"എ.എം.എൽ.പി.എസ് തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=  പത്തിരിയാൽ
|സ്ഥലപ്പേര്=  പത്തിരിയാൽ
വരി 23: വരി 23:
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=വണ്ടൂർ
|നിയമസഭാമണ്ഡലം=വണ്ടൂർ
|താലൂക്ക്=ഏറനാട്
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=239
|ആൺകുട്ടികളുടെ എണ്ണം 1-10=239
|പെൺകുട്ടികളുടെ എണ്ണം 1-10=236
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=475
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 100: വരി 100:
*  
*  
*  
*  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{#multimaps:11.736983, 76.074789 |zoom=13}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->{{Slippymap|lat=11.19091|lon=76.16099 |zoom=16|width=800|height=400|marker=yes}}

16:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി - വണ്ടൂർ റോഡിന്റെ അരികിൽ പത്തിരിയാലിന്റെ ഹൃദയ ഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . തിരുവാലി പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ പത്തിരിയാൽ എന്ന പ്രദേശത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വൈജ്ഞാനിക, സാംസ്കാരിക മുന്നേറ്റത്തിന് നെടും തൂനായി പ്രവർത്തിച്ച ഈ സ്ഥാപനം ഇന്ന് വണ്ടൂർ സബ് ജില്ലയിൽ തന്നെ മികവ് പുലർത്തിപ്പോരുന്ന ഒരു വിദ്യാലയമാണ്. വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ ഒരു പതിറ്റാണ്ടിലേറെയായി ഈ വിദ്യാലയമാണ് മുന്നിട്ട് നിൽക്കുന്നത്. കലാമേളയിലും ശാസ്ത്ര മേളയിലും മറു പൂർവ്വപഠന മേഖലയിലും ഈ വിദ്യാലയം വരെ മുന്നിട്ട് നിൽക്കുന്നു.

എ.എം.എൽ.പി.എസ് തിരുവാലി
വിലാസം
പത്തിരിയാൽ

എ എം എൽ പി എസ് തിരുവാലി
,
പത്തിരിയാൽ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmail.amlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48535 (സമേതം)
യുഡൈസ് കോഡ്32050300303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ239
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ475
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ഇബ്രാഹിം മുബാറക്ക്
പി.ടി.എ. പ്രസിഡണ്ട്മനോജ് കെ
എം.പി.ടി.എ. പ്രസിഡണ്ട്വിൽസാദത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇന്ന് എൽ കെ ജി - മുതൽ 4-ാ ക്ലാസ്സ് വരെ തിരുവാലി, തൃക്കലങ്ങോട് ,എടവണ്ണ പഞ്ചായത്തുകളിലുൾപ്പെട്ട 634 കുട്ടികൾ ഇവിടെ പഠിച്ച് കൊണ്ടിരിക്കുന്നു. കുട്ടികളുടെ നിഖില മേഖലകളില് ശ്രദ്ധയർപ്പിച്ച് 17 അധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം

അജ്ഞതയുടെ അഭിശപ്തമായ ഇന്നലെകളിലേക്ക് തിരിഞ്ഞ് നോക്കി നെടുവീർപ്പിടുന്ന മലബാറിന്റെ മണ്ണിൽ അക്ഷരത്തിന്റെ കരുത്തിൽ സാഭിമാനം തലയുയർത്തി നിന്ന ഒരു കൊച്ചു നാട്ടിൻപുറം .അതെ, പെരുമ്പൊയിൽ ഗ്രാമവാസികൾക്ക് ദിശാബോധം കാണിച്ചു കൊടുത്ത സരസ്വതി ക്ഷേത്രത്തിന്റെ അസ്ഥി വാരത്തിൽ ജീവിതം സമർപ്പിച്ച മഹാ മനീഷികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . 1891 ൽ പൂക്കാട്ടൂരിലേക്ക് ജീവിതം പറിച്ച് നട്ട മന്നിയിൽ കുഞ്ഞിമൊയ്തീൻ ഹാജി ഒരു ഓത്തു പള്ളിക്ക് തുടക്കം കുറിച്ചു. ഹാജിയുടെ കാലശേഷം മകൻ മമ്മതു മൊല്ല പ്രസ്തുത ദൗത്യം ഏറ്റെടുത്തു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_തിരുവാലി&oldid=2526239" എന്ന താളിൽനിന്ന് ശേഖരിച്ചത്