"കെ.വി.എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| K.V.L.P.S. Parumala}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ പരുമല എന്ന | {{prettyurl| K.V.L.P.S. Parumala}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ കടപ്ര പഞ്ചായത്തിൽ പരുമല എന്ന സ്ഥലത്ത് (നാക്കട ഭാഗത്തായി) സ്ഥിതിചെയ്യുന്ന ഒരു സർക്കാർ അംഗീകൃത എയ്‌ഡഡ് വിദ്യാലയമാണ് കെ വി എൽ പി സ്കൂൾ (കൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ). | ||
| വരി 78: | വരി 78: | ||
Er4 046.JPG|thumb|37229]]|കൊട്ടാരത്തിൽ ശ്രീ.ഗോവിന്ദൻ നായർ | Er4 046.JPG|thumb|37229]]|കൊട്ടാരത്തിൽ ശ്രീ.ഗോവിന്ദൻ നായർ | ||
</gallery> | </gallery> | ||
'''[[കെ.വി.എൽ.പി.എസ്. പരുമല/ചരിത്രം|കൂടുതൽ വായിക്കുക]]''' കൊല്ലവർഷം 1097 ഇടവം 9 ന് [1922 ജൂൺ] സ്കൂൾ സ്ഥാപിതമായി എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈപിടിച്ചുകൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.ഔപചാരിക വിദ്യാഭ്യാസത്തിന്റെ തിരുമുറ്റത്തേക്ക് കടന്നുവരാൻ കഴിയാതിരുന്ന ഒരു വിഭാഗം ജനതയെ അറിവിന്റെ മണി ഗോപുരങ്ങളിൽ എത്തിക്കാൻ നിദാനമായ ഈ സ്കൂൾ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയായിരുന്നു.<br> | |||
പഴമക്കാരുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി ഗുരുനാഥന്മാരുടെ സ്മരണകളും ഈ അക്ഷരമുറ്റത്ത് നിറഞ്ഞുനിൽക്കുന്നു. ഇന്നാട്ടുകാർ ആദരവോടെ <big>അമ്മാവൻ സാർ</big> എന്ന് വിളിച്ചിരുന്ന <big>ശ്രീ നാരായണൻ നായർ</big> അവരിലൊരാളാണ്. കർമ്മകുശലതയുടേയും നന്മയുടെയും ഉദാത്തമാതൃകയിലൂടെ തന്റെ ശിഷ്യഗണങ്ങളുടെ ഉള്ളിൽ അദ്ദേഹം ഇന്നും തെളിഞ്ഞു നിൽക്കുന്നു. | പഴമക്കാരുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി ഗുരുനാഥന്മാരുടെ സ്മരണകളും ഈ അക്ഷരമുറ്റത്ത് നിറഞ്ഞുനിൽക്കുന്നു. ഇന്നാട്ടുകാർ ആദരവോടെ <big>അമ്മാവൻ സാർ</big> എന്ന് വിളിച്ചിരുന്ന <big>ശ്രീ നാരായണൻ നായർ</big> അവരിലൊരാളാണ്. കർമ്മകുശലതയുടേയും നന്മയുടെയും ഉദാത്തമാതൃകയിലൂടെ തന്റെ ശിഷ്യഗണങ്ങളുടെ ഉള്ളിൽ അദ്ദേഹം ഇന്നും തെളിഞ്ഞു നിൽക്കുന്നു. | ||
| വരി 655: | വരി 655: | ||
|---- | |---- | ||
* | * | ||
{{ | {{Slippymap|lat=9.3382131|lon=76.5514405|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||