"എ.എം.എൽ.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചാവക്കാട് | |ഉപജില്ല=ചാവക്കാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ | ||
|വാർഡ്=1 | |വാർഡ്=1 | ||
വരി 30: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ 2= | |പഠന വിഭാഗങ്ങൾ 2= | ||
|പഠന വിഭാഗങ്ങൾ 3= | |പഠന വിഭാഗങ്ങൾ 3= | ||
വരി 55: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ശീതൾ അജ്ഫൽ | |പി.ടി.എ. പ്രസിഡണ്ട്=ശീതൾ അജ്ഫൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ റാഫി | |എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ റാഫി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=24248AMLPSTHOZHIYUR.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 64: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ഉള്ളടക്കം == | ==ഉള്ളടക്കം == | ||
==ചരിത്രം == | [[പ്രമാണം:ഗാന്ധിമരം AMLPS THOZHIYUR.jpg|ലഘുചിത്രം|സ്വാതന്ത്ര്യ അമൃത മഹോത്സവം AMLPSTHOZHIYUR]] | ||
==ചരിത്രം == | |||
തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്തി 1910 ൽ സ്ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ് ഈ വിദ്യാലയം അനുവദിച്ചത്. ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. | തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്തി 1910 ൽ സ്ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ് ഈ വിദ്യാലയം അനുവദിച്ചത്. ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. | ||
വരി 87: | വരി 87: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat= 10.627|lon=76.0266 |zoom=16|width=800|height=400|marker=yes}} | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 96: | വരി 96: | ||
നേട്ടങ്ങൾ --അവാർഡുകൾ | നേട്ടങ്ങൾ --അവാർഡുകൾ | ||
സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അതാതു ക്ലാസ്സിലെ നിലവാരമനുസരിച്ചു വായിക്കാനും എഴുതാനും അറിയുന്നു. | |||
ഉപജില്ലാ കലോത്സവങ്ങളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞു. | ഉപജില്ലാ കലോത്സവങ്ങളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞു. | ||
വരി 123: | വരി 123: | ||
===മലയാളത്തിളക്കം===പുസ്തകപ്രകാശനം | ===മലയാളത്തിളക്കം===പുസ്തകപ്രകാശനം | ||
<gallery>24248amlpstz1.jpg</gallery> | <gallery>24248amlpstz1.jpg</gallery> | ||
<!--visbot verified-chils->-->[[പ്രമാണം:സ്വാതന്ത്രത്തിൻ്റെ കയ്യൊപ്പ്.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന അമൃത മഹോത്സവം]] | |||
[[പ്രമാണം:ഗാന്ധിമരം AMLPS THOZHIYUR.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന അമൃത മഹോത്സവം]] | |||
[[പ്രമാണം:Flag hoisting AMLPS THOZHIYUR.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന അമൃത മഹോത്സവം]] | |||
===സ്വാതന്ത്ര്യദിന അമൃത മഹോത്സവം=== |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ് തൊഴിയൂർ | |
---|---|
വിലാസം | |
തൊഴിയൂർ തൊഴിയൂർ പി.ഒ. , 680520 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04872 681833 |
ഇമെയിൽ | amlps.thozhiyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24248 (സമേതം) |
യുഡൈസ് കോഡ് | 32070304305 |
വിക്കിഡാറ്റ | Q64090012 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 25 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോഫി.സി.ജെ |
പി.ടി.എ. പ്രസിഡണ്ട് | ശീതൾ അജ്ഫൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ റാഫി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം
ചരിത്രം
തൊഴിയൂരിലും പരിസരപ്രദേശങ്ങളിലും അക്ഷരങ്ങൾ പഠിക്കാൻ യാതൊരു ഉപാധികളും ഇല്ലാതിരുന്ന കാലത്തു ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ എന്ന വ്യക്തി 1910 ൽ സ്ഥാപിച്ചതാണ് തൊഴിയൂർ എ .എം.എൽ.പി.സ്കൂൾ.അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ പുത്തൻ പുരക്കൽ അഹമ്മദുണ്ണി സാഹിബാണ് ഈ വിദ്യാലയം അനുവദിച്ചത്. ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും അര നാഴിക കിഴക്കുമാറി അരിക്കൽ പാടത്തിനു സമീപമുള്ള .ഊരാമ്പാട്ടയ്യിൽ പറമ്പിൽ ആരംഭം കുറിച്ച സ്കൂൾ പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. 1950-ൽ കുഞ്ഞമ്മു മാസ്റ്റർ തന്റെ മാനേജർ സ്ഥാനം മാളിയേക്കൽ മുഹമ്മദുണ്ണി അവർകൾക്കു കൈമാറുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ മാളിയേക്കൽ മൊയ്തുട്ടി ഹാജി അവർകൾ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
ഓഫീസ്
ക്ലാസ്സ്മുറികൾ
അടിസ്ഥാന സൗകര്യങ്ങളായ ടോയ്ലറ്റ്,കുടിവെള്ളം,വെളിച്ചം,എന്നിവ ഒരുക്കിയിട്ടുണ്ട് കൂടാതെ വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ് മുറികളും ഉണ്ട്.
മുൻ സാരഥികൾ
സ്ഥാപക മാനേജർ:-- ശ്രീ കുഞ്ഞമ്മു മാസ്റ്റർ,പുത്തൻപുരക്കൽ അഹമ്മദുണ്ണി സാഹിബ്(ഡെപ്യൂട്ടി ഇൻസ്പെക്ടർ),മാളിയേക്കൽ മുഹമ്മദുണ്ണി സാഹിബ്, മാളിയേക്കൽ മൊയ്തുട്ടി ഹാജി(മകൻ).
പ്രധാന അധ്യാപകർ : - T. L.മേഴ്സി -- 2004 മുതൽ 2021 വരെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ചു. 31/ 05/ 2021 ൽ വിരമിച്ചു.
വഴികാട്ടി
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി ഡാൻസ്,മ്യൂസിക്,ഡ്രോയിങ്,സ്പോർട്സ് എന്നിവ പരിശീലിപ്പിക്കുന്നു .
നേട്ടങ്ങൾ --അവാർഡുകൾ
സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അതാതു ക്ലാസ്സിലെ നിലവാരമനുസരിച്ചു വായിക്കാനും എഴുതാനും അറിയുന്നു. ഉപജില്ലാ കലോത്സവങ്ങളിൽ ഏതാനും സമ്മാനങ്ങൾ നേടാൻ കുട്ടികൾക്ക് കഴിഞ്ഞു.
ചിത്രശാല
ഹലോ ഇംഗ്ലീഷ്
===കാര്യപരിപാടികൾ===
ആമുഖം
ആദരിക്കൽ
പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം
വരൾച്ച ദിനം
===മലയാളത്തിളക്കം===പുസ്തകപ്രകാശനം