സഹായം Reading Problems? Click here


ജി എൽ പി എസ് എഴുകുടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(16302 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് എഴുകുടിക്കൽ
16302-1.jpg
വിലാസം
ജി എൽ പി എസ് ഏഴുകുടിക്കൽ, എടക്കുളം(പി.ഒ)

ഏഴുകുടിക്കൽ
,
673306
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽezhukudikkalglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം29
പെൺകുട്ടികളുടെ എണ്ണം13
വിദ്യാർത്ഥികളുടെ എണ്ണം42
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ വള്ളിൽ
പി.ടി.ഏ. പ്രസിഡണ്ട്സന്തോഷ് എൻ.പി
അവസാനം തിരുത്തിയത്
06-01-2021Tknarayanan


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

 ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴുകുടിക്കൽ എന്ന തീരദേശഗ്രാമത്തിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി. സ്ക്കൂൾ ഏഴുകുടിക്കൽ. മത്സ്യത്തൊതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
      1956  ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരൻ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കൻ പൈതൽ എന്ന പൗരപ്രമുഖൻ സംഭാവന നൽകിയ    10.25  സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് .

ഭൗതികസൗകര്യങ്ങൾ

   ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിന് 1987 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==കെ.എം.ശ്രീധരൻ മാസ്റ്റർ, ചീരു ടീച്ചർ, കെ.ശങ്കരൻ മാസ്റ്റർ, എ.പി.സുകുമാരൻ കിടാവ്,ഗീത ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എഴുകുടിക്കൽ&oldid=1070183" എന്ന താളിൽനിന്ന് ശേഖരിച്ചത്