"ജി.എൽ.പി.എസ്. വെള്ളീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PU|G. L. P. S. Velleri}} | |||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തൃക്കാവ് - പൊന്നാനി | |സ്ഥലപ്പേര്=വെള്ളീരി-തൃക്കാവ്- പൊന്നാനി | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
വരി 34: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=36 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=75 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അഷ്റഫ് സി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഡ്വ.മാജിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന | |എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന | ||
|സ്കൂൾ ചിത്രം=19537-സ്കൂൾ.jpg| | |സ്കൂൾ ചിത്രം=19537-സ്കൂൾ.jpg| | ||
|size=350px | GLPS Velleeri|size=350px | ||
|caption= | |caption=GLPS Velleeri | ||
|ലോഗോ= | |ലോഗോ=19537 school logo1.png | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 62: | വരി 65: | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളീരി | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളീരി | ||
== ചരിത്രം == | == ചരിത്രം == | ||
1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച് 30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്. | |||
[[ജി.എൽ.പി.എസ്. വെള്ളീരി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു. അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. 2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു . നഗരസഭ, എസ്.എസ്.എ, എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകൾ , ടോയലറ്റ് ,കുടിവെളള സൗകര്യങ്ങൾ എന്നിവ ലഭിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ 5 വരെ 132 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ, 1 പി.ടി.സി.എം എന്നിവരാണുളളത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജൈവകൃഷി. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 87: | വരി 87: | ||
|- | |- | ||
|1 | |1 | ||
| | |മുഹമ്മദ് അഷ്റഫ് സി | ||
| | |2024- | ||
|- | |- | ||
|2 | |2 | ||
|സരളാദേവി | |സുധ ടി . | ||
|2021-2024 | |||
|- | |||
|3 | |||
|സരളാദേവി കെ . പി | |||
|2020-2021 | |2020-2021 | ||
|- | |- | ||
| | |4 | ||
|മുഹമ്മദ് അഷ്റഫ് | |മുഹമ്മദ് അഷ്റഫ് കെ. | ||
|2019-2020 | |2019-2020 | ||
|- | |- | ||
| | |5 | ||
|സുമ | |സുമ വി . സി | ||
| | |||
|- | |||
|6 | |||
|രവീന്ദ്രൻ | |||
| | |||
|- | |||
|7 | |||
|ശശിധരൻ | |||
| | | | ||
|} | |} | ||
== ചിത്രശാല == | == ചിത്രശാല == | ||
[[ജി.എൽ.പി.എസ്. വെള്ളീരി/ | [[ജി.എൽ.പി.എസ്. വെള്ളീരി/2022-23അധ്യയന വർഷം|ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
എടപ്പാൾ - പൊന്നാനി റൂട്ട് | '''<big>എടപ്പാൾ - പൊന്നാനി റൂട്ട്<br /></big>'''ബസ് റൂട്ട് -എടപ്പാൾ നിന്ന് പൊന്നാനിയിലേക്കുള്ള റോഡിൽ, തൃക്കാവ് സ്റ്റോപ്പിൽ നിന്നും വലത്തോട്ടുള്ള വഴിയിൽ ഏകദേശം 30മീറ്റർ നീങ്ങിയാണ് സ്കൂളിന്റെ സ്ഥാനം . | ||
'''<big>അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ - കുറ്റിപ്പുറം , തിരൂർ</big>''' | |||
കുറ്റിപ്പുറത്ത് നിന്നും എടപ്പാൾ വഴി പൊന്നാനിയിലെത്താം . | |||
{{ | തിരൂരിൽ നിന്നും ചമ്രവട്ടം വഴി പൊന്നാനിയിലെത്താം . {{Slippymap|lat= 10.7870702|lon=75.9318124|zoom=16|width=800|height=400|marker=yes}} |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെള്ളീരി | |
---|---|
വിലാസം | |
വെള്ളീരി-തൃക്കാവ്- പൊന്നാനി പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0494 2664480 |
ഇമെയിൽ | glpsvelleeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19537 (സമേതം) |
യുഡൈസ് കോഡ് | 32050900504 |
വിക്കിഡാറ്റ | Q64565740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്റഫ് സി |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ.മാജിത |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിൽ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളീരി
ചരിത്രം
1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച് 30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.
ഭൗതികസൗകര്യങ്ങൾ
1977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു. അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങൾ ഏറ്റെടുത്തതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങി. 2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു . നഗരസഭ, എസ്.എസ്.എ, എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകൾ , ടോയലറ്റ് ,കുടിവെളള സൗകര്യങ്ങൾ എന്നിവ ലഭിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ 5 വരെ 132 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ, 1 പി.ടി.സി.എം എന്നിവരാണുളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവകൃഷി.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാ | കാലഘട്ടം |
---|---|---|
1 | മുഹമ്മദ് അഷ്റഫ് സി | 2024- |
2 | സുധ ടി . | 2021-2024 |
3 | സരളാദേവി കെ . പി | 2020-2021 |
4 | മുഹമ്മദ് അഷ്റഫ് കെ. | 2019-2020 |
5 | സുമ വി . സി | |
6 | രവീന്ദ്രൻ | |
7 | ശശിധരൻ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ അമർത്തുക
വഴികാട്ടി
എടപ്പാൾ - പൊന്നാനി റൂട്ട്
ബസ് റൂട്ട് -എടപ്പാൾ നിന്ന് പൊന്നാനിയിലേക്കുള്ള റോഡിൽ, തൃക്കാവ് സ്റ്റോപ്പിൽ നിന്നും വലത്തോട്ടുള്ള വഴിയിൽ ഏകദേശം 30മീറ്റർ നീങ്ങിയാണ് സ്കൂളിന്റെ സ്ഥാനം .
അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ - കുറ്റിപ്പുറം , തിരൂർ
കുറ്റിപ്പുറത്ത് നിന്നും എടപ്പാൾ വഴി പൊന്നാനിയിലെത്താം .
തിരൂരിൽ നിന്നും ചമ്രവട്ടം വഴി പൊന്നാനിയിലെത്താം .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19537
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ