"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Centenary}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|LMLPS ARIVARIKUZHI}}
{{prettyurl|LMLPS ARIVARIKUZHI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ ''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അരിവാരിക്കുഴി
|സ്ഥലപ്പേര്=അരിവാരിക്കുഴി
വരി 42: വരി 41:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജീജ ഭാസ്കർ ( ടീച്ചർ ഇൻ ചാർജ്)
|പ്രധാന അദ്ധ്യാപകൻ=ബിനുമോൻ ഡി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അമൃതാഷൈൻ
|പി.ടി.എ. പ്രസിഡണ്ട്=മുനീറ
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയാബീവി
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ ബീവി
|സ്കൂൾ ചിത്രം=42424.jpg
|സ്കൂൾ ചിത്രം=42424_01.jpeg|
|size=350px
|size=350px
|caption=
|caption=
വരി 68: വരി 66:
}}
}}

<!-- സ്കൂള് വിവരങ്ങള് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂള് വിവരങ്ങള് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<font color=blue>തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി. 1920 -കളിൽവിദേശ മിഷണറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവുംമലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം
നല്കുന്നു..
== ചരിത്രം ==  
== ചരിത്രം ==  
        1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾ.
1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾസമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു മിഷനറിമാരുടെ ലക്ഷ്യം .ആദ്യകാലത്തു ആരാധനാലയങ്ങൾ എന്ന നിലയിലാണ് സ്കൂളുകൾ ആരംഭിച്ചത് .ഒരു ക്ലാസ് ഒരു ടീച്ചർ എന്ന നിലയിൽ ആരംഭിച്ച അരിവാരിക്കുഴി എൽ എം എൽ പി എസ്സ് ഇൽ  ക്രമേണ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആരംഭിച്ചു.നിലവിൽ നൂറ്റി അറുപതു കുട്ടികൾ പഠിക്കുന്നുണ്ട് .ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നല്കുന്നു..

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[ചിത്രം:library.jpeg]]
പ്രീപ്രൈമറി ഉൾപ്പെടെ പത്തു ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് ഞങ്ങളുടെ സ്കൂൾ .പുതിയ ഇരുനില കെട്ടിടം പണിതു വരുന്നു.
<font color=purple>
ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*  ജൂനിയർ റെഡ്ക്രോസ്സ് 
*  എൻ.എസ്.എസ്.
*  കലാ-കായിക മേളകൾ
*  ഫീൽഡ് ട്രിപ്സ്
</font>

ശിശു സൗഹൃദ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂം,റേഡിയോ സ്റ്റേഷൻ ,സ്കൂൾ ബാങ്ക്,സ്കൂൾ ഗ്രൗണ്ട് എന്നിവ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു.വാഹനസൗകര്യം മെച്ചപ്പെട്ട സ്കൂൾലൈബ്രറി എന്നിവ ഉണ്ട്

<!--visbot  verified-chils-> |
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗ്രേഡ്=5|
സ്കൂൾ ചിത്രം=[[പ്രമാണം:Arivarikuzhy.jpg|thumb|SCHOOLPHOTO]]|
}}
 
== ചരിത്രം ==
        1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾ.

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
* ക്ലാസ് മാഗസിൻ
[[ചിത്രം:library.jpeg]]
എൽ എം എൽ പി എസ അരിവാരികുഴി സ്കൂളിലെ രണ്ടായിരത്തി ഇരുപത്തി മൂന്നു ഇരുപത്തി നാല്  നാലാം ക്ലാസ് ബാച്ചിലെ കുട്ടികൾ '''ചുവടു''' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു .പുസ്തകം കാട്ടുമ്പുറം പ്രതിഭ ലൈബ്രറിക്ക് കൈമാറി.  
<font color=purple>
[[എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  
*  ജൂനിയർ റെഡ്ക്രോസ്സ്  
*  ജൂനിയർ റെഡ്ക്രോസ്സ്
*  എൻ.എസ്.എസ്.
*  എൻ.എസ്.എസ്.
*  കലാ-കായിക മേളകൾ
*  കലാ-കായിക [[എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/മേളകൾ|മേളകൾ]]
*  ഫീൽഡ് ട്രിപ്സ്
എൽ എം എൽ പി എസ അരിവാരിക്കുഴി  സ്കൂളിലെ കുട്ടികൾ കലാകായിക മേളകളിലിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചൂ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ഫീൽഡ് ട്രിപ്‌സ്
</font>
മാർച്ച് രണ്ടായിരത്തി ഇരുപത്തി മൂന്നിന് എൽ എം എൽ പി എസ അരിവാരികുഴി സ്കൂളിലെ കുട്ടികൾ തിരുവനന്ത പുറം ടെക്നോ പാർക്ക് സന്ദർശിച്ചു
 
==മാനേജ്മെന്റ്==
ലൂഥറൻ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ ഡോ. കെ പി ലാലാദാസ് ആണ് ഇപ്പോഴത്തെ മാനേജർ

==വഴികാട്ടി==
==മുൻ സാരഥികൾ==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="wikitable sortable mw-collapsible mw-collapsed"
| style="background: #ccf; text-align: center; font-size:99%;" |  
|+
|-
!ക്രമ നമ്പർ
!പ്രഥമാധ്യാപകർ
|-
!1.
!ശ്രീ .ബോബാസ്
|-
!2
!ശ്രീ. പാലയ്യൻ
|-
!3
!ശ്രീ പാലസ്ത്യൻ
|-
!4
!ശ്രീ ലേവി
|-
|5
|സരോജിനി 'അമ്മ
|-
|6
|വിജയകുമാരി 'അമ്മ
|-
|7
|ബിനുമോൻ ഡി  എ
|}
അധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed"
|+
!ചന്ദ്രിക കുമാരി വി ആർ
|-
|സുലേഖ എസ്
|-
|സലീന എസ്
|-
|അർച്ചന എം പി
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്'''
|ടിൻസി
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}

*
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==

|}
==വഴികാട്ടി==
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.758329201179915, 76.9271493848409 | zoom=12 }}
*കിളിമാനൂർ വഴി പൊരുന്തമൻ കല്ലറ റൂട്ടിൽ പോറ്റിമുക്ക്  ജംഗ്ഷനിൽ നിന്ന് അറുനൂറ്  മീറ്റർ ഇടത്തോട്ട്

<!--visbot  verified-chils->-->
{{Slippymap|lat= 8.75825|lon=76.92702|zoom=16|width=800|height=400|marker=yes}}

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ പുളിമാത്തു ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിൽ സ്ഥിതിചെയ്യൂന്ന എയിഡഡ് സ്ഥാപനമാണ് എൽ .എം എൽ പി എസ് അരിവാരിക്കുഴി.

എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി
വിലാസം
അരിവാരിക്കുഴി

എൽ എം എൽ പി എസ് അരിവാരിക്കുഴി,കാട്ടുംപുറം പി. ഒ
,
കാട്ടുമ്പുറം പി.ഒ.
,
695608
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0472 2673536
ഇമെയിൽlmlpsarivarikuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്42424 (സമേതം)
യുഡൈസ് കോഡ്32140500508
വിക്കിഡാറ്റQ64036922
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുളിമാത്ത്,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനുമോൻ ഡി എ
പി.ടി.എ. പ്രസിഡണ്ട്അമൃതാഷൈൻ
എം.പി.ടി.എ. പ്രസിഡണ്ട്റസിയാബീവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1921-ൽ പിന്നോക്കമേഖലയായിരുന്ന അരിവാരിക്കുഴി പ്രദേശത്തെ ജനങ്ങൾക്കായിവിദേശമിഷണറിമാരാൽ സ്ഥാപിതമായതാണീ സ്കൂൾസമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു മിഷനറിമാരുടെ ലക്ഷ്യം .ആദ്യകാലത്തു ആരാധനാലയങ്ങൾ എന്ന നിലയിലാണ് സ്കൂളുകൾ ആരംഭിച്ചത് .ഒരു ക്ലാസ് ഒരു ടീച്ചർ എന്ന നിലയിൽ ആരംഭിച്ച അരിവാരിക്കുഴി എൽ എം എൽ പി എസ്സ് ഇൽ  ക്രമേണ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആരംഭിച്ചു.നിലവിൽ നൂറ്റി അറുപതു കുട്ടികൾ പഠിക്കുന്നുണ്ട് .ഈ വിദ്യാലയം ഇന്നാട്ടിലെ ഏക സാംസ്കാരിക കേന്ദ്രമാണ്.എൽ കെ ജി മുതൽ നാലാം ക്ളാസ് വരെ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയം ക്ളാസൂം പ്രവർത്തിക്കുന്നു.വിവിധ ക്ളബ് പ്രവർത്തനങ്ങളും.ജൈവ പച്ചക്കറികൃഷിയുംവായനാപരിപോഷണ പ്രവർത്തനങ്ങളും.കംമ്പ്യൂട്ടർ പഠനവും.കലാകായിക പ്രവർത്തനങ്ങളൂംഈ സ്കൂളിന്റെ പ്രത്യേകതയാണ്.പഠന പിന്നോക്കവിദ്യാർത്ഥികൾക്ക് പ്രത്യേകപരിശീലനം നല്കുന്നു..

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ഉൾപ്പെടെ പത്തു ക്ലാസ് മുറികൾ ഉൾപ്പെടുന്നതാണ് ഞങ്ങളുടെ സ്കൂൾ .പുതിയ ഇരുനില കെട്ടിടം പണിതു വരുന്നു.

ശിശു സൗഹൃദ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂം,റേഡിയോ സ്റ്റേഷൻ ,സ്കൂൾ ബാങ്ക്,സ്കൂൾ ഗ്രൗണ്ട് എന്നിവ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു.വാഹനസൗകര്യം മെച്ചപ്പെട്ട സ്കൂൾലൈബ്രറി എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • എൽ എം എൽ പി എസ അരിവാരികുഴി സ്കൂളിലെ രണ്ടായിരത്തി ഇരുപത്തി മൂന്നു ഇരുപത്തി നാല്  നാലാം ക്ലാസ് ബാച്ചിലെ കുട്ടികൾ ചുവടു എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു .പുസ്തകം കാട്ടുമ്പുറം പ്രതിഭ ലൈബ്രറിക്ക് കൈമാറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ

എൽ എം എൽ പി എസ അരിവാരിക്കുഴി സ്കൂളിലെ കുട്ടികൾ കലാകായിക മേളകളിലിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചൂ

  • ഫീൽഡ് ട്രിപ്‌സ്

മാർച്ച് രണ്ടായിരത്തി ഇരുപത്തി മൂന്നിന് എൽ എം എൽ പി എസ അരിവാരികുഴി സ്കൂളിലെ കുട്ടികൾ തിരുവനന്ത പുറം ടെക്നോ പാർക്ക് സന്ദർശിച്ചു

മാനേജ്മെന്റ്

ലൂഥറൻ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ ഡോ. കെ പി ലാലാദാസ് ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപകർ
1. ശ്രീ .ബോബാസ്
2 ശ്രീ. പാലയ്യൻ
3 ശ്രീ പാലസ്ത്യൻ
4 ശ്രീ ലേവി
5 സരോജിനി 'അമ്മ
6 വിജയകുമാരി 'അമ്മ
7 ബിനുമോൻ ഡി  എ

അധ്യാപകർ

ചന്ദ്രിക കുമാരി വി ആർ
സുലേഖ എസ്
സലീന എസ്
അർച്ചന എം പി
ടിൻസി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാനൂർ വഴി പൊരുന്തമൻ കല്ലറ റൂട്ടിൽ പോറ്റിമുക്ക് ജംഗ്ഷനിൽ നിന്ന് അറുനൂറ് മീറ്റർ ഇടത്തോട്ട്
Map