"കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32020800703 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജൂലൈ | ||
|സ്ഥാപിതവർഷം=1926 | |സ്ഥാപിതവർഷം=1926 | ||
|സ്കൂൾ വിലാസം= കാഞ്ഞിലേരി | |സ്കൂൾ വിലാസം= കാഞ്ഞിലേരി | ||
വരി 17: | വരി 17: | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=kanhileriwestlpschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= മട്ടന്നൂർ | |ഉപജില്ല= മട്ടന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം= കണ്ണൂർ | |ലോകസഭാമണ്ഡലം= കണ്ണൂർ | ||
|നിയമസഭാമണ്ഡലം= മട്ടന്നൂർ | |നിയമസഭാമണ്ഡലം= മട്ടന്നൂർ | ||
|താലൂക്ക്=തലശ്ശേരി | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ | ||
|ഭരണവിഭാഗം=എയ്‍ഡഡ് | |ഭരണവിഭാഗം=എയ്‍ഡഡ് | ||
|സ്കൂൾ വിഭാഗം=എൽ.പി | |സ്കൂൾ വിഭാഗം=എൽ.പി | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=25 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=51 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-4=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=രസ്ന എ | |പ്രധാന അദ്ധ്യാപിക=രസ്ന എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ആതിര ഷംജിത്ത് | ||
| സ്കൂൾ ചിത്രം=14715 1jpg.jpg | | സ്കൂൾ ചിത്രം=14715 1jpg.jpg | ||
|size=350px | |size=350px | ||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 79: | വരി 78: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.893963460060117|lon= 75.59652825269312 |zoom=16|width=800|height=400|marker=yes}} |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
കാഞ്ഞിലേരി കാഞ്ഞിലേരി , പി ഒ കാഞ്ഞിലേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - ജൂലൈ - 1926 |
വിവരങ്ങൾ | |
ഇമെയിൽ | kanhileriwestlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14715 (സമേതം) |
യുഡൈസ് കോഡ് | 32020800703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാലൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രസ്ന എ |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര ഷംജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാലൂർ ഗ്രാമ പഞ്ചായത്തിലെ 13ാം വാർഡിൽ ഇടപ്പഴശ്ശി റോഡിനരികിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1920 നു മുമ്പ് ഈ വിദ്യാലയം ആരംഭിച്ചിരുന്നു.എങ്കിലും 1926ലാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.ശ്രീ രാമൻ നായരാണ് ഈ പ്രദേശത്തുള്ളവർക്ക് ആദ്യാക്ഷരം കുറിച്ചു നല്കിയത്.
ഈ സ്കൂളിൽ ആദ്യമായി പഠിച്ചത് നങ്ങക്കി എന്ന പെൺകുട്ടിയായിരുന്നു.സ്ഥാപക മാനേജർക്ക് ശേഷം ശ്രീ എം പി കുഞ്ഞിരാമൻ മാനേജരായി.1948ൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു.ശ്രീ കെ വി നാരായണൻ നായർ മാനേജരായി ചുമതലയെടുത്തു.അദ്ദേഹത്തിൽ നിന്നും ആ പദവി സ്കൂളിലെ അധ്യാപകൻ ശ്രീ ടി വി കൃഷ്ണൻ നായർ ഏറ്റുവാങ്ങി.1984ൽ അദ്ദേഹം മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി സി ശാന്ത മാനേജരായി ഇന്നും തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായ കെട്ടിടം ഉണ്ട്.1 മുതൽ 4 വരെയുള്ള ക്ളാസുകൾക്ക് പുറമെ പ്രീ പ്രൈമറി വിഭാഗവും ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വൈദ്യുതീകരിച്ച ക്ളാസ് മുറികൾ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ,ടോയലറ്റ്,കമ്പ്യൂട്ടർ റൂം,സ്റ്റോർ റൂം എന്നിവ ഉണ്ട്.എന്നിരുന്നാലും കളിസ്ഥലത്തിന്റെ പരിമിതി ഒരു പോരായ്മയായി നിലനിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വർഷങ്ങളായി ഉപജില്ലാ മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനും ശാസ്ത്രമേളയിൽ ജില്ലാതലം വരെ മത്സരിച്ച് വിജയം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.പ്രതിവാര ക്വിസ് മത്സരം,പിന്നാക്കക്കാർക്കുള്ള പ്രത്യേക പഠന ക്ലാസ്,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,പച്ചക്കറിക്കൃഷി,കരാട്ടെ പരിശീലനം എന്നിവ നടത്തി വരുന്നു.വിവിധ കലാപോഷണ പരിപാടികൾ,പഠന യാത്രകൾ,ഫീൽഡ‍് ട്രീപ്പ്,സഹവാസ ക്യാമ്പ്,വാർഷികം എന്നിവ നല്ല രീതിയിൽ നടത്തിപ്പോരുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 14715
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ