ഉള്ളടക്കത്തിലേക്ക് പോവുക

"അറക്കിലാട് എസ് വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=അറക്കിലാട്
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=16846
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 13: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=അറക്കിലാട് എസ് വി എൽ പി സ്കൂൾ
|പോസ്റ്റോഫീസ്=
പുത്തൂർ, വടകര
|പോസ്റ്റോഫീസ്=പുത്തൂര്
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9400887370
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=16846hm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടകര
|ഉപജില്ല=വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=6
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=മുൻസിപ്പാലിറ്റി
|ഭരണവിഭാഗം=
|ഭരണവിഭാഗം=മുൻസിപ്പാലിറ്റി
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ  5 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സതി  എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് കുമാർ
വരി 62: വരി 63:
|box_width=380px
|box_width=380px
}}  
}}  
................................
കോഴിക്കോട്  ജില്ലയിലെ വടകര  വിദ്യാഭ്യാസ ജില്ലയിൽ  വടകര  ഉപജില്ലയിലെ അറക്കിലാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് അറക്കിലാട് എസ് വി എൽ പി സ്കൂൾ
 
== ചരിത്രം ==
== ചരിത്രം ==
1928ൽ ശ്രീ.ഗോപാലൻ നമ്പ്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ൽ ശ്രീ.പിലാവുള്ളതിൽ കൃഷ്ണൻ വൈദ്യർ ഈ വിദ്യാലലം ഏറ്റെടുത്തു. അഞ്ചാം തരം നിലനിർത്തപ്പെട്ട അപൂർവ്വം ചില എൽ പി സ്കൂളുകളിൽ ഒന്നാണീ വിദ്യാലയം.
1928ൽ ശ്രീ.ഗോപാലൻ നമ്പ്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ൽ ശ്രീ.പിലാവുള്ളതിൽ കൃഷ്ണൻ വൈദ്യർ ഈ വിദ്യാലലം ഏറ്റെടുത്തു. അഞ്ചാം തരം നിലനിർത്തപ്പെട്ട അപൂർവ്വം ചില എൽ പി സ്കൂളുകളിൽ ഒന്നാണീ വിദ്യാലയം.
വരി 80: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#വി എം സുമതി
{| class="wikitable"
#സി എച്ച് ശ്യാമള
|+
#പുത്തൻപുരക്കൽ ദേവകി ടീച്ചർ
!ക്രമ നമ്പർ
#ടി കെ ശ്രീധരൻ നമ്പ്യാർ
!പേര്
#എൻ കെ അപ്പുക്കുട്ടക്കുറുപ്പ്
|-
#കെ പി ദാമോദരക്കുറുപ്പ്
|1
#എം മീനാക്ഷി
|എം മീനാക്ഷി
|-
|2
|കെ പി ദാമോദരക്കുറുപ്പ്
|-
|3
|എൻ കെ അപ്പുക്കുട്ടക്കുറുപ്പ്
|-
|4
|ടി കെ ശ്രീധരൻ നമ്പ്യാർ
|-
|5
|പുത്തൻപുരക്കൽ ദേവകി ടീച്ചർ
|-
|6
|സി എച്ച് ശ്യാമള
|-
|7
|വി എം സുമതി
|-
|8
|കെ സാവിത്രി
|-
|9
|പി സോമശേഖരൻ
|}
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 97: വരി 125:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* നടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
* നടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
|----
* വടകര - വില്യാപ്പള്ളി റൂട്ടിൽ 110 സബ് സ്റ്റേഷൻ പരിസരത്ത് അറക്കിലാട് ശിവക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.
* വടകര - വില്യാപ്പള്ളി റൂട്ടിൽ 110 സബ് സ്റ്റേഷൻ പരിസരത്ത് അറക്കിലാട് ശിവക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.
|}
{{Slippymap|lat=11.632473894851245|lon= 75.60817976219008 |zoom=16|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അറക്കിലാട് എസ് വി എൽ പി എസ്
വിലാസം
അറക്കിലാട്

പുത്തൂര് പി.ഒ.
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9400887370
ഇമെയിൽ16846hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16846 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്മുൻസിപ്പാലിറ്റി
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമുൻസിപ്പാലിറ്റി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതി എസ്
പി.ടി.എ. പ്രസിഡണ്ട്സജിത്ത് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സരിഗ പി ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ അറക്കിലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അറക്കിലാട് എസ് വി എൽ പി സ്കൂൾ

ചരിത്രം

1928ൽ ശ്രീ.ഗോപാലൻ നമ്പ്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ൽ ശ്രീ.പിലാവുള്ളതിൽ കൃഷ്ണൻ വൈദ്യർ ഈ വിദ്യാലലം ഏറ്റെടുത്തു. അഞ്ചാം തരം നിലനിർത്തപ്പെട്ട അപൂർവ്വം ചില എൽ പി സ്കൂളുകളിൽ ഒന്നാണീ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ് മുറികൾ, സ്റ്റോർ റും, ഓഫീസ് മുറി, പുതിയ കെട്ടിടത്തിൽ നവീകരിച്ച പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ.
സ്കൂൾ കോമ്പൗ​ണ്ടിൽ 28കുട്ടികൾ പഠിക്കുന്ന അംഗനവാടി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 എം മീനാക്ഷി
2 കെ പി ദാമോദരക്കുറുപ്പ്
3 എൻ കെ അപ്പുക്കുട്ടക്കുറുപ്പ്
4 ടി കെ ശ്രീധരൻ നമ്പ്യാർ
5 പുത്തൻപുരക്കൽ ദേവകി ടീച്ചർ
6 സി എച്ച് ശ്യാമള
7 വി എം സുമതി
8 കെ സാവിത്രി
9 പി സോമശേഖരൻ

നേട്ടങ്ങൾ

എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു.
കാർഷിക പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യലയത്തിൽ സ്ഥിരമായി ജൈവപച്ചക്കറികൃഷിയിൽ മികവു പുലർത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് അറക്കിലാട് എസ് വി എൽ പി. ജൈവകൃ‍ഷിയിൽ സർക്കാരിൽ നിന്നും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി പി ദാമോദരൻ ( റിട്ട. ഡി ഡി)
  2. പി രാഘവൻ നായർ ( മുൻ പി എസ് സി അംഗം)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
  • വടകര - വില്യാപ്പള്ളി റൂട്ടിൽ 110 സബ് സ്റ്റേഷൻ പരിസരത്ത് അറക്കിലാട് ശിവക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.
Map