"സെന്റ് ലൂയിസ് എൽ പി എസ് കോട്ടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
| സ്കൂൾ വിലാസം= KOTTUVALLY പി.ഒ, <br/> | | സ്കൂൾ വിലാസം= KOTTUVALLY പി.ഒ, <br/> | ||
| പിൻ കോഡ്=683519 | | പിൻ കോഡ്=683519 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9497688032 | ||
| സ്കൂൾ ഇമെയിൽ= stlouislpskty@gmail.com | | സ്കൂൾ ഇമെയിൽ= stlouislpskty@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| വരി 18: | വരി 18: | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| | | | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = 34 | | ആൺകുട്ടികളുടെ എണ്ണം = 34 | ||
| പെൺകുട്ടികളുടെ എണ്ണം = | | പെൺകുട്ടികളുടെ എണ്ണം = 30 | ||
| വിദ്യാർത്ഥികളുടെ എണ്ണം = | | വിദ്യാർത്ഥികളുടെ എണ്ണം = 64 | ||
| അദ്ധ്യാപകരുടെ എണ്ണം = | | അദ്ധ്യാപകരുടെ എണ്ണം = 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക = NEENA K J | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= JOM JOSEPH | ||
| സ്കൂൾ ചിത്രം= St. Louise LPS Kottuvally.jpg | | | സ്കൂൾ ചിത്രം= St. Louise LPS Kottuvally.jpg | | ||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കോട്ടുവള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ലൂയിസ് എൽ പി സ്കൂൾ.82 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1918 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കോട്ടുവള്ളി st. സെബാസ്റ്റ്യൻ church നോട് ചേർന്ന് ക്രിസ്ത്യൻ മിഷണറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നിലവിൽ പ്രീപ്രൈമറി മുതൽ 4 വരെ 80 കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
== ചരിത്രം ==1820 ൽ കോട്ടുവള്ളിയിലെ കാപ്പേളയുടെ ഭാഗമായി ഈ പ്രദേശത്തു കാർമലീത്ത മിഷണറിമാർ ഒരു വിദ്യാലയം സ്ഥാപിക്കുകയും ഗ്രാമവാസികളെ എഴുത്തും വായനയും പഠിപ്പിക്കുകയും ചെയ്തു. പിന്നീട് 1918 ഏപ്രിൽ 20 ന് സർക്കാർ അംഗീകാരം ലഭിക്കുകയും ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. കോട്ടുവള്ളിയിലെ ആദ്യവിദ്യാലയമാണിത്. ഇവിടെ സർക്കാർ തലത്തിലും മറ്റു തലങ്ങളിലും ഉയർന്ന ഉദ്യോഗങ്ങൾ കരസ്ഥമാക്കിയ പല ഗ്രാമവാസികളും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിപോയവരാണ്. | |||
കോട്ടുവള്ളി st. സെബാസ്റ്റ്യൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1979 മുതൽ വരാപ്പുഴ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും തുടർന്ന് 1989 മുതൽ കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ ==കുടിവെള്ള സൗകര്യം, പ്ലേഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം, കമ്പ്യൂട്ടർ റൂം, പാർക്ക്. | |||
| വരി 47: | വരി 49: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #പീറ്റർ മാസ്റ്റർ | ||
# | #കെ എ ജോസഫ് | ||
# | #കെ സി സേവിയർ | ||
== നേട്ടങ്ങൾ == | #സി V സിസിലി | ||
#കെ ഒ മാത്യു | |||
#KK ഗോവിന്ദൻ | |||
#v കെ രത്നം | |||
#കെ പി അമ്മിണി | |||
#mary സില്ല | |||
# നീന കെ ജെ | |||
== നേട്ടങ്ങൾ ==2023 ൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ മികച്ച സ്ഥാപനത്തിനുള്ള കർഷക അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു. | |||
* BRC തലത്തിൽ നടത്തിയ മികവുത്സവത്തിൽ ഉപജില്ലയിൽ നിന്നും | |||
മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #മഞ്ജു tr (ഹെഡ്മിസ്ട്രെസ് മുനമ്പം ) | ||
# | #Dr.ആൽബി (ന്യൂസിലണ്ട്) | ||
# | #ടിങ്കൽ കല്ലൂർ ( എഞ്ചിനീയർ ) | ||
#Dr. ടിനു | |||
# Dr.Fr.ജിജു അറക്കത്തറ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് | |||
* കൊട്ടുവള്ളി ബസ് സ്റ്റോപ്പിൽനിന്നും 100 മീറ്റർ അകലം. | |||
{{Slippymap|lat=10.10437833817145|lon= 76.24942749580279 |zoom=18|width=800|height=400|marker=yes}} | |||
{{ | |||