"പ്രൊവിഡൻസ് എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prowiki (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==

50 സെൻറ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ  8 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ്‌ മുറിയും ഉണ്ട്.  
50 സെൻറ് ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ  8 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ്‌ മുറിയും ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി പ്രോജക്ടറുമടങ്ങുന്ന  കമ്പ്യൂട്ടർ ലാബും ഉണ്ട്. ഐ.സി.ടി  സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ്‌ ഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം  നൽകുവാനുള്ള  സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള
എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എൽ.സി.ഡി പ്രോജക്ടറുമടങ്ങുന്ന  കമ്പ്യൂട്ടർ ലാബും ഉണ്ട്. ഐ.സി.ടി  സാധ്യതകളുപയോഗിച്ച് പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ്‌ ഉപയോഗിച്ചുവരുന്നു.
അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം  നൽകുവാനുള്ള  സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള
ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്‌.കുട്ടികൾക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും കഴിയുന്ന ആയിരത്തിൽ പരം പുസ്തകങ്ങളുളള പ്രധാന ലൈബ്രറിയും കൂടാതെ ക്ലാസ്സ്‌ ലൈബ്രറിയും പ്രവർത്തിച്ചുവരുന്നു.സമീകൃതവും പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂൾ സൗന്ദര്യവൽക്കരണത്തിൻറെ ഭാഗമായി കുട്ടികൾക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ ഒരു പാർക്കും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക്‌ വിമുക്തമാണ്‌.

വരി 69: വരി 67:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
' ' ' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ' ' '
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 2 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 2 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 2 കി.മി അകലത്തിൽ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡൻ്സ് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.
|----
----
* കോഴിക്കോട് എയർപോർട്ടിൽ നിന്ൻ 25 കി.മി അകലം
{{Slippymap|lat=11.2643492|lon=75.7735634 |zoom=18|width=full|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2643492,75.7735634 |zoom=13}}
"https://schoolwiki.in/പ്രൊവിഡൻസ്_എൽ._പി._എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്