"പി.ടി.എം.എൽ.പി.എസ്. ചെലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{Schoolwiki award applicant}}{{PSchoolFrame/Header}}{{prettyurl|P T M A L P S Cheloor}}
{{prettyurl|P T M A L P S Cheloor}}


{{Infobox School
{{Infobox School
വരി 37: വരി 36:
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്മാൻ .സി.കെ  
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് റഹ്മാൻ .സി.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ .കെ.ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ .കെ.ടി  
|സ്കൂൾ ചിത്രം= 18603 School Photo.jpeg
|സ്കൂൾ ചിത്രം= 18603.MLP.school photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=18603-Logo.jpeg
|ലോഗോ=18603-Logo.jpeg
|logo_size=50px
|logo_size=50px
}}
}}<gallery widths="150" heights="150">
== ചരിത്രം ==
പ്രമാണം:18603 Headmaster.jpeg|HAMZA MASTER          (HEAD MASTER)
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ
പ്രമാണം:18603 Manager 1.jpeg|ABOOBACKER .T        (MANAGER)
പ്രമാണം:18603 pta president.jpeg|MUJEEB RAHMAN C.K      (PTA PRESIDENT)
</gallery>
 
==ചരിത്രം==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ  
 
സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.<gallery widths="250" heights="250">
പ്രമാണം:18603 Manager.png|സ്‌കൂളിന്റെ ആദ്യ മാനേജർ ആയിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഓർമകൾക്ക് മുമ്പിൽ പ്രാർത്ഥനകളോടെ
</gallery>
 
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]   
   
   
== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്‌കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്‌മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു [[പ്രമാണം:18603 newbuilding.jpeg|ശൂന്യം|ലഘുചിത്രം|400x400ബിന്ദു|പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി '''വി.അബ്ദുദാഹിമാൻ''' പ്രകാശനം ചെയ്യുന്നു .[[പ്രമാണം:18603 newbuilding 1.jpeg|നടുവിൽ|ലഘുചിത്രം]]സ്‌കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം ]][[പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു.
 
പരിപാടികളിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ, നാട്ടിലെ ക്ലബ് അംഗങ്ങൾ , മറ്റ് ഗുണകാംക്ഷികൾ എന്നിവരുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയാണ് ഓരോ പരിപാടികളും സംഘടിപ്പിക്കാറുള്ളത് . പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നു .
 
*പഠനത്തിൽ പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടി '''"മുന്നോട്ട് "''' എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു.
 
*LSS പരീക്ഷക്ക് വേണ്ടി പ്രത്യേകം പരിശീലനം നൽകുകയും ,തുടർച്ചയായി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും എടുത്ത് പറയേണ്ടതുമാണ് .
 
കഴിഞ്ഞ വർഷം നടന്ന LSS പരീക്ഷയിൽ മങ്കട സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മുഹമ്മദ് നാഷിദ് സി.കെ ചെലൂർ പി.ടി.എം. എൽ.പി.സ്‌കൂൾ വിദ്യാർത്ഥിയാണ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
<u>ഈ അധ്യയന വർഷം നടത്തിയ ഏതാനും ചില പരിപാടികൾ</u>
*പ്രവേശനോത്സവം
*പരിസ്ഥിതി ദിനം
*വായനാദിനം
*ലഹരിവിരുദ്ധദിനം
*ഡോക്ടർ ദിനം
*ബഷീർ ദിനം
*ചാന്ദ്രദിനം
*ഹിരോഷിമ നാഗസാക്കി ദിനം
*സ്വാതന്ത്ര്യ ദിനം
*ഓണാഘോഷം
*അദ്ധ്യാപകദിനം
*ഗാന്ധിജയന്തി
*കേരളപ്പിറവി
*ശിശുദിനം
*ഭിന്നശേഷി ദിനം
*റിപ്പബ്ലിക് ദിനം
*ദേശീയ ശാസ്ത്രദിനം
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*etc...
<gallery widths="300" heights="300">
പ്രമാണം:18603 snehasparsham.jpg|സ്നേഹ സ്പർശം 2k21 മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു.  നഴ്‌സറി വിദ്യാർത്ഥികൾക്കായി അധ്യാപകരുടെ ഉപഹാരമായി പഠന കിറ്റ് നൽകുന്ന പദ്ധതിയാണ് "സ്നേഹ സ്പർശം "
</gallery>[[പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.035150304610713, 76.12497733953704|zoom=18}}
{{Slippymap|lat=11.035150304610713|lon= 76.12497733953704|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പി.ടി.എം.എൽ.പി.എസ്. ചെലൂർ
വിലാസം
ചെലൂർ

PTM LP SCHOOL CHELOOR
,
പെരിന്താറ്റിരി പി.ഒ.
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം31 - 05 - 1976
വിവരങ്ങൾ
ഫോൺ9656566918
ഇമെയിൽschoolptm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18603 (സമേതം)
യുഡൈസ് കോഡ്32051500312
വിക്കിഡാറ്റQ64567276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ139
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹംസ .എൻ
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്മാൻ .സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ .കെ.ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് -12 ചെലൂരിലെ എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം എൽ .പി സ്‌കൂൾ ചെലൂർ

സാമ്പത്തികമായും  വൈജ്ഞാനികമായും പിന്നോക്കം നിൽക്കുന്ന ചെലൂർ, പെരിന്താറ്റിരി, കാച്ചിനിക്കാട്, കുണ്ടാട്, പാറടി എന്നീ പ്രദേശവാസികൾക്ക് വിദ്യ അഭ്യസിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട ഒരു സാഹചര്യത്തിൽ സുമനസ്സുകളുടെ കഠിന പ്രയത്നത്താൽ 1976 ൽ പാണക്കാട് തങ്ങൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ചെലൂർ (പി.ടി.എം.എൽ.പി.സ്‌കൂൾ) എന്ന സ്ഥാപനത്തിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ആദ്യം ഒന്നാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ 2,3,4 എന്നീ ക്ലാസ്സുകളും സ്ഥാപിച്ച് 1980 ൽ പരിപൂർണമായി എൽ.പി. സ്‌കൂൾ പ്രാവർത്തികമായി . 2002 ൽ സ്‌കൂൾ പി.ടി.എക്ക് കീഴിൽ നഴ്‌സറി സ്ഥാപിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമായ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെലൂർ പി.ടി.എം എൽ പി സ്‌കൂളിന് കാലത്തിനൊത്ത കാൽവെപ്പുമായി പുതിയ കെട്ടിടം ഉയരുകായാണ് . ഇതിന് മുൻകൈയെടുത്ത മാനേജ്‌മെന്റ് , പി.ടി.എ , അധ്യാപകർ എന്നിവരെ ഈ നിമിഷം സ്മരിക്കുന്നു

പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക ബഹുമാനപെട്ട കായിക മന്ത്രി വി.അബ്ദുദാഹിമാൻ പ്രകാശനം ചെയ്യുന്നു .
സ്‌കൂൾ മാനേജർ തയ്യിൽ അബൂബക്കർ സാഹിബ് , ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് സി.കെ മുജീബ് ,പി.ടി.എ അംഗങ്ങൾ ,അധ്യാപകർ എന്നിവർ സമീപം

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ, പഠ്യേതര രംഗങ്ങളിൽ വളരെ വ്യത്യസ്തമായ രീതിയിൽ ഒട്ടനവധി പ്രവർത്തങ്ങൾ നടത്തി വരുന്നു.

പരിപാടികളിൽ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ, നാട്ടിലെ ക്ലബ് അംഗങ്ങൾ , മറ്റ് ഗുണകാംക്ഷികൾ എന്നിവരുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കിയാണ് ഓരോ പരിപാടികളും സംഘടിപ്പിക്കാറുള്ളത് . പ്രത്യേക പരിഗണ അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നു .

  • പഠനത്തിൽ പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടി "മുന്നോട്ട് " എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു.
  • LSS പരീക്ഷക്ക് വേണ്ടി പ്രത്യേകം പരിശീലനം നൽകുകയും ,തുടർച്ചയായി മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതും എടുത്ത് പറയേണ്ടതുമാണ് .

കഴിഞ്ഞ വർഷം നടന്ന LSS പരീക്ഷയിൽ മങ്കട സബ്‌ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മുഹമ്മദ് നാഷിദ് സി.കെ ചെലൂർ പി.ടി.എം. എൽ.പി.സ്‌കൂൾ വിദ്യാർത്ഥിയാണ് .

ഈ അധ്യയന വർഷം നടത്തിയ ഏതാനും ചില പരിപാടികൾ

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ലഹരിവിരുദ്ധദിനം
  • ഡോക്ടർ ദിനം
  • ബഷീർ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓണാഘോഷം
  • അദ്ധ്യാപകദിനം
  • ഗാന്ധിജയന്തി
  • കേരളപ്പിറവി
  • ശിശുദിനം
  • ഭിന്നശേഷി ദിനം
  • റിപ്പബ്ലിക് ദിനം
  • ദേശീയ ശാസ്ത്രദിനം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • etc...

കൂടുതൽ വായിക്കുക

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പി.ടി.എം.എൽ.പി.എസ്._ചെലൂർ&oldid=2533729" എന്ന താളിൽനിന്ന് ശേഖരിച്ചത്