"ജി എൽ പി എസ് എഴുകുടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=11 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലീന സി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വിപിൻദാസ് ടി പി | |പി.ടി.എ. പ്രസിഡണ്ട്=വിപിൻദാസ് ടി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുരജ | ||
|സ്കൂൾ ചിത്രം=16302-1.jpg | |സ്കൂൾ ചിത്രം=16302-1.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | 1956 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ 10.25 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഏഴുകുടിക്കൽ ജി എൽ പി സ്കൂൾ.പ്രാദേശികമായി ഏടിക്കൽ സ്കൂൾ എന്നറിയപ്പെടുന്നു. | ||
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് | |||
== ചരിത്രം == | |||
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് [[ജി എൽ പി എസ് എഴുകുടിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ | ==സ്കൂളിലെ മുൻ അദ്ധ്യാപകർ== | ||
ചീരു ടീച്ചർ | {| class="wikitable sortable mw-collapsible mw-collapsed" | ||
കെ.ശങ്കരൻ മാസ്റ്റർ | |+ | ||
എ.പി.സുകുമാരൻ കിടാവ് | !ക്രമ | ||
നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ എം ശ്രീധരൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|ചീരു ടീച്ചർ | |||
| | |||
|- | |||
|3 | |||
|കെ.ശങ്കരൻ മാസ്റ്റർ | |||
| | |||
|- | |||
|4 | |||
|എ.പി.സുകുമാരൻ കിടാവ് | |||
| | |||
|- | |||
|5 | |||
|എ കെ ഗീത ടീച്ചർ | |||
| | |||
|} | |||
# | # | ||
# | # | ||
വരി 104: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി_കാപ്പാട് തീരദേശപാതയിൽ കൊയിലാണ്ടിയിൽ നിന്ന് 3.5 കി.മീ.ദൂരം | *കൊയിലാണ്ടി_കാപ്പാട് തീരദേശപാതയിൽ കൊയിലാണ്ടിയിൽ നിന്ന് 3.5 കി.മീ.ദൂരം | ||
*കൊയിലാണ്ടി കോഴിക്കോട് ദേശീയപാതയിൽ അരങ്ങാടത്ത് നിന്ന് ബീച്ച് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഏഴുകുടിക്കൽ ഗവ.എൽ പി സ്കൂളിൽ എത്തിച്ചേരാം. | |||
<br> | |||
---- | |||
{{Slippymap|lat=11.415615302291409|lon=75.70339820000264 |zoom=18|width=800|height=400|marker=yes}} | |||
---- | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് എഴുകുടിക്കൽ | |
---|---|
വിലാസം | |
എഴുകുടിക്കൽ എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0496 2622726 |
ഇമെയിൽ | ezhukudikkalglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16302 (സമേതം) |
യുഡൈസ് കോഡ് | 32040900302 |
വിക്കിഡാറ്റ | Q64552481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന സി കെ |
പി.ടി.എ. പ്രസിഡണ്ട് | വിപിൻദാസ് ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുരജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1956 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ 10.25 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഏഴുകുടിക്കൽ ജി എൽ പി സ്കൂൾ.പ്രാദേശികമായി ഏടിക്കൽ സ്കൂൾ എന്നറിയപ്പെടുന്നു.
ചരിത്രം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1987 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | കെ എം ശ്രീധരൻ മാസ്റ്റർ | |
2 | ചീരു ടീച്ചർ | |
3 | കെ.ശങ്കരൻ മാസ്റ്റർ | |
4 | എ.പി.സുകുമാരൻ കിടാവ് | |
5 | എ കെ ഗീത ടീച്ചർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി_കാപ്പാട് തീരദേശപാതയിൽ കൊയിലാണ്ടിയിൽ നിന്ന് 3.5 കി.മീ.ദൂരം
- കൊയിലാണ്ടി കോഴിക്കോട് ദേശീയപാതയിൽ അരങ്ങാടത്ത് നിന്ന് ബീച്ച് റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഏഴുകുടിക്കൽ ഗവ.എൽ പി സ്കൂളിൽ എത്തിച്ചേരാം.
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16302
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ