യു പി സ്കൂൾ, ചെന്നിത്തല സൗത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിഷയബന്ധിതമായി എല്ലാ മാസവും നടത്തുന്നുണ്ട്.സ്കൂൾ പ്രവർത്തനങ്ങളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട് .