"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:

'''കമ്പ്യൂട്ടർ ലാബ് -'''  ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.   

'''ക്ലാസ് മുറികൾ''' - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ. 
അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും.
'''വായനശാല-ലൈബ്രറി -''' റഫറൻസ് ഗ്രന്ഥങ്ങളടക്കം നൂറു കണക്കി‍നു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്.
'''കമ്പ്യൂട്ടർ ലാബ് -''' ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.
'''പാചകപ്പുര -''' വൃത്തിയുളളതും ‍ജലസേചന സൗകര്യമുളളതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം സൗകര്യവുമുളളതുമായ വിശാലമായ പാചകപ്പുര.
'''ബാത്ത്റൂം സൗകര്യങ്ങൾ -''' വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാനുതകുന്ന വൃത്തിയുളളതും ജലസേചന സൗകര്യമുളളതുമായ നാല് ശുചിമുറികൾ.
'''വാഷ്ബേസിൻ -''' ഏഴ് ടേപ്പുകൾ സജ്ജീകരിച്ച വാഷ്ബേസിനിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി കെെ/പാത്രം എന്നിവ കഴുകുന്നതിന് സൗകര്യം.
'''ഗ്രൗണ്ട് -''' വിദ്യാർത്ഥികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പ്രയോചനകരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്.

==മികവുകൾ==
==മികവുകൾ==
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും പരമാവധി ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ എല്ലാവരെയും കണ്ണി ചേർക്കുന്നതിൽ വിജയിക്കുന്നു.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
'''ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ,  മുഹമ്മദ് ഡാനിഷ്. വി.'''
'''ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ,  മുഹമ്മദ് ഡാനിഷ്. വി.'''
വരി 113: വരി 131:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:maps/dir/ptmupschool+/PTMUP+School,+Valliyoth,+Ekarool+-+Iyyad+Rd,+Sivapuram,+Kerala+673574/@11.4281629,75.8735613,510a,20y,41.58t/data=!3m1!1e3!4m8!4m7!1m0!1m5!1m1!1s0x3ba6666a0d5f33e3:0x1a9ef8071e901a45!2m2!1d75.872207!2d11.4292129}}
താമരശ്ശേരി - ബാലുശ്ശേരി റൂട്ടിൽ, താമരശ്ശേരി ഭാഗത്ത് നിന്ന് വരുമ്പോൾ എകരൂൽ നിന്ന് ഇടതു ഭാഗത്തേക്കും ബാലുശ്ശേരി നിന്ന് വരുമ്പോൾ വലതു ഭാഗത്തേക്കും ഒരു കിലോമീറ്റർ മാറി വളളിയോത്ത് എന്ന പ്രദേശത്ത് ആനപ്പാറ എന്ന സ്ഥലത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=11.436124768065566|lon= 75.87358108644547|zoom=16|width=800|height=400|marker=yes}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വളളിയോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

പി ടി എം യു പി എസ് പള്ളിയോത്ത്
വിലാസം
പള്ളിയോത്ത്

ഉണ്ണികുളം (വഴി) ‍കോഴിക്കോട് (ജില്ല) കേരള (സംസ്ഥാനം)
,
എകരൂൽ പി.ഒ.
,
673574
,
കോഴിക്കോട് ജില്ല
സ്ഥാപിതം31 - 5 - 1976
വിവരങ്ങൾ
ഫോൺ0496 2646274
ഇമെയിൽptmupspalliyoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്47572 (സമേതം)
യുഡൈസ് കോഡ്32040100314
വിക്കിഡാറ്റQ64550197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിനേഷ് വി. പി
പി.ടി.എ. പ്രസിഡണ്ട്ടി. എം . ബഷീർ
എം.പി.ടി.എ. പ്രസിഡണ്ട്നൗഷിദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

രജത ജൂബിലി ആഘോഷം

ചരിത്രം

നാടിൻ്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - വിശാലമായതും വായുസഞ്ചാരമുളളതും വെെദ്യുതീകരിച്ചതും പഠന സാമഗ്രികൾ സജ്ജീകരിച്ച ക്ലാസ് ലെെബ്രറികൾ ഉൾക്കൊളളുന്തും ഐ.സി.ടി സാധ്യതകളെ സ്വീകരിക്കാൻ കഴിയുന്നതുമായ ആറ് ക്ലാസ് മുറികൾ.

അതോടൊപ്പം ഭാഷാ ക്ലാസുകൾക്കായി പ്രത്യേക ക്ലാസ് മുറികളും.

വായനശാല-ലൈബ്രറി - റഫറൻസ് ഗ്രന്ഥങ്ങളടക്കം നൂറു കണക്കി‍നു പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറിയും വിദ്യാർത്ഥികൾക്ക് അവ വായിക്കുന്നതിനായി വായനാമുറിയും ഒരുക്കിയിട്ടുണ്ട്.

കമ്പ്യൂട്ടർ ലാബ് - ആധുനിക ലോകത്ത് വിവര വിനിമയ സാങ്കേതിക വിദ്യ കൂടാതെയുളള വിദ്യാഭ്യാസം അർത്ഥ ശൂന്യമാണെന്ന് മനസ്സിലാക്കിയ സ്കൂൾ മാനേജ്മെൻറ് 2009 മുതൽ തന്നെ സ്കളിൽ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിട്ടുണ്ട്.

പാചകപ്പുര - വൃത്തിയുളളതും ‍ജലസേചന സൗകര്യമുളളതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് സ്റ്റോർ റൂം സൗകര്യവുമുളളതുമായ വിശാലമായ പാചകപ്പുര.

ബാത്ത്റൂം സൗകര്യങ്ങൾ - വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാനുതകുന്ന വൃത്തിയുളളതും ജലസേചന സൗകര്യമുളളതുമായ നാല് ശുചിമുറികൾ.

വാഷ്ബേസിൻ - ഏഴ് ടേപ്പുകൾ സജ്ജീകരിച്ച വാഷ്ബേസിനിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി കെെ/പാത്രം എന്നിവ കഴുകുന്നതിന് സൗകര്യം.

ഗ്രൗണ്ട് - വിദ്യാർത്ഥികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പ്രയോചനകരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട്.

മികവുകൾ

സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന ഓരോ വിദ്യാർത്ഥിയെയും പരമാവധി ഉയരങ്ങളിലെത്താൻ പ്രാപ്തനാക്കുക എന്ന മഹത്തായ ലക്ഷ്യത്തിൽ എല്ലാവരെയും കണ്ണി ചേർക്കുന്നതിൽ വിജയിക്കുന്നു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലിനേഷ്.വി.പി , ബീന.വി , ഷമീമ.എ.കെ, ബിജില.സി.എച്ച്, സാലിഹ്.ടി.കെ, അബ്ദൂൂൽ ഖാദർ.ഒ.പി , നജീബ്.വി.കെ, പ്രീതി.കെ, തസ്ലീന എം.കെ, മുഹമ്മദ് ഡാനിഷ്. വി.

മുൻ അധ്യാപകർ

തോമസ് മാസ്ററർ, മേരി ടീച്ചർ, ലളിത ടീച്ചർ, കദീശക്കുട്ടി ടീച്ചർ, ഹുസ്സയിൻ മാസ്ററർ, ശാരദ ടീച്ചർ, രാമചന്ദ്രൻ മാസ്ററർ, അബൂബക്കർ മാസ്ററർ, സന്തോഷ് മാസ്ററർ, റെെഹാന ടീച്ചർ.

നോൺടീച്ചിംഗ് സ്ററാഫ്. സി.കെ. മരക്കാർ

സ്ററാഫ് ഫോട്ടോ 1976

മുൻ പ്രഥമാധ്യാപകർ

നമ്പർ പേര് ഹെഡ്മാസ്റ്റർ ആയ വർഷം വിരമിച്ച വർഷം
1 തോമസ് മാസ്റ്റർ 1976 2004
2 മേരി തോമസ് 2004 2009
3 റെെഹാന .ടി 2009 2021

വഴികാട്ടി

താമരശ്ശേരി - ബാലുശ്ശേരി റൂട്ടിൽ, താമരശ്ശേരി ഭാഗത്ത് നിന്ന് വരുമ്പോൾ എകരൂൽ നിന്ന് ഇടതു ഭാഗത്തേക്കും ബാലുശ്ശേരി നിന്ന് വരുമ്പോൾ വലതു ഭാഗത്തേക്കും ഒരു കിലോമീറ്റർ മാറി വളളിയോത്ത് എന്ന പ്രദേശത്ത് ആനപ്പാറ എന്ന സ്ഥലത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.