"ഗവ. എൽ. പി. ജി. എസ്. റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(38510hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1297067 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
}}
}}

പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത്

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപത്തായി ഗവ.എൽ.പി.ജി.സ്കൂൾ നിലകൊള്ളുന്നു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''<big>ചരിത്രം</big>''' ==
1893-ൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം.24വ‍‍‍ർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുത്തു.1988-ൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു.

== ചരിത്രം ==
2018-ലെമഹാപ്രളയം റാന്നിയെ അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തി .സ്കൂളിലെ 40ഓളം കുട്ടികളും ജീവനക്കാരും ഈ ദുരന്തത്തിനിരയായി .സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി ..കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പ്രളയത്തിനിരയായവർക്കുള്ള സഹായങ്ങൾ കിട്ടി  ..ഇങ്ങനെ ലഭിച്ച ആഹാരസാധനങ്ങൾ,വസ്ത്രങ്ങൾ ,നിത്യോപയോഗസാധനങ്ങൾ ,വീട്ടുപകരണങ്ങൾ ,പഠനോപകരണങ്ങൾ ,മരുന്നുകൾ തുടങ്ങിയവ എല്ലാവര്ക്കും എത്തിച്ചു നൽകി.സംഘടനകൾ ,വ്യക്തികൾ,അഭ്യുദയകാംക്ഷികൽ തുടങ്ങി ദുരന്ത കാലത്തു കൈത്താങ്ങായി വന്ന എല്ലാ സുമനസ്സുകൾക്കുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ആയിരത്തിഎണ്ണൂറ്റി തൊണ്ണൂറ്റി മൂന്നിൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം ,

ഇരുപത്തിനാലു വര്ഷങ്ങള്ക്കു ശേഷം സർക്കാർ ഏറ്റെടുത്തു.ആയിരത്തി തൊള്ളായിരത്തി എൺപത്തിഎട്ടിൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഈ സ്‌കൂളിൽ പഠിക്കുന്നു.നീണ്ട നൂറ്റിമുപ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .
പ്രളയത്തെ അതിജീവിച്ച നാം കോവിടു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നു .ഈ മഹാമാരി ജനജീവിതത്തെ അപ്പാടെ തകിടം മരിച്ചു .രാജ്യ ലോക്ക് ഡൌനിലേക്കു പോയി .സ്കൂളുകൾ അടച്ചു .ലോക്ക് ഡൌൺ കാലത്തു ഭക്ഷ്യ കിറ്റുകൾ .മരുന്ന് ,പഠനോപകരണങ്ങൾ ഇവ പി.ടി .എ .യുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകി .

                                                                              ദിനാചരണങ്ങൾ ,ക്ലബ്ബ്പ്രവർത്തനങ്ങൾ ,ലൈബ്രറി ,ഇംഗ്ലീഷ് പഠനം ,കലാപ്രവർത്തിപരിചയ പരിശീലനം ,വിവിധ മത്സരപരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം ,പൊതു വിജ്ഞാന പരിപോഷണം ,തുടങ്ങിയ മികവാർന്ന പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളിൽ നടത്തിവരുന്നു .
സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി ..കോവിഡ് കാലത്തു സ്കൂളിന് കൈത്താങ്ങായി വന്ന എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു .

'''ശതോത്തര ജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 നവംബർ 25 നു സ്കൂളിലെ പൂർവ വിദ്യാർഥിയായ ബഹു :കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ .കെ .എൻ .ബാലഗോപാൽ അവർകൾ നിർവഹിച്ചു .'''                     

നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .                                                                      
== <big>'''ഭൗതികസൗകര്യങ്ങൾ'''</big>  ==

..
* ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം .

* ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ -പ്രൈമറി വിഭാഗം .
* ലാപ്പ്ടോപ്പുകൾ ,പ്രൊജക്ടറുകൾ ,സ്പീക്കർ
*  പ്രിൻറർ ,കമ്പ്യൂട്ടർ
*  ടെലിവിഷൻ
* പാചകപ്പുുര
* കുടിവെള്ള സൗകര്യം
* എല്ലാ ക്ലാസ്സിലും  ലൈറ്റുും ഫാനും
* കളിയുപകരണങ്ങൾ
* ചുറ്റുുമതിൽ
* വിശാലമായസ്കൂൾ ഓ‍‍ഡിറ്റോറിയം 

== ''' പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ദിനാചരണങ്ങൾ  

..                                            
വിദ്യാരംഗം കലാസാഹിത്യ വേദി

ടാലെന്റ്റ് ലാബ്

..
വിവിധ ക്ലബ് പ്രവർത്തനങ്ങൾ

== ഭൗതികസൗകര്യങ്ങൾ ==
കലാപരിശീലനം
 
പതിപ്പുനിർമ്മാണം
 
എൽ .എസ്സ് .എസ്സ് .പരിശീലനം
 
മലയാളത്തിളക്കം
 
ഹലോ ഇംഗ്ലീഷ്
 
ഉല്ലാസഗണിതം
 
പഠനോത്സവം
 
പഠനയാത്ര
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
 
=='''മുൻസാരഥികൾ'''==
 
* ശ്രീ.എസ്സ്.നാരായണപിള്ള
* ശ്രീ.കെ. സി .കേശവപിള്ള
* ശ്രീമതി.കെ.നാരായണിയമ്മ
* ശ്രീമതി.സി.സാറാമ്മ
* ശ്രീ.കൊച്ചുകൃഷ്ണൻ
* ശ്രീമതി.എൻ.കുട്ടിയമ്മ
* ശ്രീമതി.എൽ.ജാനകിയമ്മ
* ശ്രീമതി.പി.വി.ശോശ
* ശ്രീ.മാത്തൻ എബ്രഹാം
* ശ്രീ.കെ.കെ.നാരായണൻ നായർ
* ശ്രീ.ഇ.എം.വർഗീസ്
* ശ്രീ.എം.സി.ജോർജ്
* ശ്രീ.സി.ജെ.ജോർജ്
* ശ്രീമതി.സുശീലാഭായ്
* ശ്രീമതി.പി.ജി.ഈശ്വരിയമ്മാൾ
* ശ്രീ.കെ.കെ.മുരളി
* ശ്രീമതി.ജെസ്സി ഉതുപ്പ്
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
ബഹുമാനപ്പെട്ട കേരളാ സർക്കാരിന്റെ ധനമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ
==അധ്യാപകർ==
 
==ക്ളബുകൾ==
== '''ദിനാചരണങ്ങൾ''' ==
<big>പരിസ്ഥിതി ദിനം</big>
 
<big>വായന ദിനം</big>
 
<big>ഹിരോഷിമ ദിനം</big>
 
<big>നാഗസാക്കി ദിനം</big>
 
<big>ചാന്ദ്ര ദിനം</big>
 
<big>സ്വാതന്ത്ര്യ ദിനം</big>
 
<big>ഗാന്ധിജയന്തി</big>
 
<big>ശിശുദിനം</big>
 
<big>ഭിന്നശേഷിദിനം</big>
 
<big>റിപ്പബ്ലിക്ക് ദിനം</big>
 
=='''അധ്യാപകർ'''==
 
* ശ്രീമതി .ബാലാമണിയമ്മ .എ .എം .[ഹെഡ്മിസ്ട്രസ് ]
* ശ്രീമതി .രാഖി റഹ് മത്ത്.കെ .പി .[പി  ഡി ടീച്ചർ ]
* ശ്രീമതി .അനില .കെ .ബിനു [പി ഡി ടീച്ചർ ]
* ശ്രീമതി .സീമ .കെ [എൽ .പി .എസ്സ് .എ ]
 
<big>'''അനധ്യാപകർ'''</big>
 
* <big>ശ്രീമതി .എൻ .എൻ .പ്രസന്ന[പി .ടി .സി .എം .]</big>
* <big>ശ്രീമതി .ശോഭ വി .എം .[കുക്ക്]</big>
 
<big>'''പ്രീ -പ്രൈമറി വിഭാഗം'''</big>
 
* <big>ശ്രീമതി .വിലാസിനി .വി .കെ</big>
* <big>ശ്രീമതി .സീന മോൾ .കെ .എ .</big>
 
== '''ക്ളബുകൾ''' ==
<big>പരിസ്ഥിതി ക്ലബ്</big>
 
<big>വായന ക്ലബ്</big>
 
<big>ശാസ്ത്ര ക്ലബ്</big>
 
<big>ഗണിത ക്ലബ്</big>
 
<big>സാമൂഹ്യ ശാസ്ത്രക്ലബ്</big>
 
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:38510-SCHOOL BUILDING.jpg|പുതിയ സ്കൂൾ കെട്ടിടം
പ്രമാണം:38510-NEW BUILDING.jpg|പുതിയ സ്കൂൾ കെട്ടിടം
പ്രമാണം:38510-ബഹു-ധനകാര്യവകുപ്പുമന്ത്രിക്ക് ആദരവ്.jpg| ധനമന്ത്രി ശ്രീ ബാലഗോപാലിന് നല്കിയ ആദരവ്
പ്രമാണം:38510-SCHOOL BUILDING INAGURATION.jpg|സ്കൂൾ കെട്ടിട ഉദ്ഘാടനം
പ്രമാണം:38510-വരക്കൂട്ടം.jpg|വരക്കൂട്ടം
പ്രമാണം:38510-ജെൻ‍ഡർ ന്യുട്റൽ യൂണിഫോം.jpg|ജെൻട്രൽ ന്യൂട്രൽ യൂണിഫോം
</gallery>

==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}

<!--visbot  verified-chils->
=='''വഴികാട്ടി'''==
പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തു , റാന്നി ഗ്രാമ പഞ്ചായത്തു ഓഫീസിനും എം .എസ് .ഹയർ സെക്കന്ററി സ്കൂളിനും സമീപത്തായി,റാന്നി -പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ ദൂരെയായി ഗവ .എൽ .പി .ജി .സ്കൂൾ.സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=9.375866710486086|lon= 76.77894916527922|zoom=16|width=full|height=400|marker=yes}}

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. ജി. എസ്. റാന്നി
വിലാസം
റാന്നി

റാന്നി പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1893
വിവരങ്ങൾ
ഫോൺ0473 5221256
ഇമെയിൽglpgsranni38510@gmail.com
കോഡുകൾ
സ്കൂൾ കോഡ്38510 (സമേതം)
യുഡൈസ് കോഡ്32120801502
വിക്കിഡാറ്റQ87598408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബാലാമണിയമ്മ. എ.എം
പി.ടി.എ. പ്രസിഡണ്ട്അജയൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത്

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപത്തായി ഗവ.എൽ.പി.ജി.സ്കൂൾ നിലകൊള്ളുന്നു.

ചരിത്രം

1893-ൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം.24വ‍‍‍ർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുത്തു.1988-ൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു.

2018-ലെമഹാപ്രളയം റാന്നിയെ അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തി .സ്കൂളിലെ 40ഓളം കുട്ടികളും ജീവനക്കാരും ഈ ദുരന്തത്തിനിരയായി .സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി ..കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പ്രളയത്തിനിരയായവർക്കുള്ള സഹായങ്ങൾ കിട്ടി  ..ഇങ്ങനെ ലഭിച്ച ആഹാരസാധനങ്ങൾ,വസ്ത്രങ്ങൾ ,നിത്യോപയോഗസാധനങ്ങൾ ,വീട്ടുപകരണങ്ങൾ ,പഠനോപകരണങ്ങൾ ,മരുന്നുകൾ തുടങ്ങിയവ എല്ലാവര്ക്കും എത്തിച്ചു നൽകി.സംഘടനകൾ ,വ്യക്തികൾ,അഭ്യുദയകാംക്ഷികൽ തുടങ്ങി ദുരന്ത കാലത്തു കൈത്താങ്ങായി വന്ന എല്ലാ സുമനസ്സുകൾക്കുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

പ്രളയത്തെ അതിജീവിച്ച നാം കോവിടു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്നു .ഈ മഹാമാരി ജനജീവിതത്തെ അപ്പാടെ തകിടം മരിച്ചു .രാജ്യ ലോക്ക് ഡൌനിലേക്കു പോയി .സ്കൂളുകൾ അടച്ചു .ലോക്ക് ഡൌൺ കാലത്തു ഭക്ഷ്യ കിറ്റുകൾ .മരുന്ന് ,പഠനോപകരണങ്ങൾ ഇവ പി.ടി .എ .യുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകി .

സ്കൂൾ പഠനം പൂർണമായും ഓൺലൈൻ ലേക്ക് മാറിയപ്പോൾ ,ഓൺലൈൻ പഠനസഹായത്തിനായി ടെലിവിഷനുകൾ മൊബൈൽ ഫോണുകൾ എന്നിവ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ കുട്ടികൾക്കു നൽകി മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ലൈൻ പഠനം ഉറപ്പാക്കി ..കോവിഡ് കാലത്തു സ്കൂളിന് കൈത്താങ്ങായി വന്ന എല്ലാവരോടുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു .

ശതോത്തര ജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം 2021 നവംബർ 25 നു സ്കൂളിലെ പൂർവ വിദ്യാർഥിയായ ബഹു :കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ .കെ .എൻ .ബാലഗോപാൽ അവർകൾ നിർവഹിച്ചു .

നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .                                                                      

ഭൗതികസൗകര്യങ്ങൾ 

  • ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം .
  • ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ -പ്രൈമറി വിഭാഗം .
  • ലാപ്പ്ടോപ്പുകൾ ,പ്രൊജക്ടറുകൾ ,സ്പീക്കർ
  •  പ്രിൻറർ ,കമ്പ്യൂട്ടർ
  •  ടെലിവിഷൻ
  • പാചകപ്പുുര
  • കുടിവെള്ള സൗകര്യം
  • എല്ലാ ക്ലാസ്സിലും  ലൈറ്റുും ഫാനും
  • കളിയുപകരണങ്ങൾ
  • ചുറ്റുുമതിൽ
  • വിശാലമായസ്കൂൾ ഓ‍‍ഡിറ്റോറിയം 

 പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ  

വിദ്യാരംഗം കലാസാഹിത്യ വേദി

ടാലെന്റ്റ് ലാബ്

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

കലാപരിശീലനം

പതിപ്പുനിർമ്മാണം

എൽ .എസ്സ് .എസ്സ് .പരിശീലനം

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്

ഉല്ലാസഗണിതം

പഠനോത്സവം

പഠനയാത്ര

മികവുകൾ

മുൻസാരഥികൾ

  • ശ്രീ.എസ്സ്.നാരായണപിള്ള
  • ശ്രീ.കെ. സി .കേശവപിള്ള
  • ശ്രീമതി.കെ.നാരായണിയമ്മ
  • ശ്രീമതി.സി.സാറാമ്മ
  • ശ്രീ.കൊച്ചുകൃഷ്ണൻ
  • ശ്രീമതി.എൻ.കുട്ടിയമ്മ
  • ശ്രീമതി.എൽ.ജാനകിയമ്മ
  • ശ്രീമതി.പി.വി.ശോശ
  • ശ്രീ.മാത്തൻ എബ്രഹാം
  • ശ്രീ.കെ.കെ.നാരായണൻ നായർ
  • ശ്രീ.ഇ.എം.വർഗീസ്
  • ശ്രീ.എം.സി.ജോർജ്
  • ശ്രീ.സി.ജെ.ജോർജ്
  • ശ്രീമതി.സുശീലാഭായ്
  • ശ്രീമതി.പി.ജി.ഈശ്വരിയമ്മാൾ
  • ശ്രീ.കെ.കെ.മുരളി
  • ശ്രീമതി.ജെസ്സി ഉതുപ്പ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ബഹുമാനപ്പെട്ട കേരളാ സർക്കാരിന്റെ ധനമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

വായന ദിനം

ഹിരോഷിമ ദിനം

നാഗസാക്കി ദിനം

ചാന്ദ്ര ദിനം

സ്വാതന്ത്ര്യ ദിനം

ഗാന്ധിജയന്തി

ശിശുദിനം

ഭിന്നശേഷിദിനം

റിപ്പബ്ലിക്ക് ദിനം

അധ്യാപകർ

  • ശ്രീമതി .ബാലാമണിയമ്മ .എ .എം .[ഹെഡ്മിസ്ട്രസ് ]
  • ശ്രീമതി .രാഖി റഹ് മത്ത്.കെ .പി .[പി  ഡി ടീച്ചർ ]
  • ശ്രീമതി .അനില .കെ .ബിനു [പി ഡി ടീച്ചർ ]
  • ശ്രീമതി .സീമ .കെ [എൽ .പി .എസ്സ് .എ ]

അനധ്യാപകർ

  • ശ്രീമതി .എൻ .എൻ .പ്രസന്ന[പി .ടി .സി .എം .]
  • ശ്രീമതി .ശോഭ വി .എം .[കുക്ക്]

പ്രീ -പ്രൈമറി വിഭാഗം

  • ശ്രീമതി .വിലാസിനി .വി .കെ
  • ശ്രീമതി .സീന മോൾ .കെ .എ .

ക്ളബുകൾ

പരിസ്ഥിതി ക്ലബ്

വായന ക്ലബ്

ശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

സാമൂഹ്യ ശാസ്ത്രക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തു , റാന്നി ഗ്രാമ പഞ്ചായത്തു ഓഫീസിനും എം .എസ് .ഹയർ സെക്കന്ററി സ്കൂളിനും സമീപത്തായി,റാന്നി -പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ ദൂരെയായി ഗവ .എൽ .പി .ജി .സ്കൂൾ.സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._ജി._എസ്._റാന്നി&oldid=2535987" എന്ന താളിൽനിന്ന് ശേഖരിച്ചത്