"ജി എൽ പി എസ് അരണപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1981 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തോൽപ്പെട്ടി | |പോസ്റ്റോഫീസ്=തോൽപ്പെട്ടി | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=43 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സിൽവി ജോൺ | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സലാം | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സലാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | ||
വരി 62: | വരി 62: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരണപ്പാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അരണപ്പാറ '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അരണപ്പാറ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അരണപ്പാറ '''. ഇവിടെ 17 ആൺകുട്ടികളും 26പെൺകുട്ടികളും അടക്കം 43 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി, കുുഴൽകിണർ, മഴവെള്ളസംഭരണി, ജലനിധിയുടെ പൈപ്പ്, സുരക്ഷാഭിത്തി, കഞ്ഞിപ്പുുര,ശുചിമുറികൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു. | |||
'''<big>''<br />''</big>''' | '''<big>''<br />''</big>''' | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[ജി എൽ പി എസ് അരണപ്പാറ/സയൻസ് ക്ളബ്|സയൻസ് | * [[ജി എൽ പി എസ് അരണപ്പാറ/സയൻസ് ക്ളബ്|സയൻസ് ക്]]<nowiki/>ളബ് | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ് | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[ജി എൽ പി എസ് അരണപ്പാറ/ഇംഗ്ലിഷ് ക്ലബ്|ഇംഗ്ലിഷ് ക്ലബ്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''<big> | '''<big>നി</big>'''ലവിൽ സ്കൂളിൽ 5 ക്ളാസ്സുമുറികളും ടോയ്ലറ്റുകളും ഉണ്ട്.2019-20 വർഷത്തിൽ പുതിയ സ്കൂൾ കെട്ടിടം ലഭിക്കുകയും പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. | ||
== | == മുൻ സാരഥികൾ== | ||
# <big>ടി ഒ വർക്കി-ഇൻചാർജ്</big> | # <big>ടി ഒ വർക്കി-ഇൻചാർജ്</big> | ||
വരി 90: | വരി 98: | ||
# <big>ഭാസ്ക്കരൻ പി എ</big> | # <big>ഭാസ്ക്കരൻ പി എ</big> | ||
# <big>വി സി പുരുഷോത്തമൻ</big> | # <big>വി സി പുരുഷോത്തമൻ</big> | ||
# <big> | # <big>രവീന്ദ്രബാബു എൻ</big> | ||
# <big>ടി അന്നമ്മ</big> | # <big>ടി അന്നമ്മ</big> | ||
# <big>ടി ജെ ജോസ്</big> | # <big>ടി ജെ ജോസ്</big> | ||
വരി 105: | വരി 113: | ||
# <big>ഉഷാദേവിഅമ്മ</big> | # <big>ഉഷാദേവിഅമ്മ</big> | ||
# <big>അന്ന</big> | # <big>അന്ന</big> | ||
# <big>ലിസിക്കുട്ടി | # <big>ലിസിക്കുട്ടി ജോൺ</big> | ||
# <big>ബോബി എസ് റോബർട്ട്</big> | # <big>ബോബി എസ് റോബർട്ട്</big> | ||
# <big>ഷെല്ലി തോമസ്</big> | # <big>ഷെല്ലി തോമസ്</big> | ||
# ഏ പി ബാലകൃഷ്ണൻ | |||
# ജിഷ ടി ജെ[ഇൻ ചാർജ്] | |||
# മധു ടി | |||
== '''<big><u>നിലവിലുള്ള</u></big>''' '''<big>അധ്യാപകർ</big>''' == | |||
<big>സിൽവി ജോൺ[എച്ച്,എം]</big> | |||
*<big>'''ജിഷ.ടി.ജെ[എൽ.പി.എസ്.ടി]'''</big> | |||
*<big>'''ജുവൈരിയത്ത്[എൽ.പി.എസ്.ടി]'''</big> | |||
*<big>ഭ'''വ്യ. വി.ടി (എൽ.പി.എസ്.ടി)'''</big> | |||
*<big>'''ആയിഷ. കെ.എ. [അറബി പാർട്ട് ടൈം ദിവസവേതനം]'''</big> | |||
*<big>'''ജുബിന ചന്ദ്രൻ [മെൻറർ]'''</big> | |||
*<big>'''പ്രീതി.പി.പി [പ്രീ പ്രൈമറി]'''</big> | |||
== '''<big><u>ചിത്രശാല</u></big>''' == | |||
== <big>''' '''</big><big><u>'''വഴികാട്ടി'''</u></big> == | == <big>''' '''</big><big><u>'''വഴികാട്ടി'''</u></big> == | ||
'''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>''' | |||
*അരണപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *'''അരണപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.''' | ||
{{ | {{Slippymap|lat=11.93445|lon=76.04391 |zoom=16|width=full|height=400|marker=yes}} | ||
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അരണപ്പാറ | |
---|---|
വിലാസം | |
അരണപ്പാറ, തോൽപ്പെട്ടി തോൽപ്പെട്ടി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 1981 |
വിവരങ്ങൾ | |
ഇമെയിൽ | aranapparaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15426 (സമേതം) |
യുഡൈസ് കോഡ് | 32030100502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനെല്ലി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിൽവി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരണപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അരണപ്പാറ . ഇവിടെ 17 ആൺകുട്ടികളും 26പെൺകുട്ടികളും അടക്കം 43 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1981ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സമീപവാസികളിൽ നിന്ന് ലഭിച്ച ഒരേക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.പുല്ലുമേഞ്ഞ ഒരു ഷെഡ്ഢിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം പിന്നീട് ഓലഷെഡ്ഡായി മാറി.വിവിധ വകുുപ്പുകളുടെ സഹായത്താൽ അടച്ചുറപ്പുള്ള ഹാളും 5ക്ളാസ്സ്മുറികളും ലഭ്യമായി.കാട് പിടിച്ച കിടന്ന സ്ഥലംനിരപ്പാക്കി ഗ്രൗണ്ടുണ്ടാക്കി, കുുഴൽകിണർ, മഴവെള്ളസംഭരണി, ജലനിധിയുടെ പൈപ്പ്, സുരക്ഷാഭിത്തി, കഞ്ഞിപ്പുുര,ശുചിമുറികൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി.കലാകായികപ്രവർത്തനങ്ങളിലൂടെയും പ്രൊജക്ട് പ്രവർത്തനങ്ങളിലൂടെയും കുുട്ടികളുടെപഠന പാഠ്യേതരകഴിവുകൾ വികസിപ്പിക്കുന്നതിനുംഊന്നൽ നൽകികൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ളബ്
ഭൗതികസൗകര്യങ്ങൾ
നിലവിൽ സ്കൂളിൽ 5 ക്ളാസ്സുമുറികളും ടോയ്ലറ്റുകളും ഉണ്ട്.2019-20 വർഷത്തിൽ പുതിയ സ്കൂൾ കെട്ടിടം ലഭിക്കുകയും പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മുൻ സാരഥികൾ
- ടി ഒ വർക്കി-ഇൻചാർജ്
- ഒ കെ അയ്യപ്പൻ
- അബ്ദുുസലാം ടി എ-ഇൻ ചാർജ്
- ഭാസ്ക്കരൻ പി എ
- വി സി പുരുഷോത്തമൻ
- രവീന്ദ്രബാബു എൻ
- ടി അന്നമ്മ
- ടി ജെ ജോസ്
- ടി അന്നമ്മ
- ശ്യാമള കെ ജി-ഇൻ ചാർജ്
- പി പി വർക്കി
- എൽസമ്മ ആൻറണി
- രമണി എ വി
- ശ്യാമള കെ ജി-ഇൻ ചാർജ്
- സുകുമാരി എം ഐ
- മാത്യു ഫിലിപ്പ്
- വി ബേബി
- സൈനുദ്ദീൻ കാഞ്ഞായി
- ഉഷാദേവിഅമ്മ
- അന്ന
- ലിസിക്കുട്ടി ജോൺ
- ബോബി എസ് റോബർട്ട്
- ഷെല്ലി തോമസ്
- ഏ പി ബാലകൃഷ്ണൻ
- ജിഷ ടി ജെ[ഇൻ ചാർജ്]
- മധു ടി
നിലവിലുള്ള അധ്യാപകർ
സിൽവി ജോൺ[എച്ച്,എം]
- ജിഷ.ടി.ജെ[എൽ.പി.എസ്.ടി]
- ജുവൈരിയത്ത്[എൽ.പി.എസ്.ടി]
- ഭവ്യ. വി.ടി (എൽ.പി.എസ്.ടി)
- ആയിഷ. കെ.എ. [അറബി പാർട്ട് ടൈം ദിവസവേതനം]
- ജുബിന ചന്ദ്രൻ [മെൻറർ]
- പ്രീതി.പി.പി [പ്രീ പ്രൈമറി]
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരണപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15426
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ