"യു പി സ്കൂൾ, ചെന്നിത്തല സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ആലപ്പുഴ | {{prettyurl|U P School Chennithala South }} | ||
{{Infobox School | |||
|സ്ഥലപ്പേര്=ചെന്നിത്തല സൗത്ത് | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36290 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87479046 | |||
|യുഡൈസ് കോഡ്=32110700104 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1926 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ചെന്നിത്തല സൗത്ത് | |||
|പിൻ കോഡ്=690105 | |||
|സ്കൂൾ ഫോൺ=0479 2325013 | |||
|സ്കൂൾ ഇമെയിൽ=36290alappuzha@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മാവേലിക്കര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |||
|താലൂക്ക്=മാവേലിക്കര | |||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാജി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജോയ് നെൽസൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | |||
|സ്കൂൾ ചിത്രം= CHENNITHALA UPS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
'''<big>{{prettyurl|U P School Chennithala South }}ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ സ്‌ഥിതി ചെയ്യൂന്നഎയ്ഡഡ് സ്‌കൂൾ ആണ് ചെന്നിത്തല സൗത്ത് യു പി സ്‌കൂൾ .പ്രദേശവാസികൾ ഈ സ്കൂളിനെ കടവിൽ യു പി സ്‌കൂൾ എന്ന് വിളിക്കുന്നു . | |||
== ചരിത്രം == | == ചരിത്രം == | ||
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ തെക്ക് അച്ഛൻ കോവിൽ ആറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെന്നിത്തല പള്ളിയോടവും പള്ളിയോടപ്പുരയും ഇതിന്റെ സമീപത്താണ്. സസ്യസമൃദ്ധമായ ഒരു കാവ് കൂടി ഈ സ്‌കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. | ||
| വരി 68: | വരി 126: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സ്കൂളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാ കലോത്സവത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സ്കൂൾ തലത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. എല്ലാവർഷവും ഇംഗ്ലീഷ് ഫെസ്റ്റ്, സുരീലി ഹിന്ദി, മലയാളതിളക്കം, തുടങ്ങിയ വിഷയബന്ധിത പ്രവർത്തനങ്ങളും പഠനോത്സവവും വിപുലമായി നടത്താറുണ്ട്. ഗണിതോത്സ വം ഗാന്ധി ദർശനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങ സ്കൂളിൽ നടത്തിവരുന്നു. ഇംഗീഷ്, ഗണിത മാഗനിനുകൾ ഡിജിറ്റലായി നിർമ്മിച്ചിട്ടുണ്ട്.. അദ്ധ്യാപക വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടവും , പൂന്തോട്ടവും നിർമ്മിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പമ്പ കോളേജ് പ്രൊഫസറും സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ തിരുമുൽപ്പാട് ചന്ദ്രവർമ്മ തമ്പാൻ, സഹോദരി സയന്റിസ്റ്റായ ശ്രീമതി ലളിതാംബിക, ബിഷപ്മൂർ കോളേജ് പ്രഫസർ ആയിരുന്ന കൈലാസയ്യർ, ഡെപ്യൂട്ടി തഹസീൽദാറായിരുന്ന ശശി, പി .ഡബ്ല്യൂ .ഡി എൻജിനീയർമാരായ കോശി, വിശ്വനാഥപിള്ള, അദ്ധ്യാപകരായ ഐപ്പ് സർ,അനിതകുമാരി, ഏലിയാമ്മ, ജയകുമാരി തുടങ്ങിയ ഉദ്യോഗസ്ഥ പ്രമുഖരും പൊതുരംഗത്തു പ്രവർത്തിക്കുന്ന രാധേഷ്‌കണ്ണന്നൂർ, രഗീഷ്, ഇ.എൻ .നാരായണൻ, ജയകുമാരി തുടങ്ങിയവരും നിലവിലെ ജില്ലാപഞ്ചായത്ത് അംഗമായ കുമാരി ആതിരയും ഈ വിദ്യാലയത്തിലെ പ്രമുഖരിൽ ചിലരാണ്. ഈ സ്കൂളിന്റെ മാനേജരായ ശ്രീമാൻ കെ.ആർ. ജയകുമാർ അവർകളും പൂർവ്വവിദ്യാർഥികളിൽപ്പെടുന്നു | |||
{{ | ==വഴികാട്ടി== | ||
തട്ടാരമ്പലം റോഡിൽ നിന്നും വടക്കോട്ട് വലിയ പെരുമ്പുഴ പാലത്തിന് അക്കരെ ആഴാത്ത് ജംഗ്ഷനിൽ നിന്നും തെക്ക് ആറിന്റെ കടവിലായി, ചെന്നിത്തല പള്ളിയോട പുരയുടെ മുൻ ഭാഗത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat=9.287388844684662|lon= 76.5243488800426 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||