"അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14244hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
== ചരിത്രം ==
== ചരിത്രം ==
      
      
        കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താല‌ൂക്കിൽ ധർമ്മടം പ‍ഞ്ചായത്തിൽ‍ അണ്ടല‍ൂ‍ർ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത് 1903 -ൽ ഗോവിന്ദൻ ഗ‌ുരിക്കൾ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം .ത‌ുടക്കത്തിൽ ‍ഒര‌ു ഷെഡിൽ  
  കണ്ണൂൂർ ജില്ലയിലെ തലശ്ശേരി താല‌ൂക്കിൽ ധർമ്മടം പ‍ഞ്ചായത്തിൽ‍ അണ്ടല‍ൂ‍ർ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത് 1903 -ൽ ഗോവിന്ദൻ ഗ‌ുരിക്കൾ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം ത‌ുടക്കത്തിൽ ‍ഒര‌ു ഷെഡിൽ ആയിര‌ുന്ന‌ു പ്രവർത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബിൽഡി‍ംങ്ങിലായി  1  മ‌ുതൽ 8  വരെ ക്ലാസ‌ുകൾ പ്രവർത്തനം ത‌ുടങ്ങി . ഓല കൊണ്ട‌ുള്ള മേൽക്ക‌ൂരയായിര‌ുന്ന‌ു . വർഷങ്ങൾക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയിൽ പ്രവർത്തിക്കാൻ ത‌ുടങ്ങിയത്.
  ആയിര‌ുന്ന‌ു പ്രവർത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബിൽഡി‍ംങ്ങിലായി  1  മ‌ുതൽ 8  വരെ ക്ലാസ‌ുകൾ പ്രവർത്തനം ത‌ുടങ്ങി . ഒാല കൊണ്ട‌ുള്ള മേൽക്ക‌ൂരയായിര‌ുന്ന‌ു . വർഷങ്ങൾക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയിൽ പ്രവർത്തിക്കാൻ ത‌ുടങ്ങിയത്  
         അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയിൽ പെട്ട ക‌ുട്ടികൾക്ക് സ്ക‌ൂളിൽ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തിൽ പെട്ട ക‌ുട്ടികൾക്ക് ആദ്യമായി പ്രവേശനം അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ  പ്രവർത്തകർ ചാത്ത‌ു മേനോൻെറ നേതൃത്വത്തിൽ പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ട ക‌ുട്ടികൾക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ടവർക്ക് അണ്ടല‍ൂ‍ർ കാവിൽ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതിൽ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.  പ‌ുലയ സമ‌ുദായത്തിൽപ്പെട്ട കൊറ‌ുമ്പി , ഗോപാലൻ ,കാർത്ത്യായനി , ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് . ഇതിൽ ഗോപാലൻ വളരെ ഉയർന്ന പദവിയിൽ എത്ത‌ുകയ‌ുണ്ടായി.
         അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയിൽ പെട്ട ക‌ുട്ടികൾക്ക് സ്ക‌ൂളിൽ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തിൽ പെട്ട ക‌ുട്ടികൾക്ക് ആദ്യമായി പ്രവേശനം  
  അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ർ സീനിയർ ബേസിക് സ്ക‌ൂൾ . ഇതിൽ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവർ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിൻെറ  പ്രവർത്തകർ ചാത്ത‌ു മേനോൻെറ നേതൃത്വത്തിൽ  
  പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ട ക‌ുട്ടികൾക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിൻെറ ഫലമായി പ‌ുലയ സമ‌ുദായത്തിൽപ്പെട്ടവർക്ക്  
  അണ്ടല‍ൂ‍ർ കാവിൽ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതിൽ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.   
                പ‌ുലയ സമ‌ുദായത്തിൽപ്പെട്ട കൊറ‌ുമ്പി , ഗോപാലൻ ,കാർത്ത്യായനി , ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് . ഇതിൽ ഗോപാലൻ വളരെ ഉയർന്ന പദവിയിൽ എത്ത‌ുകയ‌ുണ്ടായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 67:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
# വിദ്യാരംഗം ക്ലബ്ബ്
# ഗണിത ക്ലബ്ബ്
# സയൻസ് ക്ലബ്ബ്
# സോഷ്യൽ ക്ലബ്ബ്
# ഇംഗ്ലീഷ് ക്ലബ്ബ്
# ഹിന്ദി ക്ലബ്ബ്
# സംസ്കൃതം ക്ലബ്ബ്
# പ്രവൃത്തിപരിചയ ക്ലബ്ബ്
# പരിസ്ഥിതി ക്ലബ്ബ്
# ലൈബ്രറി ക്ലബ്ബ്
# സ്പോർട്സ് ക്ലബ്ബ്


== മാനേജ്‌മെന്റ് :അനിൽ കുമാർ ==
== മാനേജ്‌മെന്റ് :അനിൽ കുമാർ ==
വരി 104: വരി 111:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി)
കെ കരുണാകരൻ (അന്തരിച്ച മുൻ മുഖ്യമന്ത്രി)
# വിദ്യാരംഗം ക്ലബ്ബ്
# ഗണിത ക്ലബ്ബ്
# സയൻസ് ക്ലബ്ബ്
# സോഷ്യൽ ക്ലബ്ബ്
# ഇംഗ്ലീഷ് ക്ലബ്ബ്
# ഹിന്ദി ക്ലബ്ബ്
# സംസ്കൃതം ക്ലബ്ബ്
# പ്രവൃത്തിപരിചയ ക്ലബ്ബ്
# പരിസ്ഥിതി ക്ലബ്ബ്
# ലൈബ്രറി ക്ലബ്ബ്
# സ്പോർട്സ് ക്ലബ്ബ്


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.795784130265012, 75.47361393880072 | width=800px | zoom=17}}
 
=== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം ===
അണ്ടലൂർ കാവിൽ നിന്നും എസ്റേററ്റ് റോഡിലേക്ക് കടന്നാൽ ആദ്യം കാണുന്ന വലത്തോട്ടുള്ള റോഡ്.
 
{{Slippymap|lat=11.795784130265012|lon= 75.47361393880072 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/അണ്ടല്ലൂർ_സീനിയർ_ബേസിക്_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്