"ഗവ ടി എസ് അടപ്പുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. T.S. Adappupara}}
{{prettyurl|Govt. T.S. Adappupara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 16: വരി 16:
|സ്ഥാപിതദിവസം=12
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1959
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= ജി ടി എൽ പി എസ് അടപ്പുപാറ   
|സ്കൂൾ വിലാസം= ജി ടി എൽ പി എസ് അടപ്പുപാറ   
|പോസ്റ്റോഫീസ്=പച്ച
|പോസ്റ്റോഫീസ്=പച്ച
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=2
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാഹുലേയൻ. ജി
|പ്രധാന അദ്ധ്യാപകൻ=അഷറഫ് എം
|പി.ടി.എ. പ്രസിഡണ്ട്=അജന
|പി.ടി.എ. പ്രസിഡണ്ട്=ലയനശ്രീ എസ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|എം.പി.ടി.എ. പ്രസിഡണ്ട്=രമണി ഭുവനചന്ദ്രൻ
|സ്കൂൾ ചിത്രം=[[പ്രമാണം:ADAPUPARA.jpg|thumb|school photo]]  ‎|
|സ്കൂൾ ചിത്രം=ADAPUPARA.jpg|
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം.


== ചരിത്രം ==
ചരിത്രം
 
പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.നെടുമങ്ങാട്  താലൂക്കിൽ പാങ്ങോട് പഞ്ചായത്തിൽ അടപ്പുപാറ എന്നസ്ഥലത്തു ശ്രീ കുഞ്ചു കാണി  ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നതിനായി സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 1956 സ്കൂൾ പ്രവർത്തനം തുടങി  .ഉതിമൂട് നാരായണപിള്ളയുടെ കളിയിലിലാണ് 5 വർഷത്തോളം ക്ലാസ് നടത്തിയത് .കുഞ്ഞു കാണി യുടെമകൻ ശശികാണിയാണ്  ആദ്യ വിദ്യാർത്ഥി .ശ്രീ മാധവനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ 1981  ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വനത്തിനകത്താണ് ഈ സ്ക‍ൂൾ സ്ഥിതിചെയ്യ‍ുന്നത്.പ്രധാനകെട്ടിടവ‍ും സ്റ്റോ‍‍‍ർ റ‍ൂമും കമ്പ്യ‍ൂട്ടർ ലാബ‍ും ഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ്‌റൂമും ഉണ്ട് ഒരേക്കറിലായി സ്ഥിതിചെയ്യ‍ുന്ന ഔഷധസസ്യത്തോട്ടവ‍ുമ‍ുണ്ട്.2023 -24  അധ്യയന വർഷത്തിൽ പാങ്ങോട്  പഞ്ചായത്തിൽ നിന്നും പുതുതായി ബെഞ്ചും  ഡെസ്‌കും അനുവദിച്ചു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


പാഠ്യപ്രവ‍ർത്തനങ്ങളെ ക‍ൂടാതെ പരിസ്ഥിതിക്ലബ്,ഗാന്ധിദ‍ർശൻ ക്ലബ്,ഹെൽത്ത്ക്ലബ് എന്നിവയ‍ുടെ പ്രവർത്തനങ്ങള‍ും നടന്ന‍ുവര‍ുന്ന‍ു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട്  പ്രവർത്തനങ്ങൾ നടത്തുകയും  പതിപ്പ് നിർമ്മിക്കുകയും ചെയ്യുന്നു .
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ,പാങ്ങോട് പഞ്ചായത്തിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സർക്കാർ വിദ്യാലയം . Smc കാര്യക്ഷമമായി പ്രവർത്തിക്കുന്നു.


== മാനേജ്മെന്റ് ==
മുൻ സാരഥികൾ 
സുശീലാമ്മ 2001 -2005 .
രാജേന്ദ്ര പ്രസാദ് 2004 -2005.
സുധീദ്രൻ നായർ  2005  2008 .
സീനത്തുബീവി  2008 2014 .
സുനിൽ  2014 .
സലിം  2014 2015 .
റജീന 2015 2017 .
 
ബാഹുലേയൻ 2017 -2022
അഷറഫ് 2022 മുതൽ ഹെഡ്മാസ്റ്ററ്‍യി തുടരുന്നു


== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സ്ക‍ൂൾ നവീകരണപ്രവർത്തനങ്ങൾക്ക് മ‍ുന്നിട്ട് നിൽക്ക‍ുന്ന തങ്കപ്പൻനായർ ഈ സ്ക‍ൂളിലെ പ‍ൂർവവിദ്യാ‍ർത്ഥിയാണ്.പ്രശാന്തൻ കാണി  IPS സ്കൂളിലെ പൂർവ വിദ്ദ്യാർഥിയാണ് .


==മികവുകൾ ==
==മികവുകൾ ==
പാലോട് സബ്‌ജില്ല  ശാസ്ത്ര മേളയിൽ 2022 2023 അധ്യയന വർഷത്തിൽ അഗര്ബത്തി നിർമാണത്തിൽ ആദികൃഷ്ണാ  ഡി ആർ നു ഒന്നാംസമ്മാനം ലഭിച്ചു .
പാലോട് സബ്‌ജില്ല  കലോത്സവത്തിൽ 2023  2024 അധ്യയന  വർഷത്തിൽ കഥാകഥനത്തിൽ  അനുഷ എസ്‌ എസ്‌ ' എ ' ഗ്രേഡ് ലഭിച്ചു .


==വഴികാട്ടി==
==വഴികാട്ടി==
 
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (52 കിലോമീറ്റർ)
|-
* കല്ലറ പാലോട് റ‍ൂട്ടിൽ അടപ്പ‍ുപാറ നിന്ന‍ും ഒരു കിലോമീറ്റർ മാറി വെള്ളയംദേശം റ‍ൂട്ടിൽ സ്ഥിതി ചെയ്യന്ന‍ു.
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
<br>
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
 
{{Slippymap|lat=8.73858|lon=77.01113|zoom=18|width=full|height=400|marker=yes}}
|}
<!--
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം.

ഗവ ടി എസ് അടപ്പുപാറ
വിലാസം
ജി ടി എൽ പി എസ് അടപ്പുപാറ
,
പച്ച പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - 06 - 1956
വിവരങ്ങൾ
ഫോൺ0471 2348274
ഇമെയിൽgtlpsadappupara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42602 (സമേതം)
യുഡൈസ് കോഡ്32140800601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപാങ്ങോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷറഫ് എം
പി.ടി.എ. പ്രസിഡണ്ട്ലയനശ്രീ എസ് എം
എം.പി.ടി.എ. പ്രസിഡണ്ട്രമണി ഭുവനചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് പഞ്ചായത്തിൽ അടപ്പുപാറ എന്നസ്ഥലത്തു ശ്രീ കുഞ്ചു കാണി ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നതിനായി സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 1956 സ്കൂൾ പ്രവർത്തനം തുടങി .ഉതിമൂട് നാരായണപിള്ളയുടെ കളിയിലിലാണ് 5 വർഷത്തോളം ക്ലാസ് നടത്തിയത് .കുഞ്ഞു കാണി യുടെമകൻ ശശികാണിയാണ് ആദ്യ വിദ്യാർത്ഥി .ശ്രീ മാധവനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ 1981 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

വനത്തിനകത്താണ് ഈ സ്ക‍ൂൾ സ്ഥിതിചെയ്യ‍ുന്നത്.പ്രധാനകെട്ടിടവ‍ും സ്റ്റോ‍‍‍ർ റ‍ൂമും കമ്പ്യ‍ൂട്ടർ ലാബ‍ും ഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ്‌റൂമും ഉണ്ട് ഒരേക്കറിലായി സ്ഥിതിചെയ്യ‍ുന്ന ഔഷധസസ്യത്തോട്ടവ‍ുമ‍ുണ്ട്.2023 -24 അധ്യയന വർഷത്തിൽ പാങ്ങോട് പഞ്ചായത്തിൽ നിന്നും പുതുതായി ബെഞ്ചും ഡെസ്‌കും അനുവദിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവ‍ർത്തനങ്ങളെ ക‍ൂടാതെ പരിസ്ഥിതിക്ലബ്,ഗാന്ധിദ‍ർശൻ ക്ലബ്,ഹെൽത്ത്ക്ലബ് എന്നിവയ‍ുടെ പ്രവർത്തനങ്ങള‍ും നടന്ന‍ുവര‍ുന്ന‍ു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും പതിപ്പ് നിർമ്മിക്കുകയും ചെയ്യുന്നു .

മാനേജ്മെന്റ് 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ,പാങ്ങോട് പഞ്ചായത്തിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സർക്കാർ വിദ്യാലയം . Smc കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ സുശീലാമ്മ 2001 -2005 . രാജേന്ദ്ര പ്രസാദ് 2004 -2005. സുധീദ്രൻ നായർ 2005 2008 . സീനത്തുബീവി 2008 2014 . സുനിൽ 2014 . സലിം 2014 2015 . റജീന 2015 2017 .

ബാഹുലേയൻ 2017 -2022 അഷറഫ് 2022 മുതൽ ഹെഡ്മാസ്റ്ററ്‍യി തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ക‍ൂൾ നവീകരണപ്രവർത്തനങ്ങൾക്ക് മ‍ുന്നിട്ട് നിൽക്ക‍ുന്ന തങ്കപ്പൻനായർ ഈ സ്ക‍ൂളിലെ പ‍ൂർവവിദ്യാ‍ർത്ഥിയാണ്.പ്രശാന്തൻ കാണി IPS സ്കൂളിലെ പൂർവ വിദ്ദ്യാർഥിയാണ് .

മികവുകൾ

പാലോട് സബ്‌ജില്ല ശാസ്ത്ര മേളയിൽ 2022 2023 അധ്യയന വർഷത്തിൽ അഗര്ബത്തി നിർമാണത്തിൽ ആദികൃഷ്ണാ ഡി ആർ നു ഒന്നാംസമ്മാനം ലഭിച്ചു . പാലോട് സബ്‌ജില്ല കലോത്സവത്തിൽ 2023 2024 അധ്യയന വർഷത്തിൽ കഥാകഥനത്തിൽ അനുഷ എസ്‌ എസ്‌ ' എ ' ഗ്രേഡ് ലഭിച്ചു .

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
  • കല്ലറ പാലോട് റ‍ൂട്ടിൽ അടപ്പ‍ുപാറ നിന്ന‍ും ഒരു കിലോമീറ്റർ മാറി വെള്ളയംദേശം റ‍ൂട്ടിൽ സ്ഥിതി ചെയ്യന്ന‍ു.



"https://schoolwiki.in/index.php?title=ഗവ_ടി_എസ്_അടപ്പുപാറ&oldid=2532302" എന്ന താളിൽനിന്ന് ശേഖരിച്ചത്