"ആയിത്തറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sudevjeeva (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=18 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=41 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=സുദേവ് എ പി | |||
|പ്രധാന അദ്ധ്യാപകൻ= | |പി.ടി.എ. പ്രസിഡണ്ട്=ലിത കെ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=14739 1.JPG | |സ്കൂൾ ചിത്രം=14739 1.JPG | ||
|size=350px | |size=350px | ||
വരി 66: | വരി 62: | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | ||
75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള വിശാലമായ ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ഒരുക്കിയിട്ടുണ്ട് . ആയിരത്തിലധികം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നീ സൗകര്യങ്ങൾ ഉണ്ട് .ഭിന്നശേഷി കുട്ടികൾക്കുവേണ്ടി സ്കൂളിന്റെ മുന്നിലും പിന്നിലുമായി റാംപ് സൗകര്യവും,പ്രത്യേക കക്കൂസും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
== <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> == | == <u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u> == | ||
വരി 81: | വരി 76: | ||
- ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിയ പാഠം 1 കൃഷി പദ്ധതിയിൽ ചേർന്ന് ഉച്ചഭക്ഷണം കാര്യക്ഷമമാക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | - ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിയ പാഠം 1 കൃഷി പദ്ധതിയിൽ ചേർന്ന് ഉച്ചഭക്ഷണം കാര്യക്ഷമമാക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
== '''<u>മുൻസാരഥികൾ</u>''' == | == '''<u>മുൻസാരഥികൾ</u>''' == | ||
*രജിത സി | |||
*ശ്രീ.പി.ഗിരിജ. | *ശ്രീ.പി.ഗിരിജ. | ||
*ശ്രീ. പി.എൻ. ഉമാദേവി | *ശ്രീ. പി.എൻ. ഉമാദേവി | ||
വരി 89: | വരി 85: | ||
=='''<u>വഴികാട്ടി</u>'''== | =='''<u>വഴികാട്ടി</u>'''== | ||
{{ | *കൂത്തുപറമ്പ് - കൊട്ടിയൂർ റൂട്ടിലെ വട്ടപ്പാറയിൽ നിന്ന് 5 കിലോമീറ്റർ | ||
*മട്ടന്നൂർ - കൂത്തുപറമ്പ് റൂട്ടിലെ അളകാപുരിയിൽ നിന്ന് 4 കിലോമീറ്റർ | |||
<br> | |||
{{Slippymap|lat=11.870216|lon= 75.605190 |zoom=16|width=800|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആയിത്തറ എൽ പി എസ് | |
---|---|
വിലാസം | |
ആയിത്തര ആയിത്തര മമ്പറം പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 5 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | ayitharalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14739 (സമേതം) |
യുഡൈസ് കോഡ് | 32020800512 |
വിക്കിഡാറ്റ | Q64457878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്ങാട്ടിടംപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുദേവ് എ പി |
പി.ടി.എ. പ്രസിഡണ്ട് | ലിത കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്. Read More....
ഭൗതികസൗകര്യങ്ങൾ
75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ ഹാൾ പാർടീഷൻ ബോർഡ് ഉപയോഗിച്ച് വേർതിരിച്ച് 1 മുതൽ 5 വരെ ക്ലാസുകളാക്കി മാറ്റിയിരിക്കുന്നു ഇതോടൊപ്പം ഒരു ഓഫീസ് മുറിയും പ്രീ പ്രൈമറി ക്ലാസുമുറിയും ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ പഠനത്തെ മുന്നിൽ കണ്ടു കൊണ്ട് നൂതന സാങ്കേതിക സൗകര്യങ്ങളുള്ള വിശാലമായ ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ഒരുക്കിയിട്ടുണ്ട് . ആയിരത്തിലധികം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പഞ്ചായത്ത് എസ്.എസ്.എ തുടങ്ങിയവ മുഖേന മെച്ചപ്പെട്ട പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നതിനായുള്ള പഠനോപകരണങ്ങൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. പ്രത്യേക പാചകപ്പുര,ശുദ്ധജല ലഭ്യത.വിശാലമായ കളിസ്ഥലം,ഫാൻ സൗകര്യം,മൂത്രപ്പുര,കക്കൂസ് എന്നീ സൗകര്യങ്ങൾ ഉണ്ട് .ഭിന്നശേഷി കുട്ടികൾക്കുവേണ്ടി സ്കൂളിന്റെ മുന്നിലും പിന്നിലുമായി റാംപ് സൗകര്യവും,പ്രത്യേക കക്കൂസും ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബു പ്രവർത്തനങ്ങൾ * വിദ്യാരംഗം കലാ സാഹിത്യ വേദി *സയൻസ് ക്ലബ്ബ് * സോഷ്യൽ ക്ലബ്ബ് . * ഗണിത ക്ലബ്ബ്
നേട്ടങ്ങൾ
സബ് ജില്ലാ ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. - ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടത്തിയ പാഠം 1 കൃഷി പദ്ധതിയിൽ ചേർന്ന് ഉച്ചഭക്ഷണം കാര്യക്ഷമമാക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
മുൻസാരഥികൾ
- രജിത സി
- ശ്രീ.പി.ഗിരിജ.
- ശ്രീ. പി.എൻ. ഉമാദേവി
- പി.കെ.ഭാനുമതി.
- ശ്രീ.കെ.പി. നാരായണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൂത്തുപറമ്പ് - കൊട്ടിയൂർ റൂട്ടിലെ വട്ടപ്പാറയിൽ നിന്ന് 5 കിലോമീറ്റർ
- മട്ടന്നൂർ - കൂത്തുപറമ്പ് റൂട്ടിലെ അളകാപുരിയിൽ നിന്ന് 4 കിലോമീറ്റർ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14739
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ