"മാടപ്പള്ളി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Schoolwiki award applicant}}{{PSchoolFrame/Header}} | |||
{{prettyurl|Madappally Govt.LPS}} | {{prettyurl|Madappally Govt.LPS}} | ||
വരി 55: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=എ സത്യൻ | |പി.ടി.എ. പ്രസിഡണ്ട്=എ സത്യൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക | ||
|സ്കൂൾ ചിത്രം=33351 | |സ്കൂൾ ചിത്രം=33351 schoolbuilding.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 63: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ മാടപ്പളളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ മാടപ്പളളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മാടപ്പള്ളി പ്രദേശത്തിൽ, അന്ന് വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര. | |||
പൊതു കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത് നാട്ടു പ്രമാണികൾ ആയിരുന്നു. എല്ലാമാസവും ഒന്നാം തീയതി നാട്ടിലെ പ്രമാണികൾ ഒത്തുകൂടി പൊതു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ കൂടിയ ഒരു ഒന്നാം തീയതി കൂട്ടത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ വിദ്യാലയ രൂപീകരണത്തിന് കാരണമായത്. | |||
മാടപ്പള്ളി യിലെ പ്രമുഖ നായർ തറവാടുകളിൽ ഒന്നായിരുന്ന കൊണ്ടൂർ വീട്ടിലെ കാരണവർ ശ്രീ അയ്യപ്പൻപിള്ള കേശവപിള്ള വിദ്യാലയം നിർമ്മിക്കുന്നതിന് ഒരേക്കർ 25 സെൻറ് സ്ഥലം സൗജന്യമായി നൽകി. അദ്ദേഹത്തെ പോലെ ഉള്ള ഉദാരമനസ്കരും ദാനശീലരും സ്ഥലം സംഭാവന ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന നമ്മുടെ സ്കൂൾ, സി എസ് യു പി സ്കൂൾ, ബ്ലോക്ക് ഓഫീസ്, ലൈബ്രറി, മഹിളാസമാജം എന്നിവ രൂപംകൊണ്ടത്. | |||
ആദ്യകാലത്ത് തുറസ്സായ സ്ഥലത്ത് ഇരുത്തി കുട്ടികളെ പഠിപ്പിച്ചു. അതിനുശേഷം കാമുകിൻ തൂണിന്മേൽ ഓലമേഞ്ഞ് തല്ലി മെഴുകിയ തറയിൽ കുട്ടികളെ ഇരുത്തി പഠിപ്പിച്ചു. ഏറെ താമസിയാതെ മൺകട്ട കൊണ്ട് ഭിത്തിയും നിർമ്മിച്ചു. മലയാള അക്ഷരങ്ങളുടെ കൂട്ടി വായനയും ഗണിത ചതുഷ്ക്രിയയും ആയിരുന്നു അന്നത്തെ പാഠ്യ വിഷയം. | |||
1914ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. വയലുങ്കൽ വേലുപ്പിള്ള സാർ, പുലിക്കോട് തോമസ് സാർ, പൂഞ്ഞാങ്കൽ കുട്ടൻപിള്ള സാർ, ഇട്ടി സാർ, ശങ്കുപിള്ള സാർ, കോഴഞ്ചേരി സ്വദേശി വർഗീസ് സാർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു. | |||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
വരി 80: | വരി 90: | ||
==ചിത്രശാല== | ==ചിത്രശാല== | ||
<big><u>'''ഭൗതികസൗകര്യങ്ങൾ'''</u></big> | |||
വിശാലമായ കളിസ്ഥലം,. കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മഴവെള്ള സംഭരണി, വായനാമുറി, ക്ലാസ് ലൈബ്രറി, Wi-Fi സൗകര്യം, ടെലിവിഷൻ, മനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, തുടങ്ങിയവ സ്കൂളിലെ ഭൗതീക സാഹചര്യങ്ങളിൽ പെടുന്നു. | |||
ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ട് ആണ് സ്കൂളിൽ ഉള്ളത്. എല്ലാ കെട്ടിടങ്ങളും ബലമുള്ളതും പ്രവർത്തനക്ഷമവുമാണ്. മനോഹരമായ പൂന്തോട്ടം കളി സ്ഥലത്തോട് ചേർന്നുണ്ട്. പ്രധാനമായും നാല് കെട്ടിടങ്ങൾ ആണുള്ളത്. നൂറ്റാണ്ട് പിന്നിട്ടിട്ടും അവ ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. പുതിയ കെട്ടിടത്തിലാണ് ഓഫീസ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* | * [[മാടപ്പള്ളി ഗവ എൽ പി എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
<big><u>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</u></big> | |||
മത്തായി പത്രോസ് | |||
ഭവാനി അമ്മ കാര്യമുട്ടത്ത് , | |||
കൃഷ്ണപിള്ള സാർ, | |||
ശിവകുമാർ | |||
എലിസബത്ത്, | |||
കുമാരൻ സാർ, | |||
അമ്മിണി ടീച്ചർ വേങ്കോട്ട | |||
തങ്കമണി ടീച്ചർ | |||
മറിയാമ്മ ഇലഞ്ഞിക്കോട്ട് | |||
ഫിലോമിന ഫ്രാൻസിസ് | |||
ബീബീ | |||
അമ്മിണി ടീച്ചർ | |||
അന്നമ്മ ടീച്ചർ | |||
ഉണ്ണികൃഷ്ണൻ സാർ | |||
ആശാ ജോസഫ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സിലോ ആട്ടോയിലൊ 6.4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 6.8 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും.{{Slippymap|lat=9.461627 |lon=76.590957|zoom=16|width=800|height=400|marker=yes}} |
21:16, 23 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാടപ്പള്ളി ഗവ എൽ പി എസ് | |
---|---|
വിലാസം | |
മാടപ്പള്ളി മാടപ്പള്ളി പി.ഒ. , 686546 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 11 - 1914 |
വിവരങ്ങൾ | |
ഫോൺ | 0481 2471250 |
ഇമെയിൽ | glpsmadappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33351 (സമേതം) |
യുഡൈസ് കോഡ് | 32100100509 |
വിക്കിഡാറ്റ | Q87660553 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ആശ ജോസഫ് |
പ്രധാന അദ്ധ്യാപിക | ആശ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | എ സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
അവസാനം തിരുത്തിയത് | |
23-10-2024 | Ancywg |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ മാടപ്പളളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
മാടപ്പള്ളി പ്രദേശത്തിൽ, അന്ന് വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര.
പൊതു കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത് നാട്ടു പ്രമാണികൾ ആയിരുന്നു. എല്ലാമാസവും ഒന്നാം തീയതി നാട്ടിലെ പ്രമാണികൾ ഒത്തുകൂടി പൊതു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ കൂടിയ ഒരു ഒന്നാം തീയതി കൂട്ടത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ വിദ്യാലയ രൂപീകരണത്തിന് കാരണമായത്.
മാടപ്പള്ളി യിലെ പ്രമുഖ നായർ തറവാടുകളിൽ ഒന്നായിരുന്ന കൊണ്ടൂർ വീട്ടിലെ കാരണവർ ശ്രീ അയ്യപ്പൻപിള്ള കേശവപിള്ള വിദ്യാലയം നിർമ്മിക്കുന്നതിന് ഒരേക്കർ 25 സെൻറ് സ്ഥലം സൗജന്യമായി നൽകി. അദ്ദേഹത്തെ പോലെ ഉള്ള ഉദാരമനസ്കരും ദാനശീലരും സ്ഥലം സംഭാവന ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന നമ്മുടെ സ്കൂൾ, സി എസ് യു പി സ്കൂൾ, ബ്ലോക്ക് ഓഫീസ്, ലൈബ്രറി, മഹിളാസമാജം എന്നിവ രൂപംകൊണ്ടത്.
ആദ്യകാലത്ത് തുറസ്സായ സ്ഥലത്ത് ഇരുത്തി കുട്ടികളെ പഠിപ്പിച്ചു. അതിനുശേഷം കാമുകിൻ തൂണിന്മേൽ ഓലമേഞ്ഞ് തല്ലി മെഴുകിയ തറയിൽ കുട്ടികളെ ഇരുത്തി പഠിപ്പിച്ചു. ഏറെ താമസിയാതെ മൺകട്ട കൊണ്ട് ഭിത്തിയും നിർമ്മിച്ചു. മലയാള അക്ഷരങ്ങളുടെ കൂട്ടി വായനയും ഗണിത ചതുഷ്ക്രിയയും ആയിരുന്നു അന്നത്തെ പാഠ്യ വിഷയം.
1914ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. വയലുങ്കൽ വേലുപ്പിള്ള സാർ, പുലിക്കോട് തോമസ് സാർ, പൂഞ്ഞാങ്കൽ കുട്ടൻപിള്ള സാർ, ഇട്ടി സാർ, ശങ്കുപിള്ള സാർ, കോഴഞ്ചേരി സ്വദേശി വർഗീസ് സാർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ബാലപ്പണിക്ക൪ (കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ) ഡോ. സരോജിനി ഡോ. പ്രദീപ് എസ് പി ഡോ.എ കെ അപ്പുകുട്ടൻ ഡോ.സണ്ണി സെബാസ്റ്റ്യൻ ഡോ. പഞ്ചമി (ആയുർവേദ ഡോക്ടർ) ഡിവൈഎസ്പി അയ്യപ്പൻകുട്ടി ആചാര്യൻ ഡോ. കെ എൻ ശിവരാമ പണിക്കർ (ടാറ്റാ സയൻറിസ്റ്റ്) ബാബു ജനാർദ്ദനൻ (ഫിലിം) വേണുഗോപാലൻ (കാർട്ടൂണിസ്റ്റ്),
ചിത്രശാല
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,. കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മഴവെള്ള സംഭരണി, വായനാമുറി, ക്ലാസ് ലൈബ്രറി, Wi-Fi സൗകര്യം, ടെലിവിഷൻ, മനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, തുടങ്ങിയവ സ്കൂളിലെ ഭൗതീക സാഹചര്യങ്ങളിൽ പെടുന്നു.
ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ട് ആണ് സ്കൂളിൽ ഉള്ളത്. എല്ലാ കെട്ടിടങ്ങളും ബലമുള്ളതും പ്രവർത്തനക്ഷമവുമാണ്. മനോഹരമായ പൂന്തോട്ടം കളി സ്ഥലത്തോട് ചേർന്നുണ്ട്. പ്രധാനമായും നാല് കെട്ടിടങ്ങൾ ആണുള്ളത്. നൂറ്റാണ്ട് പിന്നിട്ടിട്ടും അവ ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. പുതിയ കെട്ടിടത്തിലാണ് ഓഫീസ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
മത്തായി പത്രോസ്
ഭവാനി അമ്മ കാര്യമുട്ടത്ത് ,
കൃഷ്ണപിള്ള സാർ,
ശിവകുമാർ
എലിസബത്ത്,
കുമാരൻ സാർ,
അമ്മിണി ടീച്ചർ വേങ്കോട്ട
തങ്കമണി ടീച്ചർ
മറിയാമ്മ ഇലഞ്ഞിക്കോട്ട്
ഫിലോമിന ഫ്രാൻസിസ്
ബീബീ
അമ്മിണി ടീച്ചർ
അന്നമ്മ ടീച്ചർ
ഉണ്ണികൃഷ്ണൻ സാർ
ആശാ ജോസഫ്
വഴികാട്ടി
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സിലോ ആട്ടോയിലൊ 6.4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 6.8 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33351
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ