"ജി എൽ പി എസ് പുലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glps pulath (സംവാദം | സംഭാവനകൾ)
Pulathglps (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|യുഡൈസ് കോഡ്=32050600508
|യുഡൈസ് കോഡ്=32050600508
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=GLPS PULATH
|സ്കൂൾ വിലാസം=GLPS PULATH
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=100
|വിദ്യാർത്ഥികളുടെ എണ്ണം 1-10=195
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ
|പ്രധാന അദ്ധ്യാപകൻ=സോമരാജ്.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുസലാം എം.എ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുസലാം എം.എ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫബ്ന പി.
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്‌സിന
|സ്കൂൾ ചിത്രം=18551 school photo.JPG
|സ്കൂൾ ചിത്രം=18551 school photo.JPG
|size=350px
|size=350px
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
  മലപ്പുറം ജില്ലയിലെ  മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചാ യത്തിലെ പുലത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർകാർ സ്കൂൾ ആണ് ജി. എൽ പി എസ് പുലത്ത്


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.1955
ഈ വിദ്യാലയം സ്ഥാപിച്ചത്.1955


  മലപ്പുറം ജില്ലയിലെ  മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചാ യത്തിലെ പുലത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർകാർ സ്കൂൾ ആണ് ജി. എൽ പി എസ് പുലത്ത്


1955 ജനുവരിയിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് പുലത്ത് ജി എൽ.പി സ്കൂളിന്റെ തുടക്കം. സാമ്പത്തികമായും വിദ്യാഭ്യാസ പര മായും വളരെ പിറകിലായിരുന്ന പുലത്ത് ഗ്രാമത്തിൽ ഒരു സ്കൂൾ അനുവദിച്ചു കിട്ടിയ വിവരം ഒരു അധ്യാപകൻ വന്നറിയിക്കുമ്പോഴാണ് നാട്ടു കാർ സ്ഥലത്തെകുറിച്ച് ബോധവാൻമാരാകുന്നത്. ഒരു സുമനസ്കന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ പീടികമുറിയിൽ ആരംഭിച്ച സ്കൂൾ, പിറ്റെ കൊല്ലം ഒരു ക്ലാസുകുടി വർദ്ധിച്ചതോടെ ഷെഡ് തകരുകയും, ആ സ്ഥലം പിന്നീട് അതിന്റെ ഉടമ വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തതോടെ വീണ്ടും പ്രതിസന്ധി നേരിട്ടു. പിന്നീട് നാട്ടുകാരൻ തന്നെയായ ഒരു ഉദാരമതിയും കുടുംബവും അവരുടെ സ്വത്തിൽ 2089 സർവേ നമ്പറിലുള്ള ഒരേക്കർ 5 സെന്റ് സ്ഥലം സ്കൂളിനുവേണ്ടി കൊടുക്കുകയും ആ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കുറച്ചുകൂടി ദ്രമായ ഒരു ഷെഡ് പണിയുകയും ചെയ്തു.
1955 ജനുവരിയിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് പുലത്ത് ജി എൽ.പി സ്കൂളിന്റെ തുടക്കം.'''[[ജി എൽ പി എസ് പുലത്ത്/ചരിത്രം|കൂടുതൽ വായിക്കൂക]]'''


1962-ൽ ഗവൺമെന്റിൽ നിന്നും പാസായ ഒരു ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ നിലവിലുള്ള ഓടിട്ട കെട്ടിട്ടും പണിതു. പിന്നീട് 1995 -96 ൽ ഡി. പി.ഇ.പി സഹായത്തോടെ ഒരു കോൺക്രീറ്റ് കെട്ടിടം പണിതു. പിന്നീട് 1995-96 ൽ ഡി.പി.ഇ.പി ജഹായത്തോടെ ഒരു കോൺക്രീറ്റ് കെട്ടിടം പണി യുന്നതുവരെ ഒന്നു മുതൽ 4 വരെയുള്ള ക്ലാസ് മുറികളും, ഓഫീസും, സ്റ്റോർ മുറിയും എല്ലാം ഈ ഓടിട്ട കെട്ടിടത്തിൽ ആയിരുന്നു. പുതിയ കെട്ടിടം വന്നതോടെ രണ്ടാം ക്ലാസും ഓഫീസും അതിലേക്കു മാറ്റി. പിന്നീട് 2004-05 വർഷത്തിൽ എസ്.എസ്.എ യുടെ സഹായത്തോടെ രണ്ടു ക്ലാസ് മുറികൾ ഉള്ള ഒരു കോൺക്രീറ്റ് കെട്ടിടം പണിതു. അതോടെ ഒന്നാം ക്ലാസും നാലാം ക്ലാസും അതിലേക്കു മാറ്റി. പിറ്റേ കൊല്ലം സ്കൂളിൽ പ്രൈമറി ആരംഭിച്ചു. അതോടെ നാലാം ക്ലാസ് വീണ്ടും പഴയ കെട്ടിടത്തിലേക്ക് മാറ്റി.
== ഭൗതികസൗകര്യങ്ങൾ ==
കായിക പരിശീലനത്തിനാവശ്യമായ വിശാലമായ കളിസ്ഥലം.കളിച്ചു രസിക്കാൻ പാർക്.


2010-11 വർഷത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ് മുറികളുള്ള ഒരു ബിൽഡിംഗ് പണികഴിപ്പിച്ചു. ഒരു മുറി ലാബും മറ്റേത് നാലാം ക്ലാസും ആണ്.2017-18വർഷത്തിൽ അതിനു മുകളിൽ പഞ്ചായത്തിൽ നിന്നും രണ്ടു ക്ളാസ് മുറികൾ കൂടി ലഭിച്ചു. ഇപ്പോൾ നാലു ബിൽഡിംഗുകളിലായി 9 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ചു വരുന്നു.
ശുദ്ധ ജലം ലഭിക്കുവാനായി വാട്ടർ പ്യൂരിഫയർ.പഠനം ഫലപ്രദമാക്കാൻ ഹൈടെക് ക്ലാസ് മുറികൾ


== ഭൗതികസൗകര്യങ്ങൾ ==
വായന പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും വായനാ മൂല.കൂടാതെ ഒഴിവു സമയങ്ങൾ കൂട്ടമായിരുന്നു വായിക്കുവാൻ വായന മുറി.ബൃഹത്തായ ലൈബ്രറി.ഐ ടി ലാബ്.
 
[[ജി എൽ പി എസ് പുലത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങൾ,കരാട്ടെ പരിശീലനം,
ക്വിസ് കോമ്പറ്റീഷൻ
സാഹിത്യ സമാജം
== അംഗീകാരങ്ങൾ ==
മഞ്ചേരി സബ് ജില്ലയിൽ തുടർച്ചയായി മൂന്ന് വർഷം കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
സബ്ജില്ല വ്യക്തിഗത ചാമ്പ്യൻഷിപ്പ്
അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
പഞ്ചായത്തിൽ ഏറ്റവുംകൂടുതൽ എൽ എസ് എസ് വിജയികൾ (2021-22,2022-23)
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
വിദ്യാരംഗം
സയൻസ്
സയൻസ്
മാത്സ്
മാത്സ്
==വഴികാട്ടി==
=== പി ടി എ അംഗങ്ങൾ. ===
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
അബ്ദുസ്സലാം എം എ (പ്രസിഡൻറ്)
 
ശിഹാബുദ്ദീൻ എം (വൈസ് പ്രസിഡൻറ്)
 
അഫ്സൽ മാലിക് കെ
 
സാജിദ് കെ പി
 
അലി അക്ബർ കെ പി
 
അൻവർ സാദത്ത് കെ പി
 
മുഹമ്മദലി കെ പി
 
അനീസ് ബാബു കെ പി
 
 
ലത്തീഫ് എൻ എം
 
=== എം പി ടി എ അംഗങ്ങൾ ===
മുഹ്‌സിന (പ്രസിഡൻറ്)
 
സുഫൈ ന
 
അഞ്ജലി
 
റംല
 
റാഷിദ
 
സരോജിനി
 
ഷാനി
 
കെൻസത്ത്
 
സഫിയ
 
=== പൂർവ്വകാല ഹെഡ്മാസ്റ്റർമാർ ===
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകൻറെ പേര്
! colspan="2" |കാലഘട്ടം
|-
|1
|ശങ്കരൻ എമ്പ്രാന്തിരി
|
|
|-
|2
|റഷീദ കോട്ട
|
|
|-
|3
|കുഞ്ഞൻ പി
|
|
|-
|4
|ഉഷ പി
|
|
|-
|5
|സോമരാജ് കെ
|
|
|}
 
 
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ വിദ്യാർത്ഥിയുടെ പേര്
!മേഖല
|-
|1
|ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്
|എഴുത്തുകാരൻ
|-
|2
|അബ്ദുല്ല കെ
|മുൻ എഇഒ
|-
|3
|ബാസിമ പി
|ഗൈനക്കോളജിസ്റ്റ്
|}
 
 
 
 
== ചിത്രശാല ==
[[ജി എൽ പി എസ് പുലത്ത്/ചിത്രശാല|ചിത്രം കാണുവാൻ]]
 
<gallery>
https://schoolwiki.in/18551hightech_hall.jpg
https://schoolwiki.in/18551_hightech3computerlab.jpg
https://schoolwiki.in/18551_hightechsmart_tv.jpg
</gallery>
== വഴികാട്ടി ==
 
* മഞ്ചേരി വണ്ടൂർ റോഡിൽ തച്ചുണ്ണി എന്ന സ്ഥലത്തു നിന്നും  ഒരു കിലോമീറ്റർ ദൂരം .
* മഞ്ചേരി വണ്ടൂർ റോഡിൽ എളംകൂറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം.
* മഞ്ചേരി നിലമ്പൂർ റോഡിൽ കാരക്കുന്ന് നിന്നും രണ്ട് കിലോമീറ്റർ ദൂരം.
 
   
 
{{Slippymap|lat=  11.183278983160164|lon= 76.15423004895408|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി_എൽ_പി_എസ്_പുലത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്