ജി എൽ പി എസ് എഴുകുടിക്കൽ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2025
ജി. എൽ. പി. എസ്. ഏഴുകുടിക്കൽ പ്രവേശനോത്സവം 2/6/2025 നു വിപുലമായി നടന്നു. വാർഡ് മെമ്പർ ശ്രീ. എ. കെ. രതീഷ് ഉദ്‌ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ശ്രീ. വിപിൻ ദാസ് അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ദിനം 2025
2025 ജൂൺ 5 നു പരിസ്ഥിതി ദിനം ആഘോഷിച്ചു.ഹെഡ് മാസ്റ്റർ പ്രദീപൻ മണ്ണാർക്കണ്ടി വൃക്ഷ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും തൈകൾ നട്ടു.



വായന ദിനാചരണം
ജൂൺ 19 ന് വായന ദിനാചരണത്തിന് മൂഖ്യാതിഥിയായി മുൻ ഹെഡ് മിസ്ട്രസ് എ കെ ഗീത ടീച്ചർ സന്നിഹിതയായി.വാർഡ് മെമ്പർ ശ്രീ എ കെ രതീഷ്, ഹെഡ് മാസ്റ്റർ പ്രദീപൻ മാസ്റ്റർ, പ്രജിത ടീച്ചർ, പ്രിയദർശിനി ടീച്ചർ എന്നിവർ സംസാരിച്ചു.
