്. വിദ്യാലയത്തിലെ കുട്ടികളുടെ മികവാർന്ന പഠനം സാധ്യമാക്കുന്നതിന് ഓരോ ക്ലാസിലും എൽഇഡി ടിവികൾ സജ്ജമാക്കിയിട്ടുണ്ട്. പഠനം ആനന്ദകരമായ ഒരനുഭൂതി ആക്കുന്നതിന് ഇത്തരം പഠന മാധ്യമങ്ങൾ സഹായിക്കുന്നു
- ലൈബ്രറി
കുട്ടികൾക്ക് പുത്തൻ അറിവുകൾ നേടുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനും ആയി ഓരോ ക്ലാസ് മുറികളിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയ അതിനോടൊപ്പം തന്നെ വിദ്യാലയത്തിന് പൊതുവായി ഒരു പുസ്തകശേഖരം ഒരുക്കിയിട്ടുണ്ട്
കഥകൾ കവിതകൾ തുടങ്ങി ഇ,- റീഡിങ്ങിനു ള്ള അവസരം വരെ കുട്ടികൾക്ക് നൽകുന്ന രീതിയിലുള്ള വ്യത്യസ്തവും വൈവിധ്യമായ ശേഖരമാണ് സ്കൂൾ ലൈബ്രറിയിൽ കുട്ടികളെ കാത്തിരിക്കുന്നത്
-
പ്രമാണം:23430IMG-20220121-WA0023.jpg
- കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിൽ ആധുനിക കാലത്തിന് അനുസരിച്ച് കുട്ടികളെ ഐടി മേഖലയിൽ മികവുറ്റതാക്കാൻ വേണ്ടി മികച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ ക്ലാസ് മുറികളിൽ ഡിജിറ്റൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകർക്കും തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായ പഠനം ഐടി മുഖേന നടത്തുന്നതിന് ആവശ്യമായ ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ട്
-
പ്രമാണം:23430lab20220127 170244.jpg
- വിശാലമായ കളിസ്ഥലം പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യവും കായിക പരമായ കഴിവുകളും വളർത്തിയെടുക്കണം എന്ന ഉത്തമ ബോധ്യത്തോടെ പഠനത്തോടൊപ്പം കുട്ടികളുടെ കായിക മാനസിക ഉല്ലാസത്തിനായി മികച്ച കളിസ്ഥലം സ്കൂളിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവുള്ള സമയങ്ങളിൽ അവർക്കിഷ്ടമുള്ള കളികളിൽ ഏർപ്പെടാൻ ഉള്ള സൗകര്യവും അധ്യാപകർ ഒരുക്കി കൊടുക്കാറുണ്ട്
-
പ്രമാണം:23430IMG-20220123-WA0107.jpg
- വാട്ടർ പ്യുരിഫയർ
ഒരു സ്കൂളിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആവശ്യ വസ്തുക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണല്ലോ ശുദ്ധജലം. കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഓരോ ഫ്ലോറിലും കുട്ടികളുടെ സൗകര്യാർത്ഥം വാട്ടർ പ്യൂരിഫയർ ഒരുക്കിയിട്ടുണ്ട്.
- എല്ലാ ക്ലാസ്സിലും ഷെൽഫുകൾ
ഓരോ ക്ലാസിലും കുട്ടികളുടെ പഠനപുരോഗതി രേഖകൾ സൂക്ഷിക്കുന്നതിനും, അവരുടെ പഠനത്തെ സഹായിക്കുന്നതിനുള്ള വസ്തുക്കൾ, പഠനവുമായി ബന്ധപ്പെട്ട കുട്ടികൾ നിർമ്മിക്കുന്ന പഠനോപകരണങ്ങൾ, പോർട്ട് ഫോളിയോ ഫയലുകൾ,എന്നിവ സൂക്ഷിക്കുന്നതിനായി ഷെൽഫുകൾ ഒരുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്
- വായന മൂലകൾ
സെൻ മേരീസ് വിദ്യാലയത്തിൽ കുട്ടികളുടെ പഠന പ്രവർത്തനത്തെ മികവുറ്റതാക്കാൻ വേണ്ടി മികച്ച ക്ലാസ് ലൈബ്രറികൾ അവർക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ഒരുക്കുവാനും അവ കുട്ടികളുടെ കൈകളിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ലൈബ്രറിയിൽ ഒരുക്കുവാൻ ഓരോ അധ്യാപകരും ശ്രദ്ധിച്ചിട്ടുണ്ട്. ബാല കവിതകൾ, കഥകൾ വിജ്ഞാനം ലഭിക്കുന്ന പുസ്തകങ്ങൾ, പഴഞ്ചൊല്ലുകൾ, മലയാളം ഇംഗ്ലീഷ് നിഘണ്ടു, ഇംഗ്ലീഷ് മലയാളം സ്റ്റോറി ബുക്കുകൾ എന്നിവയാണ് പ്രധാനമായും ലൈബ്രറികളിൽ ഒരുക്കിയിട്ടുള്ളത്
-
പ്രമാണം:23430rea-20220123-WA0131.jpg
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗക്ലാസ് - കുട്ടികളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. യോഗ പരിശീലനത്തിലൂടെ ഏകാഗ്രതയും ഓർമ്മശക്തിയും കൈവരിക്കാൻ കുട്ടികൾക്ക് കഴിയുന്നു.
- നൃത്ത ക്ലാസ്-
കുട്ടികളുടെ കലാ കായികാഭിരുചികൾ വളർത്തുന്ന പ്രവർത്തനങ്ങൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ മതിലകം സെന്റ് മേരീസ് വിദ്യാലയത്തിൽ നടത്തിവരുന്നു. കുട്ടികളുടെ കലാവാസനകൾ പോത്സാഹിപ്പിക്കുന്നതിനായി നൃത്തധ്യാപികയായ സോഫി ടീച്ചറുടെ നേതൃത്വത്തിൽ നൃത്ത ക്ലാസുകൾ നടത്തിവരുന്നു. കുട്ടികൾ വ്യത്യസ്തങ്ങളായ നൃത്തങ്ങൾ വളരെ താത്പര്യപൂർവ്വം തന്നെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
-
23430-20220123-WA0124.jpg
- സംഗീത ക്ലാസുകൾ
സംഗീത അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി സംഗീതധ്യാപരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ സംഗീത ക്ലാസുകൾ നടത്തിവരുന്നു
- പ്രവർത്തി പരിചയ ക്ലാസ്സ്
പഠനത്തോടൊപ്പം തന്നെ കുട്ടികളിൽ കരകൗശല അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ പ്രേരണ നൽകുകയും വിവിധ ക്ലാസുകളിലൂടെ പൂക്കൾ നിർമ്മാണം, ചവിട്ടി നിർമ്മാണം, തഴ ഉപയോഗിച്ചു കൊണ്ട് പായ, പാത്രം , മുറം എന്നിവയുടെ നിർമ്മാണം
ചന്ദനത്തിരി നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു
- കാരാട്ടെ ക്ലാസ്സ്‌കുട്ടികളുടെ
കായികാഭിരുചിയോടൊപ്പം സ്വയം പ്രതിരോധ ശേഷി അഭ്യസിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റേയും പരസ്പര ഐക്യത്തിന്റേയും പ്രതീകമായ കരാട്ടെ ക്ലാസ് കരാട്ടെ മാസ്റ്റർ ആൻഡ്രൂസ് സാറിന്റെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികൾക്കായി നടത്തിവരുന്നു
സെന്റ് മേരിസിന്റെ പ്രധാന പ്രവർത്തനങ്ങൾ 2021-2022
പ്രധാനപ്പെട്ട ദിനാചരണങ്ങൾ .....
സ്വതന്ത്രദിനാഘോഷം:- August 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി.
റിപ്പബ്ലിക്ക് ഡേ:
ഓരോ പൗരന്റെയും മൗലികവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടി റിപ്പബ്ലിക് ദിനത്തിൽ എല്ലാ ക്ലാസുകാരും ഗൂഗിൾ മീറ്റ്
വഴി ഭരണഘടന ആമുഖം വായിച്ചവതരിപ്പിക്കുകയും, ദേശസ്നേഹം വളർത്തുന്ന ധീര ജവാന്മാരെക്കുറിച്ചുള്ള, വീഡിയോ ഷെയറിങ്, പ്രസംഗമത്സരം, പ്രഛന്ന വേഷാവതരണം, ആൽബം തയ്യാറാക്കൽ, പതാക വരയ്ക്കൽ, നിർമ്മിക്കൽ എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു.
ഭരണഘടന പഠന പദ്ധതി:
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ചും അതിൽ പരാമർശിച്ചിരിക്കുന്ന നമ്മുടെ മൗലിക അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉളവാക്കുന്നതിനുമായി January 26 ഭരണഘടനാ ദിനത്തിൽ അധ്യാപകരും കുട്ടികളും ഗൂഗിൾ മീറ്റ്ലൂടെ ഒത്തുചേരുകയും ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലി ദേശത്തോടുള്ള ഐക്യദാർഢ്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അന്നേ ദിനം തന്നെ കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ തനതു പ്രവർത്തനമായ ഭരണഘടന പഠന പദ്ധതിയിൽ സെൻമേരിസ് കുടുംബവും പങ്കാളികളായി.
MLA ശ്രീ. E T ടൈസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പഠന പദ്ധതിയിലൂടെ നമ്മുടെ രക്ഷിതാക്കൾക്കും അതുവഴി നമ്മുടെ കുഞ്ഞുങ്ങൾക്കും ഭരണഘടനയുടെ ആമുഖത്തിലെ ആശയങ്ങളെക്കുറിച്ച് ധാരണ ഉറപ്പിക്കുന്നതിനായി ലളിതമായ ഭാഷയിൽ ചെറുകുറിപ്പുകൾ ഓഡിയോ സന്ദേശങ്ങളുമായി എല്ലാ ദിവസവും ക്ലാസുകൾ നൽകി വരുന്നു.ക്ലാസുകൾ എല്ലാവരും കൃത്യതയോടെ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ചതോറും ഗൂഗിൾഫോം വഴിക്വിസ് മത്സരങ്ങളും നടത്തുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിന്റെ മേന്മയായി കരുതുന്നു.
കുഞ്ഞുകരങ്ങളിലൂടെയുള്ള സേവനം :
മുൻ വർഷങ്ങളിൽ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെ താങ്ങായ് ...... തണലായ് എന്ന കാരുണ്യ ഹസ്തം സെന്റ് മേരീസ് വിദ്യാലയത്തിലുണ്ടായിരുന്നു. ഏതൊരു ആഘോഷവേളകളിലും പാർശ്വവല്ക്കരിക്കപ്പെട്ട സഹജീവികളെ പരിഗണിക്കാൻ ഞങ്ങൾക്ക് ഈ കാരുണ്യചെപ്പിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് രക്ഷിതാക്കൾ, PTA, അധ്യാപകർ എന്നിവരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളിൽ മൊബൈൽ ഫോൺ, ടിവി എന്നിവയുടെ അഭാവത്താൽ പങ്കെടുക്കാൻ സാധിക്കാത്ത 32 കുട്ടികൾക്ക് 2020 - 21, 22 കാലയളവിൽ ഇവ നൽകാൻ സാധിച്ചു.സാമൂഹ്യനന്മയ്ക്കായ് ഈ പ്രതികൂലസാഹചര്യത്തിൽ പോലും വിദ്യാലയത്തിലെ അധ്യാപകർ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാൻ ആതുര ശുശ്രൂഷാ രംഗത്തുണ്ടായിരുന്നു. ഓരോ ക്ലാസിലും ഈ കാലയളവിൽ കോവിഡ് 19 രോഗത്താൽ വിഷമിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച കുടുംബങ്ങളെ കണ്ടെത്തി. സഹായിക്കാൻ സന്മനസ്സ് കാണിച്ച രക്ഷിതാക്കൾ അവരവരുടെ അടുത്തുള്ള വീടുകളിൽ ഭക്ഷ്യസഹായം നൽകി വരുന്നുണ്ട്.
ഈ യാദ്യശ്ചിക സാഹചര്യത്തിലും കൂട്ടുകാരിക്ക് രോഗാവസ്ഥയിൽ കൈത്താങ്ങായി സെന്റ്മേരീസിലെ കുഞ്ഞുമക്കൾ……….. ക്യാൻസറിനെ അതിജീവിച്ച 4 Bയിലെ തേജശ്രീ എന്ന കൊച്ചു മിടുക്കിയെയാണ് എല്ലാവരും തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് ………………… മൊബൈൽ ഇല്ലാതെ വിഷമിച്ച തന്റെ കൂട്ടുകാരിക്ക് ആഗ്രഹിച്ച സൈക്കിൾ വാങ്ങാതെ സഹായിച്ച 4 Bയിലെ സജ കുട്ടികൾക്ക് മാതൃകയായി. വിഷരഹിത പച്ചക്കറികൾ നമ്മുടെ വീടുകളിൽ തന്നെ .... എന്ന തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ കുഞ്ഞു മക്കൾ കൊച്ചു കൊച്ചു കൃഷികളിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികർഷകരായി.
മക്കൾക്കൊപ്പം (വെ ബ്ബിനാർ)
വീട്ടകങ്ങൾ ക്ലാസ്മുറികളായി മാറിയ ഈ സാഹചര്യത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും , ശുഭപ്രതീക്ഷകളും നൽകി , ഓൺലൈൻ ദുരുപയോഗങ്ങളെ മാറ്റി നിർത്തി രക്ഷിതാക്കൾക്ക് എങ്ങനെ തന്റെ കുട്ടിയുടെ കൂട്ടുകാരാകാം, എങ്ങനെ കുട്ടികളെ ഫലപ്രദമായി ശാസിക്കാം , കൈകാര്യം ചെയ്യാം, അംഗീകരിക്കാം , പഠന കാര്യങ്ങളിൽ ഒപ്പം കൂടും എന്നതിനെയെല്ലാം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ക്ലാസ് അല്ലെങ്കിൽ പ്രവർത്തനപദ്ധതിയാണ് മക്കൾക്കൊപ്പം.... വിദ്യാലയത്തിലെ ഓരോ ഡിവിഷനിലും പ്രതിഭാധനരാണ് ക്ലാസെടുക്കാൻ എത്തിയത്. ഗൂഗിൾ മീറ്റ് ലൂടെ സംഘടിപ്പിച്ച ഈ വെ ബ്ബിനാർ ന് രക്ഷിതാക്കളുടെ പൂർണ്ണപിന്തുണയും പ്രശംസയും നേടാനായി .
മുൻ സാരഥികൾ
1.സി . ലോറൻസിയാ (സി എസ് എസ് ടി )
2.സി . റൊമാൽഡ (സി എസ് എസ് ടി )
3.സി . എസ്തർ (സി എ സ് എസ് ടി )
4.സി . കൺസിലിയ (സി എസ് എസ് ടി )
5. സി . ലെണാർഡ് മാറി (സി എസ് എസ് ടി )
6. മേരി കെ.വി (ടീച്ചർ )
7.സി . ജോസ് മരിയ (സി എസ് എസ് ടി )
8. സി . സെസ്സിൽ (സി എസ് എസ് ടി )
9.സി . ലുസറ്റ് (സി എസ് എസ് ടി )
10.സി . മാർത്ത (ടീച്ചർ )
11. റോസിലി( ടീച്ചർ)
12. സി . സവിത (സി എസ് എസ് ടി )
13. സി . നീതി (സി എസ് എസ് ടി)
14. സി . നവീന(സി എസ് എസ് ടി )(2017-18)
15 സി .സവിത (സി എസ് എസ് ടി) 2018-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ന് സമൂഹത്തിന്റെ ഉന്നത പദവിയിൽ ഇരിക്കുന്ന പല പ്രമുഖ വ്യക്തികളിൽ പലരും നമ്മുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കളാണ്. കാല, കായിക, സാംസ്‌കാരിക മേഖല കളിലും രാഷ്ട്രീയം, അദ്ധ്യാപനം,ആതുര സേവനം എന്നീ സേവന രംഗങ്ങളിലും കഴിവ് തെളിയിച്ചവർ സെന്റ്. മേരീസ് വിദ്യാലയത്തിന് മുതൽ കൂട്ടാണ്.
നേട്ടങ്ങൾ .അവാർഡുകൾ.
എല്ലാ വർഷവും കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ പ്രവർത്തി പരിചയ ഗണിത ശാസ്ത്ര മേളയിലും ബാലകലോൽസവങ്ങളിലും ഓവർ ഓൾ നിലനിർത്തി വരുന്നു .
2014-15 ൽ കൊടുങ്ങല്ലൂർ ഉപ ജില്ലയിൽ മികച്ച പി ടി എ അവാർഡ് ലഭിച്ചു.
-
പ്രമാണം:23430ttt20220127 172140.jpg
-
പ്രമാണം:23430min20220127 170357.jpg
വഴികാട്ടി
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പോലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഗുരുവായൂരിലേക്ക് പോകുമ്പോൾ മതിലകം ജുമാമസ്ജിദ് കഴിഞ്ഞ് പള്ളി വളവ് സെന്റ് ജോസഫ് ലാറ്റിൻ ചർച്ചിനു സമീപം റോഡിനു വലതു വശത്തായി സെൻമേരിസ് എൽപിഎസ് വിദ്യാലയം സ്ഥിതി ചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23430
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ