സെന്റ് ലൂയിസ് എൽ പി എസ് കോട്ടുവള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കോട്ടുവള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ലൂയിസ് എൽ പി സ്കൂൾ.82 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1918 ൽ പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ കോട്ടുവള്ളി st. സെബാസ്റ്റ്യൻ church നോട് ചേർന്ന് ക്രിസ്ത്യൻ മിഷണറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നിലവിൽ പ്രീപ്രൈമറി മുതൽ 4 വരെ 80 കുട്ടികൾ ഇവിടെ പഠിക്കുന്നു. == ചരിത്രം ==1820 ൽ കോട്ടുവള്ളിയിലെ കാപ്പേളയുടെ ഭാഗമായി ഈ പ്രദേശത്തു കാർമലീത്ത മിഷണറിമാർ ഒരു വിദ്യാലയം സ്ഥാപിക്കുകയും ഗ്രാമവാസികളെ എഴുത്തും വായനയും പഠിപ്പിക്കുകയും ചെയ്തു. പിന്നീട് 1918 ഏപ്രിൽ 20 ന് സർക്കാർ അംഗീകാരം ലഭിക്കുകയും ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു. കോട്ടുവള്ളിയിലെ ആദ്യവിദ്യാലയമാണിത്. ഇവിടെ സർക്കാർ തലത്തിലും മറ്റു തലങ്ങളിലും ഉയർന്ന ഉദ്യോഗങ്ങൾ കരസ്ഥമാക്കിയ പല ഗ്രാമവാസികളും ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിപോയവരാണ്. കോട്ടുവള്ളി st. സെബാസ്റ്റ്യൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം 1979 മുതൽ വരാപ്പുഴ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും തുടർന്ന് 1989 മുതൽ കോട്ടപ്പുറം എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലും പ്രവർത്തിച്ചുവരുന്നു.
| സെന്റ് ലൂയിസ് എൽ പി എസ് കോട്ടുവള്ളി | |
|---|---|
| വിലാസം | |
KOTTUVALLY KOTTUVALLY പി.ഒ, , 683519 | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 9497688032 |
| ഇമെയിൽ | stlouislpskty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25830 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | NEENA K J |
| അവസാനം തിരുത്തിയത് | |
| 17-03-2026 | Stlouis25830 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
== ഭൗതികസൗകര്യങ്ങൾ ==കുടിവെള്ള സൗകര്യം, പ്ലേഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂം, കമ്പ്യൂട്ടർ റൂം, പാർക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പീറ്റർ മാസ്റ്റർ
- കെ എ ജോസഫ്
- കെ സി സേവിയർ
- സി V സിസിലി
- കെ ഒ മാത്യു
- KK ഗോവിന്ദൻ
- v കെ രത്നം
- കെ പി അമ്മിണി
- mary സില്ല
- നീന കെ ജെ
== നേട്ടങ്ങൾ ==2023 ൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ മികച്ച സ്ഥാപനത്തിനുള്ള കർഷക അവാർഡ് ഈ വിദ്യാലയത്തിന് ലഭിച്ചു.
- BRC തലത്തിൽ നടത്തിയ മികവുത്സവത്തിൽ ഉപജില്ലയിൽ നിന്നും
മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മഞ്ജു tr (ഹെഡ്മിസ്ട്രെസ് മുനമ്പം )
- Dr.ആൽബി (ന്യൂസിലണ്ട്)
- ടിങ്കൽ കല്ലൂർ ( എഞ്ചിനീയർ )
- Dr. ടിനു
- Dr.Fr.ജിജു അറക്കത്തറ
വഴികാട്ടി
- കൊട്ടുവള്ളി ബസ് സ്റ്റോപ്പിൽനിന്നും 100 മീറ്റർ അകലം.