"എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
37412mtlps (സംവാദം | സംഭാവനകൾ) |
37412mtlps (സംവാദം | സംഭാവനകൾ) (ചെ.) →സ്കൂൾ ഫോട്ടോകൾ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 75: | വരി 75: | ||
==മികവുകൾ== | ==മികവുകൾ== | ||
പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസുകളിൽ ICTയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു പല വർഷങ്ങളിലും കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട്.ആറന്മുള സബ് ജില്ലയിൽ നടക്കുന്ന പാഠ്യ പഠ്യേതര പ്രവർത്തങ്ങളിലും കുട്ടികൾ മികവ് കാട്ടുന്നു മത്സരങ്ങളിൽ സ്കൂൾ പങ്കെടുക്കുകയും പല വിഭാഗങ്ങളിലും സമ്മാനങ്ങൾ നേടുകയും ചെയിതിട്ടുണ്ട് .പഠനോത്സവത്തിലൂടെ കുട്ടികളുടെ അക്കാദമിക മികവുകൾ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 107: | വരി 107: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* ബിനു സൂസൻ ജോർജ് [ഹെഡ്മിസ്സ്ട്രസ് ] | |||
* അന്നമ്മ വർഗീസ് പി [എൽ പി സ് ടി ] | |||
* ഗോപിക കൃഷ്ണൻ [ഡെയിലി വേജസ് ] | |||
* രാധിക കെ ബി [പ്രീപ്രൈമറി ] | |||
'''<big>ദിനാചരണങ്ങൾ</big>''' | |||
പരിസ്ഥിതി ദിനം ,വായന ദിനം ,ചാന്ദ്രദിനം ,സ്വാതന്ത്ര്യ ദിനം , ഓണം ,അദ്ധ്യാപക ദിനം ,ഗാന്ധി ജയന്തി | |||
ശിശുദിനം ,ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* സ്കൂൾ സുരക്ഷാ ക്ലബ്ബ്, | |||
* ആരോഗ്യ ക്ലബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* കലകായിക പ്രവർത്തനങ്ങൾ. | |||
* പ്രവർത്തിപരിചയ ശില്പശാല | |||
* ബാലസഭ | |||
* പഠനോത്സവം | |||
* പഠനയാത്ര | |||
==സ്കൂൾ ഫോട്ടോകൾ == | |||
[[പ്രമാണം:M.T.L.P.jpg|ഇടത്ത്|ലഘുചിത്രം|331x331px]] | |||
[[പ്രമാണം:School MTLP.jpg|ഇടത്ത്|ലഘുചിത്രം|323x323px]] | |||
[[പ്രമാണം:M.T.L.P,Edayaranmula.jpg|നടുവിൽ|ലഘുചിത്രം|432x432ബിന്ദു]] | |||
[[പ്രമാണം:M.T.L.P School.jpg|നടുവിൽ|ലഘുചിത്രം|353x353px]] | |||
| വരി 126: | വരി 151: | ||
==അവലംബം == | ==അവലംബം == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം:School Map.jpg|ലഘുചിത്രം|508x508ബിന്ദു|പകരം=|നടുവിൽ]] | |||