"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിന്റെ ചിത്രം മാറ്റി)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|K.P.M.S.M.H.S.ARIKKULAM}}
{{prettyurl|K.P.M.S.M.H.S.ARIKKULAM}}
വരി 10: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=Q64549986
|വിക്കിഡാറ്റ ക്യു ഐഡി=Q64549986
|യുഡൈസ് കോഡ്=32040900410
|യുഡൈസ് കോഡ്=32040900410
|സ്ഥാപിതദിവസം=29
|സ്ഥാപിതദിവസം=31
|സ്ഥാപിതമാസം=7
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1979
|സ്ഥാപിതവർഷം=1979
വരി 62: വരി 63:




കൊയിലാണ്ടി താലൂക്കിലെ അരിക്കുളം വില്ലേജിൽ (അരിക്കുളം പഞ്ചായത്ത്) ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്


കെ പി മായൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അരിക്കുളം എന്നതാണ് വിദ്യാലയത്തിന്റെ പൂർണ്ണ നാമം.
പ്രാദേശികമായി പാറക്കുളങ്ങര ഹൈസ്കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നത് .
കൊയിലാണ്ടി താലൂക്കിലെ അരിക്കുളം വില്ലേജിൽ (അരിക്കുളം പഞ്ചായത്ത്) ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
1978 ഊരള്ളൂർ എം.യു.പി.സ്ക്കൂളിൻറെ-വാർഷികാഘോഷച്ചടങ്ങ്-ആശംസാ  
1978 ഊരള്ളൂർ എം.യു.പി.സ്ക്കൂളിൻറെ-വാർഷികാഘോഷച്ചടങ്ങ്-ആശംസാ പ്രസം‌ഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസം‌ഗങ്ങളിൽ നിറഞ്ഞുനിന്ന ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ വേണം എന്നത്. ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അരിക്കുളം പഞ്ചായത്തിൽ ഹൈസ്ക്കൂൾ സർക്കാർ അനുവദിക്കുകയുണ്ടായി. അങ്ങിനെയാണ് കെ.പി.മായൻ സാഹിബ് മെമ്മൊറിയൽ ഹൈസ്ക്കൂളിന്റെ തുടക്കം.  
പ്രസം‌ഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസം‌ഗങ്ങളിൽ നിറഞ്ഞുനിന്ന
ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ വേണം  
എന്നത്. ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ
അരിക്കുളം പഞ്ചായത്തിൽ ഹൈസ്ക്കൂൾ സർക്കാർ അനുവദിക്കുകയുണ്ടായി.
അങ്ങിനെയാണ് കെ.പി.മായൻ സാഹിബ് മെമ്മൊറിയൽ ഹൈസ്ക്കൂളി
ൻറെ തുടക്കം.  


[[കെ.പി.എം.എസ്.എം.ഹൈസ്കൂൾ.അരിക്കുളം/ചരിത്രം|തുടർന്ന് വായിക്കുക...]]  
[[{{PAGENAME}}/ചരിത്രം|തുടർന്ന് വായിക്കുക...]]  
   ശ്രീ.കെ.പി.അബ്ദുള്ള(പ്രസിഡണ്ട്),റ്റി.പി.ഉമ്മർ ഹാജി,പി.മായൻ ഹാജി(വൈ:പ്രസിഡണ്ടുമാർ),
   ശ്രീ.കെ.പി.അബ്ദുള്ള(പ്രസിഡണ്ട്),റ്റി.പി.ഉമ്മർ ഹാജി,പി.മായൻ ഹാജി(വൈ:പ്രസിഡണ്ടുമാർ),


വരി 82: വരി 81:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
സ്നേഹ ഭവനം
എൻ.സി.സി.
ടീം 50
ബാന്റ് ട്രൂപ്പ്.
ക്ലാസ് ലൈബ്രറി
ക്ലാസ് മാഗസിൻ.
സ്കൂൾ റേഡിയോ സ്റ്റേഷൻ
വിദ്യാരംഗം കലാ സാഹിത്യ വേദി.
ബാന്റ് ട്രൂപ്പ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


വരി 96: വരി 95:
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|+
|
|ക്രമ നമ്പർ
|
|കാലയളവ്
|
|പേര്
|- AMMED KUTTY.C.
|- AMMED KUTTY.C.
|1
|1
|1990-2002
|1979-1986
| AMMED KUTTY .T.P.
| ടി പി അമ്മദ് കുട്ടി മാസ്റ്റർ
|- 1979-1990 (IN CHARGE)
|- 1979-1990 (IN CHARGE)
|2
|2
|1992-2000
|1986-1999
| C.AMMEDKUTTY
| സി  അമ്മദ് കുട്ടി മാസ്റ്റർ
|-
|-
|3
|3
|2000-2002
|1999-2002
|AMMEDKUTTY.T.P.
|ടി പി അമ്മദ് കുട്ടി മാസ്റ്റർ.
|-
|-
|4
|4
|2002-2004
|2002-2004
|K.IMMBICHAMMED
|കെ ഇമ്പിച്ചി അമ്മദ് മാസ്റ്റർ
|-
|-
|5
|5
|2004-2007
|2004-2007
|GANGAHARAN.A.C.
|എ സി ഗംഗാധരൻ   മാസ്റ്റർ
|-
|-
|6
|6
|2007-2008.
|2007-2009
|AHAMMED BASHEER.K.P.
|കെ പി അഹമ്മദ് ബഷീർ മാസ്റ്റർ
|-
|-
|7
|7
|2009-2012
|2009-2012
|GEETHA.R
|ആർ ഗീത ടീച്ചർ
|-
|-
|8
|8
വരി 132: വരി 131:




|KUNHI MAYAN.TP
|ടി പി   കുഞ്ഞി മായൻ മാസ്റ്റർ
|-
|-
|9
|9
|2013 APRIL
|2013 APRIL
|SURENDRAN.T
|ടി സുരേന്ദ്രൻ മാസ്റ്റർ
|-
|-
|10
|10
|
|
2013-2016
2013-2016
|MARIYAM.P
|പി മറിയം ടീച്ചർ
|-
|-
|11
|11
|2016-
|2016-
|MEENA.P.G
|പി ജി മീന ടീച്ചർ
|}
|}


വരി 154: വരി 151:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*       
|----
* Koyilandyറെയിൽവെ സ്റ്റേഷനിൽ നിന്ന്  9 km  അകലം  
* Koyilandyറെയിൽവെ സ്റ്റേഷനിൽ നിന്ന്  9 km  അകലം  
 
*ഉള്ളിയേരി-കുറ്റ്യാടി സംസ്ഥാന പാതയിൽ  നടുവണ്ണൂർ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക്‌ 5 കിലോ മീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എന്ന സ്ഥലത്ത് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
|}
*കൊയിലാണ്ടിയിൽ നിന്നും അഞ്ചാം പീടിക റോഡിൽ  10 കിലോമീറ്റർ സഞ്ചരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ വലത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
|}
*വടകരയിൽ നിന്നും പയ്യോളി വഴി അഞ്ചാംപീടിക എത്തിയാൽ അവിടെ നിന്നും 4 കിലോമീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
 
----
ഉള്ളിയേരി-കുറ്റ്യാടി സംസ്ഥാന പാതയിൽ  നടുവണ്ണൂർ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക്‌ 5 കിലോ മീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എന്ന സ്ഥലത്ത് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
{{Slippymap|lat= 11.496327|lon=75.729836 |zoom=16|width=800|height=400|marker=yes}}
 
----
കൊയിലാണ്ടിയിൽ നിന്നും അഞ്ചാം പീടിക റോഡിൽ  10 കിലോമീറ്റർ സഞ്ചരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ വലത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
 
വടകരയിൽ നിന്നും പയ്യോളി വഴി അഞ്ചാംപീടിക എത്തിയാൽ അവിടെ നിന്നും 4 കിലോമീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
: {{#multimaps: 11.496327,75.729836 | width=800px | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം
വിലാസം
ഊരള്ളൂർ

ഊരള്ളൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം31 - 7 - 1979
വിവരങ്ങൾ
ഫോൺ0496 2695736
ഇമെയിൽhsvadakara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16036 (സമേതം)
എച്ച് എസ് എസ് കോഡ്10160
യുഡൈസ് കോഡ്32040900410
വിക്കിഡാറ്റQ64549986
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ307
ആകെ വിദ്യാർത്ഥികൾ1036
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ204
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറസിയ എം
വൈസ് പ്രിൻസിപ്പൽമീന പി ജി
പി.ടി.എ. പ്രസിഡണ്ട്രവീന്ദ്രൻ. സി
എം.പി.ടി.എ. പ്രസിഡണ്ട്കമല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കെ പി മായൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അരിക്കുളം എന്നതാണ് വിദ്യാലയത്തിന്റെ പൂർണ്ണ നാമം.

പ്രാദേശികമായി പാറക്കുളങ്ങര ഹൈസ്കൂൾ എന്നാണ് വിദ്യാലയം അറിയപ്പെടുന്നത് .

കൊയിലാണ്ടി താലൂക്കിലെ അരിക്കുളം വില്ലേജിൽ (അരിക്കുളം പഞ്ചായത്ത്) ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1978 ഊരള്ളൂർ എം.യു.പി.സ്ക്കൂളിൻറെ-വാർഷികാഘോഷച്ചടങ്ങ്-ആശംസാ പ്രസം‌ഗകരയായ ചില മാന്യവ്യക്തികളുടുടെ പ്രസം‌ഗങ്ങളിൽ നിറഞ്ഞുനിന്ന ഒരാവശ്യമായിരുന്നു അരിക്കുളം പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ വേണം എന്നത്. ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അരിക്കുളം പഞ്ചായത്തിൽ ഹൈസ്ക്കൂൾ സർക്കാർ അനുവദിക്കുകയുണ്ടായി. അങ്ങിനെയാണ് കെ.പി.മായൻ സാഹിബ് മെമ്മൊറിയൽ ഹൈസ്ക്കൂളിന്റെ തുടക്കം.

തുടർന്ന് വായിക്കുക...

  ശ്രീ.കെ.പി.അബ്ദുള്ള(പ്രസിഡണ്ട്),റ്റി.പി.ഉമ്മർ ഹാജി,പി.മായൻ ഹാജി(വൈ:പ്രസിഡണ്ടുമാർ),

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്നേഹ ഭവനം
  • ടീം 50
  • ക്ലാസ് ലൈബ്രറി
  • സ്കൂൾ റേഡിയോ സ്റ്റേഷൻ
  • ബാന്റ് ട്രൂപ്പ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അഡ്വ : കെ.പി.മായൻ ആണ് ഈ സ്ക്കളിൻറെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ കാലയളവ് പേര്
1 1979-1986 ടി പി അമ്മദ് കുട്ടി മാസ്റ്റർ
2 1986-1999 സി അമ്മദ് കുട്ടി മാസ്റ്റർ
3 1999-2002 ടി പി അമ്മദ് കുട്ടി മാസ്റ്റർ.
4 2002-2004 കെ ഇമ്പിച്ചി അമ്മദ് മാസ്റ്റർ
5 2004-2007 എ സി ഗംഗാധരൻ   മാസ്റ്റർ
6 2007-2009 കെ പി അഹമ്മദ് ബഷീർ മാസ്റ്റർ
7 2009-2012 ആർ ഗീത ടീച്ചർ
8 2012-2013


ടി പി   കുഞ്ഞി മായൻ മാസ്റ്റർ
9 2013 APRIL ടി സുരേന്ദ്രൻ മാസ്റ്റർ
10

2013-2016

പി മറിയം ടീച്ചർ
11 2016- പി ജി മീന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • Koyilandyറെയിൽവെ സ്റ്റേഷനിൽ നിന്ന് 9 km അകലം
  • ഉള്ളിയേരി-കുറ്റ്യാടി സംസ്ഥാന പാതയിൽ  നടുവണ്ണൂർ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക്‌ 5 കിലോ മീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എന്ന സ്ഥലത്ത് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
  • കൊയിലാണ്ടിയിൽ നിന്നും അഞ്ചാം പീടിക റോഡിൽ  10 കിലോമീറ്റർ സഞ്ചരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ വലത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.
  • വടകരയിൽ നിന്നും പയ്യോളി വഴി അഞ്ചാംപീടിക എത്തിയാൽ അവിടെ നിന്നും 4 കിലോമീറ്റർ സഞ്ചാരിച്ചാൽ കുരുടിമുക്ക് എത്തും.ഇവിടെ നിന്നും ഒരു കിലോമീറ്റർ ഇടത്തോട്ട് സഞ്ചാരിച്ചാൽ KPMSM ഹയർസെക്കണ്ടറി സ്കൂളിൽ എത്താം.

Map