"മദ്രസ്സ അൻവാരിയ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്  ഉപജില്ലയിലെ മട്ടാമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസ അൻവാരിയ എൽ.പി.സ്കൂൾ.</big>'''{{Infobox School  
{{PSchoolFrame/Pages}}'''<big>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്  ഉപജില്ലയിലെ മട്ടാമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസ അൻവാരിയ എൽ.പി.സ്കൂൾ.</big>'''{{Infobox School  
|സ്ഥലപ്പേര്=മട്ടാമ്പ്രം
|സ്ഥലപ്പേര്=മട്ടാമ്പ്രം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 57: വരി 57:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== ''<u>ചരിത്രം</u>'' ==
'''<big>തലശ്ശേരി ചാലിൽ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ച സഭയാണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സ്ഥാപനമായി മാറിയത്. ശീവോതിന്റവിടെ എന്ന 24 സെൻറ് പറമ്പും അതിലുള്ള എല്ലാ കെട്ടിടങ്ങളും സ്കൂളിനവകാശപ്പെട്ടിരിക്കുന്നു. 1930 ൽ മദ്രസ അൻവാരിയ എൽ.പി.സ്കൂൾ എന്ന എയ്ഡഡ് സ്ഥാപനമായി അംഗീകാരം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും മക്കളാണ് ഇന്നും ഈ സ്കൂളിൽ കൂടുതലായുള്ളത്.</big>'''
'''<big>തലശ്ശേരി ചാലിൽ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ച സഭയാണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സ്ഥാപനമായി മാറിയത്. [[മദ്രസ്സ അൻവാരിയ എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</big>'''  


== ഭൗതികസൗകര്യങ്ങൾ ==
== ''<u>ഭൗതികസൗകര്യങ്ങൾ</u>'' ==
'''<big>വലിയ 2 ഹാളുകളെ 8 ക്ലാസ്മുറികളായി സജ്ജീകരിക്കുകയും സ്മാർട്ട് റൂം, ഓഫീസ്, കിച്ചൺ, ബാത്ത് റൂം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ ഭൗതിക സൗകര്യം.</big>'''
'''<big>വലിയ 2 ഹാളുകളെ 8 ക്ലാസ്മുറികളായി സജ്ജീകരിക്കുകയും സ്മാർട്ട് റൂം, ഓഫീസ്, കിച്ചൺ, ബാത്ത് റൂം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ ഭൗതിക സൗകര്യം.</big>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'' ==


== മാനേജ്‌മെന്റ് ==
== ''<u>മാനേജ്‌മെന്റ്</u>'' ==
'''<big>മട്ടാമ്പ്രം പള്ളിക്കമ്മിറ്റിയുടെ മാനേജ് മെൻറിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.</big>'''
'''<big>മട്ടാമ്പ്രം പള്ളിക്കമ്മിറ്റിയുടെ മാനേജ് മെൻറിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.</big>'''


== മുൻസാരഥികൾ ==
== ''<u>മുൻസാരഥികൾ</u>'' ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'' ==
'''<big>കൊല്ലം ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ച ബി.അബ്ദുൽ നാസർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.</big>'''
'''<big>കൊല്ലം ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ച ബി.അബ്ദുൽ നാസർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.</big>'''


== ചിത്രശാല ==
== ''<u>ചിത്രശാല</u>'' ==
[[പ്രമാണം:14235a.jpg|നടുവിൽ|ലഘുചിത്രം|ANWARIYA EXPRESS]]
 
 
==''<u>അധ്യാപകർ</u>''  ==
{| class="wikitable"
|+2016
!ക്രമ നം.
!അധ്യാപകൻ/ അധ്യാപിക
!
|-
|1
|സോയ.ഇ.കെ
|HM
|-
|2
|ദിവ്യ.വി.പി
|LPST
|-
|3
|ഷീജ.യു
|LPST
|-
|4
|ഷിധിന.പി.പി
|LPST
|-
|5
|ആബിദടി.വി
|FT.ARABIC
|-
|6
|മക്സൂറ.എം.പി
|LPST
|}
 
==''<u>മികവിലേക്കുള്ള പാത</u>''==
'''മട്ടാമ്പ്രം പള്ളികമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിൽ ഇടക്കാലത്ത് വിദ്യാർത്ഥികൾ കുറഞ്ഞുവരുന്ന സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, പോഷകാഹാരം, വാഹനസൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങിയ സൗകര്യങ്ങൾ  ഏർപ്പെടുത്തി. പിന്നീട് അക്കാദമികമായും ഭൗതികമായും മികവിലേക്ക് നയിക്കുന്നതിനായും പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനായും ടി.എം.ഡബ്ല്യൂ.എ റിയാദ്, സി.സി.എഫ്, ദുബായ് കമ്മിറ്റി തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സ്കൂളിന് കൈത്താങ്ങായി.'''


==വഴികാട്ടി==
==''<u>വഴികാട്ടി</u>''==




{{#multimaps:11.743283864389216, 75.49333862715379 | width=800px | zoom=17}}
{{Slippymap|lat=11.743283864389216|lon= 75.49333862715379 |zoom=16|width=800|height=400|marker=yes}}

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്  ഉപജില്ലയിലെ മട്ടാമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസ അൻവാരിയ എൽ.പി.സ്കൂൾ.

മദ്രസ്സ അൻവാരിയ എൽ പി എസ്
വിലാസം
മട്ടാമ്പ്രം

മട്ടാമ്പ്രം, തലശ്ശേരി
,
തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഇമെയിൽmadrasaanwariyalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14235 (സമേതം)
യുഡൈസ് കോഡ്32020300221
വിക്കിഡാറ്റQ64456687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോയ ഇ കെ
പി.ടി.എ. പ്രസിഡണ്ട്സഹീർ പി.വി
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി മേരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി ചാലിൽ പ്രദേശത്തെ നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ച സഭയാണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള സ്ഥാപനമായി മാറിയത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വലിയ 2 ഹാളുകളെ 8 ക്ലാസ്മുറികളായി സജ്ജീകരിക്കുകയും സ്മാർട്ട് റൂം, ഓഫീസ്, കിച്ചൺ, ബാത്ത് റൂം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂളിന്റെ ഭൗതിക സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മട്ടാമ്പ്രം പള്ളിക്കമ്മിറ്റിയുടെ മാനേജ് മെൻറിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊല്ലം ജില്ലാ കലക്ടറായി സേവനമനുഷ്ഠിച്ച ബി.അബ്ദുൽ നാസർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

ചിത്രശാല

ANWARIYA EXPRESS


അധ്യാപകർ

2016
ക്രമ നം. അധ്യാപകൻ/ അധ്യാപിക
1 സോയ.ഇ.കെ HM
2 ദിവ്യ.വി.പി LPST
3 ഷീജ.യു LPST
4 ഷിധിന.പി.പി LPST
5 ആബിദടി.വി FT.ARABIC
6 മക്സൂറ.എം.പി LPST

മികവിലേക്കുള്ള പാത

മട്ടാമ്പ്രം പള്ളികമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂളിൽ ഇടക്കാലത്ത് വിദ്യാർത്ഥികൾ കുറഞ്ഞുവരുന്ന സാഹചര്യം മനസ്സിലാക്കി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, പോഷകാഹാരം, വാഹനസൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങിയ സൗകര്യങ്ങൾ  ഏർപ്പെടുത്തി. പിന്നീട് അക്കാദമികമായും ഭൗതികമായും മികവിലേക്ക് നയിക്കുന്നതിനായും പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനായും ടി.എം.ഡബ്ല്യൂ.എ റിയാദ്, സി.സി.എഫ്, ദുബായ് കമ്മിറ്റി തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ സ്കൂളിന് കൈത്താങ്ങായി.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=മദ്രസ്സ_അൻവാരിയ_എൽ_പി_എസ്&oldid=2529697" എന്ന താളിൽനിന്ന് ശേഖരിച്ചത്