ജി എൽ പി എസ് പുലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് പുലത്ത്
18551school logo.JPG
18551 school photo.JPG
വിലാസം
പുലത്ത്.

GLPS PULATH
,
കാരക്കുന്ന്. പി.ഒ.
,
676123
സ്ഥാപിതം01 - 01 - 1955
വിവരങ്ങൾ
ഫോൺ0483 2841050
ഇമെയിൽglpspulath9048@gmail.com
കോഡുകൾ
സ്കൂൾ കോഡ്18551 (സമേതം)
യുഡൈസ് കോഡ്32050600508
വിക്കിഡാറ്റQ64565132
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു ബജാജ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുസലാം എം.എ
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്‌സിന
അവസാനം തിരുത്തിയത്
19-03-2024Rubeena2007


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


  മലപ്പുറം ജില്ലയിലെ  മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ തൃക്കലങ്ങോട് പഞ്ചാ യത്തിലെ പുലത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർകാർ സ്കൂൾ ആണ് ജി. എൽ പി എസ് പുലത്ത്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1955


1955 ജനുവരിയിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് പുലത്ത് ജി എൽ.പി സ്കൂളിന്റെ തുടക്കം.കൂടുതൽ വായിക്കൂക

ഭൗതികസൗകര്യങ്ങൾ

കായിക പരിശീലനത്തിനാവശ്യമായ വിശാലമായ കളിസ്ഥലം.കളിച്ചു രസിക്കാൻ പാർക്.

ശുദ്ധ ജലം ലഭിക്കുവാനായി വാട്ടർ പ്യൂരിഫയർ.പഠനം ഫലപ്രദമാക്കാൻ ഹൈടെക് ക്ലാസ് മുറികൾ

വായന പരിപോഷിപ്പിക്കാൻ ഓരോ ക്ലാസ്സിലും വായനാ മൂല.കൂടാതെ ഒഴിവു സമയങ്ങൾ കൂട്ടമായിരുന്നു വായിക്കുവാൻ വായന മുറി.ബൃഹത്തായ ലൈബ്രറി.ഐ ടി ലാബ്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ,കരാട്ടെ പരിശീലനം,

ക്വിസ് കോമ്പറ്റീഷൻ

സാഹിത്യ സമാജം

അംഗീകാരങ്ങൾ

മഞ്ചേരി സബ് ജില്ലയിൽ തുടർച്ചയായി മൂന്ന് വർഷം കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്

സബ്ജില്ല വ്യക്തിഗത ചാമ്പ്യൻഷിപ്പ്

അറബിക് കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ്

പഞ്ചായത്തിൽ ഏറ്റവുംകൂടുതൽ എൽ എസ് എസ് വിജയികൾ (2021-22,2022-23)

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

പി ടി എ അംഗങ്ങൾ.

അബ്ദുസ്സലാം എം എ (പ്രസിഡൻറ്)

ശിഹാബുദ്ദീൻ എം (വൈസ് പ്രസിഡൻറ്)

അഫ്സൽ മാലിക് കെ

സാജിദ് കെ പി

അലി അക്ബർ കെ പി

അൻവർ സാദത്ത് കെ പി

മുഹമ്മദലി കെ പി

അനീസ് ബാബു കെ പി


ലത്തീഫ് എൻ എം

എം പി ടി എ അംഗങ്ങൾ

മുഹ്‌സിന (പ്രസിഡൻറ്)

സുഫൈ ന

അഞ്ജലി

റംല

റാഷിദ

സരോജിനി

ഷാനി

കെൻസത്ത്

സഫിയ

പൂർവ്വകാല ഹെഡ്മാസ്റ്റർമാർ

ക്രമ നമ്പർ പ്രധാന അധ്യാപകൻറെ പേര് കാലഘട്ടം
1 ശങ്കരൻ എമ്പ്രാന്തിരി
2 റഷീദ കോട്ട
3 കുഞ്ഞൻ പി
4 ഉഷ പി
5 സോമരാജ് കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ വിദ്യാർത്ഥിയുടെ പേര് മേഖല
1 ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് എഴുത്തുകാരൻ
2 അബ്ദുല്ല കെ മുൻ എഇഒ
3 ബാസിമ പി ഗൈനക്കോളജിസ്റ്റ്



ചിത്രശാല

ചിത്രം കാണുവാൻ

വഴികാട്ടി

  • മഞ്ചേരി വണ്ടൂർ റോഡിൽ തച്ചുണ്ണി എന്ന സ്ഥലത്തു നിന്നും  ഒരു കിലോമീറ്റർ ദൂരം .
  • മഞ്ചേരി വണ്ടൂർ റോഡിൽ എളംകൂറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം.
  • മഞ്ചേരി നിലമ്പൂർ റോഡിൽ കാരക്കുന്ന് നിന്നും രണ്ട് കിലോമീറ്റർ ദൂരം.



Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുലത്ത്&oldid=2280080" എന്ന താളിൽനിന്ന് ശേഖരിച്ചത്