|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Kunnummakkara L P School}} | | {{prettyurl|Kunnummakkara L P School}} |
| {{PSchoolFrame/Header}}ചരിത്രം | | {{PSchoolFrame/Header}} |
| | | {{Infobox School |
| 2016 ൽ125ാം വാർഷികം ആഘോഷിച്ച കുന്നുമ്മക്കര എൽ പി സ്ക്കൂൾ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവർണ്ണർക്കു മാത്രം പഠിക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവർണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാൻ സൻമനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവർത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സർവശ്രീ കേളോത്ത് ഗോവിന്ദൻ ഗുരുക്കൾ ആർ. വി. കൃഷ്ണൻ അടിയോടി ചാത്തൻ കണ്ടി ശങ്കരൻ ഗുരുക്കൾ എന്നീ ഗുരുനാഥൻ മാരാണ് ആ മഹത് വ്യക്തികൾ.
| |
| | |
| തുടക്കത്തിൽ ചുരുങ്ങിയ വിദ്യാർത്ഥികളെ ഇവിടെ പഠിക്കാൻ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിച്ച അധ്യയനവർഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാൻമാർ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണൻ മണക്കാട്ട് മുതൽ നിരവധീ പ്രശസ്തർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു. പഴയ ഗുരുക്കൻമാർക്കുശേഷം ശ്രീമാന്മാർ ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ, പി.അച്യുതൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ,ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി,കെ.ശാന്തടീച്ചർ, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി.വി.മനോഞ്ജകുമാരി ടീച്ചർ,എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു. വളരെക്കാലം7അധ്യാപകരും ഒരു നീഡിൽ വർക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വർഷം 76കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.1991ൽ ശതവാർഷികവും,2016ൽ നൂറ്റിഇരുപത്തഞ്ചാം വാർഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു. ഒന്നാം ക്ലാസ്സിൽ 9ആൺകുട്ടികളും, 7പെൺകുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സിൽ 10ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആൺകുട്ടികളും, 5പെൺകുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആൺകുട്ടികളും, 8പെൺകുട്ടി കളുമടക്കം 19പേരുമാണുള്ളത്.{{Infobox School
| |
| |സ്ഥലപ്പേര്=കുന്നുമ്മക്കര | | |സ്ഥലപ്പേര്=കുന്നുമ്മക്കര |
| |വിദ്യാഭ്യാസ ജില്ല=വടകര | | |വിദ്യാഭ്യാസ ജില്ല=വടകര |
| വരി 87: |
വരി 84: |
|
| |
|
| == ഗാലറി == | | == ഗാലറി == |
| | [[പ്രമാണം:ന്യൂയെർ ആഘോഷം .png|ലഘുചിത്രം|ന്യൂയെർ -ആഘോഷം PNG]] |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| | {| class="wikitable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ നമ്പർ |
| | !അദ്ധ്യാപകന്റെ പേര് |
| | |- |
| | |1 |
| | |ബാലകൃഷ്ണൻ മാസ്ററർ |
| | |- |
| | |2 |
| | |ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, |
| | |- |
| | |3 |
| | |വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, |
| | |- |
| | |4 |
| | |വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ |
| | |- |
| | |5 |
| | |പി.രാമക്കുറുപ്പ് |
| | |- |
| | |6 |
| | |വി.അമ്മാളുടീച്ചർ |
| | |- |
| | |7 |
| | |കെ. മാധവിടീച്ചർ, |
| | |- |
| | |8 |
| | |പി.കൗസുടീച്ചർ, |
| | |- |
| | |9 |
| | |പി.അച്യുതൻ മാസ്റ്റർ, |
| | |- |
| | |10 |
| | |ലക്ഷ്മി ടീച്ചർ, |
| | |- |
| | |11 |
| | |ടി.കെ.രാജൻമാസ്റ്റർ, |
| | |- |
| | |12 |
| | |കെ.വി.നാരായണൻ നമ്പൂതിരി |
| | |- |
| | |13 |
| | |കെ.ശാന്തടീച്ചർ |
| | |- |
| | |14 |
| | |വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ |
| | |- |
| | |15 |
| | |വി.വി.മനോഞ്ജകുമാരി ടീച്ചർ |
| | |} |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |
| #ബാലകൃഷ്ണൻ മാസ്ററർ | | #ബാലകൃഷ്ണൻ മാസ്ററർ |
| വരി 128: |
വരി 176: |
| |} | | |} |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> |
| {{#multimaps:11.67267,75.58064 |zoom=13}} | | {{Slippymap|lat=11.67267|lon=75.58064 |zoom=16|width=800|height=400|marker=yes}} |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |