"എ.യു.പി.എസ്. ക‍ുറ്റിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.കൊറ്റിയോട് എന്ന താൾ എ.യു.പി.എസ്. ക‍ുറ്റിയോട് എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്. ==
{{PSchoolFrame/Header}}
{{PSchoolFrame/Header}}  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരിമ്പ
|സ്ഥലപ്പേര്=കരിമ്പ
വരി 10: വരി 9:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060700308
|യുഡൈസ് കോഡ്=32060700308
|സ്ഥാപിതദിവസം=01/01/1889
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1889
|സ്ഥാപിതവർഷം=1889
വരി 25: വരി 24:
|നിയമസഭാമണ്ഡലം=കോങ്ങാട്
|നിയമസഭാമണ്ഡലം=കോങ്ങാട്
|താലൂക്ക്=മണ്ണാർക്കാട്
|താലൂക്ക്=മണ്ണാർക്കാട്
|ബ്ലോക്ക്   പഞ്ചായത്ത്=മണ്ണാർക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 54: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=ഡെന്നിസ് സി
|പി.ടി.എ. പ്രസിഡണ്ട്=ഡെന്നിസ് സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീറ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീറ
|സ്കൂൾ ചിത്രം=21893kuttiyode.jpeg
|സ്കൂൾ ചിത്രം=21893 School Photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}  
}}  
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട്  ഉപജില്ലയിലെ കരിമ്പ  സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്.


== '''വിദ്യാലയ ചരിത്രം'''                                                                                                          മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു.                                                                                                                                                                                              1889 ഒക്ടോബർ 10ന് കുടിപ്പാലിക്കൂടമായി കുറ്റിയോടെ വീട്ടിൽ ആ രംഭിച്ച ഈ വിദ്യാലയം ഭൂരിഭാഗം കർഷകരും ദാരിദ്രരേഖക്ക് താഴെയുള്ള ജനങ്ങളും വസിച്ചിരുന്ന കരിമ്പ, കരകുറുശ്ശി, ഇടക്കുറുശ്ശി ഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു.1982ൽ ഈ വിദ്യാലയത്തെ കൊമ്പോട ഭാഗത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സ്‌ വരെയുള്ള എൽ. പി വിദ്യാലയമായിരുന്നു ഈ സ്ഥാപനത്തിന് 1982ൽ അപ് -ഗ്രേഡിംഗ് അനുമതി ലഭിച്ചു. തുടർന്ന് 1985 വർഷത്തോടെ അപ് -ഗ്രേഡിംഗ് പൂർത്തിയാക്കി 1 മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള യു. പി വിദ്യാലയമായി മാറി. ശ്രീ അബ്ദുൽഖാദർ അവർകളായിരുന്നു ആകാലത്തു മാനേജർ.2011-ൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.2015-ൽ പ്രദേശവാസിയും പൂർവ്വ പൂർവ്വവിദ്യാർതഥിയുമായ ശ്രീ. ബാബുരാജ് വിദ്യാലയം ഏറ്റടുത്തു.                                                                                                                                          2000-നുശേഷം ഭൗതികസാഹചര്യങ്ങളിലെ അപര്യാപ്തതമുലവും സമീപപ്രദേശങ്ങളിലെ അൺ-എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ അതിപ്രസരം മൂലവും വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ തുടങ്ങി. വാഹനസൗകര്യം ഇല്ലാതിരുന്നതും ഒരു പ്രധാന കാരണമായി. തത്ഫലമായി 2015 -ൽ 100ൽ താഴെ വിദ്യാർത്ഥികളുള്ള ഫോക്കസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.2015-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. ബാബുരാജ് ചുമതലയേറ്റ ശേഷം മികച്ച പാഠ്യ-പാഠ്യേതര അന്തരീക്ഷം ഉറപ്പാക്കാൻ പര്യാപ്തമായ ഭൗതികസാഹചര്യങ്ങൾ സജ്ജീകരിക്കപ്പെട്ടു. സ്കൂൾ ബസ്, സ്മാർട്ട്‌ ക്ലാസ്സ്‌. കളിസ്ഥലം. കുടിവെള്ള സൗകര്യം എന്നിവ അവയിൽ ചിലതു മാത്രം ==


== '''1. കെട്ടിടം :-''' ഓടുമേഞ്ഞ 3 കെട്ടിടങ്ങളിലായി 11 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഓഫീസ് /സ്റ്റാഫ് റൂം,ലൈബ്രറി,സ്റ്റോറും എന്നിവ ഒറ്റ കെട്ടിടത്തിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. പ്രധാന കെട്ടിടവും ഓഫീസ് കെട്ടിടവും മാത്രമാണ് വൈദ്യുതീകരിച്ച ഉള്ളത്.വിശാലമായ കോമ്പൗണ്ടിൽ ചുറ്റുമതിലും ഗേറ്റും ഉണ്ട്. ==
== ചരിത്രം ==
മണ്ണാർക്കാട് ഉപജില്ലയിലെ കരിമ്പ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് എ. യു. പി സ്കൂൾ കുറ്റിയോട്.പാലക്കാട്‌ കോഴിക്കോട് ദേശീയ പാതയിൽനിന്നും ഒരു കീ. മീ ദൂരത്തിൽ പള്ളിപ്പടി -കരകുറുശ്ശി പഞ്ചായത്ത്‌ റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1889ൽ സ്ഥാപിതമായ ഈ വിദ്യാലയം കരിമ്പയിലെ ഉൾപ്രദേശങ്ങളായ വെട്ടം, കുനിയംകാട്, കൊമ്പോട, പാലാളം, മമ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു ശതാബ്ദത്തിലേറെയായി അക്ഷരജ്യോതി പകർന്നു നൽകുന്ന സരസ്വ തിക്ഷേത്രമായി നിലകൊള്ളുന്നു. [[AUPSKUTTIYODE/ചരിത്രം|കൂടുതലറിയാൻ]]


== '''2. ക്ലാസ് മുറികൾ :-''' യഥേഷ്ടം കാറ്റും വെളിച്ചവുമുള്ള ക്ലാസ് മുറികളാണ് നിലവിലുള്ളത്.പ്രധാന കെട്ടിടത്തിലെ 6 ക്ലാസ് മുറികളിൽ ഫാൻ,ലൈറ്റ് സൗകര്യങ്ങളുണ്ട്. എല്ലാ ക്ലാസ്സുകളും അടച്ചുറപ്പുള്ള താണ്.മിനുസപ്പെടുത്തിയ തറയും വിശാലമായ വരാന്തയും റാമ്പ് റെയിൽ സൗകര്യവുമുണ്ട്.ആവശ്യത്തിന് ഫർണിച്ചറുകൾ എല്ലാ ക്ലാസുകളിലും ഉണ്ട്.ബാക്കിയുള്ള ക്ലാസ് മുറികൾ കൂടി വൈദ്യുതീകരിച്ച ഫാനുകളും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നു. ==
== ഭൗതികസൗകര്യങ്ങൾ ==
 
കുട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ  പൂർണ്ണമായും ശ്രദ്ധകേദ്രീകരിക്കുന്നതിന്  ഉതകുന്നതരത്തിലുള്ളതാണ് സ്‌കൂൾ അന്തരീക്ഷം.പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും കണക്കിലെടുത്തു  എല്ലാ  സുരക്ഷാ  മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു.[[AUPSKUTTIYODE/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]
== '''3. കുടിവെള്ള സൗകര്യം :-''' കിണറും വെള്ളം സംഭരിക്കാൻ ആയി രണ്ട് ടാങ്കുകളും നിലവിലുണ്ട്. എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറിയ ജലം ലഭ്യമാക്കാനുള്ള സംവിധാനം നിലവിലുണ്ട്. ==
 
== '''4. കളിസ്ഥലം :-''' വിശാലവും നിരപ്പായ തുമായ കളിസ്ഥലം നിലവിലുണ്ട്. ഷട്ടിൽ കോർട്ട്, ഗോൾപോസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.ചെറിയ കുട്ടികൾക്കായി (പ്രീപ്രൈമറി ഒന്ന്,രണ്ട്)പ്രത്യേക ഉപകരണങ്ങളും തണലുള്ള പ്രത്യേക കളിസ്ഥലവും ഉണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന തുല്യ പ്രാധാന്യത്തോടുകൂടിതന്നെയാണ് അവരിലെ ശേഷികൾ വളർത്തുന്നതിനും , സാമൂഹികവും മാനസികവുമായ വളർച്ചക്കും ഉതകുന്നതരത്തിലുള്ള മറ്റു പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാറുള്ളത്.അത്തരം പഠന പ്രവർത്തങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട് . 


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തിൽ കൊമ്പോടയിൽ  സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ  മാനേജർ ശ്രീ. ബാബുരാജ് അവർകൾ ആണ്. [[AUPSKUTTIYODE/മാനേജ്മെന്റ്|കൂടുതലറിയാൻ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ
!പേര്  
!പേര്
!കാലഘട്ടം  
!കാലഘട്ടം
|-
|-
|1
|1
|
|'''പി സി വർഗ്ഗീസ്'''
|
|01-04-1984 മുതൽ 30-04-2004 വരെ
|-
|-
|2
|2
|
|'''രമാ ദേവി'''
|
|01-05-2004 മുതൽ 31-04-2008 വരെ
|-
|-
|3
|3
|
|'''ഫാ : വി യു കുര്യാക്കോസ്'''
|
|01-05-2008 മുതൽ 20-03-2013 വരെ
|-
|4
|'''പ്രഭാവതി എൻ'''
|01-04-2013 മുതൽ 31-03-2017 വരെ
|-
|5
|'''റോസമ്മ ജോർജ്'''
|01-04-2017 മുതൽ 31-05-2019 വരെ
|-
|6
|'''ലിജി മോൾ സി എം'''
|01-06-2019 മുതൽ
|}
|}
#
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.919294464124366, 76.51494202662175}}  
| style="background: #ccf; text-align: center;font-size:99%;width:70%" | {{Slippymap|lat=10.919294464124366|lon= 76.51494202662175|zoom=16|width=800|height=400|marker=yes}}  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
"https://schoolwiki.in/എ.യു.പി.എസ്._ക‍ുറ്റിയോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്