ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 373 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}

== '''പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==

{| class="wikitable"

![[പ്രമാണം:35436-22-112.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.''''']]
![[പ്രമാണം:35436-22-113.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.'''''|പകരം=]]

= '''2021-22''' =

=='''വിദ്യാരംഗം കലാ സാഹിത്യ വേദി'''==
== '''തനത‍ു പ്രവർത്തനങ്ങൾ''' ==

=== '''''വായനാ ദിനാചരണം:-പി എൻ പണിക്കർ അനുസ്മരണം, വായനാ വാരാചരണം''''' ===

*വായനാദിന ക്വിസ്
=== '''സർഗ്ഗ വിദ്യാലയം പദ്ധതി''' ===
*പ്രസംഗം

*വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.

*എല്ലാ ആഴ്ചയിലും കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, നൃത്തം മറ്റു കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി '''''<nowiki/>'സർഗോത്സവം'''''' എന്ന പരിപാടി നടത്തിവരുന്നു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുവാൻ ആയി എല്ലാ ആഴ്ചയിലും പുസ്തക വായന, വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരങ്ങൾ നടത്തുന്നു.
'''** ''<nowiki/>'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **'''''
*ഭിന്നശേഷിക്കാരനായ അജേഷ് കുമാറിന്റെ വായനാക്കുറിപ്പ് ബി.ആർ.സി. തലത്തിൽ പ്രദർശിപ്പിക്കുകയും മികച്ച വായനയ്ക്കുള്ള അഭിനന്ദനം കിട്ടുകയും ചെയ്തത് എടുത്തു പറയേണ്ട നേട്ടമായി കാണുന്നു.
== '''സയൻസ് ക്ലബ്ബ്''' ==

=== '''ഓഗസ്റ്റ് -6 , 9 :-''ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ''''' ===

* യ‍ുദ്ധവിര‍ുദ്ധ സന്ദേശം
സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' '''''സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ '''''' എന്ന പദ്ധതി. സ്‍ക‍ൂളിൽ പഠിച്ച പ‍ൂർവ്വ വിദ്യാർത്ഥിനികൾക്ക‍ും , സ്‍ക‍ൂളിൽ പഠിക്ക‍ുന്ന ക‍ട്ടികള‍‍ുടെ അമ്മമാർക്ക‍ും പൊത‍ുവിജ്ഞാനം, മറ്റ് വിഷയാധിഷ്ഠിതമായ അറിവ‍ുകൾ എന്നിവ അധ്യാപകര‍ുടെ മേൽനോട്ടത്തിൽ ക‍ുട്ടികള‍ുടെ പങ്കാളിത്തത്തോടെ  പകർന്ന‍ു നൽക‍ുന്ന സൗജന്യമായ ഒര‍ു പരിശീലനമാണ് ഇതില‍ൂടെ ലക്ഷ്യമിട‍ുന്നത്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറും, അധ്യാപകനുമായ വി. രജനീഷിന്റെ നേതൃത്വത്തിലാണ്  പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്.
* ഹിരോഷിമാ ദിന ക്വിസ്

* പ്രസംഗം

* ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട കവിതകൾ

ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ '''''ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ്''''' , എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ക‍ുട്ടികൾ പഠിക്ക‍ുന്ന '''''മയാ ഏഞ്ചലോയ‍ുടെ വുമൺ വർക്ക്''''' എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന്  പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമ‍ുളള സന്ദേശം ഇതിലൂടെ സമ‍ൂഹത്തിലേക്ക് എത്തിക്ക‍ുവാൻ ശ്രമിക്കുന്നു.

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.വീട്ടമ്മമാരിൽ പലര‍ും അഭ്യസ്ഥവിദ്യരാണെങ്കില‍ും വീട്ടിൽ തന്നെ ഒത‍ുങ്ങിക്ക‍ൂട‍ുന്ന സാഹചര്യം നിലനിന്നിര‍ുന്നു. ഈ പശ്ചാത്തലത്തിൽ, ക‍ുട‍ുംബത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തല‍ും ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുക്ക‍ുവാൻ സഹായകമായി.'''''കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.'''''

കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  '''''നവകിരണം -ഒന്നാം വാല്യം'''''  എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.

[[പ്രമാണം:35436-21-34.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ക‍ുട്ടികൾ വിവരശേഖരണത്തില‍ൂടെ തയ്യാറാക്കിയ പ‍ുസ്‍തകം''']]

തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

'''** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന ''<nowiki/>'സർഗ്ഗ വിദ്യാലയം'' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **'''

* പോസ്റ്റർ രചനകൾ

=== '''''ഓഗസ്റ്റ് -9 :-പുനരുപയോഗ ദിനം''''' ===

[[പ്രമാണം:35436-21-40.jpg|നടുവിൽ|ലഘുചിത്രം|302x302px]]

* പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി നിർമ്മിക്കുക
=== '''[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]]''' ===
* പഴയ പത്രം, ബുക്ക് പേപ്പർ ഉപയോഗിച്ച് പേപ്പർ കവർ നിർമ്മിക്കുക

* ഭക്ഷണശേഷം കഴുകുന്ന വെള്ളം ചെടിയുടെ ചുവട്ടിലേക്ക് തിരിച്ചുവിട്ടു ഉപയോഗിക്കുക
* പഴയ നോട്ട് ബുക്കിലെ  ഉപയോഗിക്കാത്ത പേജുകൾ കൊണ്ട്ക്ക് റഫ് നോട്ടുബുക്ക് തയ്യാറാക്കുക.

=== '''''സെപ്റ്റംബർ 16:- ലോക ഓസോൺ ദിനം''''' ===
=== [[ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർ‍സ്|'''ട്വിങ്ക്ലിങ്ങ് സ്റ്റാർസ്''']] ===

* പ്രകൃതിക്കും, ഓസോൺപാളിക്കും ഹാനികരമായ ഒന്നും ചെയ്യുകയില്ല എന്ന പ്രതിജ്ഞ
=== '''ഗണിതച്ചെപ്പ്''' ===
* പോസ്റ്റർ രചന

* പ്രസംഗ മത്സരം
ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി '''''മഞ്ചാടി സഞ്ചി'''''  ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. '''''ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ''''' എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ  പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ '''''ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ്''''' തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' '''ഗണിതമേള''' 'നടത്തിവരുന്നു.  [[ജി യു പി എസ് വെള്ളംകുളങ്ങര/ ഗണിതച്ചെപ്പ്|ക‍ൂട‍ുതൽ വായിക്ക‍ുക...]]

=== '''''ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം'''''  ===

* നാട്ടു വിഭവങ്ങളുടെ പോഷകമൂല്യം വിവരിക്കുന്ന ബോർഡുകൾ തയ്യാറാക്കുക
=== '''ഇ - കലോത്സവം''' ===
* പച്ചക്കറിത്തോട്ടം പരിപാലിക്കുക

* വീട്ടിൽ വളരുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്
കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്.   '''-കലോത്സവം.'''

=== '''''ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട വിവിധ  പരിപാടികൾ...''''' ===

== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' ==

=== '''''ജൂൺ -5:- ലോക പരിസ്ഥിതി ദിനം''''' ===

* വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ
* പരിസ്ഥിതി ദിന സന്ദേശം,
* പോസ്റ്റർ രചന
[[പ്രമാണം:35436-21-5.jpg|ഇടത്ത്‌|ലഘുചിത്രം|'''ലോക പരിസ്ഥിതിദിനാഘോഷം''']]

=== '''''ജൂൺ -17:- മരുവത്കരണ വിരുദ്ധ ദിനം:-''''' ===

* '''<nowiki/>'ഹരിതം മനോഹരം'''' എന്ന വിഷയവുമായി ബന്ധപ്പെട്ട വെബിനാർ
* ചിത്രരചന, പ്രസംഗം.
'''''ജ‍ൂൺ -21:- ലോക യോഗ ദിനം'''''
* യോഗ പരിശീലനം
*ആരോഗ്യം യോഗയിലൂടെ.... ബോധവത്കരണക്ലാസ്
[[പ്രമാണം:35436-21-9.jpg|ഇടത്ത്‌|ലഘുചിത്രം|'''ലോക യോഗ ദിനം'''|412x412ബിന്ദു]]

=== '''''ജ‍ൂൺ -15:- വയോജന പീഡന വിരുദ്ധ ദിനം''''' ===

* പോസ്റ്റർ രചന
* സന്ദേശം
* മുതിർന്നവരെ ആദരിക്കൽ..
[[പ്രമാണം:35436-21-11.jpg|ഇടത്ത്‌|ലഘുചിത്രം]]

=== '''''ജ‍ൂൺ -26:- ലോക ലഹരി വിരുദ്ധ ദിനം''''' ===

* ലഹരി വിരുദ്ധ പ്രതിജ്ഞ
* പ്രസംഗം
* ബോധവൽക്കരണ ക്ലാസ്
* പോസ്റ്റർ രചന

=== '''''ജ‍ൂലൈ -21:- ചാന്ദ്രദിനം''''' ===

* അമ്പിളിമാമന് ഒരു കത്ത്
*അമ്പിളി കവിതകൾ
*കഥകൾ
*കടങ്കഥകൾ,
*ക്വിസ്
*പ്രച്ഛന്നവേഷം( ബഹിരാകാശ യാത്രികർ)
*ചിത്രരചന

[[പ്രമാണം:35436-21-6.jpg|ഇടത്ത്‌|ലഘുചിത്രം|'''ചാന്ദ്രദിനം - 2021''']]
[[പ്രമാണം:35436-21-8.jpg|ലഘുചിത്രം|'''ചാന്ദ്രദിനം - 2021''']]
[[പ്രമാണം:35436-21-7.jpg|നടുവിൽ|ലഘുചിത്രം|'''ചാന്ദ്രദിനം - 2021''']]

[[പ്രമാണം:35436-22-115.jpg|നടുവിൽ|ലഘുചിത്രം|331x331px]]

=== '''''ജ‍ൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം''''' ===

[[പ്രമാണം:35436-21-4.jpg|ലഘുചിത്രം|'''പ്രകൃതിസംരക്ഷണ ദിനം - 2021'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:35436-21-10.jpg|നടുവിൽ|ലഘുചിത്രം|335x335ബിന്ദു|'''പ്രകൃതിസംരക്ഷണ ദിനം - 2021''']]

== [[പ്രമാണം:35436-logo final.png|||40px|]] '''[[{{PAGENAME}}/പ്രവർത്തനങ്ങൾ : 2022-23 |പ്രവർത്തനങ്ങൾ : 2022-23]]'''  ==

[[വർഗ്ഗം:35436]]

==='''''ഓഗസ്റ്റ് -6 ,9:- ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ'''''===

* വീഡിയോ പ്രദർശനം
* യുദ്ധവിരുദ്ധ സന്ദേശം
* യുദ്ധവിരുദ്ധ പ്രതിജ്ഞ
* സുഡാക്കോ നിർമ്മാണം
* ക്വിസ്
* പോസ്റ്റർ രചന

=== '''''അമൃത മഹോത്സവം - സ്ക‍ൂൾ തലം''''' ===
[[പ്രമാണം:35436-21-14.jpg|ഇടത്ത്‌|ലഘുചിത്രം|233x233ബിന്ദു]]

[[പ്രമാണം:35436-21-15.jpg|നടുവിൽ|ലഘുചിത്രം|231x231px]]
[[പ്രമാണം:35436-21-16.jpg|ഇടത്ത്‌|ലഘുചിത്രം|260x260ബിന്ദു]][[പ്രമാണം:35436-21-17.jpg|നടുവിൽ|ലഘുചിത്രം|265x265ബിന്ദു]]

* ചിത്രരചന
* പ്രസംഗ മത്സരം
* ദേശഭക്തിഗാനം
* ക്വിസ് മത്സരം

=== '''''സ്വാതന്ത്ര്യദിനാഘോഷം''''' ===
[[പ്രമാണം:35436-21-12.jpg|ഇടത്ത്‌|ലഘുചിത്രം|434x434ബിന്ദു]]
[[പ്രമാണം:35436-21-13.jpg|നടുവിൽ|ലഘുചിത്രം|566x566px]]

* സ്വാതന്ത്ര്യദിന സന്ദേശം
* സ്വാതന്ത്ര്യദിന സ്മരണ
* പ്രച്ഛന്നവേഷം
* ദേശഭക്തിഗാനം,
* പ്രസംഗം
* ക്വിസ്.

==='''''ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം'''''===

*ഭക്ഷ്യസുരക്ഷ
*ഭക്ഷ്യ സ്വയംപര്യാപ്തത ,ജൈവകൃഷി ,വിവിധ ഭക്ഷ്യ ഭദ്രതാ പരിപാടികൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ലാസ്
*'''<nowiki/>'വീട്ടിലൊരു പച്ചക്കറിത്തോട്ടം'''<nowiki/>' എന്ന സംരംഭത്തിന് തുടക്കമിട്ടു.'''<nowiki/>'''<nowiki/>

== '''ഹിന്ദി ക്ലബ്''' ==

* സുരീലി ഹിന്ദിയുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു
* ഹിന്ദി അക്ഷരങ്ങൾ, പദങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന വീഡിയോ,ചിത്ര അവതരണത്തിലൂടെ കുട്ടികളിൽ  ഹിന്ദി പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നു.
* ഗ്രൂപ്പ് വർക്കുകൾ പ്രോത്സാഹിപ്പിക്കുന്നു
* വായനാ കാർഡുകളിലൂടെ കുട്ടികളിൽ ഹിന്ദി വായന പരിപോഷിപ്പിക്കുന്നു
* ഹിന്ദി പോസ്റ്ററുകൾ തയ്യാറാക്കൽ
* ഓൺലൈൻ ഹിന്ദി അസംബ്ലി
* ഹിന്ദി പ്രാർത്ഥന
* കുട്ടികളെ ഡിജിറ്റൽ വർക്കുകൾ ചെയ്യുവാൻ സഹായിക്കുന്ന '''<nowiki/>'ഹിന്ദി നെയിം ആർട്ട് '''' എന്ന ഡിജിറ്റൽ ആപ്പ് പരിചയപ്പെടുത്തി.

== '''പരിസ്ഥിതി സീഡ് ക്ലബ്''' ==

=== '''''ജൂൺ-5:- ലോക പരിസ്ഥിതി ദിനം''''' ===
സ്കൂളിലെ എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ വേണ്ടവിധത്തിൽ പരിചരിക്കാനും വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി.  മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ ഹരിതഭൂമി കൂടിയേ തീരൂ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

=== '''''ജൂൺ-17:- മരുവത്കരണ വിരുദ്ധ ദിനം''''' ===
ഹരിത നിയമാവലി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. മരുവത്കരണ വിരുദ്ധ ദിനമായ ജൂൺ-17-ാം തീയതി '''<nowiki/>'അന്തരീക്ഷത്തെ അടുത്തറിയാം'''' എന്ന ഒരു പ്രവർത്തനം കുട്ടികൾ വീടുകളിൽ ചെയ്തു വൃക്ഷങ്ങൾ കൂടുതലുള്ള സ്ഥലത്തെയും, പ്രശ്നങ്ങളില്ലാത്ത സ്ഥലത്തെയും താപനില താരതമ്യം ചെയ്ത് നോക്കി അങ്ങനെ തണൽ വൃക്ഷങ്ങൾ നിൽക്കുന്ന ഇടങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും താപനിലയുടെ വ്യത്യാസം മനസ്സിലാക്കി. കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധയിനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

=== '''''ജൂലൈ -1 :- ഡോക്ടർ ദിനം''''' ===

* '''<nowiki/>'ഡോക്ടർമാരുടെ സേവനം കൊറോണക്കാലത്ത് '''' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന മത്സരം.
* ഉപന്യാസ മത്സരം :- വിഷയം '''<nowiki/>'പകർച്ചവ്യാധികളും വ്യക്തിശുചിത്വവും''''
* പ്രസംഗ മത്സരം - വിഷയം :- '''<nowiki/>'ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണ രീതിയുടെ ആവശ്യകത''''
* '''<nowiki/>'ഡോക്ടറോട് ചോദിക്ക‍ുക'''' എന്ന പ്രത്യേക പരിപാടി

(കൊറോണ വൈറസുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾക്ക് സ്കൂളിലെ ഒരു കുട്ടി തന്നെ ഡോക്ടറായി വേഷമിട്ട് സംശയനിവാരണം നടത്തുന്നു)

=== '''''ജൂലൈ -28:- ലോക പ്രകൃതി സംരക്ഷണ ദിനം'''''  ===

* പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി.
* ഉപന്യാസ രചന :-'വിഷയം -'''കാവുകൾ സംരക്ഷിക്കുക''''
* പ്രസംഗം :-വിഷയം - ''''ആഗോളതാപനം''''
* കുട്ടികൾ അവരുടെ വീട്ടിൽ കിളികൾക്ക് കുളിക്കാനും, കുടിക്കാനും ചെറു മൺപാത്രങ്ങളിൽ വെള്ളം വച്ച് ഒരു കിളിക്കുളം നിർമ്മിച്ചു.

=== '''''സെപ്റ്റംബർ- 2:-ലോക നാളികേര ദിനം'''''  ===

* ഉപന്യാസ രചന:- വിഷയം - ''''ആരോഗ്യകരവും സമ്പൽസമൃദ്ധമായ ജീവിതത്തിന് നാളികേരത്തിന്റെ പങ്ക് ''''
* തെങ്ങിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പ്രദർശനം
* നാളികേര ദിന ക്വിസ് മത്സരം
* വെബിനാർ :- ''''നാളികേരത്തിന്റെ പ്രാധാന്യം''''

== '''ഗണിത ക്ലബ്''' ==

* ആഴ്ചയിലൊരിക്കൽ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഗണിതനാടകം, ഗണിതപാട്ടുകൾ എന്നീ പരിപാടികൾ നടത്തി വരുന്നു
* ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പരിപാടികളുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു.

=== '''''ഡിസംബർ -22:- ദേശീയ ഗണിത ശാസ്ത്ര ദിനം  ''''' ===

* ശ്രീനിവാസ രാമാനുജൻ സ്മരണ
* രാമാനുജൻ സംഖ്യാ വിശേഷം
* ഗണിത പ്രാർത്ഥന
* പാറ്റേണുകൾ, പസിൽസ്, ക്വിസ് തുടങ്ങിയ വിവിധ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി '''<nowiki/>'മാത്ത് ഫോക്കസ് ''''എന്ന ഗണിതമാഗസിന്റെ പ്രസിദ്ധീകരണം
* ഗണിത ഉപകരണങ്ങളുടെ പ്രദർശനം

20:41, 17 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.
എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.

തനത‍ു പ്രവർത്തനങ്ങൾ

സർഗ്ഗ വിദ്യാലയം പദ്ധതി

** 'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **

സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന പദ്ധതി. സ്‍ക‍ൂളിൽ പഠിച്ച പ‍ൂർവ്വ വിദ്യാർത്ഥിനികൾക്ക‍ും , സ്‍ക‍ൂളിൽ പഠിക്ക‍ുന്ന ക‍ട്ടികള‍‍ുടെ അമ്മമാർക്ക‍ും പൊത‍ുവിജ്ഞാനം, മറ്റ് വിഷയാധിഷ്ഠിതമായ അറിവ‍ുകൾ എന്നിവ അധ്യാപകര‍ുടെ മേൽനോട്ടത്തിൽ ക‍ുട്ടികള‍ുടെ പങ്കാളിത്തത്തോടെ പകർന്ന‍ു നൽക‍ുന്ന സൗജന്യമായ ഒര‍ു പരിശീലനമാണ് ഇതില‍ൂടെ ലക്ഷ്യമിട‍ുന്നത്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറും, അധ്യാപകനുമായ വി. രജനീഷിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്.

ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് , എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ക‍ുട്ടികൾ പഠിക്ക‍ുന്ന മയാ ഏഞ്ചലോയ‍ുടെ വുമൺ വർക്ക് എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന്  പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമ‍ുളള സന്ദേശം ഇതിലൂടെ സമ‍ൂഹത്തിലേക്ക് എത്തിക്ക‍ുവാൻ ശ്രമിക്കുന്നു.

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.വീട്ടമ്മമാരിൽ പലര‍ും അഭ്യസ്ഥവിദ്യരാണെങ്കില‍ും വീട്ടിൽ തന്നെ ഒത‍ുങ്ങിക്ക‍ൂട‍ുന്ന സാഹചര്യം നിലനിന്നിര‍ുന്നു. ഈ പശ്ചാത്തലത്തിൽ, ക‍ുട‍ുംബത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തല‍ും ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുക്ക‍ുവാൻ സഹായകമായി.കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.

കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  നവകിരണം -ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.

ക‍ുട്ടികൾ വിവരശേഖരണത്തില‍ൂടെ തയ്യാറാക്കിയ പ‍ുസ്‍തകം

തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **

പ്രകൃതിസംരക്ഷണ യജ്ഞം

ട്വിങ്ക്ലിങ്ങ് സ്റ്റാർസ്

ഗണിതച്ചെപ്പ്

ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി മഞ്ചാടി സഞ്ചി ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ് തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' ഗണിതമേള 'നടത്തിവരുന്നു. ക‍ൂട‍ുതൽ വായിക്ക‍ുക...

ഇ - കലോത്സവം

കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്. ഇ -കലോത്സവം.

പ്രവർത്തനങ്ങൾ : 2022-23